Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur

Published 11 September 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-11.new_14_Part_3_clr_proceedings_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 സെപ്റ്റംബർ 11

14

നമ്പർ

} 11th September 2012

} 20th Bhadra 1934 1934 ഭാദ്രം 20

PART III

Commissionerate of Land Revenue

MALAPPURAM DISTRICT തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 3-8--2012-ലെ നടപടിക്രമം . നമ്പർ ജെ-7205/2009(1)ഡി.ഡിസ്. 2012 ആഗസ്റ്റ് 3.

സൂചന:—1. ശ്രീമതി മണ്ണാരവളപ്പിൽ സൈനബ w/o സെയ്തലവി, തലമു≠, എടപ്പാൾ പി. ഒ. എന്നവരുടെ അപേക്ഷ.

2. പൊന്നാനി അഡീഷണൽ തഹശീൽദാരുടെ 25-11-2009-ലെ 6492/09/ജെ1 നമ്പർ റിപ്പോർട്ട്.

പൊന്നാനി താലൂക്ക്, എടപ്പാൾ വില്ലേജ്, റീ സർവ്വേ 281/11-ൽപ്പെട്ട 31 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ.

ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു ≠ായി. ടി അപേക്ഷയിൻമേൽ പൊന്നാനി അഡീഷണൽ തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും അഡീഷണൽ തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

അപേക്ഷയിൽ പരാമർശിക്കുന്ന ഭൂമി അപേക്ഷകയ്ക്ക് മു…ീം തറയിൽ വീട്ടിൽ കദീജ എന്നവരിൽ നിന്നും എടപ്പാൾ സബ് രജിസ്ട്രാർ ഓഫീസിലെ 4794/06-ാം നമ്പർ അനുമതി നൽകുന്നതിൽ ആക്ഷേപമില്ലായെന്ന് അയൽ കൈവശക്കാർ സമ്മതപത്രം ഹാജരാക്കിയിട്ടു≠്.

രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകയ്ക്ക് നോട്ടീസ് നൽകുകയും ടിയാൾ 17-8-2011-ന് ഹാജരാകുകയും ചെയ്തു. ടി സ്ഥലം പറമ്പായി കിടക്കുന്നതാണെന്നും പടു മരങ്ങളും തെങ്ങുകളും ഉള്ളതാണെന്നും അറിയിച്ചു.

വില്ലേജ് റിക്കാർഡുകൾ പ്രകാരം ടി സ്ഥലം 'കുളം' എന്ന് രേഖപ്പെടുത്തിയതാണെങ്കിലും സ്ഥലം നേരിൽ പരിശോധിച്ചതിൽ തെങ്ങുകളും പടുമരങ്ങളും വളർന്നുനിൽക്കുന്ന പറമ്പായി കിടക്കുന്നതായി ബോദ്ധ്യപ്പെടുകയു≠ായി. രേഖകൾ പരിശോ ധിച്ചതിൽ ടി സ്ഥലത്തിന് ഒ. എ.9068/75 നമ്പർ ഫയലിൽ 4038/76-ാം നമ്പരായി പട്ടയം ലഭിച്ചതായി കാണുകയു≠ായി.

ആയതിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ തഹശീൽദാർ തിരൂരിന് എഴുതുകയും ഒ. എ. 9068/75 നമ്പർ കേസ് ഫയൽ ലഭ്യമാക്കി പരിശോധിച്ചതിൽ കോന്നംക≠ത്തു മാളു അമ്മ എന്നവർക്ക് 4038/76 ആയി ക്രയ സർട്ടിഫിക്കറ്റ് അനുവദി ച്ചതായി ബോദ്ധ്യപ്പെട്ടിട്ടു≠്. റീസർവ്വേ 281/11-ൽ 44 സെന്റ ് നിലത്തിനാണ് പട്ടയം നൽകിയിട്ടുള്ളത്. എന്നാൽ അടങ്കൽ പ്രകാരം റീസർവ്വേ 281/11-ന്റെ ഒട്ടളവ് 31 സെന്റും തരംആധാര പ്രകാരം ജ∑ം തീര് ലഭിച്ചതാണ്. പ്രസ്തുത ഭൂമി നി. കെ. കുളം എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ടി ഭൂമി ഗ്രാമ പഞ്ചായത്തിന് കൈമാറിയ ഭൂമികളുടെ കൂട്ടത്തിൽ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് ഉൾപ്പെടുന്നതല്ലായെന്ന് അഡീഷണൽ തഹശീൽദാർ റിപ്പോർട്ട് അനുമതി നൽകാവുന്നതാണെന്ന് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. ചെയ്തിട്ടു≠്. ടി ഭൂമി അപേക്ഷകയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് തഹശീൽദാരുടെ റിപ്പോർട്ടിന്റെയും രേഖകൾ പരിശോധിച്ച തിന്റെയും അടിസ്ഥാനത്തിൽ എടപ്പാൾ വില്ലേജ,് റീസർവ്വെ 281/11-ൽ പെട്ട 31 സെന്റ ് നി. കെ. ഭൂമി അപേക്ഷകയായ

മണ്ണാരവളപ്പിൽ സൈനബ w/o സെയ്താലി, തലമു≠,

എടപ്പാൾ പി. ഒ. എന്നവരുടെ പേരിൽ എം. എൽ. ആർ.

ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന്

അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു

കൊ≠ുള്ള നോട്ടീസ് 15-5-2012-ലെ 20-ാം നമ്പർ കേരള

ഗസറ്റിലും വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്,

കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും

പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ

അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ പൊന്നാനി താലൂക്ക്, എടപ്പാൾ

വില്ലേജ്, റീ സർവ്വെ 281/11-ൽപ്പെട്ട 31 സെന്റ ് നി. കെ. കുളം

ഭൂമി അപേക്ഷകയായ മണ്ണാരവളപ്പിൽ സൈനബ w/o

സെയ്താലി, തലമു≠, എടപ്പാൾ പി. ഒ. എന്നവരുടെ പേരിൽ

എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന്

അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു. പൊന്നാനി

തഹശീൽദാർ ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി മാറ്റി

റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും

അപേക്ഷകയിൽ നിന്നും കുടിശ്ശിക അടക്കമുള്ള നികുതി

ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ

തിരൂർ.

ഓഫീസർ.

നോട്ടീസ്

നമ്പർ ജെ-4711/2012.

2012 ആഗസ്റ്റ് 3.

തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ,്

റീസർവ്വെ 6/5-ൽപ്പെട്ട 9.26 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ.

ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന്

അനുമതിക്കായി ശ്രീ. കോലോത്തു തയ്യിൽ കമ്മുക്കുട്ടി

s/o കുഞ്ഞിക്കമ്മു, തയ്യിൽ ഹൗസ്, കടക്കാട്ടുപാറ,

തേഞ്ഞിപ്പലം പി. ഒ. എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്.

ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം

പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകു

ന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം

ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60

ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ

മുൻപാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ. ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 11 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-11.new_14_Part_3_clr_proceedings_tirur/. Archive identifier in.gazette.kerala_new.2012-09-11.new_14_Part_3_clr_proceedings_tirur.