Servants of Knowledge
Kerala Gazette · Government of Kerala

Tender Notices of Stationery Department

Published 11 September 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-09-11.2012_new_14_Part_4_Stationery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

2012 സെപ്റ്റംബർ 11

14 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 11th September 2012

}

20th Bhadra 1934 1934 ഭാദ്രം 20

PART IV

Private Advertisements and Miscellaneous

Notifications

STATIONERY DEPARTMENT

TENDER NOTICES

(1)

No.15539/D1/2011/Sty. 14th August 2012.

Last date and time fixed for opening of tenders—

27-9-2012, 2 p. m.

Sealed tenders are invited for the removal of valued answer papers from all Government Institutions during 2012-13.

Tender No.—47/12-13.

The envelop containing the tenders shall have the superscription "Tender No. 47/12-13 for the contract for valued answer sheets, 2012-13 and should be Amount of Solvency—(cid:31) 3,00,000. EMD—(cid:31) 20,000.

Cost of tender form:

Original—(cid:31) 3,000 + 5% VAT. Duplicate—(cid:31) 1,500 + 5% VAT.

Last date and time fixed for receiving of tenders—

27-9-2012, 11 a. m.

addressed to the Controller of Stationery, P. M. G., Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened at the due date and time noted above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers may on application to the Controller of Stationery, Thiruvananthapuram-33 obtain the requisite tender forms on which the tenders are to be submitted. Cost of tender forms will be accepted either in cash (remittance in the Office) or by Money Order only and should be sent to the Controller of Stationery, Thiruvananthapuram-33 (Name of the officer should not be mentioned). The cost of tender forms are not refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/ money order coupon. The last date and time fixed for receipt of tender is 11 a. m. on the date fixed for opening of tender. If date of opening of tender happens to be holiday it will be opened at the same time on the next working day. The tender forms are not transferable. Sale of tender forms will be closed 24 hours before the time fixed for opening of the tenders. Cheques, Postage Stamps and Demand Draft etc. will not be accepted towards the cost of tender forms, nor will the tender forms be sent by V. P. P. Duplicate tender forms, if required will be issued at the price fixed for the purpose.

Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth (cid:31) 100 and the Solvency Certificate and EMD for the amount noted above. The solvency certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of which shall be after the date of issue of tender notification. EMD will be accepted in Cash/Demand Draft/FDR taken in favour of the Controller of Stationery with due endorsement. Tenders without preliminary agreement, solvency certificate and EMD will be rejected outrightly. A specimen of the preliminary agreement deed is appended to the tender forms. Further details, if any, can be had from the office of the undersigned during office hours.

സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ പരീക്ഷകളുടെ മൂല്യനിർണ്ണയം കഴിഞ്ഞ വിൽപ്പനയോഗ്യമായ ഉത്തരക്കടലാസുകൾ നീക്കം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

3,00,000.

20,000.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-9-2012, 11.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-9-2012, 2 മണി.

ദർഘാസ് കവറിന്റെ പുറത്ത് "മൂല്യനിർണ്ണയം കഴിഞ്ഞ വിൽപ്പനയോഗ്യമായ ഉത്തരക്കടലാസുകൾക്ക് വേ≠ിയുള്ള കരാർ 2012-13, ദർഘാസ് നമ്പർ 47/12-13'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിലാണ് ദർഘാസുകൾ അയയ്ക്കേ≠ത്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതാണ്.

ദർഘാസ് ഫോറം വേ≠വർ ഫോറത്തിന് നി›യിച്ചി ട്ടുള്ള വില സഹിതം മണിയോർഡറായോ പണമായോ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് (ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ഏത് ദർഘാസിനും ഇനത്തിനും വേ≠ിയുള്ള ഫോറമാണ് ആവശ്യപ്പെടുന്നതെന്ന് അപേക്ഷയിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസുകൾ തുറക്കുന്നതിനായി നി›യിച്ച ദിവസം ആഫീസ് അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്ന തായിരിക്കും. ദർഘാസ് ഫോറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് തുറക്കുന്നതിന് 24 മണിക്കൂർമുമ്പ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കു ന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡി. ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വില കൂടി ഒടുക്കേ≠താണ്. മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന തുകയ്ക്കുള്ള സോൾവെൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും കേരള സർക്കാരിന്റെ 100 വിലയുള്ള

