©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 സെപ്റ്റംബർ 18
15
നമ്പർ
} 18th September 2012
} 27th Bhadra 1934 1934 ഭാദ്രം 27
PART III
Irrigation Department
TENDER NOTICE
No. DB/03/TN-2012-13/KDC/KTM. 24th August 2012.
of the tenderers or their authorised agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opended on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Cost of
Sl. Tender No. and Name of work Tender
No. with Estimate PAC document
The Superintending Engineer, Kuttanad Development Circle, Kottayam for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from contractors registered in Kerala PWD/Irrigation Department having "B" Class and above for the work mentioned below:
Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Date and time of issue of tender forms—18-9-2012 to 20-9-2012 during working hours upto 1 p.m. Last date and time of receipt of tender forms—
27-9-2012 upto 3 p.m.
Date and time of opening of tenders—27-9-2012 at 3.30 p.m.
Tenders will be opened by the Superinentending Engineer or the Officer authorized by her in the presence
` (1)
(2)
(3) 1 3/SE/KDC/KTM/2012-13—Kuttanad 3,300+ Package FMP–Mitigation of flood in VAT padasekharams of group-18—Poovam- tharakkary Padasekharam in Perumbalam Panchayat at Cherthala Taluk—` 21.55 Lakh.
2 4/SE/KDC/KTM/2012-13— Do.— 4,800+ FMP-Mitigation of flood in pada- VAT sekharams of group-18—Plasserichira Padasekharam in Vayalar Panchayat at Cherthala Taluk—` 31.50 Lakh.
18th SEPT. 2012 ] IRRIGATION DEPARTMENT 142(1)
(2)
(3) 3 5/SE/KDC/KTM/2012-13—Kuttanad 4,400+ Package FMP—Mitigation of flood in VAT Padasekharams of Group-18— Elampadam Padasekharam in Vayalar Panchayat at Cherthala Taluk— ` 29.25 Lakh.
4 6/SE/KDC/KTM/2012-13— Do. — 6,600+ FMP—Mitigation of flood in VAT Padasekharams of Group-18— Kareethara Padasekharam in Thycattu- ssery Panchayat at Cherthala Taluk— ` 43.73 Lakh.
5 7/SE/KDC/KTM/2012-13— Do. — 6,500+ FMP–Mitigation of flood in Pada- VAT sekharams of group-18 —Kuttankary Padasekharam in Vayalar Panchayat— ` 43.16 Lakh.
6 8/SE/KDC/KTM/2012-13— Do. — 5,500+ FMP–Mitigation of flood in Pada- VAT sekharams of Group-18 —Thyssery Padasekharam in Panavatty Panchayat— ` 36.23 Lakh.
7 9/SE/KDC/KTM/2012-13— Do. — 4,900+ FMP–Mitigation of flood in Pada- VAT sekharams of Group-18—Chiratta- kkattukary Padasekharam in Mannam- chery Panchayat—` 32.26 Lakhs
8 10/SE/KDC/KTM/2012-13— Do.— 5,900+ FMP—Mitigation of flood in VAT Padasekharams of Group-18— Paravakkalkary Padasekharam in Mannamchery Panchayat—` 38.95 Lakh EMD—` 50,000 each.
Period of completion—8 Months.
Name of Division Office—Kuttanad Development Divison, Thanneermukkam.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in Stamp Paper worth ` 100 and sufficient EMD pledged in favour of the Superintending Engineer, Kuttanad Development Circle, Kottayam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോട്ടയം താഴെപ്പറയുന്ന പ്രവർത്തികൾക്ക് 27-9-2012-ന് വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള 'ബി' ക്ലാസും അതിനുമുകളിലും ഉള്ള കരാറുകാരിൽ നിന്ന് പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് പോസ്റ്റ് ആയി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. നേരിട്ടോ കൊറിയർ സർവ്വീസ് മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ അംഗീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 18-9-2012 മുതൽ 20-9-2012, 1 മണിവരെ ലഭിക്കുന്നതായിരിക്കും.
ദർഘാസ് നമ്പരും ദർഘാസ് ക്രമ പ്രവൃത്തിയുടെ പേരും പ്രമാണ നമ്പർ അടങ്കൽ തുകയും ത്തിന്റെ വില (1) (2)
` (3) 1 3/എസ്. ഇ./ കെ. ഡി. സി. / കെ. റ്റി. എം./ 3,300+ 2012-13—കുട്ടനാട് പാക്കേജ്—എഫ്. വാറ്റ് എം. പി.—ഫെയ്സ് 1-ഗ്രൂപ്പ് 18-ലെ പാട ശേഖരങ്ങളിൽ ചേർത്തല താലൂക്കിൽ പെരുമ്പലം പഞ്ചായത്തിൽപ്പെട്ട പൂവം തറക്കരി പാടശേഖരത്തിലെ വെള്ളപ്പൊക്ക ലഘൂകരണം—` 21.55 ലക്ഷം
2 4/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13— 4,800+ ടി—എഫ്. എം. പി.—ഫെയ്സ് 1-ഗ്രൂപ്പ് വാറ്റ് 18-ലെ പാടശേഖരങ്ങളിൽ ചേർത്തല താലൂക്കിൽ വയലാർ പഞ്ചായത്തിൽപ്പെട്ട πാശേരിചിറ പാടശേഖരത്തിലെ വെള്ളപ്പൊക്ക ലഘൂകരണം—` 31.50 ലക്ഷം
