Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 18 September 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-18.2012_new_15_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

2012 സെപ്റ്റംബർ 18

Vol. I

THIRUVANANTHAPURAM, TUESDAY

15

നമ്പർ തിരുവനന്തപുരം, ചൊവ്വ

} 18th September 2012 വാല്യം 1 }

27th Bhadra 1934 1934 ഭാദ്രം 27

PART III

Labour Department

നോട്ടീസ്

(2)

(1)

നമ്പർ എ-446/2011.

2012 ആഗസ്റ്റ് 18.

നമ്പർ എ-451/2012.

2012 ആഗസ്റ്റ് 10.

(cid:31)സ്റ്റാഗ് ബ്രൂക്ക് എസ്റ്റേറ്റിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,48,432 (അഞ്ചുലക്ഷത്തി നാൽപത്തി എട്ടായിരത്തി നാനൂറ്റി (cid:31) മുപ്പത്തിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി ലത (ഭാര്യ), സി. ആർ. നമ്പർ 1237, സ്റ്റാഗ് ബ്രൂക്ക് എസ്റ്റേറ്റ്, പള്ളിക്കുന്ന് പി. ഒ., പീരുമേട് 2. ശാന്തി (മകൾ), 3. മണികണ്ഠൻ (മകൻ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മുനിയാ≠ിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 2,66,633 (ര≠ുലക്ഷത്തി അറുപത്തി ആറായിരത്തി മുപ്പത്തിമൂന്ന്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി, വസന്തി (ഭാര്യ), പന്നിയാർ എസ്റ്റേറ്റ്, ആനയിറങ്കൽ ഹബ്, ആനയിറങ്കൽ പി. ഒ. എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻെറമുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല. 46 KERALA GAZETTE [PART III (3) നമ്പർ എ-51/2012. 2012 ആഗസ്റ്റ് 23. (cid:31)

ബിജു, കെ. എസ്.-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. ഡി. റജിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,05,945 (ആറുലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി നാൽപ്പത്തി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. റ്റി. കെ. സുനി (ഭാര്യ), പൊയ്കപ്പറമ്പിൽ, കുഴിമറ്റം പി. ഒ. 2. ശാന്തമ്മ (അമ്മ), 3. ആതിര (മകൾ) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറമുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ-397/2012.

2012 ആഗസ്റ്റ് 23.

(cid:31)

കെ.എസ്.ഇ.ബി. യുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. തോമസ് ദേവസ്യയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,69,640 (നാലുലക്ഷത്തി അറുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റിനാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി, ശ്രീമതി മേരി തോമസ് (ഭാര്യ), നടുത്തൊട്ടിയിൽ, കരൂർ പി. ഒ., പാല, നെല്ലിത്താനം കോളനി എന്നവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ-502/2012.

2012 ആഗസ്റ്റ് 23.

(cid:31)

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോട്ടയം. കോമ്പൻസേഷൻ കമ്മീഷണർ.

നോട്ടീസ്

(1)

നമ്പർ ഇ. 281/2011.

2012 ജൂൺ 27.

(cid:31)

ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്, ആന്ധ്രപ്രദേശ്-ന്റെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 10-9-2010-ാം തീയതി മരണമടഞ്ഞ കുന്നത്ത് യൂസഫ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി 7,16,212 (ഏഴുലക്ഷത്തി പതിനാറായിരത്തി ലിമിറ്റഡ് ഇരുന്നൂറ്റി പന്ത്ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. കുന്നത്ത് യുസഫിന്റെ ആശ്രിതയായി 1. ശ്രീമതി റംല (ഭാര്യ), 2. ഷഹന ഷെറിൻ (മൈനർ മകൾ), 3. ഷബാന (മൈനർ മകൾ), 4. ശ്രീമതി ഇയ്യാത്തു (മാതാവ്), കുന്നത്ത് വീട്, ചോഴിപ്പടി, കൂട്ടിൽ, മങ്കട, പെരുന്തൽമണ്ണ എന്നിവർ മാത്രമേയുള്ളൂവെന്ന് പെരിന്തൽമണ്ണ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഇ.സി.സി. 85/2007. 2012 ജൂലൈ 12.

(cid:31)ശ്രീ. ഷിഹാബ് S/o മുഹമ്മദ് പനയ്ക്കൽ ഹൗസ്, തിരൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 13-6-2007-ാം തീയതി മരണമടഞ്ഞ ദാസൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് 4,90,936 (നാലുലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി മുപ്പത്തി യാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ദാസന്റെ ആശ്രിതയായി 1. ശ്രീമതി ഷർമിള, വി. വി. (ഭാര്യ), 2. ശ്രീ. ചാമുട്ടി (പിതാവ്), തോട്ടത്തിൽ പറമ്പിൽ ഹൗസ്, അന്നാര, തിരൂർ പി. ഒ. എന്നിവർ മാത്രമേയുള്ളൂവെന്ന് തിരൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. ഡെപ്യൂട്ടി ലേബർ (ഒപ്പ്) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് പാലക്കാട്. കോമ്പൻസേഷൻ കമ്മീഷണർ. തോമസ് പാറയിൽ സാമുവൽ-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അജി ജോർ÷ിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,18,170 (ആറുലക്ഷത്തി പതിനെട്ടായിരത്തി ഒരുനൂറ്റി എഴുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ജോർ÷് (അ—ൻ), വട്ടമുകളേൽ, കുറവിലങ്ങാട് 2. റോസമ്മ ജോർ÷് (അമ്മ), വട്ടമുകളേൽ, കുറവിലങ്ങാട് എന്നിവർ മാത്രമേയുള്ളു വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

Cite this issue. Kerala Gazette, Government of Kerala, 18 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-18.2012_new_15_Part_3_Labour/. Archive identifier in.gazette.kerala_new.2012-09-18.2012_new_15_Part_3_Labour.