Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements—Proceedings of Joint Registrar ( General), Kottayam—Proceedings of Joint Registrar (General), Idukki—Proceedings of Joint Registrar General (In-charge), Palakkad

Published 25 September 2012

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-25.2012_new_16_Part_3_Co-op
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 സെപ്റ്റംബർ 25

16

നമ്പർ

} 25th September 2012

} 3rd Aswina 1934 1934 ആശ്വിനം 3

PART III

Co-operative Department

REGISTRATION CERTIFICATE

No. O-5588/2012. 4th August 2012.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

4. Liability—Limited.

5. Area of operation—Thalavoor, Pattazhy North and Pattazhy South Panchayath in Pathanapuram Block .

6. Main Objectives—Welfare of its members.

7. Type—Miscellaneous Welfare Co-operative Societies Rule 15 (11) (i) of KCS Act & Rule. 8. Authorised Share Capital—(cid:31) 34,75,000 (Rupees Thirty four lakh and seventyfive thousand only).

Categorical Statement

1. Name of Society—Pathanapuram Block Residence Welfare Co-operative Society Ltd. No. Q 1528.

2. Date of Registration—4-8-2012.

3. Address—Pathanapuram Block Residence Welfare Co-operative Society Ltd. No. Q 1528, Nadutheri, Thalavoor P. O.

9. Maximum Borrowing Power—20 times of the paid up Share Capital plus Reserve Fund.

Office of the Joint Registrar

of Co-operative Societies (Sd.) (General), Kollam. Joint Registrar (General).

25th SEPT. 2012] CO-OPERATIVE DEPARTMENT 68

കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: ശ്രീമതി കെ. എ. റോസമ്മ)

(1)

നമ്പർ എ.ഇ.എൽ. 9846/04.

2012 ജൂൺ 29.

സൂചന :— (1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 15-12-1983-ലെ എ. ഇ. എൽ. 5690/83-ാം നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 26-5-2012-ലെ എ. ഇ.എൽ. 9846/04-ാം നമ്പർ ഉത്തരവ്.

(3) സംഘം പൊതുയോഗത്തിന്റെ 31-8-2011-ലെ തീരുമാനം.

(4) സംഘം ലിക്വിഡേറ്ററുടെ 20-6-2012-ലെ 1-ാം നമ്പർ തീരുമാനം.

(5) വൈക്കം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-ന്റെ 27-6-2012-ലെ 471/09-ാം നമ്പർ കത്ത്്.

കെ. 427-ാം നമ്പർ ജവഹർലാൽ മെമ്മോറിയൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സൂചന (1) പ്രകാരം സമാപ്തീകരിച്ച് വൈക്കം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വടയാർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും സൂചന (4) പ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതായും ലിക്വിഡേറ്റർ അറിയിച്ചിരിക്കുന്നു. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽനിന്നും താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർജ് 3-3-1984-ൽ ഏറ്റെടുത്തു. ടി തീയതിയിലെ ബാക്കി പത്രം താഴെപ്പറയും പ്രകാരം ആയിരുന്നു.

ബാദ്ധ്യത

ആസ്തി

(cid:31)

(cid:31)

200.00 നഷ്ടം

ഓഹരി വ്യ‡ികൾ 4,800.00 നീക്കിയിരുപ്പ് 29.76 സർക്കാർ 5,000.00 ബാങ്ക് ബാലൻസ് 3,857.92 25.44 ജില്ലാബാങ്ക്് ഓഹരി 200.00 കരുതൽ ധനം തേയ്മാന ഫ≠് 879.79 പലിശ 8.70 സ്റ്റോക്ക് കുറവിന് കരുതൽ 2,672.19 ഉപകരണങ്ങൾ 982.85 2,247.11 ഹോണറേറിയം കരുതൽ 900.00 സ്റ്റോക്ക് കുറവ് കൊടുക്കാനുള്ള പലിശ 810.00 ഡാമേജ്ഡ് സ്റ്റോക്ക് 40.50 40,850.27 സ്റ്റാഫ് സെക്യൂരിറ്റി 2,000.00 അഡ്വാൻസ് ഓഡിറ്റ് ഫീസ് 16,484.80 അഫിലിയേഷൻ ഫീസ് 230.00 അഡ്വാൻസുകൾ 47,040.29 വീതിക്കാത്ത ലാഭം 144.20

ആകെ 64,701.91 ആകെ 64,701.91 സംഘത്തിന്റെ ഈടാക്കി എടുക്കാവുന്ന ആസ്തികൾ ഈടാക്കിയതിനും കൊടുത്തുതീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർത്തതിനുംശേഷം ബാക്കി നിൽപ്പുള്ള ആസ്തികൾ എഴുതിത്തള്ളുന്നതിനും ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും സൂചന (2) പ്രകാരം അനുമതി നൽകി ഉത്തരവായിട്ടു≠്. ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്ക് താഴെപ്പറയും പ്രകാരമാണ്.

വരവ്

ചെലവ്

(cid:31)

(cid:31) ലിക്വിഡേറ്റർ അഡ്വാൻസ് 1,040.24 ലിക്വിഡേറ്റർ അഡ്വാൻസ് 1,040.24 ലേലത്തുക 1,369.00 ലിക്വിഡേറ്റർ അക്കൗ≠്

(എസ്. ബി. 2799)

1,328.00 ലിക്വിഡേറ്റർ അക്കൗ≠് സർക്കാർ ഓഹരി 5,000.00 (എസ്. ബി. 2799)

1,182.75

കെ. 320 പടിഞ്ഞാറെക്കര ആഡിറ്റ് ഫീസ്

200.00 സർവ്വീസ് സഹകരണസംഘം 4,200.00

ആസ്തികൾ എഴുതിത്തളിയത് 59,501.91 വാടക 75.00 മുന്നിരിപ്പ്

28.25 ടാക്സ്

24.25

ശമ്പളം

82.75

കൂലി

70.00

ബാദ്ധ്യതകൾ ക≠ുകെട്ടിയത് 59,501.91 ആകെ 67,322.15 ആകെ 67,322.1525th SEPT. 2012] CO-OPERATIVE DEPARTMENT 69 സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കി പത്രം താഴെപ്പറയും പ്രകാരമാണ്.

