©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
2012 സെപ്റ്റംബർ 18
THIRUVANANTHAPURAM, TUESDAY
15
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 1
} 18th September 2012
}
27th Bhadra 1934 1934 ഭാദ്രം 27
PART III
Forest Department
TIMBER SALES DIVISION, KOTTAYAM
AUCTION-CUM-TENDER NOTICE
No. TS2-1061/11/Oct.
23rd August 2012.
The under mentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 20-12-2011 by the Chief Conservator of Forests vide Letter No. Pro. 5 -4668/11 dated 7-12-2011. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours. E. M. D. :
Teak—(cid:31) 20,000. Other Species—(cid:31) 10,000. Value of tender form—(cid:31) 200 + VAT.
Class/Approximate Quantity
Name of
Depot
Aproximate
Value
Date of Teak Teak Other species
Auction M3 Poles (Including Hard wood
18th SEPT. 2012] FOREST DEPARTMENT 204Value and quantity of timber is approximate. It may be varied. For details contact to 0481-2312008.
Depot Officer, Kothamangalam—9496279527, 9539879561
Depot Officer, Vettikkadu—9446204808, 9446013055
Depot Officer, Parampuzha—8547601571, 9947953449
Depot Officer, Thalakkodu—9447310172, 9637468965
കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെപ്പറയുന്ന തീയതികളിൽ 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 7-12-2011-ാം തീയതിയിലെ പ്രൊ. 5-4668/11-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), ഡിപ്പോ ഓഫീസുകളിലോ (ഡിപ്പോ ഓഫീസർ, കോതമംഗലം : 9496279527/9539879561, ഡിപ്പോ ഓഫീസർ, വെട്ടിക്കാട് : 9446204808/9446013055, ഡിപ്പോ ഓഫീസർ, പാറമ്പുഴ: 8547601571/ 9947953449, ഡിപ്പോ ഓഫീസർ, തലക്കോട് : 9447310172/9637468965) ബന്ധപ്പെടേ≠താണ്.
20,000.
10,000.
ഇ. എം. ഡി.— തേക്ക്—(cid:31) മറ്റിനം—(cid:31)
200 + വിൽപ്പന നികുതി.
ദർഘാസ് ഫോറത്തിന്റെ വില—(cid:31)
(തടിയുടെ അളവിലും വിലയിലും വ്യത്യാസം വരാവുന്നതാണ്.)
ഇനം/ഉദ്ദേശ അളവ്
തേക്ക് (ക്യു.മീ.) തേക്ക് മറ്റിനം (ക്യു.മീ.) ഉദ്ദേശ വില ഡിപ്പോ തീയതി
കഴകൾ (ഘനമരങ്ങളും
(cid:31)
(എണ്ണം) വെള്ള മരങ്ങളും
ഉൾപ്പെടെ)
പാറമ്പുഴ 5-10-2012 50 .. 50 20,00,000 കോതമംഗലം 8-10-2012 50 .. 100 20,00,000 തലക്കോട് 22-10-2012 10 III class—392 100 30,00,000
IV class—47
V class—19
വെട്ടിക്കാട് 15-10-2012 50 .. 50 30,00,000 Divisional Forest Office, Timber Sales Division, (Sd.) Kottayam. Divisional Forest Officer.
18th SEPT. 2012] FOREST DEPARTMENT 205ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4 വൈൽഡ്ലൈഫ് ഡിവിഷൻ, പീച്ചി
ദർഘാസ് പരസ്യം
നമ്പർ പി. ഡബ്ല്യൂ.1-1993/2012. 2012 ആഗസ്റ്റ് 21.
കേരള ഗവർണ്ണർക്കുവേ≠ി പീച്ചി വന്യജീവി ഡിവിഷൻ, വൈൽഡ്ലൈഫ് വാർഡൻ താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തി ചെയ്യാൻ ഉദ്ദേശിക്കുന്ന നിരതദ്രവ്യം നമ്പർ സ്ഥലവും പ്രവൃത്തിയുടെ വിവരവും
(cid:31) അടങ്കൽ തുകയും
(1)
(2)
(3) 2,61,000
13,100 1 പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ ഒളകര ആദിവാസി കോളനി റോഡിലെ ചരിഞ്ഞ പ്രതലം കോൺക്രീറ്റിംഗ് (125 m) —(cid:31)
2 പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ പൊ∑ുടി സെക്ഷനിൽ പാലക്കുഴി ഭാഗത്തെ സോളാർ പവർ ഫെൻസിംഗ് നിർമ്മാണം
2,72,000 13,600 (2 കി. മീ.) —(cid:31)
3 പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ പൊ∑ുടി സെക്ഷനിൽ മണിയൻ കിണർ ആദിവാസി കോളനിക്കു ചുറ്റുമുള്ള സോളാർ പവർ െ ഫ ൻ സ ി ം ഗ ി െ ന്റ ( 3 ക ി . മ ീ . )
1,54,500 7,750 അറ്റകുറ്റപണികൾ നടത്തൽ—(cid:31)
4 ചിമ്മിനി വന്യജീവി സങ്കേതത്തിൽ എച്ചിപ്പാറ ഇ.ഡി.സി.ക്ക് വേ≠ി ഓഫീസ് കം വനശ്രീ
2,55,000 12,750 ഷോപ്പ് കെട്ടിടത്തിന്റെ നിർമ്മാണം—(cid:31)
ഇവയ്ക്ക് 600 + വാറ്റ്, ക്രമനമ്പർ 3-ന് 400 + വാറ്റ്.
