Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of District Collector and Revenue Divisional Officer, Kollam

Published 11 September 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-11.new_14_Part_3_clr_auction_notice_klm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

2012 സെപ്റ്റംബർ 11

14 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 11th September 2012

}

20th Bhadra 1934 1934 ഭാദ്രം 20

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേല പരസ്യം

നമ്പർ എൽ1-40633/2012. 2012 ആഗസ്റ്റ് 1.

പത്തനാപുരം താലൂക്കിൽ തിങ്കൾകരിക്കം വില്ലേജിൽ സർവെ നമ്പർ 822/1/50/2-ൽ പ്പെട്ടതും നാളത് തെക്കേക്കര പുത്തൻ വീട്ടിൽ ജോർ÷് കുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റിസർവ് ചെയ്തിട്ടുള്ള ഈട്ടിമരം കട പുഴകി വീണതിനെ തുടർന്ന് 2012-ാമാ≠് സെപ്തംബർ മാസം 25-ാം തീയതി 11 മണിക്ക് തിങ്കൾകരിക്കം വില്ലേജാഫീസിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതിന് പത്തനാപുരം തഹശീൽദാരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

തടിയുടെ അളവുകൾ ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ ക്രമനമ്പർ നീളം (സെ.മീ.) നെഞ്ചുയരത്തിലുള്ള നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്.

ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളി കേൾക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തു ന്നതായിരിക്കും ലേലം വിളി കേൾക്കുന്നയാൾ അപ്പോൾത്തന്നെ ലേലത്തുകയും നിയമാനുസൃത വിൽപ്പന നികുതിയും ലേല ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ടിയാൻ സ്വന്തം ചിലവിൽ ടി തടിക്കഷ്ണങ്ങൾ നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ മേൽ നി›യിച്ച തീയതിയിൽ വിജയകരമായി ലേലം നടത്തുവാൻ സാധിച്ചില്ലെങ്കിൽ അനുയോജ്യമായ മറ്റൊരു ദിവസം പത്തനാപുരം തഹശീൽദാർക്ക് നി›യിക്കാവുന്നതും ടി തീയതിയിൽ പുനർ ലേലം നടത്താവുന്നതുമാണ്.

ലേലം അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനും കൊല്ലം ജില്ലാ കളക്ടർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കും.

സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കും.

കളക്ട്രേറ്റ്,

(ഒപ്പ്) കൊല്ലം. ജില്ലാ കളക്ടർ.

ലേല പരസ്യം

നമ്പർ 5543/2012/ഡി.

2012 ആഗസ്റ്റ് 6.

കൊട്ടാരക്കര താലൂക്കിൽ ചക്കുവരയ്ക്കൽ വില്ലേജിൽ Bl.18-ൽ Sy. 320/9-ൽപ്പെട്ട സർക്കാർ പുറമ്പോക്ക് സ്ഥലത്ത് മുറിച്ചിട്ടിരിക്കുന്ന 2 മൂട് ആഞ്ഞിലി മരങ്ങൾ 13-9-2012-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) കൊട്ടാരക്കര താലൂക്കാഫീസിൽ വച്ച് കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി മരങ്ങൾക്ക് വനംവകുപ്പ് ` 14,689 ( പതിനാലായിരത്തി അറുന്നൂറ്റി എൺപത്തിഒൻപതുരൂപ മാത്രം) വില നി›യിച്ചു നൽകിയിട്ടുള്ളതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലംവിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും തിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനുസൃത നികുതിയും അപ്പോൾ തന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചിലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും

ചുറ്റുവണ്ണം (സെ. മീ.) 1 120 90 2 135 80 3 90 120 4 190 90 5 140 100 6 120 115 7 160 120 8 130 140 9 250 140 10 140 140 11 210 145 12 140 140 13 140 150 14 160 125 15 130 80 16 130 100 17 150 75 റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) കൊല്ലം. റവന്യൂ ഡിവിഷണൽ ഓഫീസർ.

ബാധകമായിരിക്കുന്നതാണ്. ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചക്കുവരയ്ക്കൽ വില്ലേജാഫീസിൽനിന്നും അറിയാവുന്നതാണ്.
Cite this issue. Kerala Gazette, Government of Kerala, 11 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-11.new_14_Part_3_clr_auction_notice_klm/. Archive identifier in.gazette.kerala_new.2012-09-11.new_14_Part_3_clr_auction_notice_klm.