Kerala Gazette No. 38 dated 25th September 2012.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-എച്ച്) വകുപ്പ്
വി⁄ാപനം
നമ്പർ 1318/ലെഗ്. എച്ച്.2/2012/നിയമം. തിരുവനന്തപുരം,
2012 ഏപ്രിൽ 11.
1934 ചൈത്രം 22.
2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനി പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
2012-ലെ 26-ാം നമ്പർ ഓർഡിനൻസ്
2012-ലെ കേരള സഹകരണ സംഘം
(ഭേദഗതി) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.
1969-ലെ കേരള സഹകരണ സംഘം ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—2011-ലെ കേരള സഹകരണ സംഘം (മൂന്നാം ഭേദഗതി) ഓർഡിനൻസ്, (2011-ലെ 45) 2011 ആഗസ്റ്റ് 12-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരു ന്നതിനാലും;
പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2011 സെപ്റ്റംബർ 26-ാം തീയതി ആരംഭിച്ച് 2011 നവംബർ 4-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതി രുന്നതിനാലും;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡപ്രകാരം 2011-ലെ കേരള സഹകരണ സംഘം (മൂന്നാം ഭേദഗതി) ഓർഡിനൻസ്, (2011-ലെ 45), 2011 നവംബർ 7-ാം തീയതി പ്രാബല്യമില്ലാതായിത്തീർന്നതിനാലും;
പ്രസ്തുത ഓർഡിനൻസ് പ്രകാരം എടുത്ത നടപടികൾ സാധൂകരിക്കുന്നതിനും വ്യവസ്ഥകൾ നിലനിർത്തുന്നതിനുമായി, 2011-ലെ കേരള സഹകരണ സംഘം (മൂന്നാം ഭേദഗതി) ഓർഡിനൻസ് (2011-ലെ 51), 2011 നവംബർ 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2011 ഡിസംബർ 9-ാം തീയതി ആരംഭിച്ച് അതേ ദിവസം അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനത്തിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
2012-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് (2012-ലെ 9), 2012 ജനുവരി 19-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും; 2012-ലെ കേരള സഹകരണ സംഘം (ര≠ാം ഭേദഗതി) ഓർഡിനൻസ് (2012-ലെ 18), 2012 ഫെബ്രുവരി 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയി രുന്നതിനാലും;
32012-ലെ 9-ാം നമ്പർ ഓർഡിനൻസിനും 2012-ലെ 18-ാം നമ്പർ ഓർഡിനൻസിനും പകരം സംസ്ഥാന നിയമസഭയുടെ ആക്റ്റുകൾ കൊ≠ുവരുന്നതിനുള്ള ബില്ലുകൾ 2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസുകളിലെ വ്യവസ്ഥകൾ ചില രൂപഭേദങ്ങളോടുകൂടി നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും;
മേൽപ്പറഞ്ഞ ര≠് ഓർഡിനൻസുകളിലും അടങ്ങിയിട്ടുള്ള എല്ലാ നിർദ്ദേശ ങ്ങളെയും സംയോജിപ്പിക്കേ≠ത് യു‡മായതിനാലും;
കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കുന്നത് ആവശ്യമാക്കിത്തീർക്കുന്ന പരിതസ്ഥിതികൾ ഉ≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു :—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) 3-ാം വകുപ്പിലെ (ii)-ഉം (iii)-ഉം ഖണ്ഡങ്ങളും 5-ാം വകുപ്പിലെ (i)-ാം ഖണ്ഡവും 2011 ആഗസ്റ്റ് 12-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുത പ്പെടേ≠തും, 3-ാം വകുപ്പിലെ (i)-ാം ഖണ്ഡവും, 4-ാം വകുപ്പും 5-ാം വകുപ്പിലെ (ii)-ാം ഖണ്ഡവും 6-ാം വകുപ്പും 2012 ഫെബ്രുവരി 11-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ഈ ഓർഡിനൻസിലെ അവശേഷിക്കുന്ന വ്യവസ്ഥകൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതുമാണ്.