ആസ്തി ബാദ്ധ്യത

ഇല്ല

ഇല്ല

സംഘത്തിന്റെ അവസാന പൊതുയോഗം 31-8-2011-ൽ കൂടി ലിക്വിഡേറ്ററുടെ നടപടികൾ അംഗീകരിച്ചിട്ടുള്ളതും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്ന നടപടികൾ സ്വീകരിക്കുവാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളതും സൂചന (4) പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് അനുമതിക്ക് അപേക്ഷിച്ചിട്ടുള്ളതും സൂചന (5) പ്രകാരം ആയത് ശുപാർശ ചെയ്തിട്ടുള്ളതു മാകുന്നു. ലിക്വിഡേഷൻ കണക്കിൽ ബാക്കി നിൽപ്പില്ല. ഇപ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി എനിക്ക് ബോദ്ധ്യമായിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 427-ാം നമ്പർ ജവഹർലാൽ മെമ്മോറിയൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദു ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.

(2)

നമ്പർ എ.ഇ.എൽ./2905/2004.

2012 ആഗസ്റ്റ് 25.

സൂചന:— (1) കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ (ജ) 19-1-2000-ലെ എച്ച്. എം./5941/99-ാം നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 19-1-2012-ലെ എ. ഇ. എൽ. 2905/04-ാം നമ്പർ ഉത്തരവ്.

(3) സംഘം പൊതുയോഗത്തിന്റെ 28-12-2011-ലെ തീരുമാനം.

(4) സംഘം ലിക്വിഡേറ്ററുടെ 31-7-2012-ലെ 1-ാം നമ്പർ തീരുമാനം.

(5) കോട്ടയം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ)-ന്റെ 23-8-2012-ലെ ഇ.റ്റി.ആർ. 1087/11-ാം നമ്പർ കത്ത്്.

കെ. 917-ാം നമ്പർ കോട്ടയം, മീനച്ചിൽ താലൂക്ക് റോഡ് ബസ് തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവർത്തനം സൂചന (1) പ്രകാരം സമാപ്തീകരിച്ച്, കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഏറ്റുമാനൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും, സൂചന (4) പ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി ലിക്വിഡേറ്റർ അറിയിക്കുകയും ചെയ്തിരിക്കുന്നു. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർജ് 5-1-2002-ൽ ഏറ്റെടുത്തു. ടി തീയതിയിലെ ബാക്കി പത്രം താഴെപ്പറയും പ്രകാരം ആയിരുന്നു.

ബാദ്ധ്യത

ആസ്തി

(cid:31)

(cid:31) ഓഹരി (വ്യ‡ികൾ) 1,05,600.00 ബാങ്ക് നിക്ഷേപം 4,440.00 തേയ്മാന ഫ≠് 3,720.00 ഫർണിച്ചർ 6,200.00 ഓഡിറ്റ് ഫീസ്

938.00 സെക്രട്ടറി അഡ്വാൻസ് 76,753.00

നഷ്ടം

22,865.00 ആകെ 1,10,258.00 ആകെ 1,10,258.00 സംഘത്തിന്റെ ഈടാക്കിയെടുക്കാവുന്ന ആസ്തികൾ ഈടാക്കിയതിനും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർത്തതിനും ശേഷം ബാക്കി നിൽപ്പുള്ള ആസ്തികൾ എഴുതിത്തള്ളുന്നതിനും, ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും സൂചന (2) പ്രകാരം അനുമതി നൽകി ഉത്തരവായിട്ടു≠്. ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്ക് താഴെപ്പറയും പ്രകാരമാണ്.

25th SEPT. 2012] CO-OPERATIVE DEPARTMENT 70

വരവ്

ചെലവ്

(cid:31)

(cid:31) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

25th SEPT. 2012] CO-OPERATIVE DEPARTMENT 71

ക്രമപ്രകാരം പൂർത്തിയാക്കി സൂചന (3) പ്രകാരം ലിക്വിഡേറ്റർ അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യാവുന്നതാണെന്ന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയും പരിഗണിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 406-ാം നമ്പർ അരുവിളാംചാൽ പട്ടികവർഗ്ഗ ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററുടെ 24-7-2012-ലെ ഉത്തരവ് അംഗീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിനിയോഗിച്ച് ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘം വക റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ഈ ആഫീസിന്റെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചുകളയേ≠തുമാണ്.

എെ. 406-ാം നമ്പർ അരിവിളംചാൽ പട്ടികവർഗ്ഗ ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം

ലിക്വിഡേറ്റർ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ്

നമ്പർ സി. 1359/11.

2012 ജൂലൈ 24.

സൂചന:—ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 9-6-2011-ലെ എസ്. സി. റ്റി. എം. 6351/09, 26-6-2012-ലെ എ. ഇ. എൽ. 3518/11-ാം നമ്പർ ഉത്തരവുകൾ.

