© Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
11th September 2012 2012 സെപ്റ്റംബർ 11
No.
THIRUVANANTHAPURAM, TUESDAY
Vol. I
തിരുവനന്തപുരം, ചൊവ്വ
14
നമ്പർ
വാല്യം 1 } }
20th Bhadra 1934 1934 ഭാദ്രം 20
PART III
Scheduled Castes Development Department
ദർഘാസ് പരസ്യം
നമ്പർ കെ1-1687/2011. 2012 ആഗസ്റ്റ് 13.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ നിന്നും പൊന്നാനി (മലപ്പുറം ജില്ല) എെ.ടി.എെ.-ലെ മെഷിനറികൾ റിപ്പയർ നടത്തുന്നതിന് പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.
1,66,900.
അടങ്കൽ തുക—(cid:31) നിരതദ്രവ്യം—1 %.
400 + നികുതി.
ദർഘാസ് ഫോറത്തിന്റെ വില —(cid:31)
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—12-9-2012, 3 മണി.
നിബന്ധനകൾ
1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ്, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, ബി-ബ്ളോക്ക്, 6-ാം നില, കോഴിക്കോട്-20 എന്ന വിലാസത്തിൽ സമർപ്പി ക്കേ≠തും കവറിനുപുറത്ത് ദർഘാസ് പരസ്യ നമ്പരും ഏത് സ്ഥാപനത്തിലേക്ക് മെഷിനറികൾ നന്നാക്കുന്നതിനുള്ള ടെ≠ർ എന്ന് എഴുതേ≠തുമാണ്.
2. ടെ≠ർ ഫോറത്തോടൊപ്പം
(cid:31)
100-ന്റെ മുദ്രപത്രത്തിലുള്ള പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
3. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കു ന്നതാണ്.
4. ബന്ധപ്പെട്ട എെ.ടി.എെ. ട്രെയിനിംഗ് സൂപ്ര≠് മെഷിനറികൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുന്നതാണ്.
18th JAN. 2011] 4 FOREST DEPARTMENT6. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണ വശാലും തിരിച്ചു നൽകുന്നതല്ല.
7. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെ≠ർ നടത്തുന്നതായിരിക്കും.
8. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
9. ദർഘാസ് ഫോറത്തിന്റെ പകർപ്പിന് നിയമാനുസൃത വിലയായിരിക്കും.
10. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
11. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല.
12. പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധന ങ്ങളുടെ മൊത്തം വിലയും അതിന്റെ ടാക്സ് അടക്കം തുകയുടെ 1% (ഒരു ശതമാനം) നിരതദ്രവ്യവും കെട്ടിവയ്ക്കേ≠താണ്.
13. ടെ≠ർ സമർപ്പിക്കുമ്പോൾ EMD Exemption ഉള്ളവരാ ണെങ്കിൽ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അവർക്ക് Exemption അനുവദിച്ചിട്ടുള്ള ഉപകരണങ്ങളുടെ ലിസ്റ്റും സാക്ഷ്യപ്പെടുത്തി വച്ചിരിക്കേ≠താണ്.
LIST OF REPAIRING MACHINES
(1) (2)
(3)
3 Electrical Machine Repairing, foundation trainer — 1 arrangement, re-erraction
& wiring with connection etc.
4 3.5 KVA Alternator—1 Repairing with control
Panel & starter, wiring 5 5 HP DC motor — 1 Repairing with starter &
panel
6 DC series motor —1 Repairing with controller 7 2HP DC Shunt Coil winding with starter, motor—1 panel, wiring, etc. 8 2.5 HP DC Coil winding, repairing compound motor—1 with control panel &
wiring connection etc. 9 AC 1HP motor —1 Coil winding with starter
panel
10 Universal motor —1 Repairing
11 Drilling machine —1 Motor rewinding and
supply of new one starter, belt, pully etc.
12 5 HP slip ring Repairing & servicing, induction motor —1 replacing carbon brush etc. 13 Thyristor/IGBF Feed back arrangement Sl.No. Name of Machine Name of Work (1) (2)
(3)
1 AC Motor — 1 Coil winding and servicing, panel wiring & supply of 1HP starter
2 DC Motor — 1 Armature rewinding and
field coil repairing, starter repairing & wiring etc. Control panel with frame panel with DC motor drive 1 HP with taco Generator —1
14 7.5 HP DC Coil rewinding, repairing, generator with replacing bearings, carbon motor —1 brushes etc.
(ഒപ്പ്)
ഉത്തരമേഖല, ട്രെയിനിംഗ് ഇൻസ്പെക്ടർ ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസ്, കോഴിക്കോട്. (എൻ.ആർ.).