Kerala Gazette No. 16 dated 25th September 2012.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-ജി) വകുപ്പ്
വി⁄ാപനം
2012 ജൂലൈ 23
നമ്പർ 3127/ലെഗ്.ജി2/2012/നിയമം. തിരുവനന്തപുരം,
1934 ശ്രാവണം 1.
കേരള സംസ്ഥാന നിയമസഭയുടെ താഴെ പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2012 ജൂലൈ 23-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22012-ലെ 12-ാം ആക്റ്റ്
2012-ലെ സർവ്വകലാശാല നിയമങ്ങൾ
(ഭേദഗതി) ആക്റ്റ്
1974-ലെ കേരള സർവ്വകലാശാല ആക്റ്റും 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റും 1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റും 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റും 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റും വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—1974-ലെ കേരള സർവ്വകലാശാല ആക്റ്റും 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റും 1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റും 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റും 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റും ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ ഇനിപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) 2-ാം വകുപ്പിന്റെ (എ) യും (ഡി) യും ഖfiങ്ങൾ, 3-ാം വകുപ്പ്, 4-ാം വകുപ്പിന്റെ (എ) യും (ബി) യും (സി) യും (ഡി) യും (എെ) യും ഖfiങ്ങൾ, 6-ാം വകുപ്പിന്റെ (എ) ഖfiം, (സി) ഖfiത്തിലെ (v)-ാം ഉപഖfiം, (ഡി) ഖfiം എന്നിവ 2009 ഡിസംബർ 8-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും, 2-ാം വകുപ്പിന്റെ (ബി) യും (സി) യും ഖfiങ്ങൾ, 7-ാം വകുപ്പിന്റെ (i)-ാം ഖfiം എന്നിവ 2011 ആഗസ്റ്റ് 16-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും, 4-ാം വകുപ്പിന്റെ (ഇ) യും (എഫ്) ഉം (ജി) യും (എച്ച്) ഉം ഖfiങ്ങൾ, 5-ാം വകുപ്പിന്റെ (സി) ഖfiം, 6-ാം വകുപ്പിന്റെ (ബി) ഖfiം, (സി) ഖfiത്തിലെ (i) ഉം (ii) ഉം (iii) ഉം (iv) ഉം ഉപഖfiങ്ങൾ, 7-ാം വകുപ്പിന്റെ (ii) ഉം (iii) ഉം (iv) ഉം ഖfiങ്ങൾ എന്നിവ 2011 ഡിസംബർ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും, 5-ാം വകുപ്പിന്റെ (എ) യും (ബി) യും (ഡി) യും ഖfiങ്ങൾ 2012 ജനുവരി 31-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ഈ ആക്റ്റിലെ ശേഷിക്കുന്ന വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുന്നതുമാണ്.
32. 1974-ലെ 17-ാം ആക്റ്റിനുള്ള ഭേദഗതി.—1974-ലെ കേരള സർവ്വകലാശാല ആക്റ്റിൽ (1974-ലെ 17),—
(എ) 11-ാം വകുപ്പിന്റെ (2)-ാം ഉപവകുപ്പിൽ, "അൻപത്തി ആറ്" എന്ന വാക്കുകൾക്ക് പകരം "അറുപത്" എന്ന വാക്ക് ചേർക്കേ≠താണ് ;
(ബി) 17-ാം വകുപ്പിൽ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ (4)-ാം ഇനത്തിന് പകരം ഇനി പറയുന്ന ഇനം ചേർക്കേ≠താണ്, അതായത ്:—
"(4) ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അഞ്ചിൽ കവിയാത്ത അംഗങ്ങൾ, അവരിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതി/പട്ടികഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആളും ആയിരിക്കേ≠തുമാണ്."; (സി) 18-ാം വകുപ്പ് (3)-ാം ഉപവകുപ്പിൽ, മൂന്നാമത്തെ ക്ലിപ്ത നിബന്ധനയ്ക്കുശേഷം, ഇനി പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത ്:—