എെ 406-ാം നമ്പർ അരിവിളംചാൽ പട്ടികവർഗ്ഗ ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ സമാപ്തീകരണത്തിനായി ഉടുമ്പൻചോല സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ മേൽ സൂചനയിലെ ആദ്യത്തെ ഉത്തരവ് പ്രകാരം നിയമിച്ചിരുന്നു. 'സി' യൂണിറ്റ് ഇൻസ്പെക്ടർ 29-8-2011-ൽ ലിക്വിഡേറ്ററായി ചുമതലയേറ്റു. ലഭ്യമായ വിവരങ്ങൾ പ്രകാരം ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി. 29-8-2011-ലെ ബാക്കിപത്രം താഴെ ചേർക്കുന്നു.

കടം

മുതൽ

ഇനം തുക ഇനം തുക

(

(

) (cid:31) ഓഹരി മൂലധനം 1,000 മറ്റ് സ്ഥാപനങ്ങളിൽ ഓഹരി

) (cid:31) 100 അഫിലിയേഷൻ ഫീസ് 800 അഡ്വാൻസ് ഡ്യൂ-റ്റു

1,000 അഡ്വാൻസ് ഡ്യൂ-ബൈ

ചീഫ് പ്രൊമോട്ടർ അഡ്വാൻസ് 1,200 അറ്റ നഷ്ടം

1,900 ആകെ 3,000 ആകെ 3,000 ലിക്വിഡേറ്റർ ചാർ÷െടുത്തശേഷം 30-9-2011-ന് കേരള സഹകരണ നിയമം ചട്ടം 69(1) പ്രകാരം ക്ലെയിം നോട്ടീസ് പുറപ്പെടുവിക്കുകയും ആയത് ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. നി›ിത സമയപരിധിക്കുശേഷവും ആരും അവകാശവാദങ്ങൾ ഉന്നയിക്കുകയു≠ായില്ല. ഈടാക്കിയെടുക്കുവാൻ കഴിഞ്ഞ ആസ്തികളിൽനിന്നും നിയമാനുസൃതമുള്ള തുകകൾ യഥാസ്ഥാനങ്ങളിൽ ഒടുക്കുകയു≠ായി. സംഘത്തിന്റെ ബാദ്ധ്യതകൾ കൊടുത്തുതീർക്കുന്നതിനാവശ്യമായ ഫ≠് ലഭ്യമല്ലാത്തതിനാൽ ടി തുകകൾ കൊടുത്തുതീർക്കുവാൻ കഴിഞ്ഞിട്ടില്ല. സമാപ്തീകരണ നടപടികളുമായി ബന്ധപ്പെട്ട് ലിക്വിഡേറ്റർ നടത്തിയിട്ടുള്ള വരവ് ചെലവ് കണക്കുകളും ലാഭനഷ്ടക്കണക്കും ബാക്കിപത്രവും താഴെ ചേർക്കുന്നു.

30-9-2011 മുതൽ 22-5-2012 വരെയുള്ള വരവ്-ചെലവ് കണക്കുകൾ

വരവ്

ചെലവ്

ഇനം തുക ( ) ഇനം

തുക ( )

(cid:31)

(cid:31) ലിക്വിഡേറ്റർ അഡ്വാൻസ് 50 സ്റ്റേഷനറി

50 ജില്ലാ ബാങ്ക് ഓഹരി

100 ലിക്വിഡേഷൻ ചാർ÷്

15 ബാങ്ക് നിക്ഷേപം പിൻവലിച്ചത് 70 ലിക്വിഡേഷൻ ഫ≠്

5

ലിക്വിഡേറ്റർ അഡ്വാൻസ് 50 100 ബാങ്ക് നിക്ഷേപം

ആകെ 220 ആകെ 22025th SEPT. 2012] CO-OPERATIVE DEPARTMENT 72 30-9-2011 മുതൽ 22-5-2012 വരെയുള്ള കാലയളവിലെ ലാഭനഷ്ടക്കണക്ക്

ഇനം തുക ( ) ഇനം തുക ( )

(cid:31)

(cid:31) സ്റ്റേഷനറി

50

ലിക്വിഡേഷൻ ചാർ÷്

15

ലിക്വിഡേഷൻ ഫ≠്

5

ആകെ 70 ആ െ ക 00

ന ഷ ് ട ം 70 ആകെ മൊത്തം 70 ആകെ മൊത്തം 70 ലിക്വിഡേഷൻ കാലയളവിലെ നഷ്ടം 70

മുൻവർഷങ്ങളിലെ നഷ്ടം 1,900 അറ്റ നഷ്ടം 1,970 ആകെ 1,970 ആകെ 1,970

22-5-2012-ലെ ബാക്കിപത്രം

കടം

മുതൽ

ഇനം തുക ( ) ഇനം തുക ( )

(cid:31)

(cid:31) ഓഹരി മൂലധനം 1,000 നീക്കിയിരിപ്പ് ബാങ്കിൽ 30 അഫിലിയേഷൻ ഫീസ് 800 അഡ്വാൻസ് ഡ്യൂ-റ്റു

1,000 അഡ്വാൻസ് ഡ്യൂ-ബൈ 1,200 അറ്റ നഷ്ടം

1,970 ആകെ 3,000 ആകെ 3,000

(cid:31)

മേൽ സൂചിപ്പിച്ചിട്ടുള്ള ആസ്തിബാദ്ധ്യതകളിൽ ഈടാക്കിയെടുക്കുവാനാവാത്ത ആസ്തികൾ എഴുതിത്തള്ളുന്നതിനും 30 ഉടുമ്പൻചോല സർക്കിൾ സഹകരണ കൊടുത്തുതീർക്കുവാനാവാത്ത ബാദ്ധ്യതകൾ കുറവുചെയ്യുന്നതിനും മിച്ചമുള്ള തുകയായ യൂണിയന് സംഭാവന ചെയ്യുന്നതിനും ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അനുമതി നൽകിയിരുന്നു. 22-5-2012 വരെയുള്ള വരവ് ചെലവ് കണക്കുകൾ എ.ഇ.-യിൽ ആഡിറ്റിനും വിധേയമാക്കിയിട്ടു≠്. സംഘം സർക്കാരിനോ ധനസഹായ ബാങ്കിനോ യാതൊരു തുകകളും നൽകുവാനില്ല. സംഘത്തിലെ അംഗങ്ങളെ സംബന്ധിച്ച വിവരം ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം ചേരുന്നതിന് സാധിച്ചിട്ടില്ല. 23-5-2012 മുതൽ ഇന്നേദിവസം വരെയുള്ള വരവ് ചെലവ് കണക്കും ലാഭനഷ്ട കണക്കും ബാക്കിപത്രവും താഴെ ചേർക്കുന്നു.