2. 1969-ലെ 21-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണ്.—ഈ ഓർഡിനൻസ് നിലവിലിരിക്കുന്നകാലത്ത്, 1969-ലെ കേരള സഹകരണ സംഘം ആക്റ്റിന് (1969-ലെ 21) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3 മുതൽ 6 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.—1969-ലെ കേരള സഹകരണ സംഘം ആക്റ്റിലെ (1969-ലെ 21) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 2-ാം വകുപ്പിൽ,—
(i) ഖണ്ഡം (i എ)യ്ക്ക് പകരം ഇനി പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്:—
"(i എ) "ജില്ലാ സഹകരണ ബാങ്ക്" എന്നാൽ അതിന്റെ അംഗങ്ങൾക്കും, വ്യ‡ികൾക്കും വായ്പ നൽകുന്നതിന് ഫ≠ുകൾ സമാഹരിക്കുകയെന്ന പ്രധാന ഉദ്ദേശ്യമുള്ളതും ഒരു റവന്യൂ ജില്ലയിൽ അധികാരിതയുള്ളതും അങ്ങനെയുള്ള ജില്ലയിൽ ആസ്ഥാനം ഉള്ള ഏതൊരു തരത്തിലുംപെട്ട പ്രാഥമിക സംഘങ്ങളും ഫെഡറൽ സംഘങ്ങളും കേന്ദ്ര സംഘങ്ങളും അതിന്റെ അംഗങ്ങളായുള്ളതുമായ ഒരു കേന്ദ്ര സംഘം എന്നർ∞മാകുന്നു.";
4(ii) ഖണ്ഡം (ഒ സി)യിൽ, നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്ക് പകരം ഇനി പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നാൽ ഒന്നിൽ കൂടുതൽ താലൂക്കുകളിൽ പ്രവർത്തനപ്രദേശം ഉള്ള നിലവിലുള്ള സംഘങ്ങളുടെ ആസ്തികളും ബാദ്ധ്യതകളും വിഭജനം നടത്താതെ യാതൊരു പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കും രജിസ്റ്റർ ചെയ്യാൻ പാടില്ലാത്തതും, സംഘങ്ങൾ അവയുടെ പ്രവർത്തനം, അങ്ങനെ വിഭജനം നടത്തിയ അതാത് സംഘത്തിന്റെ പ്രവർത്തനപ്രദേശത്തിനകത്ത് പരിമിതപ്പെടുത്തേ≠തുമാണ്.";
(iii) ഖണ്ഡം (ക്യു ബി)യ്ക്കുശേഷം, ഇനി പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്:—
"(ക്യു സി) "സ്പെഷ്യൽ ഓഫീസർ" എന്നാൽ നിലവിലുള്ള ഒരു സംഘത്തിന്റെ പ്രവർത്തനപ്രദേശം വിഭജനം നടത്താതെ രജിസ്ട്രേഷൻ നേടിയ സംഘത്തിന്റെ ആസ്തികളും ബാദ്ധ്യതകളും സൂക്ഷിപ്പിൽ എടുക്കുന്നതിനും പുതിയ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ആക്റ്റിലെ 28-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം കമ്മിറ്റികൾ രൂപീകരിക്കുന്നതിനും രജിസ്ട്രാർ നിയമിച്ച അസിസ്റ്റന്റ ് രജിസ്ട്രാർ പദവിയിൽ കുറയാത്ത ഒരു ഓഫീസർ എന്ന് അർ∞മാകുന്നു.".
4. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പിൽ (1)-ാം ഉപവകുപ്പിലെ ഒന്നും ര≠ും ക്ലിപ്ത നിബന്ധനകൾ വിട്ടുകളയേ≠താണ്.
