© Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 സെപ്റ്റംബർ 11
No.
THIRUVANANTHAPURAM, TUESDAY
Vol. I
തിരുവനന്തപുരം, ചൊവ്വ
14
നമ്പർ
20th Bhadra 1934 1934 ഭാദ്രം 20
PART III
Police Department
ലേലപ്പരസ്യം
നമ്പർ ബി1-26583/09 വ. 2012 ആഗസ്റ്റ് 13.
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ റീസർവ്വേ നമ്പർ 599/3/എ2വിൽപ്പെട്ട വകസ്ഥലത്ത് മാനന്തവാടി പോലീസ് സ്റ്റേഷൻ കോമ്പൗ≠ിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ നിലനിൽപ്പിന് അപകടകരമാംവിധം വളർന്നുനിൽക്കുന്ന 1 πാവ്, 1 ഏഴിലംപാല, 1 πാവ് വിറക്, 1 പാല വിറക് എന്നിവ 20-9-2012-ന് രാവിലെ 11 മണിക്ക് മാനന്തവാടി സർക്കിൾ ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ക്രമ ഇനം വണ്ണം അളവ് നമ്പർ
1 πാവ് 2.90 മീ. 3.268 ഘനമീറ്റർ 2 ഏഴിലംപാല 3.85 മീ. 5.512 ഘനമീറ്റർ 3 πാവ് വിറക് .. 2.799 എം.ടി.
4 പാല വിറക് .. 6.265 എം.ടി.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ കൊടുക്കുന്നതാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ, തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കൽപ്പറ്റ, വയനാട് ജില്ല എന്ന വിലാസത്തിൽ 2012 സെപ്റ്റംബർ 19-ന് 3 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ജില്ലാ പോലീസ് മേധാവി വയനാട് ജില്ലയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിന് മുകളിൽ മാനന്തവാടി സ്റ്റേഷൻ കോമ്പൗ≠ിലുള്ള മരം ലേലത്തിനുള്ള ടെ≠ർ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
1st MAY 2012] POLICE DEPARTMENT 28യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുൻ അറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റി വയ്ക്കുന്നതിനോ ലേല/ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതുമാണ്.
മുതൽ കൂട്ടുന്നതും മരങ്ങൾ പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതും മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശിയല്ലാതാകുന്നതുമാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. വയനാട് ജില്ലാ പോലീസ് മേൽ കാണിച്ചിരുന്ന മരങ്ങൾ പരിശോധിക്കണമെന്നുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് (11 പൂർവ്വാ"ം മുതൽ 4 അപരാ"ം വരെ) മാനന്തവാടി ഡെപ്യൂട്ടി പോലീസ് സൂപ്ര≠ുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്.
മേധാവിക്കുവേ≠ി.