വരവ്

ചെലവ്

ഇനം തുക ( ) ഇനം തുക ( )

(cid:31)

(cid:31) ബാങ്ക് നിക്ഷേപം പിൻവലിച്ചത് 30 സംഭാവന 30 ആകെ 30 ആകെ 30 മുന്നിരിപ്പ്

.. നീക്കിയിരിപ്പ്

..

ആകെ മൊത്തം 30 ആകെ മൊത്തം 30 23-5-2012 മുതൽ 24-7-2012 വരെയുള്ള കാലയളവിലെ ലാഭനഷ്ടക്കണക്ക്

ഇനം തുക

ഇനം തുക

(cid:31)

(cid:31) സംഭാവന 30 ബാദ്ധ്യതകൾ കുറവ് ചെയ്തതിലൂടെ

ഉ≠ായ ലാഭം 3000 ആസ്തികൾ എഴുതിത്തള്ളിയതിലൂടെ

ഉ≠ായ നഷ്ടം 2970

ആകെ 3000 ആകെ 3000 ലാഭം ..

നഷ്ടം ..

ആകെ മൊത്തം 3000 ആകെ മൊത്തം 3000

24-7-2012-ലെ ബാക്കിപത്രം

കടം ഇല്ല മുതൽ ഇല്ല25th SEPT. 2012] CO-OPERATIVE DEPARTMENT 73 നിലവിൽ സംഘത്തിന് യാതൊരു വിധത്തിലുള്ള ആസ്തികളോ ബാദ്ധ്യതകളോ നിലവിലില്ല. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 406-ാം നമ്പർ അരിവിളംചാൽ പട്ടികവർഗ്ഗ ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം 24-7-2012-ൽ അവസാനിച്ചതായി ഇതിനാൽ ഉത്തരവാകുന്നു. 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് ശുപാർശ ചെയ്തുകൊള്ളുന്നു.

(2)

നമ്പർ 3087/93/എ.ഇ.എൽ.

2012 ആഗസ്റ്റ് 27.

സൂചന :— (1) ഇടുക്കി ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 19-11-1993-ലെ എസ്. സി. റ്റി. എം. 3087/93-ാം നമ്പർ ഉത്തരവ്.

(2) ഇടുക്കി ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 18-5-2012-ലെ എ. ഇ. എൽ. 3087/93-ാം നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 24-7-2012-ലെ സി. 1513/09-ാം നമ്പർ ഉത്തരവ്.

എെ 190-ാം നമ്പർ കൊന്നത്തടി പട്ടികജാതി സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. ആയത് പ്രകാരം ടിയാൻ 6-2-1994-ാം തീയതിയിൽ ലിക്വിഡേറ്ററായി ചുമതല ഏൽക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടു≠്.

3841 പലിശ സഹിതം

(cid:31)

(cid:31)

ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതലയേറ്റശേഷം സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ ഈടാക്കുകയും കൊടുത്ത് തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തശേഷം ബാക്കിയുള്ള ഈടാക്കുവാനും കൊടുത്തു തീർക്കുവാനും സാധിക്കാത്ത ആസ്തികളും ബാദ്ധ്യതകളും എഴുതിതള്ളുന്നതിനും കുറവ് ചെയ്യുന്നതിനും അനുമതിക്കായി അപേക്ഷിക്കുകയും ആയതിന് സൂചന (2) ഉത്തരവ് പ്രകാരം അനുവാദം നൽകുകയും ചെയ്തിട്ടു≠്. സംഘം സർക്കാരിലേക്ക് തുകയൊന്നും അടയ്ക്കുവാനില്ല. വരവ് ചെലവുകൾക്ക് ശേഷം സംഘത്തിന്റെ ബാക്കി പത്രത്തിൽ ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി നിൽപ്പു≠ായിരുന്ന 4125 ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ ക്രമപ്രകാരം പൂർത്തിയാക്കി സൂചന (3) പ്രകാരം ലിക്വിഡേറ്റർ അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യാവുന്നതാണെന്ന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയും പരിഗണിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ 190-ാം നമ്പർ കൊന്നത്തടി പട്ടികജാതി സഹകരണ സംഘം (ക്ലിപ്തം) ലിക്വിഡേറ്ററുടെ 24-7-2012-ലെ ഉത്തരവ് അംഗീകരിച്ച്, സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്ത മായിരിക്കുന്ന അധികാരം വിനിയോഗിച്ച് ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘം വക റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ഈ ആഫീസിന്റെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചുകളയേ≠തുമാണ്.

കൊന്നത്തടി പട്ടികജാതി സഹകരണ സംഘം ലിക്വിഡേറ്റർ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ്

നമ്പർ സി-1513/09.

2012 ജൂലൈ 24.

സൂചന :— (1) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 19-11-1993-ലെ എസ്. സി. റ്റി. എം. 3087/93-ാം നമ്പർ ഉത്തരവ്.