"എന്നുതന്നെയുമല്ല "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ ചാൻസലറോ സർക്കാരോ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾക്ക് ചാൻസലർക്കോ സർക്കാരിനോ, അതതു സംഗതിപോലെ, ഇഷ്ടമുള്ളിടത്തോളം കാലം തങ്ങളുടെ ഒൗദ്യോഗിക സ്ഥാനം വഹിക്കാവുന്നതാണ്.";
(ഡി) 64-ാം വകുപ്പിനുശേഷം, ഇനി പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—
"64എ . ഒരു വിദ്യാഭ്യാസ ഏജൻസിയാൽ അദ്ധ്യാപകന്റെ അന്തർ സർവ്വകലാശാല സ്ഥലം മാറ്റം.—തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, കേരള സർവ്വകലാശാലയുടെ അധികാര പരിധിക്കു കീഴിലും സംസ്ഥാനത്തിനകത്തെ മറ്റൊരു സർവ്വകലാശാലയുടെ അധികാര പരിധിക്കു കീഴിലും ഒരു വിദ്യാഭ്യാസ ഏജൻസിക്ക് കോളേജുകൾ ഉ≠െങ്കിൽ, മറ്റൊരു സർവ്വകലാശാലയുടെ അധികാര പരിധിക്കുള്ളിലെ ഒരു കോളേജിൽ അത്തരം വിദ്യാഭ്യാസ ഏജൻസി നിയമിച്ച ഒരു അദ്ധ്യാപകനെ ഇനി പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി, കേരള സർവ്വകലാശാലയുടെ അധികാര പരിധിക്കു കീഴിലെ ഏതെങ്കിലും കോളേജിലേക്ക് സ്ഥലം മാറ്റാവുന്നതാണ്, അതായത ്:—
(i) മൂന്നുവർഷത്തെ സേവനം പൂർത്തീകരിച്ച അദ്ധ്യാപകന്റെ രേഖാമൂലമുള്ള അഭ്യർ∞നയി∑േൽ മാത്രം സ്ഥലംമാറ്റം നടത്തേ≠താണ് ;
(ii) ഒരു അദ്ധ്യാപകന്റെ മുഴുവൻ സേവന കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ സ്ഥലംമാറ്റം നടത്താൻ പാടുള്ളൂ ;
(iii) അദ്ധ്യാപകരുടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നടത്തേ≠താണ് ;
(iv) ഈ വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ, അദ്ദേഹത്തെ ഏത് സർവ്വകലാശാലയിൽ നിന്നാണോ സ്ഥലംമാറ്റം ചെയ്തത് ആ സർവ്വകലാശാലയിലെ അദ്ദേഹത്തിന്റെ സേവനം ഗണിക്കാതെ, സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള കോളേജിലെ ഏറ്റവും ജൂനിയറായിരിക്കുന്നതാണ്് ;
4(v) സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള ഏതെങ്കിലും കോളേജുകളിൽ ഒഴിവ് ഉ≠ാകുമ്പോഴെല്ലാം, പ്രസ്തുത ഒഴിവിലേക്ക് ഏതെങ്കിലും അദ്ധ്യാപകന്റെ ഹോം കോളേജ് ഓപ്ഷൻ നിലവിലില്ലെങ്കിൽ, സ്ഥലംമാറ്റം നടത്തേ≠താണ് ; കൂടാതെ (vi) ഈ വകുപ്പിലെ വ്യവസ്ഥ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ ഹോം കോളേജ് ഓപ്ഷന് അർഹനായിരിക്കുന്നതും നിലവിലുള്ള അദ്ധ്യാപകർ അനുഭവിച്ചുവരുന്ന എല്ലാ ആനുകൂല്യങ്ങളോടുംകൂടി അവരെ സർവ്വകലാശാലയിലെ അദ്ധ്യാപകരായി കണക്കാക്കേ≠തുമാണ്, എന്നാൽ അങ്ങനെയുള്ള അദ്ധ്യാപകർ സർവ്വകലാശാലയ്ക്ക് പുറത്ത് നിർവ്വഹിച്ച സേവനങ്ങൾ അവരുടെ ഹോം കോളേജ് ഓപ്ഷൻ വിനിയോഗിക്കുന്ന സമയത്ത് പുറത്തുള്ള സേവനമായി പരിഗണിക്കുവാൻ പാടുള്ളതല്ല.
വിശദീകരണം:—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "ഹോം കോളേജ് ഓപ്ഷൻ" എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കിയ സ്റ്റാറ്റ്യൂട്ടുകളിലെ വ്യവസ്ഥകൾ പ്രകാരം ഒരു അദ്ധ്യാപകൻ തന്റെ ഹോം കോളേജിനെ സംബന്ധിച്ച് സർവ്വകലാശാലയിൽ നൽകിയ ഓപ്ഷൻ എന്നർ∞മാകുന്നു.".