3 5/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13— 4,400+ ടി— എഫ്. എം. പി.—ഫെയ്സ് 1-ഗ്രൂപ്പ് വാറ്റ് 18-ലെ പാടശേഖരങ്ങളിൽ ചേർത്തല താലൂക്കിൽ വയലാർ പഞ്ചായത്തിൽപ്പെട്ട എളംപാടം ടി —` 29.25 ലക്ഷം
4 6/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13— 6,600+ ടി—എഫ്. എം. പി.—ഫെയ്സ് 1-ഗ്രൂപ്പ് വാറ്റ് 18-ലെ പാടശേഖരങ്ങളിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി പഞ്ചായ ത്തിൽപ്പെട്ട കരീതറ ടി —` 44.80 ലക്ഷം 5 7/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13— 6,500+ ടി—എഫ്. എം. പി.—ഫെയ്സ് 1-ഗ്രൂപ്പ് വാറ്റ് 18-ലെ പാടശേഖരങ്ങളിൽ വയലാർ പഞ്ചായത്തിൽപ്പെട്ട കുട്ടൻകരി ടി — ` 43.16 ലക്ഷം18th SEPT. 2012 ] IRRIGATION DEPARTMENT 143 (1) (2)
6 8/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13— 5,500+ കുട്ടനാട് പാക്കേജ്—എഫ്.എം.പി.—ഫെയ്സ് വാറ്റ് 1-ഗ്രൂപ്പ് 18-ലെ പാടശേഖരങ്ങളിൽ പാണാവള്ളി പഞ്ചായത്തിൽപ്പെട്ട തൈശേരി പാടശേഖരത്തിലെ വെള്ളപ്പൊക്ക ലഘൂ കരണം—` 36.23 ലക്ഷം
7 9/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13— 4,900+ ടി-എഫ്.എം.പി.—ഫെയ്സ് 1-ഗ്രൂപ്പ് 18-ലെ വാറ്റ് പാടശേഖരങ്ങളിൽ മണ്ണഞ്ചേരി പഞ്ചായ ത്തിൽപ്പെട്ട ചിരട്ടക്കാട്ടുകരി ടി —` 32.26 ലക്ഷം
8 10/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13— 5,900+ ടി—എഫ്. എം. പി.—ഫെയ്സ് 1-ഗ്രൂപ്പ് വാറ്റ് 18-ലെ പാടശേഖരങ്ങളിൽ മണ്ണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പറവക്കൽക്കരി ടി — ` 38.95 ലക്ഷം
നിരതദ്രവ്യം—` 50,000 (വീതം) പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം ഡിവിഷൻ ആഫീസ്—കെ. ഡി. ഡിവിഷൻ, തണ്ണീർമുക്കം
ദർഘാസിനോടൊപ്പം നിരതദ്രവ്യവും നൂറുരൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക കരാറും സമർപ്പിക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, കോട്ടയം അവർ കളുടെ പേരിൽ അതാത് അധികാരികൾ πഡ്ജ് ചെയ്ത സമർപ്പിക്കേ≠താണ്. മേൽപ്രകാരമല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് ടി ഫ≠ിലേക്ക് പ്രവൃത്തിയുടെ പൂർത്തീകരണ ചെലവിന്റെ 1% തുക കരാറുകാരൻ അടയ്ക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത താണ്. രജിസ്റ്റർ നമ്പർ സഹിതം അപേക്ഷിച്ച് ലൈസൻസ് കാർഡ് ഹാജരാക്കി ദർഘാസ് പ്രമാണങ്ങൾ വാങ്ങാവുന്ന താണ്.
ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Kuttanad Development Circle, Superintending Kottayam. Engineer.
ദർഘാസ് പരസ്യം
നമ്പർ ടി.എൻ. 2/2012-13.. 2012 ആഗസ്റ്റ് 24.
േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ജ ല വ ി ഭ വ വ ക ു പ്പ ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും
(3) 24-9-2012 വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യത യുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രി മെന്റ ് അടക്കം ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ പറയുന്ന തീയതിയിൽ സാധാരണ തപാലിലോ, സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുക യുള്ളു. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 3.30 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 9/ഇഇ/എെ/2012-13— ആർ. എം. എഫ്., 37,500 ആർ.ബി.ഡി.എസ്.—പിറവം പഞ്ചായ ത്തിൽ 6-ാം വാർഡിൽ ഇടമറ്റത്തിൽ കടവിന്റെ പുനരുദ്ധാരണവും കാരിശ്ശേരി വൈപ്പേൽ കോളനിക്കുസമീപം മൂവാറ്റുപുഴയാറിന്റെ ഇടതുകര സംരക്ഷ ണവും—` 15 ലക്ഷം (അധിര നിരക്ക് അനുവദിക്കുന്നതല്ല)
2 10/ഇഇ/എെ/2012-13— ആർ. എം. എഫ്., 8,500 ആർ.ബി.ഡി.എസ്.—രാമമംഗലം പഞ്ചാ യത്തിൽ വാർഡ് 1-ൽ ഊരമന ക്ഷേത്ര കടവിൽ രാമമംഗലം നമ്പർ 3-ൽ എൽ. എെ. സ്കീമിനു സമീപം മൂവാറ്റുപുഴ യാറിന്റെ ഇടതുകരയുടെ സംരക്ഷണം— ` 3.35 ലക്ഷം (അധികനിരക്ക് അനുവദിക്കുന്നതല്ല)
3 11/ഇഇ/എെ/2012-13—ഒക്കൽ പഞ്ചായ 22,500 ത്തിൽ വാർഡ് 1-ൽ പെരിയാറിന്റെ തീരസംരക്ഷണവും പൂണേലികടവിന്റെ നിർമ്മാണവും—` 9 ലക്ഷം
4 12/ഇ ഇ / എെ /2012-13—കവളങ്ങാട് 7,000 വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധി പ്പിച്ചുകൊ≠് കോതമംഗലം ആറിനു കുറുകെ കുടമു≠യിൽ പാലത്തോടു കൂടിയ ചെക്ക് ഡാമിന്റെ നിർമ്മാണം, മണ്ണ് പരിശോധന പ്രവർത്തി—` 2.80 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 700 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 4-ന് ` 600 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
19-9-2012, 1 മണിവരെ.
കരാറുകാരുടെ യോഗ്യത—'സി'യും അതിനുമുകളിലും.
18th SEPT. 2012 ] IRRIGATION DEPARTMENT 144പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 4 മാസം, ക്രമനമ്പർ 4-ന് 2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതു മാണ്.
ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എറണാകുളം, കാക്കനാട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി-3/98-99. 2012 ആഗസ്റ്റ് 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-2, ആലുവ-8 താഴെ പറയുന്ന പ്രവൃത്തികൾക്കു വേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന താഴെ നൽകിയിരിക്കുന്ന ദിവസം, സമയ ക്രമമനുസരിച്ച് ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരുകാരണവശാലും ഉത്തരവാദികളായിരി ക്കുന്നതല്ല. ദർഘാസുകൾ താഴെ നൽകിയിരിക്കുന്ന ദിവസ ക്രമമനുസരിച്ച് സ്വീകരിക്കുന്നതും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോ ഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസങ്ങൾ അവധികളായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസു കൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (3) (1) (2)
12,500 1 1 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . /2 0 1 2 - 1 3 — പി.വി.എെ.പി.—മേതല എൽഎെ.കനാലിന്റെ പ്രത്യേക അറ്റകുറ്റ പണികളും പുനരുദ്ധാരണ വേലകളും വായ്ക്കര ബ്രാഞ്ച് കനാൽ മുതൽ കോട്ടച്ചിറ വരെ ദീർഘിപ്പിക്കലും അടക്കം— ` 5 ലക്ഷം
12,500 2 2/ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . /2 0 1 2 - 1 3— ടി–റാക്കാട് എം.ഡി.യുടെ ചെ. 2.20 കി. മീ. ഭാഗത്ത് അത്യാവശ്യ സംരക്ഷണ വേലകൾ— ` 5 ലക്ഷം
3 3/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി മഴുവന്നൂർ
10,000 ബ്ര ാഞ്ച ് ക ന ാ ല ി െ ന്റ െ ച . 6 . 0 0 ക ി . മ ീ . ഭാഗത്തുള്ള പുനരുദ്ധാരണ വേലകൾ— ` 4 ലക്ഷം
4 4/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി പള്ളിക്കര എം.ഡി.യുടെ െ ച . 1. 0 0 ക ി . മ ീ . ഭാഗത്ത് കനാൽ ബ≠ിന്റെ പുനരുദ്ധാരണ വേലകൾ— ജനസമ്പർക്ക പരിപാടി—` 3.95 ലക്ഷം 9,900
11,000 5 5/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി പള്ളിക്കര എം.ഡി.യുടെ ചെ. 2.20 കി. മീ. മുതൽ െ ച . 2 . 5 0 ക ി . മ ീ വ െ ര യ ു ള്ള ഭ ാ ഗത്ത ് അടിയന്തിര പുനരുദ്ധാരണ വേലകൾ— ` 4.40 ലക്ഷം
6 6/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി പെരിങ്ങാല
8,150 എം.ഡി.യുടെ ചെ. 1 .20 കി. മീ., ചെ. 1.50 കി. മീ., െ ച . 5. 30 ക ി . മ ീ . ഭാഗത്ത് ടി—` 3.25 ലക്ഷം
12,500 7 7/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി വടവുകോട് എം.ഡി.യുടെ ചെ. 2.00 കി. മീ. ഭാഗത്ത് ടി—` 5 ലക്ഷം
8 8/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി വാഴക്കുളം സബ് ബ്രാഞ്ച് കനാലിന്റെ ചെ. 2.90 കി. മീ. ഭാഗത്ത് ടി—` 4 ലക്ഷം 10,000 9 9/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി ഇടപ്പിള്ളി ബ്രാഞ്ച് കനാലിന്റെ ചെ. 4.70 കി. മീ. ഭാഗത്ത് അ ട ി യ ന്ത ി ര പ ു ന ര ു ദ്ധ ാ ര ണ േ വ ല ക ൾ കാക്കനാട് എം.ഡി.യുടെ ഷട്ടറുകളുടെ അറ്റകുറ്റ പണികളും അടക്കം—` 4 ലക്ഷം 10,000 10 1 0 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . /2 0 1 2 - 1 3 — ട ി പൊൻവേലിപാടം, എം. ഡി.-യുടെ ചെ. 1.00 കി. മീ. ഭാഗത്ത് അടിയന്തിര പുനരുദ്ധാരണ വേലകൾ—` 4.25 ലക്ഷം 10,650 11 11/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി ഇടപ്പിള്ളി ബ്ര ാഞ്ച ് ക ന ാ ല ി െ ന്റ െ ച . 6 . 8 0 ക ി . മ ീ . ഭാഗത്ത് ടി—` 3.5 ലക്ഷം 8,750
12,500 12 12/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി തെങ്ങോട് എ ം . ഡ ി . യ ു െ ട െ ച . 1 . 0 0 ക ി . മ ീ . ന ു ം െ ച . 1.6 0 ക ി . മ ീ -ന ് അ ട ുത്ത ് ടി— ` 5 ലക്ഷം18th SEPT. 2012 ] IRRIGATION DEPARTMENT 145 (1)
(2)
(3)
(1)
(2)
(3)
10,000
13 13/ഇ.ഇ.2/പി.വി.എെ.പി./2012-13—പി.വി.എെ.പി. കാക്കനാട് എ ം . ഡ ി . യ ു െ ട െ ച . 1 . 0 0 കി. മീ.നും ചെ. 1.70 കി.മീറ്ററിനും അടുത്ത് അടിയന്തിര പുനരുദ്ധാരണ വേലകൾ— ` 4 ലക്ഷം
30,000
24 24/ഇ.ഇ.2/പി.വി.എെ.പി./2012-13—പി.വി.എെ.പി മേച്ചേരി മോളം സബ് ബ്രാഞ്ച് കനാലിന്റെ ചെ. 2.00 കി. മീ. നടുത്ത് സംരക്ഷണ ഭിത്തി െ ക ട്ട ല ു ം സ ം ര ക്ഷണ േ വ ല ക ൾ െ ച യ്യ ല ു ം അടിയന്തിര പുനരുദ്ധാരണ വേലകളും— ` 12 ലക്ഷം
17,500
25 2 5/ ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . /2 0 1 2 - 1 3 — ട ി ഇടപ്പിള്ളി ബ്രാഞ്ച് കനാലിന്റെ ചെ. 1.70 കി. മീ. ഭാഗത്ത് അടിയന്തിര പുനരുദ്ധാരണ വേലകൾ— ` 7 ലക്ഷം
14 14/ഇ.ഇ.2/പി.വി.എെ.പി./2012-13—ട ി ആലങ്ങാട് പഞ്ചായത്തിലെ കരുമാലൂർ എസ്.ബി.സി.യുടെ ചെ. 1.50 കി. മീ. ഭാഗത്ത് കേടായ കലുങ്കിന്റെ പുനർനിർമ്മാണം—` 5 ലക്ഷം 12,500
26 2 6/ ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . /2 0 1 2 - 1 3 — ട ി
ഇടപ്പിള്ളി ബ്രാഞ്ച് കനാലിന്റെ പള്ളികുറ്റി ഭാഗത്ത് പ ഴ ങ്ങ ന ാ ട ് എ ം . ഡ ി . യ ു െ ട അ ട ി യ ന്ത ി ര പുനരുദ്ധാരണ വേലകൾ—` 6 ലക്ഷം 15,000 15 15/ഇ.ഇ.2/പി.വി.എെ.പി./2012-13—ട ി കോട്ടപ്പുറം സബ് ബ്രാഞ്ച് കനാലിന്റെ ചെ. 1.00 കി. മീ. ഭ ാ ഗ ത്ത ് അ ട ി യ ന്ത ി ര പ ു ന ര ു ദ്ധ ാ ര ണ വേലകൾ—` 5 ലക്ഷം 12,500
16 1 6/ ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 2 - 1 3 —ട ി
20,000
27 27/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി പി.വി.എെ. പി. ആ ല ു വ ആ ഫ ീ സ ് െ ക ട്ട ി ട ത്ത ി േ ന്റ യ ു ം കോളനിയുടേയും അറ്റകുറ്റ പണികൾക്ക് വേ≠ അടിയന്തിര പുനരുദ്ധാരണ വേലകൾ— ` 8 ലക്ഷം
20,000
പെരുമ്പാവൂർ സബ്ഡിവിഷൻ നമ്പർ 6-ന്റെയും അതിന്റെ കീഴിലുള്ള സെക്ഷനുകളുടേയും സ്റ്റോറിന്റയും അറ്റകുറ്റപ്പണി (മേൽക്കൂര ട്രസ്സ് വർക്ക് ചെയ്ത് കവർ ചെയ്യുന്നതുൾപ്പെടെ)— ` 8 ലക്ഷം
20,000
17 17/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി മഴുവന്നൂർ ബ്രാഞ്ച് കനാലിന്റെ ചെ. 5.50 കി. മീ. ഭാഗത്തുള്ള പുനരുദ്ധാരണ വേലകൾ— ` 8 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 2, 7, 12, 14, 15 ഇവയ്ക്ക് ` 1,000 + വാറ്റ്, ക്രമനമ്പർ 3, 4, 8, 9, 13 ഇവയ്ക്ക് ` 800 + വാറ്റ്, ക്രമനമ്പർ 5-നും 10-നും ` 900 + വാറ്റ്, ക്രമനമ്പർ 6-നും 11-നും ` 700 + വാറ്റ്, ക്രമനമ്പർ 16, 17, 22, 27 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 18, 20, 23, 25 ഇവയ്ക്ക് ` 1,400 + വാറ്റ്, ക്രമനമ്പർ 19-നും 26-നും ` 1,200 + വാറ്റ്, ക്രമനമ്പർ 21-ന് ` 1,100 + വാറ്റ്, ക്രമനമ്പർ 24-ന് ` 1,800 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 15 വരെ 14-9-2012, 10 മണി മുതൽ 17-9-2012, 1 മണിവരെ, ക്രമനമ്പർ 16 മുതൽ 27 വരെ 1-10-2012, 10 മണി മുതൽ 5-10-2012, 1 മണിവരെ.