(cid:31)
(cid:31)
പ്രവൃത്തി തീർക്കേ≠ കാലാവധി—30-3-2013 വരെ മാത്രം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വില്പന നികുതിയും കൂടി പണമായോ മണി ഓർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 20-9-2012 ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ (20-9-2012) വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്ന തായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള തുക പണമായോ തൃശ്ശൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ള ഡിഡി ആയോ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ ഒൗദ്യോഗിക മേൽവിലാസത്തിൽ ഉള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസ് ഫോറത്തിനോടൊപ്പം 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് (cid:31) നൽകേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. ഇങ്ങനെ ഏതെങ്കിലും ടെ≠റുകൾ കരാറുകാരനെ അറിയിക്കാതെ നിരസിക്കാനും അടങ്കലിൽ നേരിയ വ്യത്യാസം വരുത്തുവാനും അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച ദിവസം ദർഘാസ് നടക്കാതെ വന്നാൽ 27-9-2012-നും അന്നും നടക്കാതെ വന്നാൽ 4-10-2012-നും നി›ിത സമയത്തും സ്ഥലത്തും ദർഘാസ് നടത്തുന്നതാണ്.
പാലക്കാട് വൈൽഡ്ലൈഫ് (ഒപ്പ്) സർക്കിൾ, പീച്ചി, തൃശ്ശൂർ. വൈൽഡ്ലൈഫ് വാർഡൻ.
നിലമ്പൂർ നോർത്ത് ഡിവിഷൻ
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-ഒ.ആർ.3/08 ഇ.എഫ്.എസ്.
2012 ആഗസ്റ്റ് 13.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ എടവണ്ണ റെയിഞ്ചിൽപ്പെട്ട എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പാലക്കടവ് ഒ. പി. പരിധിയിൽ വല്ലക്കുഴി വി. എഫ്. സി. എെറ്റം-6-ൽപ്പെട്ട ഭാഗത്ത് ഒ. ആർ. 3/2008 ഇ. എഫ്. എസ്. കേസിൽപ്പെട്ടതും വനം വകുപ്പിന്റെ അധീനതയിൽപ്പെട്ടതുമായ 1.25 ഏക്കർ സ്ഥലത്തെ റ∫ർ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് 30-11-2011-ന് ലേലം ചെയ്തതിൽ ലേലത്തിൽ എടുത്തിട്ടുള്ള ശ്രീ. എൻ കെ. അബ്ദുള്ള, കോഴിപ്പള്ളി ഹൗസ്, ചേലമ്പ്ര പോസ്റ്റ്, മലപ്പുറം ജില്ല എന്നയാൾ ലേലദിവസം അടവാക്കിയ ഭാഗിക ലേലത്തുകയല്ലാതെ ബാക്കി തുകയും നികുതികളും ലേല നിബന്ധനകൾ പ്രകാരം യഥാസമയം അടവാക്കാതിരുന്നതിനാലും, ഇക്കാര്യത്തിൽ ടിയാനയയ്ക്കുന്ന രജിസ്റ്റേർഡ് കത്തുകൾ ടിയാൻ വാങ്ങുവാൻ വിസമ്മതിച്ചതിനാലും ലേലദിവസം ടിയാൻ അടവാക്കിയ ഭാഗിക ലേലത്തുക സർക്കാരിലേക്ക് മുതൽക്കൂട്ടിക്കൊ≠് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ താഴെ പറയും പ്രകാരം പുനർലേലം ചെയ്യുന്നതിന് സീൽചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
തോട്ടത്തിന്റെ പേര്—എടവണ്ണ റെയിഞ്ച് എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ, പാലക്കടവ് ഒ. പി. വല്ലക്കുഴി VFC എെറ്റം 6-ൽപ്പെട്ട ഭാഗത്ത് 1.25 ഏക്കർ റ∫ർ തോട്ടം. 20,000.
മരങ്ങളുടെ എണ്ണം—230 റ∫ർ മരങ്ങൾ. ഉദ്ദേശ അളവ്—തടി 45.221 ക്യു. മീ., വിറക് 37 MT. നിരതദ്രവ്യം—(cid:31)
400 + വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വില—(cid:31)18th SEPT. 2012] FOREST DEPARTMENT 206 ടെ≠ർ ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും—26-9-2012 1 മണി വരെ.
ടെ≠ർ ഫോറം കിട്ടിയിരിക്കേ≠ അവസാന തീയതിയും സമയവും—26-9-2012, 3 മണി വരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—26-9-2012, വൈകുന്നേരം 4 മണി.
പ്രവൃത്തിയുടെ കാലാവധി—കരാർ തീയതി മുതൽ 30 ദിവസം.
ദർഘാസ് ഫോറം കൈമാറാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയും നികുതികളും തിരിച്ച് നൽകുന്നതല്ല. പൂരിപ്പിച്ച ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യവും അടയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യം അടച്ച് ദർഘാസ് സമർപ്പിച്ചവരിൽ ഹാജരായവരെമാത്രം ഉൾപ്പെടുത്തിക്കൊ≠് നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ നിലമ്പൂർ നോർത്ത് ഡിവിഷനിൽ ടി പ്രവൃത്തി ലേലം ചെയ്യുന്നതും, ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിനോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ പേരിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെ അന്തിമ ഉത്തരവിന് വിധേയമായി ലേലം ഉറപ്പിക്കുന്നതായിരിക്കും. ലേലത്തിൽ റ∫ർ മരങ്ങൾ വിൽക്കാൻ സാധിക്കാതെ വന്നാൽ ആയത് 3-10-2012-നും അന്നേദിവസം റ∫ർ മരങ്ങൾ വിൽക്കാൻ സാധിക്കാതെ വന്നാൽ 10-10-2012-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകളോടെ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ എടവണ്ണ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലോ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. (ഫോൺ: ഡിവിഷൻ ഓഫീസ്: 04931-220232, എടവണ്ണ റെയ്ഞ്ച് ഓഫീസ്: 04931-221959).
ലേല നിബന്ധനകൾ
1. റ∫ർ മരങ്ങളുടെ നൽപ്പ്, നിൽപ്പ് സ്ഥിതി ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസറുടെ അനുവാദത്തോടുകൂടി പരിശോധിച്ച് അവ നേരിൽ ബോദ്ധ്യപ്പെടേ≠താണ്. ദർഘാസിന്/ലേലത്തിനുശേഷം തൽസംബന്ധമായ പരാതികൾ സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസിൽനിന്നും ലഭിച്ച മേൽവിലാസവും, കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രമോ ഇലക്ഷൻ കമ്മീഷനിൽനിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പോ ഹാജരാക്കേ≠താണ്.
3. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെമാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും, അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ്. ലേല/ദർഘാസുകളിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേല തുക തൃപ്തികരമാണെങ്കിൽ ലേലം/ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്.
4. ദർഘാസ് നൽകുന്നവർക്ക് മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു.
5. ദർഘാസ്/ലേല സംഖ്യയുടെ 35% ലേലം കൊ≠യുടനെ അടവാക്കേ≠താണ്. എന്നാൽ 35% ഒരു ലക്ഷത്തിലധികം വരികയാണെങ്കിൽ, ലേലം കൊ≠യുടനെ ഒരു ലക്ഷവും, ബാക്കി 7 പ്രവൃത്തി ദിവസങ്ങൾക്കകവും ചെലാൻ പ്രകാരം സർക്കാർ ട്രഷറിയിൽ അടവാക്കേ≠താണ്. ഇപ്രകാരം അടവാക്കുന്നതിന് വീഴ്ച വരുത്തിയാൽ ലേലം കൊ≠യാൾ അടവാക്കിയ നിരതദ്രവ്യമടക്കമുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും, ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.
(cid:31) 6. മേൽപ്പറഞ്ഞ പ്രകാരമുള്ള ലേലസംഖ്യയുടെ ബാക്കി തുകയും, വനവികസന നികുതി, വാറ്റ്, ഇൻകം ടാക്സ് തുടങ്ങിയ നികുതികളും ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം അടവാക്കുകയും 100-ന്റെ മുദ്ര പേപ്പറിൽ കരാർ വെയ്ക്കേ≠തും, കരാർ തീയതി മുതൽ 30 ദിവസത്തിനകം റ∫ർ മരങ്ങൾ മുറിച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും നീക്കം ചെയ്യേ≠േതാണ്. ഇപ്രകാരം ടി സമയത്തിനകം റ∫ർ മരങ്ങൾ നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസം കൂടി സമയം അനുവദിക്കാവുന്നതാണ്.
7. ലേലം സ്ഥിരപ്പെടുത്തി 15 ദിവസത്തിനകം ബാക്കി തുക അടവാക്കാത്തപക്ഷം 18% പലിശയോടുകൂടി തുടർന്നുള്ള 15 ദിവസത്തെ സമയവും ടി സമയത്തിനകവും അടവാക്കാതെ വന്നാൽ 24% പലിശയോടുകൂടി തുർന്നുള്ള മറ്റൊരു 15 ദിവസം സമയവും കൂടി അനുവദിക്കാവുന്നതാണ്. ടി സമയത്തും അടവാക്കാൻ കഴിയാതെ വന്നാൽ, മറ്റൊരറിയിപ്പില്ലാതെ ലേലക്കാരൻ അടവാക്കിയ മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽകൂട്ടിക്കൊ≠് ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതാണ്. പുനർലേലം നടത്തുമ്പോൾ ലാഭമു≠ാവുകയാണെങ്കിൽ ആയതിൽ ലേലക്കാരന് യതൊരുവിധ അവകാശവാദവും ഉ≠ായിരിക്കുന്നതല്ല. പുനർലേലത്തിൽ ഉ≠ാകുന്ന എല്ലാ നഷ്ടങ്ങളും വീഴ്ച ലേലക്കാരനിൽനിന്ന് ഈടാക്കുന്നതാണ്.
8. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്നതിനും ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.
9. ദർഘാസ് ദിവസം പൊതു അവധിയോ/ഹർത്താലോ ആയി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും വെച്ച് അതേ വ്യവസ്ഥകളോടെ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
10. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ലേല തീയതി മുതൽ ഏഴ് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കുന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇവിടേയും ബാധകമായിരിക്കും.
11. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റ് നിബന്ധനകളും ഇത്് സംബന്ധിച്ച് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. നിലമ്പൂർ.
(കേരള ഗവർണ്ണർക്കുവേ≠ി)18th SEPT. 2012] FOREST DEPARTMENT 207
NILAMBUR SOUTH DIVISION
TENDER NOTICE
No. D-4336/2012. 25th August 2012.
Sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from registered contractors for the following works.
in the presence of the tenderers present at that time. In case due to some other reasons the proposed tenders of any work is not materialised on the scheduled date on 27-9-2012, such tender will be accepted at the same time on 4-10-2012, such tender will be opened at 3.30 p. m. on the same day. If the due date happens to be a holiday or other reasons the tender form will be received on 11-10-2012 at the same time.
Sl. Name of work with EMD
No. Approximate (cid:31)
Estimate
Amount
1 Construction of a Forest Station building at Chokkad in Kalikavu Range during
2012-13—(cid:31) 25 lakh. 62,500 2 Construction of Dormitory (Bachelor
quarters) at Cherupuzha in Karulai Range
during 2012-13—(cid:31) 15 lakh. 37,500 3 Construction of Compound wall around proposed Forest Station building at Chokkad in Kalikavu Range during
2012-13—(cid:31) 10 lakh. 25,000 4 Construction of a Out post building at
Amarambalam in Kalikavu Range during
2012-13—(cid:31) 7 lakh. 17,500 5 Construction of a Out post building at
Vattathur in Kalikavu Range during
2012-13—(cid:31) 7 lakh. 17,500 6 Construction of a Out post building at T. K. Colony in Kalikavu Range during
2012-13—(cid:31) 7 lakh. 17,500 7 Construction of a Type II building at Padukka in Karulai Range during
2012-13—(cid:31) 7 lakh. 17,500 8 Construction of permanent Cairns along
Mannarmala V.F.C. item No. 33, 90 Survey points 1st reach in Kalikavu Range during 2012-13—(cid:31) 3.25 lakh. 8,200 9 Construction of permanent Cairns along Mannarmala V.F.C. item No. 33, 90 Survey points 2nd reach in Kalikavu Range during 2012-13—(cid:31) 3.25 lakh. 8,200 Cost of tender form—(cid:31) 3,800 + KVAT for Sl. No. 1, (cid:31) 2,300 + KVAT for Sl. No. 2, (cid:31) 2,000 + KVAT for Sl. No. 3, (cid:31) 1,400 + KVAT for Sl. Nos. 4, 5, 6, 7 and (cid:31) 700 + KVAT for Sl. Nos. 8, and 9.
