© Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
18th September 2012 2012 സെപ്റ്റംബർ 18
No.
THIRUVANANTHAPURAM, TUESDAY
Vol. I
തിരുവനന്തപുരം, ചൊവ്വ
15
നമ്പർ
വാല്യം 1 } }
27th Bhadra 1934 1934 ഭാദ്രം 27
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ ഇ (3)-904/2011. 2012 ആഗസ്റ്റ് 22.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിനുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(cid:31) 1 ചേലക്കര ജില്ലാ കൃഷിഫാമിൽ മഴ
1,400 വെള്ളം സംഭരണിയുടെ നിർമ്മാണം— (cid:31) 54,000
2 ചേലക്കര ജില്ലാ കൃഷി ഫാമിലെ പഴ
400 + വാറ്റ് (5%). ദർഘാസ് ഫോറത്തിന്റെ വില—(cid:31)
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—9-10-2012 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-10-2012 വൈകുന്നേരം 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-10-2012 വൈകുന്നേരം 3.30 മണി.
പണി തീർക്കുന്നതിനുള്ള കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരുകാരണവശാലും മടക്കികൊടുക്കുന്നതല്ല.
2nd AUG. 2011] AGRICULTURE DEPARTMENT 42 3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50-ന്റെ മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാംനിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ്
(cid:31)
നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്.
പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
വിശദവിവരങ്ങൾക്ക് താഴെ പറയുന്ന ഓഫീസുമായി ബന്ധപ്പെടേ≠താണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
നാഷണൽ ഹൈവേ ബിൽഡിംഗ്, (ഒപ്പ്)് 2-ാം നില, ചെമ്പുക്കാവ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ-20. എഞ്ചിനീയർ (കൃഷി).
ലഘുദർഘാസ്/ലേല പരസ്യം
നമ്പർ ഡി.-357/2012. 2012 ആഗസ്റ്റ് 25.
ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴിയിൽ നിന്നും വിളവെടുപ്പിൽ ലഭിച്ചേക്കാവുന്ന ഏകദേശം 50000 എണ്ണം നാളികേരം താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ടെ≠ർ ഫോറം
(cid:31) പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.
4. 26-9-2012-ന്് കൃത്യം 2 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും അതിനുശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരി കളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലിക മായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.
5. ടെ≠റിൽ 1000 നാളികേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.
6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ ഭാഗം തുക അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കി തുക ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 7 ദിവസത്തിനകം അടച്ച് നാളികേരം സ്വന്തം ചെലവിൽ ഫാമിൽ നിന്നും തൊ≠ോടുകൂടി നീക്കം ചെയ്യേ≠തു മാണ്. നാളികേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ലേലം നടത്തുന്നതാണ്.
8. ടെ≠ർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കുന്നതിനുമുള്ള
400 (നികുതി പുറമെ) ഫാം
(cid:31)
ആഫീസിൽ നിന്നും 25-9-2012-ന് വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ്.
2. പൂരിപ്പിച്ച ടെ≠ർ
പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ
2,000 നിരതദ്രവ്യത്തോടൊപ്പം
(cid:31)
സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 26-9-2012-ന് 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിന് പുറത്ത് നാളികേര വിൽപ്പനയ്ക്കുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം.
ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ്.
ജില്ലാ കൃഷിഫാം,
കൂത്താളി,
(ഒപ്പ്) പെരുവണ്ണാമൂഴി പി. ഒ. സൂപ്ര≠്.