Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 18 September 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-09-18.2012_new_15_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N) /12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 സെപ്റ്റംബർ 18

15

നമ്പർ

} 18th September 2012

} 27th Bhadra 1934 1934 ഭാദ്രം 27

PART IV

Private Advertisements and Miscellaneous

Notifications

ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട പ്രിൻസിപ്പൽ

സബ് കോടതി മുൻപാകെ

IP. 25/2006

ഹർജിക്കാരൻ:—സി. കെ. സുജൻ, s/o ചെമ്പനാടത്ത് കൃഷ്ണൻ, ലോകമലേശ്വരം വില്ലേജ്, കൊടുങ്ങല്ലൂർ താലൂക്ക്.

എതിർകക്ഷികൾ:—1. ക്ലാസ്സിക് ഫിനാൻസ് കുറീസ് (P) Ltd.,

തൃശ്ശൂർ വില്ലേജ്, തൃശ്ശൂർ താലൂക്ക്.

2. ജൂവൽ നേക്ക് ഹയർ പർച്ചേയ്സ് & കുറീസ് (P) Ltd., കുറുപ്പം റോഡ്, തൃശ്ശൂർ.

3. കേരള ധന വ്യവസായ കുറീസ് & ലോൺസ് (P) Ltd., ഷൊർണൂർ റോഡ്, ചെമ്പുക്കാവ് വില്ലേജ്,

തൃശ്ശൂർ.

4. ഭരതക്ഷേമം കമ്പനി, തൃശ്ശൂർ 6. സുകന്യ കുറീസ് & ലോൺസ് (P) Ltd., സെന്റ ് തോമസ് കോളേജ് റോഡ്, തൃശ്ശൂർ.

7. സുപ്രീം കുറീസ് & ലോൺസ് (P) Ltd., ചർച്ച് സർക്കിൾ, ചെമ്പുക്കാവ് വില്ലേജ്, തൃശ്ശൂർ താലൂക്ക്.

8. സ്വരാജ് കുറീസ് & ലോൺസ്

(P) Ltd., തൃശ്ശൂർ.

ഹർജിക്കാരനെ നിർദ്ധനനായി പ്രഖ്യാപിച്ച് കിട്ടുന്നതിനും, ഹർജിയിൽ പറയുന്ന കടങ്ങൾ തീർക്കുന്നതിൽനിന്നും ഒഴിവാക്കുന്നതിനും നിവർത്തികൾക്കായി ഫയൽ ചെയ്ത ഹർജി വിചാരണക്കായി 9-11-2012-ാം തീയതിയ്ക്ക് വച്ചിരിക്കുന്നു.

ഇക്കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ അന്നേദിവസം രാവിലെ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താ ണെന്നുള്ള വിവരം അറിയിക്കുന്നു.

വില്ലേജ്, തൃശ്ശൂർ താലൂക്ക്. 5. മൊണാർക്ക് കുറീസ് ( P) Ltd., നളൻ ടി. നാരായണൻ, 22-8-2012. ഹർജിഭാഗം അഡ്വക്കേറ്റ്. ടി. ബി. റോഡ്, തൃശ്ശൂർ.
Cite this issue. Kerala Gazette, Government of Kerala, 18 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-18.2012_new_15_Part_4_court/. Archive identifier in.gazette.kerala_new.2012-09-18.2012_new_15_Part_4_court.