Date of tender—27-9-2012.
Classification of Contractor—"B" Class for Sl. No. 1 and "C" Class for others.
Period of work—6 months for Sl. Nos. 1 and 2 and 3 months for others.
Tender forms and other connected conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form either in cash or in Money Order (not refundable) upto 1 p. m. on 27-9-2012 and will be received on the same day upto 3 p. m. The tenders will be opened by the undersigned or his deputy on the same day at 3.30 p. m. Tender forms are not transferable. The EMD noted against each works should be paid along with the tender form by Demand Draft (cheque will not be acceptable) drawn in favour of the undersigned payable at any Nationalised Bank at Nilambur. Incomplete tender or tender without EMD and preliminary agreement are liable to be rejected. The undersigned reserves the right to reject any tender without arraying any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala PWD tenders are applicable to this tender also.
Further details in this regard can be had from the Range Officer, Karulai, Kalikavu or from this office during working hours. (Phone No. 04931-220392, 270296, 245720).
കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ താഴെ പറയുന്ന പ്രവർത്തികൾക്കായി താഴെ കാണിച്ച തീയതിയിൽ പകൽ 3 മണിവരെ കേരള പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവർത്തി കളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഗസറ്റിൽ പരസ്യംചെയ്ത തീയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങ ളിലും 27-9-2012-ന് 1 മണിവരെയും ഈ ഓഫീസിൽനിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമായിരിക്കും.
(cid:31)
(cid:31)
കേരള പൊതുമരാമത്തുവകുപ്പിലെ അംഗീകൃത കരാറുകാർ നി›ിത തുക രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഒടുക്കിയതിനുള്ള 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും രേഖയും അടക്കം ചെയ്യേ≠തുമാണ്. ആവശ്യമായ നിരതദ്രവ്യം വെയ്ക്കാത്തതും 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്തതുമായ ദർഘാസുകൾ നിരാകരിക്കു ന്നതുമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മേൽവിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച തീയതിയിൽ ദർഘാസുകൾ നടക്കാതെ വന്നാൽ 4-10-2012-ാം തീയതിയിൽ അതേ സമയത്ത് നടക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ടെ≠ർ നടക്കാതെ വരുകയോ, പൊതുഅവധിയായി പ്രഖ്യാപിക്കുകയോ ചെയ്താൽ 11-10-2012 തീയതിയിൽ 3 മണിവരെ സ്വീകരിക്കു ന്നതും 3.30 മണിക്ക് ടെ≠ർ തുറക്കുന്നതുമായിരിക്കും. കേരള പൊതുമരാമത്തുവകുപ്പിന്റെ ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ കരുളായി റെയിഞ്ചാഫീസിലോ കാളികാവ് റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
(ഫോൺ 04931-220392, 270296, 245720).
18th SEPT. 2012] FOREST DEPARTMENT 208ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം (1) (2)
(cid:31) (3) 1 കാളികാവ് റെയിഞ്ചിന് കീഴിലെ ചോക്കാട്
എന്ന സ്ഥലത്ത് പുതിയ ഫോറസ്റ്റ് സ്റ്റേഷൻ 25 ലക്ഷം. 62,500 നിർമ്മാണം—(cid:31)
2 കരുളായി റെയിഞ്ചിലെ ചെറുപുഴ എന്ന സ്ഥലത്ത് ഡോർമിറ്ററി (ബാച്ച്ലർ
15 ലക്ഷം. 37,500 ക്വാർട്ടേഴ്സ്) നിർമ്മാണം—(cid:31)
3 കാളികാവ് റെയിഞ്ചിന് കീഴിലെ ചോക്കാട്
എന്ന സ്ഥലത്ത് പുതിയ ഫോറസ്റ്റ് സ്റ്റേഷനു
10 ലക്ഷം. 25,000 ചുറ്റുമതിൽ നിർമ്മാണം—(cid:31)
4 കാളികാവ് റെയിഞ്ചിന് കീഴിലെ അമരമ്പലം എന്ന സ്ഥലത്ത് ഒൗട്ട്പോസ്റ്റ് നിർമ്മാണം—
7 ലക്ഷം.
17,500 (cid:31)
5 കാളികാവ് റെയിഞ്ചിന് കീഴിലെ വെട്ടത്തൂർ എന്ന സ്ഥലത്ത് ഒൗട്ട്പോസ്റ്റ് നിർമ്മാണം—
7 ലക്ഷം.
17,500 (cid:31)
6 കാളികാവ് റെയിഞ്ചിന് കീഴിലെ ടി. കെ. കോളനി എന്ന സ്ഥലത്ത് ഒൗട്ട്പോസ്റ്റ് നിർമ്മാണം—
7 ലക്ഷം.
17,500 (cid:31)
7 കരുളായി റെയിഞ്ചിന് കീഴിലെ പടുക്ക എന്ന എന്ന സ്ഥലത്ത് ടൈപ്പ് 2 കെട്ടിട നിർമ്മാണം—
7 ലക്ഷം.
17,500 (cid:31)
(1) (2)
(3) 8 കാളികാവ് റെയിഞ്ചിന് മണ്ണാർമല നിക്ഷിപ്ത വനാതിർത്തിയിലൂടെ V.F. Citem No. 33 90 സ്ഥിരം ജ≠കളുടെ നിർമ്മാണം 8,200
3.25 ലക്ഷം.