3. 1975-ലെ 5-ാം ആക്റ്റിനുള്ള ഭേദഗതി.—1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റിൽ (1975-ലെ 5),—
(എ) 11-ാം വകുപ്പിന്റെ (2)-ാം ഉപവകുപ്പിൽ, "അൻപത്തി ആറ്" എന്ന വാക്കുകൾക്ക് പകരം "അറുപത്" എന്ന വാക്ക് ചേർക്കേ≠താണ് ;
(ബി) 64-ാം വകുപ്പിനുശേഷം, ഇനി പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—
"64എ . ഒരു വിദ്യാഭ്യാസ ഏജൻസിയാൽ അദ്ധ്യാപകന്റെ അന്തർ സർവ്വകലാശാല സ്ഥലംമാറ്റം.—തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, കോഴിക്കോട് സർവ്വകലാശാലയുടെ അധികാര പരിധിക്കു കീഴിലും സംസ്ഥാനത്തിനകത്തെ മറ്റൊരു സർവ്വകലാശാലയുടെ അധികാര പരിധിക്കു കീഴിലും ഒരു വിദ്യാഭ്യാസ ഏജൻസിക്ക് കോളേജുകൾ ഉ≠െങ്കിൽ, മറ്റൊരു സർവ്വകലാശാലയുടെ അധികാര പരിധിക്കുള്ളിലെ ഒരു കോളേജിൽ അത്തരം വിദ്യാഭ്യാസ ഏജൻസി നിയമിച്ച ഒരു അദ്ധ്യാപകനെ ഇനി പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി, കോഴിക്കോട് സർവ്വകലാശാലയുടെ അധികാര പരിധിക്കു കീഴിലെ ഏതെങ്കിലും കോളേജിലേക്ക് സ്ഥലം മാറ്റാവുന്നതാണ്, അതായത ്:— (i) മൂന്നുവർഷത്തെ സേവനം പൂർത്തീകരിച്ച അദ്ധ്യാപകന്റെ രേഖാമൂലമുള്ള അഭ്യർ∞നയി∑േൽ മാത്രം സ്ഥലംമാറ്റം നടത്തേ≠താണ് ;
(ii) ഒരു അദ്ധ്യാപകന്റെ മുഴുവൻ സേവന കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ സ്ഥലംമാറ്റം നടത്താൻ പാടുള്ളൂ ;
(iii) അദ്ധ്യാപകരുടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നടത്തേ≠താണ് ;
5(iv) ഈ വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ, അദ്ദേഹത്തെ ഏത് സർവ്വകലാശാലയിൽ നിന്നാണോ സ്ഥലംമാറ്റം ചെയ്തത് ആ സർവ്വകലാശാലയിലെ അദ്ദേഹത്തിന്റെ സേവനം ഗണിക്കാതെ, സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള കോളേജിലെ ഏറ്റവും ജൂനിയറായിരിക്കുന്നതാണ്് ;
(v) സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഏജൻസിക്കുകീഴിലുള്ള ഏതെങ്കിലും കോളേജുകളിൽ ഒഴിവ് ഉ≠ാകുമ്പോഴെല്ലാം, പ്രസ്തുത ഒഴിവിലേക്ക് ഏതെങ്കിലും അദ്ധ്യാപകന്റെ ഹോം കോളേജ് ഓപ്ഷൻ നിലവിലില്ലെങ്കിൽ, സ്ഥലംമാറ്റം നടത്തേ≠താണ് ; കൂടാതെ (vi) ഈ വകുപ്പിലെ വ്യവസ്ഥ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ ഹോം കോളേജ് ഓപ്ഷന് അർഹനായിരിക്കുന്നതും നിലവിലുള്ള അദ്ധ്യാപകർ അനുഭവിച്ചുവരുന്ന എല്ലാ ആനുകൂല്യങ്ങളോടുംകൂടി അവരെ സർവ്വകലാശാലയിലെ അദ്ധ്യാപകരായി കണക്കാക്കേ≠തുമാണ്, എന്നാൽ അങ്ങനെയുള്ള അദ്ധ്യാപകർ സർവ്വകലാശാലയ്ക്ക് പുറത്ത് നിർവ്വഹിച്ച സേവനങ്ങൾ അവരുടെ ഹോം കോളേജ് ഓപ്ഷൻ വിനിയോഗിക്കുന്ന സമയത്ത് പുറത്തുള്ള സേവനമായി പരിഗണിക്കുവാൻ പാടുള്ളതല്ല.
വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "ഹോം കോളേജ് ഓപ്ഷൻ" എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കിയ സ്റ്റാറ്റ്യൂട്ടുകളിലെ വ്യവസ്ഥകൾ പ്രകാരം ഒരു അദ്ധ്യാപകൻ തന്റെ ഹോം കോളേജിനെ സംബന്ധിച്ച് സർവ്വകലാശാലയിൽ നൽകിയ ഓപ്ഷൻ എന്നർ∞മാകുന്നു.".
4. 1985-ലെ 12-ാം ആക്റ്റിനുള്ള ഭേദഗതി.—1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റിൽ (1985-ലെ 12),—
(എ) 2-ാം വകുപ്പിൽ, (19)-ാം ഖfiത്തിനുശേഷം ഇനി പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—
"(19എ) "പ്രോ-ചാൻസലർ" എന്നാൽ സർവ്വകലാശാലയുടെ പ്രോ-ചാൻസലർ എന്നർ∞മാകുന്നു;";
(ബി) III-ാം അദ്ധ്യായത്തിൻ കീഴിലുള്ള ശീർഷകത്തിൽ, "ചാൻസലർ" എന്ന വാക്കിനുശേഷം, "പ്രോ-ചാൻസലർ" എന്ന വാക്ക് കൂട്ടിച്ചേർക്കേ≠താണ്;
(സി) 7-ാം വകുപ്പിനുശേഷം, ഇനി പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—
"8. പ്രോ-ചാൻസലർ.—(1) സംസ്ഥാനത്ത് തത്സമയം വിദ്യാഭ്യാസ വിഷയം കൈകാര്യം ചെയ്യുന്ന മന്ത്രി സർവ്വകലാശാലയുടെ പ്രോ-ചാൻസലർ ആയിരിക്കുന്നതാണ്.