(2) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 27-10-2011-ലെ എ.ഇ.എൽ. 3087/93-ാം നമ്പർ ഉത്തരവ്.

എെ 190-ാം നമ്പർ കൊന്നത്തടി പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി ഉടുമ്പൻചോല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന ഒന്ന് പ്രകാരം ഉത്തരവായിരുന്നു. 'സി' യൂണിറ്റ് ഇൻസ്പെക്ടർ 6-2-1994-ൽ ലിക്വിഡേറ്ററുടെ ചുമതല ഏറ്റെടുക്കുകയും ചാർ÷െടുത്ത തീയതിയലെ ബാക്കിപത്രം താഴെ പറയുംപ്രകാരം തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തിരിന്നു.

25th SEPT. 2012] CO-OPERATIVE DEPARTMENT 74

ബാദ്ധ്യതകൾ ആസ്തികൾ

ഇനം തുക ഇനം തുക ഓഹരി മൂലധനം

4,700.00 നീക്കിയിരിപ്പ് കൈവശം 1.5

752.00 അകസാമാനം

ബാങ്കിൽ 3171 1883

9,324.4 തേയ്മാന ഫ≠് കിട്ടാത്തതും സംശയാസ്പദവുമായ അഡ്വാൻസ് ഡ്യൂ-റ്റു 7,146.4 കടങ്ങൾക്കും ആസ്തികൾക്കുമുള്ള കരുതൽ 1,131.00 അറ്റനഷ്ടം തൻചെലവും സിൽബന്ധിച്ചെലവും 135.00 അഡ്വാൻസ് ഡ്യൂ-ബൈ 14,808.35

ആകെ 21,526.35 ആകെ 21,526.3 ലിക്വിഡേറ്റർ 30-9-2004-ൽ കേരള സഹകരണ നിയമം ചട്ടം 69 (1) പ്രകാരമുള്ള ക്ലെയിം നോട്ടീസ് പുറപ്പെടുവി ക്കുകയു≠ായി. നി›ിത സമയത്തിനുശേഷവും യാതൊരുവിധത്തിലുമുള്ള അവകാശവാദങ്ങളും ആരും ഉന്നയിച്ചില്ല. സംഘത്തിന്റെ ആസ്തികളിൽനിന്നും ഈടാക്കാനാവുന്നവ ഈടാക്കിയെടുക്കുകയും ഇതിൽനിന്നും നിയമാനുസൃതമുള്ള തുകകൾ ലിക്വിഡേഷൻ ചാർ÷ിലും ലിക്വിഡേഷൻ ഫ≠ിലും ഒടുക്കുകയും ബാക്കി തുക ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ നെടുങ്ക≠ം ശാഖയിൽ നിക്ഷേപിക്കുകയും ചെയ്തു. ആരും അവകാശവാദം ഉന്നയിക്കാത്തതിനാലും ആർക്കൊക്കെയാണ് കൊടുക്കുവാനുള്ളതെന്ന് അറിയുവാൻ കഴിയാത്തതുമൂലവും ബാദ്ധ്യതകൾ ഒന്നുംതന്നെ കൊടുത്തുതീർക്കുവാൻ കഴിഞ്ഞില്ല. തുടർന്ന് സംഘത്തിന്റെ പേരിലുള്ള ഈടാക്കിയെടുക്കുവാനാവാത്ത ആസ്തികൾ എഴുതിത്തള്ളുന്നതിനും കൊടുത്തുതീർക്കുവാനാ വാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും മിച്ചമുള്ള തുകയായ 3840.50 രൂപ ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്യുന്നതിനും അനുവാദം ലഭിക്കുന്നതിനായി ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിക്കുകയും സൂചന (2) പ്രകാരം അനുമതി ലഭിക്കുകയുമു≠ായി. അതിന്റെ അടിസ്ഥാനത്തിൽ ആസ്തികൾ എഴുതിത്തള്ളുകയും ബാദ്ധ്യതകൾ കുറവ് ചെയ്യുകയും മിച്ചഫ≠് ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്യുകയും ചെയ്തു. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതി മുതൽ നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകളും ലാഭനഷ്ട കണക്കും ബാക്കിപത്രവും താഴെ ചേർക്കുന്നു.

വരവ്

ചെലവ്

ഇനം തുക ഇനം തുക ബാങ്ക് നിക്ഷേപം പിൻവലിച്ചത് 4667.00 ലിക്വിഡേഷൻ ചാർ÷് 820.00 ഫർണിച്ചർ ലേലത്തിൽ വിറ്റത് 800.00 ലിക്വിഡേഷൻ ഫ≠് 273.00 284.50 തൻചെലവും സിൽബന്ധിചെലവും 135.00 പലിശ വരവ് IDCB നിക്ഷേപം പിൻവലിച്ചത് 4125.00 ലിക്വിഡേഷൻ ചെലവ് 400.00 ബാങ്ക് നിക്ഷേപം IDCB 4125.00 സംഭാവന 4125.00 ആകെ 9876.50 ആകെ 9878.00 മുന്നിരിപ്പ് 1.50 നീക്കിയിരിപ്പ് Nil ആകെ മൊത്തം 9878.00 ആകെ മൊത്തം 9878.00

ലാഭനഷ്ടക്കണക്ക്

വരവ്

ചെലവ്

ഇനം തുക ഇനം തുക

1780.50 ലിക്വിഡേഷൻ ചാർ÷് 820.00 നിക്ഷേപ പലിശ വരവ് ലിക്വിഡേഷൻ ഫ≠് 273.00 ബാദ്ധ്യതകൾ കുറവ് ചെയ്തതിലുള്ള ലാഭം ലിക്വിഡേഷൻ ചെലവ് 400.00 (i) ഓഹരി മൂലധനം 4700.00 സംഭാവന 4125.00 (ii) തേയ്മാന ഫ≠് 752.00 ഫർണിച്ചർ ലേലം ചെയ്തതിലെ നഷ്ടം 1083.00 (iii) കരുതലുകൾ 1131.00 (iv) അഡ്വാൻസ് ഡ്യൂ-ബൈ 14808.35 ആസ്തികൾ എഴുതിത്തള്ളിയതിലൂടെ ഉ≠ായ നഷ്ടം