(cid:31)

മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടിയും ദർഘാസുകളോ ടൊപ്പം അടക്കം ചെയ്തിരിക്കണം. ദർഘാസ് പരസ്യം ചെയ്ത തീയതിക്കുശേഷം ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയ സോൾവെൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. നിരതദ്രവ്യം പണമായും സ്റ്റേഷനറി കൺട്രോളറുടെ പേർക്കെടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായും സ്ഥിരനിക്ഷേപ രസീതായും സ്വീകരിക്കുന്നതാണ്.

സോൾവെൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. പ്രാഥമിക കരാർ ഉടമ്പടി പത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിന് അനുബന്ധമായിചേർത്തിട്ടു≠്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം ദർഘാസ് നമ്പർ—47/12-13. സോൾവൻസി തുക—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില : സ്റ്റേഷനറി കൺട്രോളറിൽ നിന്നും ആഫീസ് സമയങ്ങളിൽ 3,000+5% വാറ്റ്. നേരിൽ അറിയാവുന്നതാണ്. 1,500+5% വാറ്റ്. അസ്സൽ—(cid:31) പകർപ്പ്—(cid:31) (2)

No. 14530/D1/2011/Sty. 8th August 2012.

Sealed tenders are invited for the removal of used reel paper core from all Government Presses in the State.

Tender No.—48/12-13.

Amount of Solvency—(cid:31) 1,50,000. EMD—(cid:31) 10,000.

Cost of tender form:

Original—(cid:31) 3,000 + 5% VAT. Duplicate—(cid:31) 1,500 + 5% VAT.

Last date and time fixed for receiving of tenders—

27-9-2012, 11.30 a. m.

Last date and time fixed for opening of tenders —

27-9-2012, 2 p. m.

The envelope containing the tenders shall have the superscription "Tender No. 48/12-13 for the contract for removal of used reel paper core 2012-13" and should be addressed to the Controller of Stationery, P. M. G., Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened at the due date and time noted above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers on application to the Controller of Stationery, Thiruvananthapuram-33 obtain the requisite tender forms on which the tenders are to be submitted.

Cost of tender forms will be accepted either in cash (remittance in the office) or by Money Order only and should be sent to the Controller of Stationery, Thiruvananthapuram-33 (name of the officer should not be mentioned). The cost of tender forms are not refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/money order coupon. The last date and time fixed for receipt of tender is 11 a. m. on the date fixed for opening of tender.

If date of opening of tender happens to be holiday it will be opened at the same time on the next working day.

The tender forms are not transferable. Sale of tender forms will be closed 24 hours before the time fixed for opening of the tenders. Cheques, Postage Stamps and Demand Draft etc., will not be accepted towards the cost of tender forms, nor will the tender forms be sent by V. P. P. duplicate tender forms, if required will be issued at the price fixed for the purpose.

Every tenderer shall send along with his tender an resides and the date of which shall be after the date of issue of tender notification. EMD will be accepted in Cash/Demand Draft/FDR taken in favour of the Controller of Stationery with due endorsement.

Tenders without Preliminary Agreement, Solvency Certificate and EMD will be rejected outrightly. A specimen of the preliminary agreement deed is appended to the tender forms. Further details, if any, can be had from the office of the undersigned during office hours.

സംസ്ഥാനത്തെ ഗവൺമെന്റ ് പ്രസ്സുകളിലുള്ള ഉപയോഗം കഴിഞ്ഞ് റീൽ പേപ്പർ കോറുകൾ നീക്കം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—48/12-13.

1,50,000.

10,000.

സോൾവെൻസി തുക—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില :

3,000+5% വാറ്റ്.

1,500+5% വാറ്റ്.