(2) ചാൻസലറുടെ അഭാവത്തിലോ അദ്ദേഹത്തിന് ജോലി നിർവ്വഹിക്കാൻ കഴിയാതിരിക്കുമ്പോഴോ പ്രോ-ചാൻസലർ, ചാൻസലറുടെ എല്ലാ അധികാരങ്ങളും വിനിയോഗിക്കേ≠തും എല്ലാ ചുമതലകളും നിർവ്വഹിക്കേ≠തുമാണ്.";
6(ഡി) 11-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിൽ, "അൻപത്തി ആറ്" എന്ന വാക്കുകൾക്കുപകരം "അറുപത്" എന്ന വാക്ക് ചേർക്കേ≠താണ് ;
(ഇ) 17-ാം വകുപ്പിൽ,—
(i) 'എക്സ് ഒഫിഷ്യോ അംഗങ്ങൾ' എന്ന ശീർഷകത്തിൻ കീഴിൽ, (15)-ാം ഇനത്തിനുശേഷം, ഇനി പറയുന്ന ഇനം ചേർക്കേ≠താണ്, അതായത ്:—
"(16) സെനറ്റിലെ അംഗങ്ങളല്ലാത്ത സിൻഡിക്കേറ്റിലെ അംഗങ്ങൾ."; (ii) 'മറ്റ് അംഗങ്ങൾ' എന്ന ശീർഷകത്തിൻ കീഴിലെ (4)-ാം ഇനം വിട്ടുകളയേ≠താണ്.
(എഫ്) 18-ാം വകുപ്പിൽ, (7)-ാം ഉപവകുപ്പിനുശേഷം ഇനി പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത ്:—
"(8) ചാൻസലറോ സർക്കാരോ നാമനിർദ്ദേശം ചെയ്യുന്ന സെനറ്റിലെ അംഗങ്ങൾക്ക് ചാൻസലർക്കോ സർക്കാരിനോ, അതതു സംഗതിപോലെ, ഇഷ്ടമുള്ളിടത്തോളംകാലം തങ്ങളുടെ ഒൗദ്യോഗിക സ്ഥാനം വഹിക്കാവുന്നതാണ്.";
(ജി) 21-ാം വകുപ്പിൽ, 'മറ്റ് അംഗങ്ങൾ' എന്ന ശീർഷകത്തിൻ കീഴിൽ,— (i) (എ) ഇനത്തിന് പകരം ഇനി പറയുന്ന ഇനം ചേർക്കേ≠താണ്, അതായത ്:—
"(എ) ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന എട്ടിൽ കവിയാത്ത അംഗങ്ങൾ, അവരിൽ ഒരാൾ വനിതയായിരിക്കേ≠താണ്.";
(ii) (ഇ) ഇനം വിട്ടുകളയേ≠താണ് ; (iii) (ജി)-യും (എച്ച്)-ം ഇനങ്ങൾ വിട്ടുകളയേ≠താണ് ;
(എച്ച്) 22-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിനുശേഷം ഇനി പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത ്:—
"(3) ചാൻസലറോ സർക്കാരോ നാമനിർദ്ദേശം ചെയ്യുന്ന സിൻഡിക്കേറ്റിലെ അംഗങ്ങൾക്ക് ചാൻസലർക്കോ സർക്കാരിനോ, അതതു സംഗതിപോലെ, ഇഷ്ടമുള്ളിടത്തോളംകാലം തങ്ങളുടെ ഒൗദ്യോഗികസ്ഥാനം വഹിക്കാവുന്നതാണ്.";
(എെ) 68-ാം വകുപ്പിനുശേഷം, ഇനി പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—
"68എ . ഒരു വിദ്യാഭ്യാസ ഏജൻസിയാൽ അദ്ധ്യാപകന്റെ അന്തർ സർവ്വകലാശാല സ്ഥലം മാറ്റം.—തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, മ ഹ ാ fl ാ ഗ ാന്ധ ി സർവ്വകലാശാലയുടെ അധികാര പരിധിക്കുകീഴിലും സംസ്ഥാനത്തിനകത്തെ മറ്റൊരു സർവ്വകലാശാലയുടെ അധികാര പരിധിക്കുകീഴിലും ഒരു വിദ്യാഭ്യാസ ഏജൻസിക്ക് കോളേജുകൾ ഉ≠െങ്കിൽ, മറ്റൊരു സർവ്വകലാശാലയുടെ അധികാര പരിധിക്കുള്ളിലെ7 ഒരു കോളേജിൽ അത്തരം വിദ്യാഭ്യാസ ഏജൻസി നിയമിച്ച ഒരു അദ്ധ്യാപകനെ ഇനി പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി, മഹാflാഗാന്ധി സർവ്വകലാശാലയുടെ അധികാര പരിധിക്കുകീഴിലെ ഏതെങ്കിലും കോളേജിലേക്ക് സ്ഥലം മാറ്റാവുന്നതാണ്, അതായത ്:—
(i) മൂന്നുവർഷത്തെ സേവനം പൂർത്തീകരിച്ച അദ്ധ്യാപകന്റെ രേഖാമൂലമുള്ള അഭ്യർ∞നയി∑േൽ മാത്രം സ്ഥലംമാറ്റം നടത്തേ≠താണ്;
(ii) ഒരു അദ്ധ്യാപകന്റെ മുഴുവൻ സേവന കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ സ്ഥലംമാറ്റം നടത്താൻ പാടുള്ളൂ;
(iii) അദ്ധ്യാപകരുടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നടത്തേ≠താണ്;
(iv) ഈ വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ, അദ്ദേഹത്തെ ഏത് സർവ്വകലാശാലയിൽ നിന്നാണോ സ്ഥലംമാറ്റം ചെയ്തത് ആ സർവ്വകലാശാലയിലെ അദ്ദേഹത്തിന്റെ സേവനം ഗണിക്കാതെ, സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള കോളേജിലെ ഏറ്റവും ജൂനിയറായിരിക്കുന്നതാണ്്;