അഡ്വാൻസ് ഡ്യൂ-റ്റു 7146.45

ആകെ 13847.45 ആകെ 23171.85 അറ്റനഷ്ടം എഴുതിത്തള്ളിയതിലു≠ായ

ലാഭം

9324.40

23171.85 ആകെ മൊത്തം

23171.85 ആകെ മൊത്തം മുൻവർഷങ്ങളിലെ നഷ്ടം 9324.40

അറ്റനഷ്ടം എഴുതിത്തള്ളിയതിലു≠ായ

ലാഭം

9324.40 ആകെ 9324.40 ആകെ 9324.4025th SEPT. 2012] CO-OPERATIVE DEPARTMENT 75

24-7-2012-ലെ ബാക്കിപത്രം

കടം

മുതൽ

ഇനം തുക ഇനം തുക ഓഹരി മൂലധനം Nil നീക്കിയിരിപ്പ് Nil തേയ്മാന ഫ≠് Nil അകസാമാനം Nil കരുതലുകൾ Nil അഡ്വാൻസ് ഡ്യൂ-റ്റു Nil തൻചെലവും സിൽബന്ധിചെലവും Nil അറ്റനഷ്ടം Nil അഡ്വാൻസ് ഡ്യൂ-ബൈ Nil

ആകെ Nil ആകെ Nil സംഘം സർക്കാരിലേക്ക് യാതൊരുവിധ കുടിശ്ശികകളും അടയ്ക്കുവാനില്ല. നാളിതുവരെയുള്ള കണക്കുകൾ എ. ഇ. എൽ. ആഡിറ്റിനും വിധേയമാക്കിയിട്ടു≠്. സംഘത്തിന്റെ അംഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അവസാന പൊതു യോഗം ചേരുന്നതിന് സാധിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം അവസാനിച്ചതായി പ്രഖ്യാപിച്ചുകൊ≠് താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

എെ 190-ാം നമ്പർ കൊന്നത്തടി പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രവർത്തനം 24-7-2012-ൽ അവസാനിച്ചതായി പ്രഖ്യാപിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് ശുപാർശയും ചെയ്തുകൊള്ളുന്നു.

(3)

നമ്പർ എ. ഇ. എൽ. 7886/09.

2012 ആഗസ്റ്റ് 27.

സൂചന :—(1) ഇടുക്കി ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 2-12-2009-ലെ സി. എസ്. 6364/2009-ാം നമ്പർ ഉത്തരവ്.

(2) ഇടുക്കി ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-6-2012-ലെ എ. ഇ. എൽ. 7886-ാം നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 24-7-2012-ലെ സി. 1515/09-ാം നമ്പർ ഉത്തരവ്.

എെ 253-ാം നമ്പർ ചിന്നക്കനാൽ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. ആയത് പ്രകാരം ടിയാൻ 30-1-2010-ാം തീയതിയിൽ ലിക്വിഡേറ്ററായി ചുമതല ഏൽക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടു≠്.

(cid:31)

ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതലയേറ്റശേഷം സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ ഈടാക്കുകയും കൊടുത്ത് തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തശേഷം ബാക്കിയുള്ള ഈടാക്കുവാനും കൊടുത്തു തീർക്കുവാനും സാധിക്കാത്ത ആസ്തികളും ബാദ്ധ്യതകളും എഴുതിത്തള്ളുന്നതിനും കുറവ് ചെയ്യുന്നതിനും അനുമതിക്കായി അപേക്ഷിക്കുകയും ആയതിന് സൂചന (2) ഉത്തരവ് പ്രകാരം അനുവാദം നൽകുകയും ചെയ്തിട്ടു≠്. സംഘം സർക്കാരിലേക്ക് തുകയൊന്നും അടയ്ക്കുവാനില്ല. വരവ് ചെലവുകൾക്ക് ശേഷം സംഘത്തിന്റെ ബാക്കി പത്രത്തിൽ ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കി 98 ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ നിൽപ്പു≠ായിരുന്ന ക്രമപ്രകാരം പൂർത്തിയാക്കി സൂചന (3) പ്രകാരം ലിക്വിഡേറ്റർ അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യാവുന്നതാണെന്ന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയും പരിഗണിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ 253-ാം നമ്പർ ചിന്നക്കനാൽ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) ലിക്വിഡേറ്ററുടെ 24-7-2012-ലെ ഉത്തരവ് അംഗീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിനിയോഗിച്ച് ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘം വക റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ഈ ആഫീസിന്റെ മുൻകൂർ അനുവാദം വാങ്ങിയതിനുശേഷം നശിപ്പിച്ചുകളയേ≠തുമാണ്.

25th SEPT. 2012] CO-OPERATIVE DEPARTMENT 76

എെ 253-ാം നമ്പർ ചിന്നക്കനാൽ കൺസ്യൂമർ സഹകരണ സംഘം ലിക്വിഡേറ്റർ പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ പകർപ്പ്

നമ്പർ സി-1515/09.

2012 ജൂലൈ 24.

സൂചന :—(1) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-12-2009-ലെ സി. എസ്. 6364/09-ാം നമ്പർ ഉത്തരവ്.

(2) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-6-2012-ലെ എ. ഇ. എൽ. 7889/09-ാം നമ്പർ ഉത്തരവ്.