അസ്സൽ—(cid:31) പകർപ്പ്—(cid:31)

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-9-2012, 11.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-9-2012, 2 മണി.

ദർഘാസ് കവറിന്റെ പുറത്ത് "ഉപയോഗം കഴിഞ്ഞ റീൽ പേപ്പർ കോറുകൾക്ക് വേ≠ിയുള്ള കരാർ 2012-13, ദർഘാസ് നമ്പർ 48/12-13'' എന്ന് വ്യ‡മായി എഴുതി യിരിക്കണം. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിലാണ് ദർഘാസുകൾ അയയ്ക്കേ≠ത്.

താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടെയോ, അവർ ചുമതലപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതാണ്.

agreement executed on a Kerala Stamp Paper worth (cid:31) 100 and the Solvency Certificate and EMD for the amount noted above. The Solvency Certificate shall be obtained from the Tahsildar of the Taluk in which the tenderer

ദർഘാസ് ഫോറം വേ≠വർ ഫോറത്തിന് നി›യിച്ചിട്ടുള്ള

വില സഹിതം മണിയോർഡറായോ പണമായോ

തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് (ഒൗദ്യോഗിക

മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി

കൊടുക്കുന്നതല്ല. ഏത് ദർഘാസിനും ഇനത്തിനും

വേ≠ിയുള്ള ഫോറമാണ് ആവശ്യപ്പെടുന്നതെന്ന്

അപേക്ഷയിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി

സൂചിപ്പിച്ചിരിക്കണം. ദർഘാസുകൾ തുറക്കുന്നതിനായി

നി›യിച്ച ദിവസം ആഫീസ് അവധിയാവുകയാണെങ്കിൽ

തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്ന

തായിരിക്കും. ദർഘാസ് ഫോറം യാതൊരു കാരണവശാലും

കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് തുറക്കുന്നതിന്

24 മണിക്കൂർമുമ്പ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന

താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്,

ഡി. ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് ആവശ്യമുള്ളവർ

അതിന്റെ വില കൂടി ഒടുക്കേ≠താണ്. മുകളിൽ രേഖപ്പെടു

ത്തിയിരിക്കുന്ന തുകയ്ക്കുള്ള സോൾവെൻസി സർട്ടിഫിക്കറ്റും

നിരതദ്രവ്യവും കേരള സർക്കാരിന്റെ 100 മുദ്രപ്പത്രത്തിൽ

(cid:31)

പ്രാഥമിക കരാർ ഉടമ്പടിയും ദർഘാസുകളോടൊപ്പം അടക്കം

ചെയ്തിരിക്കണം. ദർഘാസ് പരസ്യം ചെയ്ത തീയതിക്കുശേഷം

ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ

നൽകിയ സോൾവെൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.

നിരതദ്രവ്യം പണമായും സ്റ്റേഷനറി കൺട്രോളറുടെ

പേർക്കെടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായും സ്ഥിരനിക്ഷേപ

രസീതായും സ്വീകരിക്കുന്നതാണ്. സോൾവെൻസി

സർട്ടിഫിക്കറ്റും, നിരതദ്രവ്യവും, പ്രാഥമിക കരാർ ഉടമ്പടിയും

ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം

നിരസിക്കുന്നതാണ്. പ്രാഥമിക കരാർ ഉടമ്പടി പത്രത്തിന്റെ

മാതൃക ദർഘാസ് ഫോറത്തിന് അനുബന്ധമായി ചേർത്തിട്ടു≠്.

കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം സ്റ്റേഷനറി

കൺട്രോളറിൽ നിന്നും ആഫീസ് സമയങ്ങളിൽ നേരിൽ

അറിയാവുന്നതാണ്.

(Sd.)

Office of the Stationery Controller, Controller of

Thiruvananthapuram. Stationery.

Cite this issue. Kerala Gazette, Government of Kerala, 11 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-11.2012_new_14_Part_4_Stationery/. Archive identifier in.gazette.kerala_new.2012-09-11.2012_new_14_Part_4_Stationery.