©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 സെപ്റ്റംബർ 18
No.
Vol. I
15 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 18th September 2012
}
20th Bhadra 1934 1934 ഭാദ്രം 27
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2-6152/കെ.എ.പി.-3. 2012 ആഗസ്റ്റ് 16.
വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽനിന്നും മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 17-9-2012 വൈകുന്നേരം 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ അയയ്ക്കു ന്നവർ ദർഘാസിനോടൊപ്പം ലേല പരസ്യത്തിലുള്ള നിരതദ്രവ്യം കെട്ടിവച്ചതിനുള്ള രസീത് ഉൾപ്പെടുത്തിയിരിക്കണം. ടി ദർഘാസുകൾ കമാ≠ന്റ ്, കെ.എ.പി. 3-ാം ബറ്റാലിയൻ, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. കവറിന്റെ മുകളിൽ "ഉപയോഗശൂന്യമായ ടയറുകൾ, ട്യൂബുകൾ, സ്പെയർ പാർട്ടുകൾ, എൻജിൻ ഓയിൽ വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കു ന്നയാൾക്ക് വില്പന താല്ക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വില്പന നികുതിയുടെ (നിരതദ്രവ്യം കിഴിച്ച്) ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
18th SEPT. 2012] POLICE DEPARTMENT 30ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ ലേലക്കാര നിൽനിന്നും ഈടാക്കുന്നതുമാണ്. കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള ഏതെങ്കിലും സമയത്ത് അടൂർ കെ.എ.പി. 3-ാം ദളത്തിലെ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ.എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ദർഘാസ്/ലേലം മാറ്റിവയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം കെ.എ.പി. 3-ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷ്പതമായിരിക്കു ന്നതാണ്.
കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ.എ.പി. 3-ാം ദളം, അടൂർ. കമാ≠ന്റ ്, കെ.എ.പി. 3.