(v) സർവ്വകലാശാലയുടെ വിദ്യാഭ്യാസ ഏജൻസിക്കുകീഴിലുള്ള ഏതെങ്കിലും കോളേജുകളിൽ ഒഴിവ് ഉ≠ാകുമ്പോഴെല്ലാം, പ്രസ്തുത ഒഴിവിലേക്ക് ഏതെങ്കിലും അദ്ധ്യാപകന്റെ ഹോം കോളേജ് ഓപ്ഷൻ നിലവിലില്ലെങ്കിൽ, സ്ഥലംമാറ്റം നടത്തേ≠താണ്; കൂടാതെ (vi) ഈ വകുപ്പിലെ വ്യവസ്ഥ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ ഹോം കോളേജ് ഓപ്ഷന് അർഹനായിരിക്കുന്നതും നിലവിലുള്ള അദ്ധ്യാപകർ അനുഭവിച്ചുവരുന്ന എല്ലാ ആനുകൂല്യങ്ങളോടുംകൂടി അവരെ സർവ്വകലാശാലയിലെ അദ്ധ്യാപകരായി കണക്കാക്കേ≠തുമാണ്, എന്നാൽ അങ്ങനെയുള്ള അദ്ധ്യാപകർ സർവ്വകലാശാലയ്ക്ക് പുറത്ത് നിർവ്വഹിച്ച സേവനങ്ങൾ അവരുടെ ഹോം കോളേജ് ഓപ്ഷൻ വിനിയോഗിക്കുന്ന സമയത്ത് പുറത്തുള്ള സേവനമായി പരിഗണിക്കുവാൻ പാടുള്ളതല്ല.
വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "ഹോം കോളേജ് ഓപ്ഷൻ" എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കിയ സ്റ്റാറ്റ്യൂട്ടുകളിലെ വ്യവസ്ഥകൾ പ്രകാരം ഒരു അദ്ധ്യാപകൻ തന്റെ ഹോം കോളേജിനെ സംബന്ധിച്ച് സർവ്വകലാശാലയിൽ നൽകിയ ഓപ്ഷൻ എന്നർ∞മാകുന്നു.".
5. 1994-ലെ 5-ാം ആക്റ്റിനുള്ള ഭേദഗതി.—1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിൽ (1994-ലെ 5),—
(എ) 2-ാം വകുപ്പിൽ (ബി) ഖണ്ഡത്തിനുശേഷം ഇനി പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—
"(ബിഎ) "അപ്പലേറ്റ് ട്രൈബ്യൂണൽ" എന്നാൽ 22എ വകുപ്പ് പ്രകാരം രൂപവൽക്കരിക്കപ്പെട്ട അപ്പലേറ്റ് ട്രൈബ്യൂണൽ എന്നർ∞മാകുന്നു;";
8(ബി) പ്രധാന ആക്റ്റിലെ IV-ാം അദ്ധ്യായത്തിൽ, "സർവ്വകലാശാലയുടെ അധികാരസ്ഥാനങ്ങൾ" എന്ന ശീർഷകത്തിനു പകരം "സർവ്വകലാശാലയുടെ അധികാരസ്ഥാനങ്ങളും അപ്പലേറ്റ് ട്രൈബ്യൂണലും" എന്ന ശീർഷകം ചേർക്കേ≠താണ്; (സി) 12-ാം വകുപ്പിൽ, 'നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ' എന്ന ശീർഷകത്തിൻ കീഴിൽ നിലവിലുള്ള ഇനങ്ങൾക്ക് പകരം ഇനി പറയുന്ന ഇനങ്ങൾ ചേർക്കേ≠താണ്, അതായത് :—
(i) നാലു വർഷക്കാലയളവിലേക്ക് ചാൻസലർ നാമനിർദ്ദേശം ചെയ്യുന്ന, സംസ്കൃതം, ഭാരതീയ ചരിത്രസാഹിത്യാദികൾ സംബന്ധിച്ച പഠനം, ഭാരതീയ തത്വ⁄ാനം, ഏതെങ്കിലും ഭാരതീയ ഭാഷ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന നാല് പ്രഗൽഭ പfiിതൻമാർ;
(ii) നാലു വർഷക്കാലയളവിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരോ പ്രഗൽഭരായ വിദ്യാഭ്യാസ വിചക്ഷണരോ ആയ ഏഴു പേർ അവരിൽ മൂന്നുപേർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അദ്ധ്യാപകരായിരിക്കേ≠തും അവരിൽ ഒരാൾ പട്ടികജാതി/പട്ടികഗോത്രവർഗ്ഗത്തിൽനിന്നുള്ള ആളും ഒരാൾ വനിതയും ആയിരിക്കേ≠തുമാണ്;
(iii) ഒരു വർഷക്കാലത്തേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന, സർവ്വകലാശാലയിലേയോ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെയോ/സെന്ററുകളിലെയോ പ്രശംസാർഹമായ അക്കാഡമിക് മികവ് പുലർത്തുന്ന ഒരു ബിരുദാനന്തര ബിരുദ വിദ്യാർ∞ി;
(iv) ഊഴമനുസരിച്ച് ചാൻസലർ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഫാക്കൽറ്റി ഡീൻ;
(v) കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ എക്സിക്യൂട്ടീവ് കൗൺസിൽ നാമനിർദ്ദേശം ചെയ്യുന്ന അംഗം:
എന്നാൽ "നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ ചാൻസലറോ സർക്കാരോ നാമനിർദ്ദേശം ചെയ്യുന്ന സിൻഡിക്കേറ്റിലെ അംഗങ്ങൾക്ക് ചാൻസലർക്കോ സർക്കാരിനോ, അതതു സംഗതിപോലെ, ഇഷ്ടമുള്ളിടത്തോളംകാലം തങ്ങളുടെ ഒൗദ്യോഗിക സ്ഥാനം വഹിക്കാവുന്നതാണ്.";
(ഡി) 22-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത് :—
"22 എ. അപ്പലേറ്റ് ട്രൈബ്യൂണലിന്റെ രൂപീകരണം.—(1) ഈ ആക്റ്റിന്റെ ആവശ്യത്തിലേക്കായി സർക്കാർ ഒരു അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരിക്കേ≠താണ്.