17,500
18 18/ഇ.ഇ.2/പി.വി.എെ.പി./2012-13 ടി വാഴപ്പിള്ളി എ ം . ഡ ി . യ ു െ ട െ ച . 9 0 0 മ ീ . ഭ ാ ഗ ത്ത ് സംരക്ഷണ വേലകൾ അടക്കം അക്വഡറ്റിന്റെ ചെ. 1260 മീറ്റർ മുതൽ 1390 മീറ്റർ വരെ ഭാഗത്ത് അത്യാവശ്യ പുനരുദ്ധാരണ വേലകൾ— ` 7 ലക്ഷം
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 15 വരെ 25-9-2012 വൈകിട്ട് 3 മണി വരെ, ക്രമനമ്പർ 16 മുതൽ 27 വരെ 12-10-2012 വൈകിട്ട് 3 മണി വരെ.
14,500
19 19/ ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . /2 0 1 2 - 1 3 — ടി തലക്കോട് എം.ഡി.യുടെ ചെ. 0.30 കി. മീ. ഭാഗത്തുള്ള പുനരുദ്ധാരണ വേലകൾ— ` 5.80 ലക്ഷം
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 15 വരെ 25-9-2012 വൈകിട്ട് 3.30 മണി. ക്രമനമ്പർ 16 മുതൽ 27 വരെ 12-10-2012 വൈകിട്ട് 3.30 മണി.
17,500
20 20/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി കറുകപ്പിള്ളി എം.ഡി.യുടെ ചെ. 0.60 കി. മീ. ഭാഗത്ത് അടിയന്തിര പുനരുദ്ധാരണ വേലകൾ— ` 7 ലക്ഷം
12,650
21 21/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി പിണർമു≠ എം. ഡി.യുടെ ചെ. 2.70 കി.മീ.ലും അവസാന ഭാഗത്തും അടിയന്തിര പുനരുദ്ധാരണ വേലകൾ— ` 5.05 ലക്ഷം
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 5, ഇവയ്ക്ക് 7 മുതൽ 10 വരെയും 12, 14, 15 ഇവയ്ക്ക് 6 മാസം; ക്രമനമ്പർ 3, 4, 6, 11, 13 ഇവയ്ക്ക് 5 മാസം; ക്രമ നമ്പർ 16-നും 27-നും 10 മാസം; ക്രമനമ്പർ 17-നും 22-നും 9 മാസം; ക്രമനമ്പർ 18, 20, 21, 23, 25 ഇവയ്ക്ക് 8 മാസം; ക്രമനമ്പർ 19-നും 26-നും 7 മാസം; ക്രമനമ്പർ 24-ന് 12 മാസം.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1 മുതൽ 15 വരെയും 19, 21, 26-നും 'ഡി' യും അതിന് മുകളിലും, ക്രമ നമ്പർ 16 17, 18, 20, 22, 23, 24, 25, 27 'സി' യും അതിന് മുകളിലും.
22 22/ഇ.ഇ.2/പി.വി.എെ.പി./2012-13–ടി പരിയാരം എം.ഡി.യുടെ ചെ. 1.00 കി. മീ. ഭാഗത്ത് അ ട ി യ ന്ത ി ര പ ു ന ര ു ദ്ധ ാ ര ണ േ വ ല ക ൾ ചെ. 1.50 കി. മീ. മുതൽ 3.50 കി. മീ. വരെ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യലും—` 7.35 ലക്ഷം 18,400
കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യ മായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന 23 23/ഇ.ഇ.2/പി.വി.എെ.പി./2012-13–ടി–നെച്ചൂർ എം.ഡി.യുടെ ചെ. 2.00 കി. മീ. മുതൽ 3.50 ക ി . മ ീ . വ െ ര യ ുള്ള ഭ ാ ഗത്ത ് അ ട ി യ ന്ത ി ര പുനരുദ്ധാരണ വേലകൾ—` 7 ലക്ഷം 17,50018th SEPT. 2012 ] IRRIGATION DEPARTMENT 146 താണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പി ക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/97, കോ-ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പെരിയാർവാലി എക്സിക്യൂട്ടീവ് ഡിവിഷൻ നമ്പർ-2, ആലുവ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 116/2009. 2012 ആഗസ്റ്റ് 22.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട്, സബ ്ഡിവിഷൻ നമ്പർ-VI, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറു കാരിൽനിന്നും സിവിൽ വർക്കുകൾ (ഈ ഡിവിഷനു കീഴിലുള്ള 'ഡി'-യും ഈ സർക്കിളിനുകീഴിലുള്ള 'സി'-യും അതിനുമുകളിലും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറു കളിൽ 28-9-2012 പകൽ 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാല താമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി യായാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകു ന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഷെഡ്യൂൾ വിൽപ്പന ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ഉ≠ായിരിക്കുകയുള്ളൂ. ടെ≠ർ തീയതി ഉച്ചക്ക് 3 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണി ക്കുകയുള്ളു. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)
(3) 1 1 / എ . ഇ . ഇ . - V I/ 2 0 1 2 - 1 3 — പ ി . വ ി . െ എ . പ ി . വാഴപ്പിള്ളി എം. ഡി. യുടെ ചെ. 4.5 കി. മീ.
