Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. I
2012 സെപ്റ്റംബർ 11
14 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 11th September 2012
}
20th Bhadra 1934 1934 ഭാദ്രം 20
PART III
Commissionerate of Land Revenue
PATHANAMTHITTA DISTRICT
ലേല പരസ്യം
നമ്പർ സി7-27241/12.
2012 ആഗസ്റ്റ 6.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ ബ്ലോക്ക് നമ്പർ 6-ൽ റീസർവ്വെ നമ്പർ 42/9-ൽപെട്ട
സർക്കാർ പുറമ്പോക്കിൽ നിന്നിരുന്ന തേക്കുമരം 28-9-2012-ാം തീയതി പകൽ 11 മണിക്ക് റാന്നി വില്ലേജ് ഓഫീസിൽ വെച്ച് ജില്ലാ കളക്ടറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ
പരസ്യമായി ലേലംചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ രൂപയ്ക്ക്
ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താത്കാലിക മായി ഉറപ്പിക്കുന്നതും. ലേലതുക മുഴുവനും നികുതിയടക്കം അപ്പോൾത്തന്നെ അടക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 15
ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടമു≠ാക്കാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം
സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടി വിവരം
കളക്ടറേറ്റ്, പത്തനംതിട്ട. ജില്ലാകളക്ടർ(i/c.).