Servants of Knowledge
Kerala Gazette · Government of Kerala

Notices of Revenue Divisional Officer, Thrissur

Published 18 September 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-18.new_15_Part_3_clr_notice_tsr
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

2012 സെപ്റ്റംബർ 18

15 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 18th September 2012

}

27th Bhadra 1934 1934 ഭാദ്രം 27

PART III

Commissionerate of Land Revenue

THRISSUR DISTRICT

നോട്ടീസ് (2) (1) നമ്പർ ബി1-9441/2012. 2012 ആഗസ്റ്റ് 6. നമ്പർ ബി1-9440/2012. 2012 ആഗസ്റ്റ് 6. ചാവക്കാട് താലൂക്ക്, പേരകം വില്ലേജിൽ റീസർവ്വെ 70/1-ൽപ്പെട്ട 4¾ സെന്റ ് നി.കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി മീനാക്ഷി w/o അരവിന്ദൻ നായർ, മാമ്പുഴ, പേരകം എന്നവർ അപേക്ഷി ച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്. ചാവക്കാട് താലൂക്ക്, പേരകം വില്ലേജിൽ റീസർവ്വെ 70/1-ൽപ്പെട്ട 1.72 ആർ നി.കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി ബിന്ദു, ശ്രീമതി ഇന്ദുപണിക്കർ, ശ്രീമതി സിന്ധുഗോപാൽ പണിക്കർ d/o അംബുജം അമ്മ, പേരകം എന്നിവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുകളുടെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്. ii (3)

നമ്പർ ബി1-9443/2012. 2012 ആഗസ്റ്റ് 6.

ചാവക്കാട് താലൂക്ക്, പുന്നയൂർ വില്ലേജിൽ റീസർവ്വെ 244/9-ൽപ്പെട്ട 12 സെന്റ ് നി.കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ശശികുമാർ s/o പാർവ്വതിഭായ്, തെക്കിനിയേടത്ത്, പുന്നയൂർ എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(4)

നമ്പർ ബി1-9244/2012. 2012 ആഗസ്റ്റ് 6.

ചാവക്കാട് താലൂക്ക്, കു≠ഴിയൂർ വില്ലേജിൽ റീസർവ്വെ 131/7-ൽപ്പെട്ട 04.86 ആർ നി.കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ഹംസ, s/o അബ്ദുൾ ഖാദർ, രായംമരയ്ക്കാർ വീട്, തൊയംക്കാവ്, കു≠ഴിയൂർ എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(ഒപ്പ്)റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തൃശ്ശൂർ. ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 18 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-18.new_15_Part_3_clr_notice_tsr/. Archive identifier in.gazette.kerala_new.2012-09-18.new_15_Part_3_clr_notice_tsr.