5. 28-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 28-ാം വകുപ്പിൽ,—
(i) (1 സി ) ഉപവകുപ്പിന് ശേഷം, ഇനി പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
" (1 ഡി) ഈ ആക്റ്റിലോ ഏതെങ്കിലും കോടതിയുടെ വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും, സംഘത്തിന്റെ പ്രവർത്തനപ്രദേശവും ആസ്തികളും ബാദ്ധ്യതകളും വിഭജനം നടത്താതെയുള്ള ഏതൊരു പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ രജിസ്ട്രേഷനും അത്തരത്തിൽ വിഭജനം നടത്താതെയുള്ള അങ്ങനെയുള്ള ഏതെങ്കിലും രജിസ്ട്രേഷൻ അനുസരിച്ചുള്ള കമ്മിറ്റിയുടെ രൂപീകരണവും അസാധുവായിരി ക്കുന്നതും പ്രവർത്തന പ്രദേശവും ആസ്തികളും ബാദ്ധ്യതകളും വിഭജനം നടത്താതെ രജിസ്ട്രേഷൻ നടത്തിയ അങ്ങനെയുള്ള സംഘങ്ങൾ ഓരോന്നിനുവേ≠ിയും രജിസ്ട്രാർ സ്പെഷ്യൽ ആഫീസറെ നിയമിക്കേ≠തുമാണ്.
5(1 ഇ) അപ്രകാരം നിയമിതനായ സ്പെഷ്യൽ ആഫീസർ,—
(i ) മുൻപു≠ായിരുന്ന സംഘത്തിന് അവകാശപ്പെട്ടതോ അവകാശപ്പെട്ടതായി കാണപ്പെടുന്നതോ ആയ സ്വത്തുക്കളും മുതലുകളും വ്യവഹാരപ്പെടാവുന്ന തേർച്ചകളും സൂക്ഷിപ്പിൽ എടുക്കുകയോ തന്റെ നിയന്ത്രണത്തിൻകീഴിൽ കൊ≠ുവരികയോ ചെയ്യേ≠തും അങ്ങനെയുള്ള സ്വത്തുക്കൾക്കും മുതലുകൾക്കും വ്യവഹാരപ്പെടാവുന്ന തേർച്ചകൾക്കുമുള്ള നഷ്ടമോ ക്ഷയമോ നാശമോ തടയുന്നതിന് ആവശ്യമായതോ യു‡മായതോ ആയ നടപടികൾ സ്വീകരിക്കേ≠തും;
(ii) സംഘത്തിന്റെ പ്രവർത്തനപ്രദേശവും ആസ്തികളും ബാദ്ധ്യതകളും വിഭജിക്കുന്നതിന് അങ്ങനെയുള്ള നടപടികൾ എടുക്കേ≠തും കൂടാതെ അപ്രകാരം വിഭജിക്കപ്പെട്ട സംഘത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ സംഘം രജിസ്റ്റർ ചെയ്യുന്നതിനും കമ്മിറ്റി രൂപീകരിക്കുന്നതിനുമുള്ള എല്ലാ നടപടികളും എടുക്കേ≠തും;
(iii ) അങ്ങനെയുള്ള വിഭജനം 2012-ലെ കേരള സഹകരണ സംഘ (ഭേദഗതി) ഓർഡി നൻസിന്റെ (2012-ലെ 9) പ്രാരംഭ തീയതി മുതൽ ഒരു വർഷക്കാലയളവിനുള്ളിൽ പൂർത്തീ കരിച്ചിരിക്കേ≠തുമാണ്.".
(ii) അങ്ങനെ ചേർത്ത (1 ഇ) ഉപവകുപ്പിനുശേഷം ഇനി പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
" (1 എഫ്) ജില്ലാ സഹകരണ ബാങ്കിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയി രുന്നാലും, ഓരോ ജില്ലാ സഹകരണ ബാങ്കിന്റെയും കമ്മിറ്റിയിൽ ര≠് സീറ്റുകൾ ബാങ്കിലെ നിക്ഷേപകർക്കായി സംവരണം ചെയ്യേ≠താണ്.
