Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of Revenue Divisional Officer, Kottayam

Published 11 September 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-11.new_14_Part_3_clr_auction_notice_ktym
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

2012 സെപ്റ്റംബർ 11

14 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 11th September 2012

}

20th Bhadra 1934 1934 ഭാദ്രം 20

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

{{^{{FOOTNOTE (2)}}}}

ലേല പരസ്യം

നമ്പർ സി/2811/12.

2012 ആഗസ്റ്റ് 9.

(1)

നമ്പർ ജി/1236/11.

2012 ആഗസ്റ്റ് 4.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വെ 169/8-ൽപ്പെട്ട 37.85 ആർ സ്ഥലത്ത് റിസർവ് ചെയ്ത് നിർത്തിയിരുന്ന ഈട്ടി മരം കടപുഴകി വീണ് കിടക്കുന്നതാണ്. ടി ഈട്ടിത്തടി 19-6-2012-ന് ലേലം നടത്തു ന്നതിലേക്ക് ലേലപ്പരസ്യം നൽകിയിരുന്നതാണ്. എന്നാൽ അന്നേദിവസം ലേലത്തിൽ പങ്കെടുക്കുവാൻ ആരും ഹാജരാകാ തിരുന്ന സാഹചര്യത്തിൽ ടി ഈട്ടിത്തടി വീ≠ും 13-9-2012-ന് 3 മണിക്ക് എരുമേലി വില്ലേജാഫീസിൽ വെച്ച് ലേലം നടത്തുവാൻ തീരുമാനിച്ചു. റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടി തടി പരസ്യലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടി വയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ 1/3 ഭാഗവും, മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിര പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിര പ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയ മായിരിക്കും. കൂടുതൽ വിവരങ്ങൾ റവന്യൂ ഡിവിഷണൽ ആഫീസർ, കോട്ടയം, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, എരുമേലി വടക്ക് വില്ലേജാഫീസിൽനിന്നോ അറിയാവുന്നതാണ്. ഈട്ടിത്തടിയുടെ മതിപ്പ് വില ` 37,351.

അനധികൃതമായി ആറ്റ് മണൽ കടത്തിയതിന് സർക്കിൾ ഇൻസ്പെക്ടർ ചങ്ങനാശ്ശേരി 12-5-2010-ൽ കസ്റ്റഡിയിലെടുത്ത് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ശ്രീ. കെ. ഒ. സാജു, കുറുമുട്ടം, പാക്കിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL-07-BA-4360-ാം നമ്പർ വാഹനം ` 3,58,000 പിഴ ഒടുക്കി വിടുതൽ ചെയ്ത് വാങ്ങാവുന്നതാ ണെന്ന് റവന്യൂ ഡിവിഷണൽ ആഫീസർ കോട്ടയം 20-7-2011-ൽ ഉത്തരവായിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ടിയാന് രജിസ്റ്റേർഡ് ആയി അറിയിപ്പ് നൽകിയിട്ടുള്ളതും നാളിതുവരെ വാഹന ഉടമ തുക ഒടുക്കി ടി വാഹനം കൈപ്പറ്റിയിട്ടില്ലാത്തതു മാണ്. ആയതിനാൽ KL-07-BA-4360-ാം നമ്പർ വാഹനം 25-9-2012-ന് ഉച്ചയ്ക്ക് 3 മണിക്ക് ചിങ്ങവനം പോലീസ് സ്റ്റേഷനിൽവെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി വാഹനം ലേലം കൊള്ളുന്നയാൾ മുഴുവൻ തുകയും സെയിൽസ് ടാക്സും അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ടി ലേലത്തിൽ പങ്കെടുക്കുന്നതിന് ` 10,000 നിരതദ്രവ്യം കെട്ടി വെയ്ക്കേ≠താണ്. ടി ലേലം മാറ്റി വെയ്ക്കുന്നതിന് ലേലം നടത്തുന്ന ഉദ്യോഗസ്ഥനോ മേലധികാരികൾക്കോ അധികാരമുള്ളതാണ്. ടി ലേലത്തിന് മറ്റ് സർക്കാർ ലേല വ്യവസ്ഥകൾ ബാധകമാണ്. ജില്ലാ കളക്ടർ ലേല നടപടികൾ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലേലം സ്ഥിരപ്പെടു ത്തലിനുശേഷം ടി വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യാവു ന്നതാണ്. ഇത് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, ചിങ്ങവനം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 11 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-11.new_14_Part_3_clr_auction_notice_ktym/. Archive identifier in.gazette.kerala_new.2012-09-11.new_14_Part_3_clr_auction_notice_ktym.