(2) അപ്പലേറ്റ് ട്രൈബ്യൂണൽ, ഹൈക്കോടതിയുമായി ആലോചിച്ച് ചാൻസലർ നാമനിർദ്ദേശം ചെയ്യുന്ന ജില്ലാ ജഡ്ജിയുടെ പദവിയിൽ കുറയാത്ത ഒരു ജുഡീഷ്യൽ ഓഫീസർ ആയിരിക്കേ≠താണ്.
9(3) അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഒൗദ്യോഗിക കാലാവധി, അതിനെ നാമനിർദ്ദേശം ചെയ്യുന്ന തീയതി മുതൽ മൂന്ന് വർഷക്കാലമായിരിക്കുന്നതാണ്.
(4) അപ്പലേറ്റ് ട്രൈബ്യൂണലിന് അതിന്റെ നടപടികൾ ക്രമീകരിക്കുന്നതിനും അതിന്റെ കൃത്യനിർവ്വഹണത്തിനും വേ≠ി സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി റെഗുലേഷനുകൾ ഉ≠ാക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കുന്നതാണ്.
(5) അപ്രകാരമു≠ാക്കുന്ന റെഗുലേഷനുകൾ ഗസറ്റിൽ പ്രസിദ്ധീകരിക്കേ≠താണ്.
(6) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, അപ്പലേറ്റ് ട്രൈബ്യൂണലിന്റെ അധികാരപരിധിയും അധികാരങ്ങളും സ്റ്റാറ്റ്യൂട്ടുകളാൽ നിർണ്ണയിക്കപ്പെടേ≠താണ്.".
6. 1996-ലെ 22-ാം ആക്റ്റിനുള്ള ഭേദഗതി.—1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റിൽ (1996-ലെ 22),—
(എ) 13-ാം വകുപ്പിന്റെ (2)-ാം ഉപവകുപ്പിൽ, "അൻപത്തി ആറ്" എന്ന വാക്കുകൾക്കുപകരം "അറുപത്" എന്ന വാക്ക് ചേർക്കേ≠താണ് ;
(ബി) 19-ാം വകുപ്പിൽ,—
(i) 'എക്സ് ഒഫിഷ്യോ അംഗങ്ങൾ' എന്ന ശീർഷകത്തിൻ കീഴിൽ, (xv)-ാം ഇനത്തിന് ശേഷം ഇനി പറയുന്ന ഇനം ചേർക്കേ≠ താണ്, അതായത് :— "(xvi) സെനറ്റിലെ അംഗങ്ങളല്ലാത്ത സിൻഡിക്കേറ്റിലെ അംഗങ്ങൾ.";
(ii) 'മറ്റ് അംഗങ്ങൾ' എന്ന ശീർഷകത്തിൻ കീഴിൽ, (iv)-ാം ഇനം വിട്ടുകളയേ≠താണ് ;
(സി) 23-ാം വകുപ്പിൽ, "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ,—
(i) ഇനം (എ) വിട്ടുകളയേ≠താണ് ; (ii) ഇനം (ഡി)-യ്ക്ക് പകരം ഇനി പറയുന്ന ഇനം ചേർക്കേ≠താണ്, അതായത് :—
"(ഡി) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് അദ്ധ്യാപകർ, അവരിൽ ഒരാൾ സർവ്വകലാശാലാ വകുപ്പിൽ നിന്നും ര≠് പേർ അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുമായിരിക്കേ≠തും അവരിൽ ഒരാൾ പട്ടികജാതി/പട്ടികഗോത്രവർഗ്ഗത്തിൽ നിന്നുമായിരിക്കേ≠തുമാണ്.";
(iii) ഇനം (ഇ)-യ്ക്ക് പകരം ഇനി പറയുന്ന ഇനം ചേർക്കേ≠താണ്, അതായത് :—
"(ഇ) ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ആറിൽ കവിയാത്ത വിദഗ്ദ്ധർ, അവരിൽ ഒരാൾ വനിതയായിരിക്കേ≠താണ്.";
10(iv) നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്ക് പകരം, ഇനി പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത് :—
"എന്നാൽ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ ചാൻസലറോ സർക്കാരോ നാമനിർദ്ദേശം ചെയ്യുന്ന സിൻഡിക്കേറ്റിലെ അംഗങ്ങൾക്ക് ചാൻസലർക്കോ സർക്കാരിനോ, അതതു സംഗതിപോലെ, ഇഷ്ടമുള്ളിടത്തോളം കാലം തങ്ങളുടെ ഒൗദ്യോഗിക സ്ഥാനം വഹിക്കാവുന്നതാണ്.";