(1 ജി) ജില്ലാ സഹകരണ ബാങ്കിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയിരു ന്നാലും, ഓരോ ജില്ലാ സഹകരണ ബാങ്കിന്റെയും കമ്മിറ്റിയിൽ ര≠് സീറ്റുകൾ ബാങ്കിങ്ങിൽ പരിചയമോ പ്രൊഫഷണൽ യോഗ്യതയോ ഉള്ള പ്രതിനിധികൾക്കായി സംവരണം ചെയ്യേ≠താണ് ്:
എന്നാൽ മേൽപ്പറഞ്ഞവരിൽനിന്നും കമ്മിറ്റിയിലേക്ക് ഒരാളും തെരഞ്ഞെടുക്കപ്പെടാ തിരുന്നാൽ രജിസ്ട്രാർക്ക് സംഘത്തിന്റെ അംഗങ്ങളിൽനിന്നോ മറ്റ് വിധത്തിൽ യോഗ്യരാ യിരിക്കുന്നവരിൽ നിന്നോ തൽസമയത്തേയ്ക്ക് അംഗങ്ങളെ കമ്മിറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യാവുന്നതാണ്.
(1 എച്ച്) ജില്ലാ സഹകരണ ബാങ്കിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ജില്ലാ സഹകരണ ബാങ്കിന്റെ കമ്മിറ്റിയിൽ ഓരോ താലൂക്കിനേയും സംബന്ധിച്ച് ഏറ്റവും കുറഞ്ഞത് ഒരു സീറ്റെങ്കിലും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികൾക്കായി സംവരണം ചെയ്യേ≠താണ്.
6(1 എെ) ജില്ലാ സഹകരണ ബാങ്കിന്റെ ഉപനിയമങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ജില്ലാ സഹകരണ ബാങ്കിന്റെ കമ്മിറ്റിയിൽ ഏറ്റവും കുറഞ്ഞത് നാലു സീറ്റുകളെങ്കിലും മറ്റു തരത്തിൽപ്പെട്ട സഹകരണ സംഘങ്ങൾക്ക് വേ≠ി ജില്ലാ സഹകരണ ബാങ്കിലെ അംഗങ്ങളെന്ന നിലയിൽ സംവരണം ചെയ്യേ≠താണ്.".
6. നിലവിലുള്ള ജില്ലാ സഹകരണ ബാങ്കുകളെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥ.—
(1) 2012-ലെ കേരള സഹകരണ സംഘം (ര≠ാം ഭേദഗതി) ഓർഡിനൻസിന്റെ (2012-ലെ 18) പ്രാരംഭത്തിൽ പ്രധാന ആക്റ്റിലോ ഏതെങ്കിലും കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ മറ്റ് അധികാര സ്ഥാനത്തിന്റെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും,—
(എ) 2008-ലെ കേരള സഹകരണ സംഘം (ഭേദഗതി) ആക്റ്റിന്റെ (2009-ലെ 9) പ്രാരംഭത്തിൽ ജില്ലാ സഹകരണ ബാങ്കിലെ അംഗമല്ലാതായിത്തീർന്ന ഏതൊരു പ്രാഥമിക സംഘവും അങ്ങനെയുള്ള ജില്ലാ സഹകരണ ബാങ്കിലെ അംഗങ്ങളായതായി കരുതപ്പെടേ≠തും സസ്പെൻസ് അക്കൗ≠ിലേയ്ക്ക് മാറ്റിയിട്ടുള്ള അങ്ങനെയുള്ള സംഘത്തിന്റെ ഓഹരിവിഹിതം, എന്തെങ്കിലുമു≠െങ്കിൽ, പ്രസ്തുത സംഘത്തിനെ സംബന്ധിച്ച ഓഹരിവിഹിതമായി കരുതപ്പെടേ≠തുമാണ് ;
(ബി) 2008-ലെ കേരള സഹകരണ സംഘം (ഭേദഗതി) ആക്റ്റിന്റെ (2009-ലെ 9) പ്രാരംഭത്തിനുശേഷം അംഗത്വം നൽകിയ നാമമാത്ര അല്ലെങ്കിൽ അസോസിയേറ്റ് അംഗം ജില്ലാ സഹകരണ ബാങ്കിന്റെ അംഗമല്ലാതായിത്തീരുന്നതും ജില്ലാ സഹകരണ ബാങ്കിലെ അംഗത്വത്തിനായി പുതുതായി അപേക്ഷിക്കേ≠തുമാണ് ;