ഉടുമ്പൻചോല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ എെ 253-ാം നമ്പർ ചിന്നക്കനാൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി സൂചന ഒന്ന് ഉത്തരവ് പ്രകാരം നിയമിച്ചിരുന്നു. 30-1-2010-ൽ സി യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി ചുമതല ഏറ്റെടുക്കുകയും ലഭ്യമായ വിവരങ്ങൾ പ്രകാരം ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം താഴെപ്പറയും പ്രകാരം സമർപ്പിക്കുകയും ചെയ്തു.

കടം

മുതൽ

ഇനം തുക ഇനം തുക ഓഹരി മൂലധനം 5,000 നീക്കിയിരിപ്പ് കൈവശം 20 അഫിലിയേഷൻ ഫീസ് 1,200 ബാങ്കിൽ 11.20 കരുതൽ 5,000 ജില്ലാ ബാങ്ക് ഓഹരി

100 അഡ്വാൻസ് ഡ്യൂ-ബൈ 1,182 അഡ്വാൻസ് ഡ്യൂ റ്റ്യൂ

5,000

അറ്റനഷ്ടം

7,250.80 ആകെ 12,382 ആകെ 12,382 30-9-2011-ൽ ലിക്വിഡേറ്റർ കേരള സഹകരണ നിയമം ചട്ടം 69 (1) പ്രകാരം ക്ലെയിം നോട്ടീസ് പുറപ്പെടുവിച്ചു. എന്നാൽ നി›ിത സമയത്തിനുശേഷവും യാതൊരു വിധത്തിലുമുള്ള അവകാശവാദങ്ങൾ ആരും ഉന്നയിച്ചില്ല. തുടർന്ന് ലിക്വിഡേറ്റർ സംഘത്തിന്റെ ഈടാക്കാനാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുകയും ഈടാക്കിയെടുക്കാനാവാത്ത ആസ്തികൾ സംഘത്തിന്റെ ബാക്കിപത്രത്തിൽ നിന്നും എഴുതിത്തള്ളുന്നതിന് അനുവാദത്തിനായി ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിക്കുകയും ചെയ്തു. ഈടാക്കിയെടുത്ത തുകയിൽ നിന്നും നിയമാനുസൃത ചാർ÷ുകൾ യഥാസ്ഥാനങ്ങളിൽ ഒടുക്കുകയും ചെയ്തു. മിച്ചമുള്ള തുക ബാദ്ധ്യതകൾ കൊടുത്ത് തീർക്കുന്നതിന് മതിയാവുകയില്ലാത്തതുകൊ≠ും ബാദ്ധ്യതകൾ ആർക്കൊക്കെ യാണ് കൊടുക്കുവാനുള്ളത് എന്ന് അറിയില്ലാത്തതുകൊ≠ും കൊടുത്തുതീർക്കാനാവാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും മിച്ച ഫ≠് ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന നൽകുന്നതിന് അനുവാദത്തിനും ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിക്കുകയും ചെയ്തു. സംഘത്തിന്റെ ഈടാക്കി യെടുക്കാനാവാത്ത ആസ്തികൾ എഴുതിത്തള്ളുന്നതിനും കൊടുത്തുതീർക്കാനാവാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും മിച്ചഫ≠് ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്യുന്നതിനും സൂചന ര≠് പ്രകാരം അനുമതി ലഭിച്ചു. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതി മുതൽ നാളിതുവരെയുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ താഴെ ചേർക്കുന്നു Receipts and Payments during the period from 30-1-2010 to 24-7-2012

Receipts Amount Payments Amount

Share in other Institution 100.00 Liquidation charge 20.00 Interest received 5.00 Liquidation fund 7.00 Withdrawal from Bank 141.40 Printing & Stationery 10.00

Bank Deposits 130.20

Bank charges 1.20

Donation 98.00 Total 246.40 Total 266.40 Opening Balance 20.00 Closing Balance Nil Grand Total 266.40 Grand Total 266.4025th SEPT. 2012] CO-OPERATIVE DEPARTMENT 77

Profit & Loss Account for the period from 30-1-2010 to 24-7-2012

Particulars Amount Particulars Amount

Printing & Stationery 10.00 Liquidation Charge 20.00 Liquidation Fund 7.00 Bank charges

1.20 Loss born due to set-off of assets 12,250.80 Donation

98.00

Total 12387.00 Total 12,382.00

Profit Nil Loss Nil

Grand Total 12,387.00 Grand Total 12382.00

BALANCE SHEET AS AT 24-7-2012

Liabilities

Assets

Particulars Amount Particulars Amount

Nil

Nil

Total Nil Total Nil

സംഘം സർക്കാരിലേക്ക് യാതൊരുവിധ കുടിശ്ശികകളും അടയ്ക്കുവാനില്ല. മേൽ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ 253-ാം നമ്പർ ചിന്നക്കനാൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം 24-7-2012-ന് അവസാനിച്ചതായി പ്രഖ്യാപിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് ബഹു. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് ശുപാർശയും ചെയ്തുകൊള്ളുന്നു.

ഇടുക്കി.

REGISTRATION CERTIFICATE

No. 4079/2012/O. 27th August 2012.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

(ഒപ്പ്)

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

6. Main Objects—To undertake business activities and raising of funds to lend to its members for agricultural purpose.

7. Type of Society—Rule 15 (II) 3 under Miscellaneous

Co-operative Society.

8. Authorised Share—` 95,00,000 (Rupees

Capital Ninety Five Lakh only).

Categorical Statement

1. Name and Number —Vellinezhi

of Society Panchayath Multi Purpose

Co-operative Society Ltd. No. P. 1361.