(v) (എഫ്) ഇനത്തിനുശേഷം, ഇനിപറയുന്ന ഇനം ചേർക്കേ≠താണ്, അതായത് :—
"(ജി) 19-ാം വകുപ്പിലെ "തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ (xi)-ാം ഇനത്തിലെ അംഗങ്ങൾക്കിടയിൽ നിന്നും സെനറ്റ് തെരഞ്ഞെടുത്ത ഒരംഗം.";
(ഡി) 71-ാം വകുപ്പിനുശേഷം, ഇനി പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത ്:—
"71എ . ഒരു വിദ്യാഭ്യാസ ഏജൻസിയാൽ അദ്ധ്യാപകന്റെ അന്തർ സർവ്വകലാശാലാ സ്ഥലംമാറ്റം.—തൽസമയം പ്രബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, കണ്ണൂർ സർവ്വകലാശാലയുടെ അധികാര പരിധിക്കുകീഴിലും സംസ്ഥാനത്തിനകത്തെ മറ്റൊരു സർവ്വകലാശാലയുടെ അധികാര പരിധിക്കുകീഴിലും ഒരു വിദ്യാഭ്യാസ ഏജൻസിക്ക് കോളേജുകൾ ഉ≠െങ്കിൽ മറ്റൊരു സർവ്വകലാശാലയുടെ അധികാര പരിധിക്കുള്ളിലെ ഒരു കോളേജിൽ അത്തരം വിദ്യാഭ്യാസ ഏജൻസി നിയമിച്ച ഒരു അദ്ധ്യാപകനെ ഇനി പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി, കണ്ണൂർ സർവ്വകലാശാലയുടെ അധികാര പരിധിക്കുകീഴിലെ ഏതെങ്കിലും കോളേജിലേക്ക് സ്ഥലംമാറ്റാവുന്നതാണ്, അതായത ്:—
(i) മൂന്നുവർഷത്തെ സേവനം പൂർത്തീകരിച്ച അദ്ധ്യാപകന്റെ രേഖാമൂല മുള്ള അഭ്യർ∞നയി∑േൽ മാത്രം സ്ഥലംമാറ്റം നടത്തേ≠താണ് ;
(ii) ഒരു അദ്ധ്യാപകന്റെ മുഴുവൻ സേവന കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ സ്ഥലംമാറ്റം നടത്താൻ പാടുള്ളൂ ;
(iii) അദ്ധ്യാപകരുടെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നടത്തേ≠താണ് ;
(iv) ഈ വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ, അദ്ദേഹത്തെ ഏത് സർവ്വകലാശാലയിൽ നിന്നാണോ സ്ഥലംമാറ്റം ചെയ്തത് ആ സർവ്വകലാശാലയിലെ അദ്ദേഹത്തിന്റെ സേവനം ഗണിക്കാതെ, സർവ്വകലാശാലയിലെ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള കോളേജിലെ ഏറ്റവും ജൂനിയറായിരിക്കുന്നതാണ്് ;
11(v) സർവ്വകലാശാലയുടെ വിദ്യാഭ്യാസ ഏജൻസിക്കുകീഴിലുള്ള ഏതെങ്കിലും കോളേജുകളിൽ ഒഴിവ് ഉ≠ാകുമ്പോഴെല്ലാം, പ്രസ്തുത ഒഴിവിലേക്ക് ഏതെങ്കിലും അദ്ധ്യാപകന്റെ ഹോം കോളേജ് ഓപ്ഷൻ നിലവിലില്ലെങ്കിൽ, സ്ഥലംമാറ്റം നടത്തേ≠താണ് ; കൂടാതെ (vi) ഈ വകുപ്പിലെ വ്യവസ്ഥ പ്രകാരം സ്ഥലംമാറ്റപ്പെടുന്ന അദ്ധ്യാപകൻ ഹോം കോളേജ് ഓപ്ഷന് അർഹനായിരിക്കുന്നതും നിലവിലുള്ള അദ്ധ്യാപകർ അനുഭവിച്ചുവരുന്ന എല്ലാ ആനുകൂല്യങ്ങളോടുംകൂടി അവരെ സർവ്വകലാശാലയിലെ അദ്ധ്യാപകരായി കണക്കാക്കേ≠തുമാണ്, എന്നാൽ അങ്ങനെയുള്ള അദ്ധ്യാപകർ സർവ്വകലാശാലയ്ക്ക് പുറത്ത് നിർവ്വഹിച്ച സേവനങ്ങൾ അവരുടെ ഹോം കോളേജ് ഓപ്ഷൻ വിനിയോഗിക്കുന്ന സമയത്ത് പുറത്തുള്ള സേവനമായി പരിഗണിക്കുവാൻ പാടുള്ളതല്ല.