(ഒന്നാം ഘട്ടം)—(cid:31)
9 കാളികാവ് റെയിഞ്ചിലെ മണ്ണാർമല നിക്ഷിപ്ത
വനാതിർത്തിയിലൂടെ V.F. Citem No. 33 90 സ്ഥിരം ജ≠കളുടെ നിർമ്മാണം
3.25 ലക്ഷം. 8,200 (ര≠ാം ഘട്ടം)—(cid:31)
3,800 + വാറ്റ്, ക്രമനമ്പർ 2-ന്
(cid:31) 3-ന്
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 2,300 + വാറ്റ്, ക്രമനമ്പർ (cid:31) 2,000 + വാറ്റ്, ക്രമനമ്പർ 4, 5, 6, 7 ഇവയ്ക്ക് (cid:31)
1,400 + വാറ്റ്, ക്രമനമ്പർ 8, 9 ഇവയ്ക്ക് 700 + വാറ്റ്.
(cid:31)
(cid:31)
ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—
27-9-2012 പകൽ 3 മണി.
കരാർ കാലാവധി—ക്രമനമ്പർ 1, 2 എന്നിവയക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
കരാറുകാരുടെ തരം—ക്രമനമ്പർ 1-ന് "ബി" ക്ലാസ്, മറ്റ് പ്രവൃത്തികൾക്ക് "സി" ക്ലാസ്.
മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്. ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തികളിൽ മാറ്റങ്ങൾ വരാവുന്നതാണ്. യഥാർ∞ അടങ്കൽ തുകയ്ക്ക് അനുസൃത മായി നിരതദ്രവ്യത്തിൽ മാറ്റം വരാവുന്നതാണ്.
(Sd.) Divisional Forest Office, Nilambur. Divisional Forest Officer.
KANNUR DIVISION
TENDER NOTICE
No. KN-6861/2012.
24th August 2012.
Sealed competitive tenders are invited from eligible "A" Class Contractors registered in the Forest Department in pursuance of G. O. (Ms.) 226/81/Forest, dated 16-12-1981 for felling trees, working down and transporting timber poles, billets and firewood from the marked trees of Teak Plantaion in Kannavam & Kottiyoor Ranges mentioned in the Schedule below to the Depots and stacking of timber poles billets and fire wood mentioned in the same schedule.
SCHEDULE
ESTIMATED QUANTITY OF TIMBER, BILLETS, FIREWOOD AVAILABLE IN THE PLANTATION
Sl. Name of Name No. of Teak Timber Hard wood Fire wood Name of Depot
No. Range of Trees (M3) Timber (M3) MT to where the
materials are PAC EMD
Plantation
and Extent
to be transported (cid:31) (cid:31) (1) (2) (3) (4) (5) (6) (7) (8) (9) (10) 1 Kottiyoor 1951 Teak and Teak 404 270.925 200.816 Teak 103.55 Govt Timber 20,20,000 51,000 soft wood (Nos.) Other Hard Depot, Plantation, Hardwood wood—140.449 Kannoth Nedumpoil 309 (Nos.) in Tholambra section Kottiyoor
(5.5 Ha:)18th SEPT. 2012] FOREST DEPARTMENT 209 (1) (2) (3) (4) (5) (6) (7) (8) (9) (10) 2 Kannavam 1951 Teak & Teak 545 275.405M3 112.81 Teak 78.38 Govt. Timber 21,00,000 53,000 soft wood (Nos.) Other Hard Depot., Plantation Hardwood wood 126.50 Kannoth Kannoth 413 (Nos.) Kannavam section (5.6 Ha)
Value of tender form—Sl. No. 1- (cid:31) 3050+VAT, Sl. No. 2- (cid:31) 3150+VAT.
Note:—The contractors who have registered under "A" Category should produce Solvency Certificate issued by the Revenue Department or a Bank Guarantee by a Bank approved by Government (Nationalised or Scheduled Bank) under the Bank Guarantee Scheme as follows:—
1. "A" Category (cid:31) 75,000 (Rupees Seventy five thousand only) + 10% of the amount by which the contract value exceed (cid:31) 3 lakh the Solvency Certificate or Bank Guarantee already produced by the tenderer at the time of registration of his name in "A" Class Contractor will be taken into account.
2. Tender forms can be had from the Divisional Forest Officer, Kannur on payment of the cost and VAT shown in the schedule hereto on any working day during office hours upto 1 p.m. on 27-9-2012. The tender forms shall be used only by the person in whose name it is issued and for the works specified in the schedule given below. Value of tender form will not be refunded. Tender form sold to any persons does not be changed or transferred to other Ranges.
3 The tenderers shall fill the tender forms purchased from this Office and submit the same together with all the papers intact. Tender should be addressed in a sealed cover with name of work clearly written thereon, to the Divisional Forest Officer, Kannur so as to reach him in his Office at Kannur before 3 p.m. on 27-9-2012 Tenders will be opened at 3.30 p.m. on 27-9-2012.
4. Tenderers should quote uniform percentage of the scantioned estimate rate at which they can take up the work specified in the schedule both in figures and words. (Fraction of one percent should not be quoted).
5. PAC amount may be change subject to the approval of the estimate.
6. All the correction in the tender form should be initialed by the tenderer himself.
7. The EMD of the unsuccessful tenderers will be refunded to them soon after opening of tender.
8. Sealed tenders will be opened by the Divisional Forest Officer at 3.30 p. m. on the same day in the presence of such tenderers who elect to be present on the occasion.
9. If the last date fixed for the receipt of tenders happens to be a holiday, the tenders will be received and opened on the next working day at the same time and place on the conditions specified above.
10. Tenders received after the specified date and time, without the requisite enclosures or tender not written up in proper order in form, will be rejected.
11. Each tender should be accompanied by a deposit receipt obtained from an approved Bank in favour of the Divisional Forest Officer, Kannur as Earnest Money Deposit for the work.
12. Further details can be had from the Divisional Forest Officer, Kannur or Range Officer of the above Ranges on any working days during office hours.
Phone Nos.:
Divisional Forest Office—0497 2704808.
Forest Range Office, Kannavam—0490 2300971.
Forest Range Office, Kottiyoor—0490 2302015.