മുതൽ വാലറ്റം വരെയും പാലക്കാട്ടുചിറ എഫ്.സി.യുടേയും കടാതി എം. ഡി.യുടെ 1.7 കി. മീ. മുതൽ വാലറ്റം വരെയുമുള്ള അറ്റകുറ്റപ്പണികൾ—` 1,50,000 3,750 (1) (2)
(3) 2 2/എ.ഇ.ഇ. VI/2012-13—ട ി െ െ ഹ െ ല വ ൽ ക ന ാ ല ി െ ന്റ െ ച . 1 1 . 8 ക ി. മ ീ . മ ു ത ൽ
5,000 14.8 കി. മീ. വരെയുള്ള വാർഷിക അറ്റകുറ്റ പണികൾ—` 2,00,000
3 3/എ.ഇ.ഇ.- VI/2012-13—ട ി െ െ ഹ െ ല വ ൽ ക ന ാ ല ി െ ന്റ െ ച . 1 4. 8 ക ി. മ ീ . മുതൽ 18 കി. മീ. വരെയുള്ള ടി—` 2,00,000 5,000 4 4/എ.ഇ.ഇ.- VI/2012-13—ട ി െ െ ഹ െ ല വ ൽ ക ന ാ ല ി െ ന്റ െ ച . 18 കി. മ ീ . മ ു ത ൽ 22.5 കി. മീ. വരെയുള്ള ടി—` 2,50,000 6,250, 5 5/എ.ഇ.ഇ.-VI/2012-13—ടി വാളകം ബ്രാഞ്ച് ക ന ാ ല ി െ ല യ ു ം ഉ പ ക ന ാ ല ു ക ള ു േ ട യ ു ം സൈഫനിന്റേയും റോഡ് ക്രോസിംഗിന്റേയും ച പ്പ ു ച വ റ ു ക ൾ ന ീ ക്ക ി ത ട ങ്ങ ൾ മാറ്റുന്നതിനുള്ള പണികൾ—` 2,00,000 5,000
7,500 6 6 / എ . ഇ . ഇ . - VI/ 2 0 1 2 - 1 3 — ട ി ക ു റ്റ ി ലഞ്ഞ ി ബ്രാഞ്ച് ക ന ാ ല ിന്റെ അത്യാവശ്യ അറ്റകുറ്റ പണികൾ—` 3,00,000
7 7/എ.ഇ.ഇ.- VI/2012-13 — ട ി െ ച റ ു വ ട്ട ൂ ർ എ ം . ഡ ി . യ ു െ ട െ ച . 1 . 2 ക ി. മ ീ റ്റ റ ി െ ല അത്യാവശ്യ വേലകൾ—` 3,00,000 7,500 8 8/എ . ഇ . ഇ . - VI/ 2 0 1 2 - 1 3— ട ി മംഗലത്തുനട
7,500 നോർത്ത് എം.ഡി.യുടെ ചെ. 2 കി. മീറ്ററിലെ ടി—` 3,00,000
7,500 9 9/എ.ഇ.ഇ.- VI/2012-13—ട ി ഊ ര ി യ ങ്ക ര എം.ഡി.യുടെ ചെ. 3-ാം കി. മീറ്ററിലെ ടി— ` 3,00,000
10 10/എ.ഇ.ഇ.-VI/2012-13—ടി മംഗലത്തുനട എം. ഡി.-യുടെ ചെ. 0.5 കി. മീറ്ററിന്റെയും 3 കീ. മീറ്ററിന്റെയും ടി—` 3,00,000 7,500
7,500 11 1 1 / എ . ഇ . ഇ . - VI/ 2 0 1 2 - 1 3 —ട ി െ പ ര ു മ ാ ന ി എം. ഡി. യുടെ ചെ. 1.3 കി. മീറ്ററിലെ അത്യാവശ്യ വേലകളും അറ്റകുറ്റപ്പണികളും— ` 3,00,000
5,000 12 12/എ.ഇ.ഇ.- VI/2012-13—ട ി ഹൈലെവൽ കനാലിന്റെ ചെ. 6.5 കി. മീ. മുതൽ 8.5 കി. മീ. വരെയുള്ള ഭാഗത്തെ ജ≠ വേലകൾ — ` 2,00,000
13 1 3/എ . ഇ . ഇ . - VI/ 2 0 1 2 - 1 3 —ട ി ഹൈലെവൽ കനാലിന്റെ ചെ. 8.5 കി. മീ. മുതൽ 10.5 കീ. മീ. വരെയുള്ള ഭാഗത്തെ ടി —` 2,00,000 5,000
5,000 14 14/എ.ഇ.ഇ.-VI/2012-13—ടി നോർത്ത് പായിപ്ര എം.ഡി.യുടെ ചെ. 9-ാം കി. മീ. മുതൽ 12 കി. മീ. വരെയുള്ള ഭാഗത്തെ ടി— ` 2,00,00018th SEPT. 2012 ] IRRIGATION DEPARTMENT 147 ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 272/96. 2012 ആഗസ്റ്റ് 24.
ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1, 2, 3, 5, 12, 13, 14 ഇവയ്ക്ക് ` 400 + വി. നി., ക്രമനമ്പർ 4-ന് ` 500 + വി. നി., ക്രമനമ്പർ 6 മുതൽ 11 വരെ ` 600 + വി. നി.
ദർഘാസ് പ്രമാണങ്ങൾ 25-9-2012 ഉച്ചയ്ക്ക് 1 മണിവരെ
ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട്, സബ ്ഡിവിഷൻ നമ്പർ-2, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും സിവിൽ വർക്കുകൾ (ഈ ഡിവിഷനുകീഴിലുള്ള ഡി-യും ഈ സർക്കിളിനുകീഴിലുള്ള സി-യും അതിനു മുകളിലും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 24-9-2012-ാം തീയതി 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജി സ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തിദിവസം വൈകു ന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഷെഡ്യൂൾ വിൽപ്പന 17-9-2012-നും 18-9-2012-നും ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ഉ≠ായിരിക്കുകയുള്ളു. ടെ≠ർ തീയതി 3 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ളു. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചി നീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
നമ്പർ പ്രവൃത്തിയുടെ പേരും `
അടങ്കൽ തുകയും
1 1/എ. ഇ. ഇ.-2/2012-13—പി. വി. എെ. പി.— മുടക്കുഴ ഈസ്റ്റ് എം.ഡി. യുടെ ചെ. 1300 മീറ്ററിലുള്ള അക്വഡക്ടിന്റെ പുനരുദ്ധാരണ വേലകൾ—` 3,00,000 7,500
2 2/എ. ഇ. ഇ.-2/2012-13—ടി —വെങ്ങോല എം. ഡി.-യുടെ ചെ. 900 മീറ്ററിലുള്ള അ≠ർ ടണലിന്റെ പുനർനിർമ്മാണ വേലകൾ—` 3,00,000 7,500 ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാ ണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരുകാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽ കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണ ങ്ങൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്തുവകുപ്പി ലെയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാ സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീ യറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.) 39/90/പി. ഡബ്ല്യൂ.ഡി. ഉത്തരവ് അനുസരിച്ച് കരാറുകാർ ദർഘാസി നോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമമനുസരിച്ച് കരാറു കാരുടെ ഓരോ ബില്ലിൽ നിന്നും മൊത്തം ചെലവിന്റെ ഒരു ശതമാനവും കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.) 96/92/പി.ഡബ്ല്യൂ.ഡി. ഉത്ത രവ് പ്രകാരമുള്ള ഗ്യാര≠ി പിരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി.) 84/97/പി.ഡബ്ല്യൂ. ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതു മരാമത്തുവകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി.ഒ. (എംഎസ്.) 135/97 സഹകരണ വകുപ്പ് ഉത്തരവുപ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിന് ബാധകമാണ്.