വിശദീകരണം:—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "ഹോം കോളേജ് ഓപ്ഷൻ" എന്നാൽ ഈ ആക്റ്റിൻ കീഴിൽ ഉ≠ാക്കിയ സ്റ്റാറ്റ്യൂട്ടുകളിലെ വ്യവസ്ഥകൾ പ്രകാരം ഒരു അദ്ധ്യാപകൻ തന്റെ ഹോം കോളേജിനെ സംബന്ധിച്ച് സർവ്വകലാശാലയിൽ നൽകിയ ഓപ്ഷൻ എന്നർ∞മാകുന്നു.".
7. പ്രത്യേക വ്യവസ്ഥകൾ.—(i) 1974-ലെ കേരള സർവ്വകലാശാല ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 2011-ലെ കേരള സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസിന്റെ (2011-ലെ 46) പ്രാരംഭ തീയതിയായ 2011 ആഗസ്റ്റ് 16-ാം തീയതിയിൽ 1974-ലെ കേരള സർവ്വകലാശാല ആക്റ്റിന്റെ 17-ാം വകുപ്പിൽ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ (4)-ാം ഇനപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഒൗദ്യോഗിക സ്ഥാനത്ത് നിലവിലുള്ള അംഗങ്ങൾ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അവരുടെ ഒൗദ്യോഗികസ്ഥാനം ഒഴിഞ്ഞതായി കരുതപ്പെടേ≠താണ്;
(ii) 1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 2011-ലെ മഹാflാഗാന്ധി സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസിന്റെ (2011-ലെ 58) പ്രാരംഭ തീയതിയായ 2011 ഡിസംബർ 1-ാം തീയതിയിൽ 17-ാം വകുപ്പിലെ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ (4)-ാം ഇനം പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടുള്ളതും, 21-ാം വകുപ്പിലെ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ (എ) യും (ഇ) യും (ജി) യും (എച്ച്) ഉം ഇനങ്ങൾ പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടുള്ളതുമായ ഒൗദ്യോഗിക സ്ഥാനത്ത് നിലവിലുള്ള അംഗങ്ങൾ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അവരുടെ ഒൗദ്യോഗികസ്ഥാനം ഒഴിഞ്ഞതായി കരുതപ്പെടേ≠താണ് ;
(iii) 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 2011-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസിന്റെ (2011-ലെ 56) പ്രാരംഭ തീയതിയായ 2011 ഡിസംബർ 1-ാം തീയതിയിൽ, 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റിലെ12 12-ാം വകുപ്പിലെ 'നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ' എന്ന ശീർഷകത്തിൻ കീഴിൽ പ്രസ്തുത ഓർഡിനൻസിന്റെ പ്രാരംഭ തീയതിക്ക് മുമ്പ് നിലവിലു≠ായിരുന്ന (ii) ഉം (iii) ഉം (v) ഉം ഇനങ്ങൾ പ്രകാരം സർക്കാർ നാമനിർദ്ദേശം ചെയ്ത ഒൗദ്യോഗിക സ്ഥാനത്തുള്ള അംഗങ്ങൾ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അവരുടെ ഒൗദ്യോഗികസ്ഥാനം ഒഴിഞ്ഞതായി കരുതപ്പെടേ≠താണ് ;
(iv) 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റിൽ (1996-ലെ 22) എന്തുതന്നെ അടങ്ങിയിരുന്നാലും, 2011-ലെ കണ്ണൂർ സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസിന്റെ (2011-ലെ 57) പ്രാരംഭ തീയതിയായ 2011 ഡിസംബർ 1-ാം തീയതിയിൽ, 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റിലെ 19-ാം വകുപ്പിൽ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ (iv)-ാം ഇനപ്രകാരവും 23-ാം വകുപ്പിൽ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ (എ) യും (ഡി) യും (ഇ) യും ഇനങ്ങൾ പ്രകാരവും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഒൗദ്യോഗിക സ്ഥാനത്ത് നിലവിലുള്ള അംഗങ്ങൾ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അവരുടെ ഒൗദ്യോഗികസ്ഥാനം ഒഴിഞ്ഞതായി കരുതപ്പെടേ≠താണ്.
8. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസ് (2012-ലെ 25) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട 1974-ലെ കേരള സർവ്വകലാശാല ആക്റ്റ്, 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റ്, 1985-ലെ മഹാflാഗാന്ധി സർവ്വകലാശാല ആക്റ്റ്, 1994-ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്റ്റ്, 1996-ലെ കണ്ണൂർ സർവ്വകലാശാല ആക്റ്റ് എന്നിവയുടെ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രസ്തുത ആക്റ്റുകളിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
(ശരിത്തർ÷മ)
സി. രമണി,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.