(സി) അങ്ങനെയുള്ള പ്രാരംഭത്തിൽ ജില്ലാ സഹകരണ ബാങ്കിന്റെ ഒൗദ്യോഗിക സ്ഥാനത്തുള്ള കമ്മിറ്റി നിലവിലില്ലാതായിത്തീരുന്നതും രജിസ്ട്രാർക്ക് ഒരു പുതിയ കമ്മിറ്റിയെയോ സംഘത്തിൽ അംഗമായിരിക്കേ≠തല്ലാതെയുള്ള ഒന്നോ അതിലധികമോ ഭരണാധിപനെയോ അല്ലെങ്കിൽ ഭരണാധിപ∑ാരെയോ ഉത്തരവിൽ വിനിർദ്ദേശിക്കാവുന്ന ആറുമാസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് ബാങ്കിന്റെ കാര്യങ്ങൾ നിർവ്വഹിക്കു ന്നതിനായി നിയമിക്കുവാൻ ക്ഷമതയു≠ായിരിക്കുന്നതും, ആ കാലയളവ,് രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ച് കാലാകാലങ്ങളിൽ നീട്ടാവുന്നതും എന്നാൽ ആകെ കാലാവധി ഒരു വർഷത്തിൽ കവിയാൻ പാടില്ലാത്തതുമാകുന്നു.
(2) (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന കമ്മിറ്റിയോ, ഭരണാധിപനോ ഭരണാധിപ∑ാരോ രജിസ്ട്രാറുടെ നിയന്ത്രണത്തിനും കാലാകാലങ്ങളിൽ അദ്ദേഹം നൽകാവുന്ന അങ്ങനെയുള്ള നിർദ്ദേശങ്ങൾക്കും വിധേയമായി, കമ്മിറ്റിയുടെയോ സംഘത്തിന്റെ ഏതെങ്കിലും ആഫീസറുടെയോ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനും അധികാരമു≠ായിരിക്കുന്നതും സംഘത്തിന്റെ താൽപ്പര്യാർ∞ം ആവശ്യപ്പെടാവുന്ന അങ്ങനെയുള്ള നടപടി എടുക്കേ≠തുമാണ്.
7(3) കമ്മിറ്റിയോ ഭരണാധിപനോ ഭരണാധിപ∑ാരോ അതിന്റെ അല്ലെങ്കിൽ അയാളുടെ അല്ലെങ്കിൽ അവരുടെ ഒൗദ്യോഗിക കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രധാന ആക്റ്റിലും ബാങ്കിന്റെ ഉപനിയമങ്ങളിലും അടങ്ങിയിട്ടുള്ള വ്യവസ്ഥകൾക്കനുസൃ തമായി ഒരു പുതിയ ഭരണസമിതിയുടെ രൂപീകരണത്തിനുവേ≠ ഏർപ്പാട് ചെയ്യേ≠താണ്.
7. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് (2012-ലെ 9)-ഉം 2012-ലെ കേരള സഹകരണ സംഘം (ര≠ാം ഭേദഗതി) ഓർഡിനൻസ് (2012-ലെ 18)-ഉം ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, 2012-ലെ കേരള സഹകരണ സംഘം (ഭേദഗതി) ഓർഡിനൻസ് (2012-ലെ 9)-ഉം 2012-ലെ കേരള സഹകരണ സംഘം (ര≠ാം ഭേദഗതി) ഓർഡിനൻസ് (2012-ലെ 18)-ഉം പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
എച്ച്. ആർ. ഭരദ്വാജ്,
ഗവർണ്ണർ.
(ശരിത്തർ÷മ)
റ്റി. വസന്തകുമാർ
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.