2. Date of Registration—27-8-2012.

3. Address—Vellinezhi P. O.

4. Liability—Limited.

5. Area of operation—Whole area of Vellinezhi Grama

Panchayath.

(a) 50,000 'A' class shares of (cid:31) 100 each (b) 1,000 'B'class shares of (cid:31) 1,000 each (c) 1,000 'C' class shares of (cid:31) 2,500 each (d) 20,000 'D' class shares of (cid:31) 50 each 9. Maximum Borrowing—50 times of the paid up Power Share Capital plus

Reserve Fund.

(Sd.)

Office of the Joint Registrar (General), Joint Registrar (General) Palakkad.

(In-charge).

25th SEPT. 2012] CO-OPERATIVE DEPARTMENT 78

പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഇൻചാർ÷്)-ന്റെ നടപടിക്രമം

(1)

നമ്പർ 2379/2005/എ.ഇ.എൽ.

2012 ആഗസ്റ്റ് 24.

പരാമർശം :— (1) ഈ ആഫീസിലെ 28-6-2005-ലെ ഇതേ നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 20-8-2012-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 22-8-2012-ലെ 431/2005 നമ്പർ നടപടിക്രമങ്ങൾ.

(4) പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-8-2012-ലെ 431/2005/ടി നമ്പർ കത്ത്.

തികച്ചും പ്രവർത്തനരഹിതവും പുനരുദ്ധാരണത്തിന് യാതൊരു സാദ്ധ്യതയും ഇല്ലാത്തതുമായ വി.വി.പി. ഹൈസ്്ക്കൂൾ സഹകരണസംഘം ക്ലിപ്തം നമ്പർ പി. 725-നെ നിറുത്തൽ ചെയ്തുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 11-7-2005-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്. പിരിച്ചെടുക്കുവാൻ കഴിയാത്ത മുതലുകൾ എഴുതിത്തള്ളുന്നതിനും, കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും, പരാമർശം (2) പ്രകാരം ഈ ഓഫീസിൽ നിന്നും അനുമതി നൽകിയിരുന്നു.

സമാപ്തീകരണ നടപടികൾ കേരള സഹകരണ സംഘം നിയമം 73(3)-ാം വകുപ്പ് പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമത്തിലെ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള പരാമർശം (3) പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ പരാമർശം (4) പ്രകാരം പാലക്കാട് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

വി.വി.പി. ഹൈസ്്ക്കൂൾ സഹകരണസംഘം ക്ലിപ്തം നമ്പർ പി. 725-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠്, പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ്് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റിക്കാർഡുകൾ 3 വർഷ ക്കാലം സൂക്ഷിക്കേ≠തും, പിന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.

(2)

നമ്പർ 2630/2010/എ.ഇ.എൽ.

2012 ആഗസ്റ്റ് 25.

പരാമർശം :— (1) ഈ ആഫീസിലെ 27-7-1993-ലെ 3587/93 എ ഇ എൽ നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 30-3-2010-ലെ 3587/93 എ ഇ എൽ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 13-7-2012-ലെ 238/1993 നമ്പർ ഉത്തരവ.്

(4) പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-7-2012-ലെ 238/1993 നമ്പർ കത്ത്.

തികച്ചും പ്രവർത്തനരഹിതവും പുനരുദ്ധാരണത്തിന് യാതൊരു സാദ്ധ്യതയും ഇല്ലാത്തതുമായ ദി കുമാർ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 426-നെ നിറുത്തൽ ചെയ്തുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 27-8-1993-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്. പിരിച്ചെടുക്കുവാൻ കഴിയാത്ത മുതലുകൾ എഴുതിത്തള്ളുന്നതിനും, കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും, പരാമർശം (2) പ്രകാരം ഈ ഓഫീസിൽ നിന്നും അനുമതി നൽകിയിരുന്നു.

സമാപ്തീകരണ നടപടികൾ കേരള സഹകരണ സംഘം നിയമം 73(3)-ാം വകുപ്പ് പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള പരാമർശം (3) പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ പരാമർശം (4) പ്രകാരം പാലക്കാട് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ദി കുമാർ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 426-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠്, പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ്് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റിക്കാർഡുകൾ 3 വർഷ ക്കാലം സൂക്ഷിക്കേ≠തും, പിന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, പാലക്കാട്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഇൻ-ചാർജ്).

25th SEPT. 2012] CO-OPERATIVE DEPARTMENT 79

5. Area of operation— Entire Kasaragod District except REGISTRATION CERTIFICATE

Manjeshwar Panchayath.

No. O. 261/2012/R. Dis. (2). 25th August 2012.

6. Main Object—To carry on business of Software house for design and development of every kind of computer software and documentation.

7. Authorised Share Capital—(cid:31) 50,00,000.

(A) 10000 × 100 = 10,00,000

(B) 5000 × 500 = 25,00,000

(C) 1000 × 1000 = 10,00,000

(D) 100 × 5000 = 5,00,000 In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969). I do hereby certify that the following Society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

Categorical Statement

8. Maximum Borrowing Power of the Society—Not exceeding 100 times of the paid up Share Capital + Reserve Fund.

9. Type of Society—Rule-15 (11) (2)-Commercial 1. Name and No. of the Society—The Malabar Co- operative Society for Digital Advancement Ltd. No. S. 472.

Society.

2. Date of Registration —25-8-2012.

3. Address—Cheemeni, Kasaragod District.

4. Liability—Limited.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kasaragod.

(General) (In charge).

Cite this issue. Kerala Gazette, Government of Kerala, 25 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-25.2012_new_16_Part_3_Co-op/. Archive identifier in.gazette.kerala_new.2012-09-25.2012_new_16_Part_3_Co-op.