18th SEPT. 2012] FOREST DEPARTMENT 210Detailed tender conditions are available in the Divisional Forest Office, Kannur and the tenderers will peruse and satisfy the conditions before submitting tenders.
Period of contract—3 (Three) Months from the date of agreement.
If there is no sufficient response on tender on above said date, tender will be held again on 5-10-2012 at the same time & place. Conditions applicable for tender on 27-9-2012 shall be applicable for tender on 5-10-2012. Detailed Tender/ Auction sale conditions published in Kerala Gazette No. 50 dated 20-12-2011 in Forest sheet Page No. 600 to 606 by the Chief Conservator of Forests (Protection), Thiruvananthapuram vide notification No. Pro (5) 4668/11 dated 7-12-2011 and other rules and conditions in force, will be applicable to this tender also.
കണ്ണൂർ ഡിവിഷനിലെ താഴെ പറയുന്ന റെയിഞ്ചുകളിൽപ്പെട്ട പട്ടികയിൽ കാണിച്ച തേക്കുതോട്ടങ്ങളിൽ നിൽക്കുന്ന മാർക്ക് ചെയ്ത മരങ്ങൾ വെട്ടി ലഭിക്കുന്ന തടിയും കഴകളും, ബില്ലറ്റും വിറകും ലോറികളിൽ കയറ്റി താഴെ പട്ടികയിൽ പറയുന്ന ഡിപ്പോ കളിൽ എത്തിക്കുന്നതിനും ആയവ ബന്ധപ്പെട്ട ഡിപ്പോകളിൽ വനം വകുപ്പിന്റെ നിയമാനുസരണം അട്ടിവെയ്ക്കുന്നതിനും 16-12-1981-ലെ ജി.ഒ. (എം.എസ്.) 226/81 വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി വനം വകുപ്പിൽ 'എ' ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകം സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
തേക്ക്, പലജാതി വിറകുകൾ പ്രത്യേകം പ്രത്യേകം അട്ടിവെക്കേ≠താണ്.
ം
ു
്
ം
ര പ
ര പ
േ ം
ു
േ
വ
ണ്ണ എ
ന്റ
ന്റ
െ ണ്ണ
െ
ി
ി
ർ
ർ
ട െ
ു
ീ
ിഞ്ച
ട്ടത്ത
ാ
യ
മനമ്പ
സ്ത
ി
രങ്ങള
ത
ക
റ െ
മ
േ വ
്ര
പട്ടിക
നീക്കം ചെയ്യേ≠ തടി, ബില്ലറ്റ്, വിറക് എന്നിവയുടെ ഏകദേശ അളവ്
ൾ ട െ
ു
)
.
ീ
)
.
ായ
മ
ീ
പ്പ
ധനങ്ങ
മ
ാ േ
ി
. ു ്യ
)
സ
. ു ്യ
ക
ഡ
(
ൺ
ക
ട
(
ി
ക
ു ട
.
ി
ത ട
ം ്യ ത
മ െ
≠ ക്ക
വ ത
(
േ
ദ ്
്
ി
≠ ക്ക വേ
ക
ിെ
ര മ ന
റ
ട്ട
രത്ര ി
ി ക്ക ത
ര് പ
ഘ
വ
ൽ ടങ്ക അ
ന േ
അ
ത്ത എ
േ
1 കണ്ണവം 1951 തേക്ക് ആന്റ ് തേക്ക് 545 275.405 112.81 തേക്ക്-78.38 ഗവ. ടിമ്പർ 21,00,000 53,000 26.50 കണ്ണോത്ത്
സോഫ്റ്റ് വുഡ് ഘനമരങ്ങൾ-413 പലജാതി- ഡിപ്പോ πാന്റേഷൻ, കണ്ണോത്ത് (5.6 ഹെക്ടർ), കണ്ണവം സെക്ഷൻ
2 കൊട്ടിയൂർ 1951 തേക്ക് ആന്റ ് തേക്ക് 404 270.925 200.816 തേക്ക്-103.55 ഗവ. ടിമ്പർ 20,20,000 51,000 140.448 കണ്ണോത്ത്
സോഫ്റ്റ് വുഡ് ഘനമരങ്ങൾ-309 പലജാതി- ഡിപ്പോ πാന്റേഷൻ നെടുംപൊയിൽ തോലമ്പ്ര സെക്ഷൻ (5.5)
3,150 + വാറ്റ്, ക്രമനമ്പർ 2-ന്
ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31)
3,050 + വാറ്റ്.
(cid:31)
(cid:31)
കുറിപ്പ്:—സ്വീകാര്യമായ ടെ≠റുകൾ സമർപ്പിക്കുന്ന വ്യ‡ി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നും ആവശ്യമായ സോൾവൻസിയോ ബാങ്ക് ഗ്യാര≠ിയോ ഹാജരാക്കേ≠താണ്. കൂടാതെ ടെ≠റിനൊപ്പം 100 മുദ്രപേപ്പറിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് വക്കേ≠താണ്. ടെ≠ർ അംഗീകരിച്ച് അറിയിപ്പ് കിട്ടിയ തീയതി മുതൽ 15 ദിവസത്തിനകം ആവശ്യമായ
(cid:31)
100 മുദ്രപത്രത്തിൽ നി›ിത കരാർ ഒപ്പുവയ്ക്കേ≠താണ് ടെ≠ർ ഫോറത്തിന്റെ വില യതൊരു സെക്യൂരിറ്റി കെട്ടിവെച്ച് കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അടങ്കൽ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അടങ്കൽ തുകയിൽ വ്യത്യാസം ഉ≠ായേക്കാവുന്നതാണ്.
ഉടമ്പടി കാലാവധി—ഉടമ്പടി വയ്ക്കുന്ന തീയതി മുതൽ 3 മാസം.
