Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
2012 സെപ്റ്റംബർ 18
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 1
15
നമ്പർ
} 18th September 2012
} 27th Bhadra 1934 1934 ഭാദ്രം 27
PART III
Marine Department
ദർഘാസ് /ലേല പരസ്യം
നമ്പർ ഇ2-2911/2012/ഇ.ഇ. 2012 ആഗസ്റ്റ് 23.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ് നമ്പർ—9/2011-12/ഇഇ., തീയതി 23-8-2012.
പ്രവൃത്തിയുടെ പേര്—തങ്കശ്ശേരി ഫിഷറി ഹാർബറിനുള്ളിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്നും 20-1-2013 മുതൽ ഒരു വർഷത്തേക്ക് വാർഫേജ്, പ്രവേശന ഫീസ് എന്നിവ ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 20-9-2012 മുതൽ 29-9-2012 രാവിലെ 11 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 29-9-2012, 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം 3.30-മണിക്ക് ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടെപ്പം ബിഡ് സെക്യൂരിറ്റി പറഞ്ഞിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/ സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ 11th SEPT. 2012] STORES PURCHASE 86 സെക്യൂരിറ്റി പണമായും സ്വീകരിക്കുന്നതാണ്. ദർഘാസ്/ലേലം SHORT TENDER NOTICE ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി No. D3-1149/12/EE. 18th August 2012. കരാർ തുകയുടെ പകുതി തുക ഈ കാര്യാലയത്തിൽ ഒടുക്കേ≠തും കരാർ തുകയുടെ 10 ശതമാനം തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റോഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി Tenders are invited by the Executive Engineer, Harbour Engineering Division, Malappuram for and on behalf of the Governor of Kerala from registered 'C' Class contractors for the following works.
Sl. Tender No. and Name of EMD
No. Work with PAC `
അടച്ച പകുതി തുകയും 10 ശതമാനം സെക്യൂരിറ്റിയും കഴിച്ചുള്ള 40 ശതമാനം തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ി/ സോൾവൻസിയും കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാ ക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50 ശതമാനം കഴിഞ്ഞുവരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.
ദർഘാസുകൾ 29-9-2012-ന് ലേലത്തിനുശേഷം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
തുറമുഖ എഞ്ചിനീയറിംഗ്
(ഒപ്പ്) ഡിവിഷൻ, ആശ്രാമം,
കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
1 13/HED/EEM/2012-13—Upgradation of Coastal Roads—Improvements to Masterpadi Padathukayal road in Veliyamkode Panchayath —` 9,34,706 23,400 2 14/HED/EEM/2012-13—Do. Improvements to Chakkaramakkan road in Veliyamkode Panchayath —` 11,79,400 29,500 3 15/HED/EEM/2012-13—Do. Improvements to Ayyottuchira Padathukayal road in Veliyamkode Panchayath —` 8,43,218 21,100 4 16/HED/EEM/2012-13—Do. Improvements to Vadikkadavu Pallikkadavu road in Purathur Panchayath —` 14,30,523 35,800 Cost of tender form—` 1,500 + VAT for Sl.Nos. 1 , 3 ; ` 1,800 + VAT for Sl. No. 2 and ` 2,200 + VAT for Sl. No. 4.
Date and time of sale of tender form—17-9-2012 to 19-9-2012, 12 Noon.
Last date and time for receipt of tender form—
19-9-2012, 3 p. m.
Office where tender should be submitted—Harbour Engineering Division, Malappuram, Ponnani.
Period of completion—3 months.
(Sd.) Office of the Executive Engineer, Harbour Engineering Division, Malappuram. Executive Engineer.