3 3/എ.ഇ.ഇ.-2/2012-13—ടി കുറിച്ചിലക്കോട് എം.ഡി. യുടെ ചെ. 4.95 കിലോമീറ്ററിന് സമീപമുള്ള ചോർച്ച തടയുന്നതിനും ചെ. 2000 മീറ്ററിലെ അടഞ്ഞു കിടക്കുന്ന അ≠ർ ടണൽ തുറക്കുന്നതിനുമുള്ള പുനരുദ്ധാരണ വേലകൾ—` 2,65,000 6,650
4 4/എ. ഇ. ഇ.-2/2012-13—ടി—കിഴക്കമ്പലം ബ്രാഞ്ച് കനാലിന്റെ ചെ. 3.9 കിലോ മീറ്ററിലെ അ≠ർ ടണലിന്റെ ചോർച്ച തടയുന്നതിനുള്ള ടി—` 3,00,000 7,500
5 5/എ. ഇ. ഇ.-2/2012-13—ടി—കിഴക്കമ്പലം മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസു കൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്തുവകുപ്പിലേയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരുകാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷിപ്ത മാണ്.
എം. ഡി.-യുടെ ചെ. 2.85 കിലോ മീറ്ററിലെ നീർപ്പാലത്തിന്റെ ആരംഭ ഭാഗത്തെ ചോർച്ച തടയുന്നതിനുള്ള ടി—` 2,50,000 6,250
6,250
6 6/എ.ഇ.ഇ.-2/2012-13—ടി വിലങ്ങ് എം.ഡി.- യുടെ ചെ. 750 മീറ്ററിലെ കലുങ്കിന്റെ ടി— ` 2,50,000
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി.വി.എെ.പി. സബ് ഡിവിഷൻ എക്സിക്യൂട്ടീവ് നമ്പർ-6, പെരുമ്പാവൂർ. എഞ്ചിനീയർ.
18th SEPT. 2012 ] IRRIGATION DEPARTMENT 148ദർഘാസ് പരസ്യം
നമ്പർ ഡി1-622/92. 2012 ആഗസ്റ്റ് 25.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെ ` 600 + വി. നി., ക്രമനമ്പർ 5-നും 6-നും ` 500 + വി. നി.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
കേരള ഗവർണ്ണർക്കുവേ≠ി പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-7, കോലഞ്ചേരി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവ മുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന താഴെപറഞ്ഞിരിക്കുന്ന ദിവസം, സമയക്രമമനുസരിച്ച് ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദിർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാ ലയം യാതൊരു കാരണവശാലും ഉത്തരവാദികളാവുന്നതല്ല. ദർഘാസുകൾ താഴെപറഞ്ഞിരിക്കുന്ന ദിവസക്രമം അനു സരിച്ച് സ്വീകരിക്കുന്നതും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസങ്ങൾ അവധികളാണെങ്കിൽ തൊട്ടടുത്ത് പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
നമ്പർ പ്രവൃത്തികളുടെ പേരും `
അടങ്കൽ തുകയും
(1) (2)
(3)
1 1/എ. ഇ. ഇ.-7/പി. വി. എെ. പി./2012-13— പി.വി.എെ.പി. പുത്തൻകുരിശ് എം.ഡി.- യുടെ ചെ. 1.5-ലും 6.70 കി. മീ. ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ ജോലികൾ—` 1,80,000 4,500
5,750
2 2/എ.ഇ.ഇ.-7/പി.വി. എെ.പി./2012-13—ടി പാങ്കോട് എം. ഡി. യുടെ ചെ. 0.80 കി. മീറ്ററിലും ഒരു കി. മീറ്ററിലുമുള്ള ടി— ` 2,30,000
3 3/എ.ഇ.ഇ.-7/പി.വി.എെ.പി./2012-13—ടി
മാമല എം.ഡി.-യുടെ ചെ. ഒരു കി. മീറ്ററിലും 1.30 കി. മീറ്ററിലുമുള്ള ടി—` 1,45,000 3,700 ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമേ തപാൽ കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കു വാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠ താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതു മായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.) 39/90/പി.ഡബ്ലിയൂ.ഡി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമമനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും മൊത്തം ചെലവിന്റെ 1% കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി വ്യവസ്ഥ കളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.) 96/92/പി.ഡബ്ലിയൂ.ഡി. ഉത്തരവു പ്രകാരമുള്ള ഗ്യാരന്റ ി പീരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി.ഡബ്ലിയൂ.ഡി ഉത്തരവ് പ്രകാരം ജലവിഭവവകുപ്പിനും പൊതുമരാമത്തുവകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ വകുപ്പ് ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
4 4/എ.ഇ. ഇ.-7/പി.വി.എെ.പി./2012-13—ടി ചിത്രപ്പുഴ എം. ഡി. യുടെ കനാൽ ബ≠ിലും ആരംഭഭാഗത്തുമുള്ള നശിച്ചു പോയ പാലത്തിന്റെയും ടി—` 3,00,000 7,500
5 5/എ.ഇ.ഇ.-7/പി.വി. എെ.പി./2012-13—ടി പള്ളിക്കര എം.ഡി. യുടെ ചെ. 3 കി. മീറ്ററി ലുള്ള ടി—` 2,50,000 6,250
6 6/എ.ഇ.ഇ.-7/പി.വി. എെ.പി./2012-13—ടി മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസു കൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരുകാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
പള്ളിക്കര എം. ഡി.-യുടെ അവസാനഭാഗം വരെയുള്ള ടി—` 3,00,000 7,500