18th SEPT. 2012] FOREST DEPARTMENT 211ടെ≠ർ ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—27-9-2012 ഉച്ചയ്ക്ക് 1 മണി. ടെ≠ർ കിട്ടിയിരിക്കേ≠ അവസാന തീയതിയും സമയവും—27-9-2012 ഉച്ചയ്ക്ക് 3 മണി. ടെ≠ർ തുറക്കുന്ന തീയതിയും സമയവും—27-9-2012 വൈകുന്നേരം 3.30 മണി. ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ മേൽ പറഞ്ഞ റെയിഞ്ച് ഓഫീസുകളിലോ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കേ≠താണ്.
ഫോൺ നമ്പർ:
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂർ, കണ്ണോത്തുംചാൽ—0497 2704808 ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, കണ്ണവം—0490 2300971
ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, കൊട്ടിയൂർ—0490 2302015
വിശദമായ ടെ≠ർ വ്യവസ്ഥയുടെ പകർപ്പ് ഈ ഓഫീസിലും മേൽപ്പറഞ്ഞ റെയിഞ്ചാഫീസുകളിലും ലഭ്യമാണ്. ആയത് വായിച്ചുനോക്കി ബോദ്ധ്യപ്പെട്ടശേഷം ടെ≠ർ സമർപ്പിക്കേ≠താണ്. നി›ിത ദിവസം വേ≠ത്ര ടെ≠റുകൾ ലഭിക്കാത്തപക്ഷം 5-10-2012-ന് ഇതേ സ്ഥലത്തും സമയത്തും ടെ≠ർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. 27-9-2012-ലെ നിബന്ധനകൾ 5-10-2012-ലെ ടെ≠റിനും ബാധകമായിരിക്കും. 20-12-2011-ലെ 50-ാം നമ്പർ കേരള ഗസറ്റിലെ ഫോറസ്റ്റ് ഷീറ്റ് പേജ് നമ്പർ 600 മുതൽ 606 വരെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരത്തിന്റെ 7-12-2011-ലെ പ്രൊ (5)-4668/11 നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകളും അതാത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
Divisional Forest Office, Kannur.
(Sd.) Divisional Forest Officer.
KASARAGOD DIVISION
TENDER NOTICE
No. KGE-2265/2012. 23rd August 2012.
Sealed competitive tenders are invited from eligible "A" Class Contractors registered in the Forest Department in pursuance of G.O. (Ms.) 226/81/Forest, dated 16-12-1981 for felling trees, working down and transporting timber, poles, billets and firewood from the marked trees of 1951 Teak Plantation, Parappa in Kasaragod Range mentioned in the schedule below to the Depot and stacking of timber poles, billets and Fire wood mentioned in the same schedule.
SCHEDULE
Note:—The contractors who have registered under "A" Category should Solvency Certificate issued by the Revenue Department or a Bank Guarantee by a Bank approved by Government (Nationalised or Scheduled Bank) under the Bank Guarantee Scheme as follows:
1. "A" Category (cid:31) 75,000 ((cid:31) Seventy five thousand only) + 10% of the amount by which the contract value exceed (cid:31) 3 lakh the Solvency Certificate or Bank Guarantee already produced by the tenderer at the time of registration of his name in "A" Class Contractor will be taken in to account.
2. Tender forms can be had from the Divisional Forest Officer, Kasaragod on payment of the cost and VAT shown in the schedule hereto on any working day Estimated quantity of Timber, Firewood available in the plantation
Name of Range — Kasaragod
Name of Plantation and — 1951 Teak Plantation, extent Parappa (12.641 Ha) No. of Trees — 1506
Teak Timber (M3) — 275
during office hours up to 1 p.m. on 28-9-2012. The tender forms shall be used only by the person in whose name it is issued and for the works specified in the schedule given below. Value of tender form will not be refunded.
Tender form sold to any persons does not be changed or transferred to other Ranges.
18th SEPT. 2012] FOREST DEPARTMENT 2124. Tenderers should quote uniform percentage of the sanctioned estimate rate at which they can take up the work specified in the schedule both in figures and words. (Fraction of one percent should not be Quoted.) 5. PAC amount may be changed subject to the approval of the estimate.
6. All the correction in the tender form should be initiated by the tenderer himself.
7. The EMD of the unsuccessful tenderers will be refunded to them soon after opening of tender.
8. Sealed tenders will be opened by the Divisional Forest Officer at 3.30 p.m. on the same day in the presence of such tenderers who elect to be present on the occasion.
9. If the last date fixed for the receipt of tenders happens to be a holiday, the tenders will be received and opened on the next working day at the same time and place on the conditions specified above.
10. Tenders received after the specified date and time, without the requisite enclosures or tender not written up in proper order in form, will be rejected.
11. Each tender should be accompanied by a deposit receipt obtained from an approved Bank in favour of the Divisional Forest Officer, Kasaragod as Earnest Money Deposit for the work.
12. Further details can be had form the Divisional Forest Officer or Range Officer, Kasargod Range on any working days during office hours.
Phone Nos. :
Divisional Forest Officer—04994 223171.
Forest Range Office, Kasaragod—04994 225072.
Detailed tender conditions are available in the Divisional Forest Officer, Kasaragod and the tenderers will peruse and satisfy the condition before submitting tenders. The quantity of timber and firewood mentioned in the notification is approximate and may be changed.
Period of Contract—3 (Three) Months from the date of agreement.
If there is no sufficient response on tender on above said date, tender will be held again on 4-10-2012 at the same time and place. Conditions applicable for tender on 28-9-2012 shall be applicable for tender on 4-10-2012. Detailed tender/Auction sale conditions published in Kerala Gazette No. 50 dated 20-12-2011 in Forest sheet page No. 600 to 606 by the Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro. (5) 4668/11 dated 7-12-2011 and other rules and conditions in force, will be applicable to this tender also.