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.വി.എെ.പി. സബ് ഡിവിഷൻ നമ്പർ-2, അസിസ്റ്റന്റ ്
പെരുമ്പാവൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
3,700
7 7/എ. ഇ.ഇ.-7/പി.വി.എെ.പി./2012-13—ടി എടയ്ക്കാട്ടുവയൽ എം. ഡി.-യുടെ 4.5 കി. മീറ്ററിൽ കനാലിന്റെ അടിഭാഗത്തുള്ള ഭാഗത്തെ ചെളിയും അടർന്നുവീണിട്ടുള്ള മണ്ണും നീക്കം ചെയ്യുന്ന ജോലികൾ— ` 1,45,00018th SEPT. 2012 ] IRRIGATION DEPARTMENT 149 (1)
(2)
(3) (1)
8 8/എ. ഇ. ഇ.-7/പി. വി. എെ. പി./2012-13— പി.വി.എെ.പി. എടയ്ക്കാട്ടുവയൽ എം. ഡി., തിരുവാങ്കുളം എം. ഡി., കാഞ്ഞിരമറ്റം എം.ഡി. എന്നീ കനാലുകളിലും അവയുടെ അനുബന്ധ കനാലുകളിലും ജലവിതരണ സമയത്ത് ഉ≠ാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ—` 1,00,000 2,500 9 9/എ. ഇ. ഇ.-7/പി. വി. എെ.പി./2012-13—ടി കോലഞ്ചേരി ബ്രാഞ്ച് കനാലിലും അതിന്റെ അനുബന്ധ കനാലുകളിലും ജലവിതരണ സമയത്ത് ഉ≠ാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ—` 1,00,000 2,500 10 10/എ. ഇ. ഇ.-7/പി. വി. എെ.പി./2012-13— കടമറ്റം എം. ഡി.-യുടെ ചെ. 1 കി. മീറ്റർ മുതൽ 2.50 കി. മീറ്റർ വരെയുള്ള അറ്റകുറ്റ പണികൾ—` 1,00,000 2,500 11 11/എ. ഇ. ഇ.-7/പി. വി. എെ.പി./2012-13— പി.വി.എെ.പി. കോലഞ്ചേരി കോളനിയിലുള്ള ഇൻസ്പെക്ഷൻ ബം•ാവിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 50,000 1,250 12 12/എ. ഇ. ഇ.-7/പി.വി.എെ.പി./2012-13—ടി— കോലഞ്ചേരി ബ്രാഞ്ച് കനാലിന്റെയും അനുബന്ധ കനാലുകളിലേയും ജലവിതരണം നിയന്ത്രിക്കുന്നതിന് നിലവിലുള്ള സ്ളുയിസു കളുടെ നന്നാക്കുന്നതും പുതുക്കുന്നതുമായ ജോലികൾ—` 2,00,000 5,000 13 13/എ.ഇ.ഇ.-7/പി. വി. എെ.പി./2012-13—ടി— തിരുവാങ്കുളം എം.ഡി.-യുടെ 4 കി. മീറ്ററിലും അവസാന ഭാഗത്തുള്ള പുനരുദ്ധാരണ ജോലികൾ—` 1,00,000 2,500
5,000 14 14/എ.ഇ.ഇ.-7/പി. വി. എെ.പി./2012-13—ടി— നെച്ചൂർ എം. ഡി.-യുടെ 0 കി. മീറ്ററിലെ ടി—` 2,00,000
5,000 15 15/എ.ഇ.ഇ.-7/പി. വി. എെ.പി./2012-13—ടി— കുറിഞ്ഞി എം .ഡി.-യുടെ തുടക്കത്തിലും പരിയാരം എം.ഡി.-യുടെ 0.50 കി. മീറ്ററിലും സ്ളുയിസിന്റെ നിർമ്മാണമുൾപ്പെടെയുള്ള ടി—` 2,00,000
16 16/എ.ഇ.ഇ.-7/പി. വി. എെ.പി./2012-13—ടി— പരിയാരം എം. ഡി.-യുടെ ചെ. 1.25 കി. മീറ്ററിലെ ടി—` 3,00,000 7,500 17 17/എ.ഇ.ഇ.-7/പി. വി. എെ.പി./2012-13—ടി— പൂത്തൃക്ക എം. ഡി.-യുടെ ചെ. 0.50 കി. മീറ്ററിലെ ടി—` 3,00,000 7,500
7,500 18 18/എ.ഇ.ഇ.-7/പി. വി. എെ.പി./2012-13—ടി— പൂത്തൃക്ക എം.ഡി.-യുടെ ചെ. 3 കി. മീറ്ററിലെ ടി—` 3,00,000
19 19/എ. ഇ. ഇ.-7/പി.വി.എെ.പി./2012-13—ടി— നെച്ചൂർ എം. ഡി.-യുടെ 0.50 കി. മീറ്ററിലെ സൂപ്പർ പാസേജ് നീക്കം ചെയ്ത് പാലം പണിയുന്ന ജോലികൾ—` 2,00,000 5,000
(2)
(3) 20 20/എ. ഇ. ഇ.-7/പി. വി. എെ.പി./2012-13— പി.വി.എെ.പി. മാങ്ങാട്ടൂർ ഫീൽഡ് ചാനലിന്റെ 0.3 കി. മീറ്ററിലും 0.5 കി. മീറ്ററിലുമുള്ള പുനരുദ്ധാരണ ജോലികൾ—` 3,00,000 7,500 21 21/എ.ഇ.ഇ.-7/പി.വി.എെ.പി./2012-13—ടി— മാങ്ങാട്ടൂർ എം.ഡി.-യുടെ 0.10 കി. മീറ്ററിലും 0.20 കി. മീറ്ററിലുമുള്ള ടി—` 3,00,000 7,500 22 22/എ.ഇ.ഇ.-7/പി.വി.എെ.പി./2012-13—ടി— കോലഞ്ചേരി ബ്രാഞ്ച് കനാലും അതിന്റെ അനുബന്ധ കനാലുകളുടേയും അതിർത്തി നിർണ്ണയിച്ച് ജ≠ നിർമ്മിക്കുന്നതായ ജോലികൾ—` 2,00,000 5,000
5,000 23 23/എ.ഇ.ഇ.-7/പി.വി.എെ.പി./2012-13—ടി— എടയ്ക്കാട്ടുവയൽ, കാഞ്ഞിരമറ്റം, തിരുവാങ്കുളം എന്നീ കനാലുകളുടേയും അനുബന്ധ കനാലുകളുടേയും അതിർത്തി നിർണ്ണയിച്ച് ജ≠ നിർമ്മിക്കുന്നതായ ജോലികൾ— ` 2,00,000
24 24/എ.ഇ.ഇ.-7/പി.വി.എെ.പി./2012-13—ടി—
വടവുകോട് എം.ഡി., ഫാക്ട് ഫീഡർ കനാൽ, അനുബന്ധ കനാലുകൾ എന്നിവയുടെ അതിർത്തി നിർമ്മിച്ച് ജ≠ നിർമ്മിക്കു ന്നതായ ജോലികൾ—` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 2-നും 5-നും ` 500 + വാറ്റ്; ക്രമനമ്പർ 4, 6, 16, 17, 18, 20, 21 ഇവയ്ക്ക് ` 600 + വാറ്റ്; ക്രമനമ്പർ 11-ന് ` 300 + വാറ്റ്; മറ്റുള്ളവയ്ക്ക് ` 400 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 11 വരെ 22-9-2012, 10 മണിമുതൽ 25-9-2012, 1 മണിവരെ; ക്രമനമ്പർ 12 മുതൽ 24 വരെ, 5-10-2012, 10 മണിമുതൽ 8-10-2012, 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 11 വരെ 29-9-2012 വൈകിട്ട് 3 മണിവരെ, ക്രമനമ്പർ 12 മുതൽ 24 വരെ 15-10-2012 വൈകിട്ട് 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 11 വരെ 29-9-2012 വൈകിട്ട് 3.30 മണി, ക്രമനമ്പർ 12 മുതൽ 24 വരെ 15-10-2012 വൈകിട്ട് 3.30 മണി.
കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 7-നും 10-നും 1 മാസം; ക്രമനമ്പർ 8, 9, 11, 22, 23, 24 ഇവയ്ക്ക് 1 വർഷം; മറ്റുള്ളവയ്ക്ക് 3 മാസം.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി.വി.എെ.പി. സബ് ഡിവിഷൻ-7, അസിസ്റ്റന്റ ് കോലഞ്ചേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
18th SEPT. 2012 ] IRRIGATION DEPARTMENT 150പുനർ ദർഘാസ് പരസ്യം
നമ്പർ 7/എഇഇ/2012-13. 2012 സെപ്റ്റംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാ രിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-11, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ്പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാ യാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസ ത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1) (2)
(3) 1 23/2012-13— പീച്ചി പദ്ധതി— 2012-13— ഇടതുകര മെയിൻ കനാലിന്റെ ചെ. 0/00 മുതൽ 8/500 കി. മീ. വരെയുള്ള വാർഷിക അറ്റകുറ്റപ്പണികൾ— ` 3,50,000 8,800 2 24/2012-13— ടി ടി വലതുകര മെയിൻ കനാലിന്റെ ചെ. 8/00 മുതൽ 15/000 കി. മീ. വരെയുള്ള ടി— ` 4,00,000 10,000 3 25/2012-13— ടി ടി വലതുകര മെയിൻ കനാലിന്റെ ചെ. 15/00 മുതൽ 20/000 കി. മീ. വരെയുള്ള ടി— ` 3,60,000 9,000 4 26/2012-13— ടി ടി വലതുകര മെയിൻ
9,500 കനാലിന്റെ ചെ. 20/00 മുതൽ 26/600 കി. മീ. വരെയും മുടിക്കോട് ബ്രാഞ്ച് കനാലിന്റേയും ടി— ` 3,80,000
5 27/2012-13— ടി ടി വലതുകര മെയിൻ കനാലിന്റെ ചെ. 26/600 മുതൽ 37/300 കി. മീ. വരെയുള്ള ടി— ` 6,00,000 15,000 6 28/2012-13— ടി ടി ഒല്ലൂക്കര ബ്രാഞ്ച് കനാലിന്റെ ചെ. 0/000 മുതൽ 8/000 കി. മീ. വരെയും നെട്ടിശ്ശേരി കൊഴുക്കുള്ളി എന്നീ ബ്രാഞ്ച് കനാലുകളുടേയും ടി— ` 6,00,000 15,000 7 29/2012-13— ടി ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 8/500 മുതൽ 18/000 കി. മീ. വരെയുള്ള ടി— ` 4,50,000 11,300 (1) (2)
(3) 8 30/2012-13— പീച്ചി പദ്ധതി— 2012-13— ഇടതുകര മെയിൻ കനാലിന്റെ ചെ. 18/000 മുതൽ 32/000 കി. മീ. വരെയുള്ള വാർഷിക അറ്റകുറ്റപ്പണികൾ— ` 4,50,000 11,300 9 31/2012-13— ടി ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 32/000 മുതൽ 44/900 കി. മീ. വരെയുള്ള ടി— ` 4,50,000 11,300 10 32/2012-13— ടി ടി താണിക്കുടം ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ചെ. 0/000 മുതൽ 8/000 കി. മീ. വരെയുള്ള ടി— ` 5,00,000 12,500 11 33/2012-13— ടി ടി താണിക്കുടം ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ചെ. 8/000 മുതൽ 16/000 കി. മീ. വരെയുള്ള ടി— ` 5,00,000 12,500 12 34/2012-13— ടി ടി താണിക്കുടം ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ ചെ. 16/000 മുതൽ 23/600 കി. മീ. വരെയുള്ള ടി— ` 5,00,000 12,500 13 35/2012-13— ടി ടി തിരൂർ, കോലഴി, വെളപ്പായ, കൂറ്റൂർ എന്നീ ബ്രാഞ്ച് കനാലു കളുടെ ടി— ` 5,00,000 12,500 ദ ർഘ ാ സ് ഫോറത്തി െ ന്റ വ ി ല —ക്രമനമ്പർ 1-ന് ` 700 + മൂല്യവർദ്ധിത നികുതി; ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് ` 800 + മൂല്യവർദ്ധിത നികുതി; ക്രമനമ്പർ 5-നും 6-നും ` 1,200 + മൂല്യവർദ്ധിത നികുതി; ക്രമനമ്പർ 7, 8, 9 ഇവയ്ക്ക് ` 900 + മൂല്യവർദ്ധിത നികുതി; ക്രമനമ്പർ 10, 11, 12, 13 ഇവയ്ക്ക് ` 1,000 + മൂല്യവർദ്ധിത നികുതി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—24-9-2012, 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-9-2012, 2.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-9-2012, 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—31-12-2012 വരെ. മു≠കൻ കൃഷിക്കുവേ≠ി ജലവിതരണം നടത്തുന്നതിന് മുമ്പ് പ്രധാനപ്പെട്ട പണികൾ പൂർത്തീകരിച്ചിരിക്കണം.
കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.
പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കുമാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിതവില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും18th SEPT. 2012 ] IRRIGATION DEPARTMENT 151 സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്ക റ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ (ഒപ്പ്) ഡിവിഷൻ, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രകടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കംചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടി ഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയി രിക്കണം. (ഇന്ദിര വികാസ് പത്രങ്ങൾ നിരതദ്രവ്യമായി