കാസറഗോഡ് ഡിവിഷനിലെ കാസറഗോഡ് റെയി ഞ്ചിൽപ്പെട്ട പട്ടികയിൽ കാണിച്ച തേക്കുതോട്ടങ്ങളിൽ നിൽക്കുന്ന മാർക്ക് ചെയ്ത മരങ്ങൾ വെട്ടി ലഭിക്കുന്ന തടിയും കഴകളും ബില്ലറ്റും വിറകും ലോറികളിൽ കയറ്റി താഴെ പട്ടികയിൽ പറയുന്ന ഡിപ്പോകളിൽ എത്തിക്കുന്നതിനും ആയവ ബന്ധപ്പെട്ട ഡിപ്പോയിൽ വനം വകുപ്പിന്റെ നിയമാനുസരണം അട്ടിവെയ്ക്കു ന്നതിനും 16-12-1981-ലെ ജി.ഒ. (എം.എസ്.) 226/81/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി വനം വകുപ്പിൽ 'എ' ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ള വരിൽനിന്നും സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. തേക്ക്. പലജാതി വിറകുകൾ എന്നിവ പ്രത്യേകം പ്രത്യേകം അട്ടിവെക്കേ≠താണ്.
പട്ടിക
നീക്കം ചെയ്യേ≠ തടി, വിറക് എന്നിവയുടെ ഏകദേശ അളവ്
റെയിഞ്ചിന്റെ പേര് — കാസറഗോഡ്
തോട്ടത്തിന്റെ പേരും — 1951 തേക്ക് πാന്റേഷൻ, വിസ്തീർണ്ണവും കാസറഗോഡ്
(12.641 ഹെക്ടർ) മരങ്ങളുടെ എണ്ണം — 1506
തേക്ക് തടി (ക്യു.മീ) — 275
ഘനമര തടി (ക്യു.മീ) — 20
വിറക് (മെ.ടൺ) — തേക്ക് — 41
പലജാതി — 11 അട്ടിവെക്കേ≠ സാധനങ്ങൾ എത്തിക്കേ≠ ഡിപ്പോയുടെ പേര് — ഗവ. ടിമ്പർ ഡിപ്പോ, പരപ്പ
13,00,000.
32,500.
2,000 + വാറ്റ്.
അടങ്കൽ തുക — (cid:31) നിരതദ്രവ്യം — (cid:31) ടെ≠ർ ഫോറത്തിന്റെ വില— (cid:31)
(cid:31) കുറിപ്പ് :—സ്വീകാര്യമായ ടെ≠റുകൾ സമർപ്പിക്കുന്ന വ്യ‡ി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നും ആവശ്യ മായ സോൾവൻസിയോ ബാങ്ക് ഗ്യാര≠ിയോ ഹാജരാ ക്കേ≠താണ്. കൂടാതെ ടെ≠റിനൊപ്പം 100-ന്റെ മുദ്രപേപ്പറിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് വയ്ക്കേ ≠താണ്. ടെ≠ർ അംഗീകരിച്ച് അറിയിപ്പ് കിട്ടിയ തീയതി മുതൽ 15 ദിവസത്തിനകം ആവശ്യമായ സെക്യൂരിറ്റി കെട്ടിവെച്ച് 100-ന്റെ മുദ്രപത്രത്തിൽ (cid:31) നി›ിത കരാർ ഒപ്പുവയ്ക്കേ≠താണ്. ടെ≠ർ ഫോറ ത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊ ടുക്കുന്നതല്ല. അടങ്കൽ അംഗീകരിക്കുന്നതിന്റെ അടി സ്ഥാനത്തിൽ അടങ്കൽ തുകയിൽ വ്യത്യാസം ഉ≠ാ കാവുന്നതാണ്. അതുപോലെ പട്ടികയിൽ തടിയുടെയും വിറകിന്റെയും ഏകദേശ കണക്കാണ് കാണിച്ചത്. അളവിലും വ്യത്യാസം ഉ≠ാകുവാൻ ഇടയു≠്.
ഉടമ്പടി കാലാവധി—ഉടമ്പടി വയ്ക്കുന്ന തീയതി മുതൽ 3 മാസം.
ടെ≠ർ ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-9-2012 ഉച്ചയ്ക്ക് 1 മണി.
18th SEPT. 2012] FOREST DEPARTMENT 213ടെ≠ർ ഫോറം കിട്ടിയിരിക്കേ≠ അവസാന തീയതിയും
സമയവും—28-9-2012 ഉച്ചയ്ക്ക് 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—28-9-2012
വൈകുന്നേരം 3.30 മണി.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ മേൽ പറഞ്ഞ റെയിഞ്ചാഫീസിലോ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിക്കേ≠താണ്.
ഫോൺ നമ്പർ :
ദിവസം വേ≠ത്ര ടെ≠റുകൾ ലഭിക്കാത്തപക്ഷം 4-10-2012-ന് ഇതേ സ്ഥലത്തും സമയത്തും ടെ≠ർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. 28-9-2012-ലെ നിബന്ധനകൾ 4-10-2012-ലെ ടെ≠റിനും ബാധകമായിരിക്കും. 20-12-2011-ലെ 50-ാം നമ്പർ കേരള ഗസറ്റിലെ ഫോറസ്റ്റ് ഷീറ്റ് പേജ് നമ്പർ 600 മുതൽ 606 വരെ ചീഫ് ഫോറസ്റ്റ് കസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരത്തിന്റെ 7-12-2011-ലെ പ്രൊ (5)4668/11 നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദ മായ ദർഘാസ്/ലേല വ്യവസ്ഥകളും അതാത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങളും ഈ ടെ≠റിനും ബാധക മായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്—04994 223171. ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, കാസറഗോഡ്—04994 225072.
Divisional Forest Office,
(Sd) വിശദമായ ടെ≠ർ വ്യവസ്ഥയുടെ പകർപ്പ് ഈ ഓഫീ സിലും മേൽപ്പറഞ്ഞ റെയിഞ്ചാഫീസിലും ലഭ്യമാണ്. ആയത് വായിച്ചുനോക്കി ബോദ്ധ്യപ്പെട്ടശേഷം അംഗീകൃത അടങ്കലിൻമേൽ ഏകീകൃത നിരക്കിൽ ടെ≠ർ സമർപ്പിക്കേ≠താണ്. നി›ിത Kasaragod. Divisional Forest Officer.