Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates

Published 25 September 2012

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-25.2012_new_16_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1 } THIRUVANANTHAPURAM, TUESDAY 2012 സെപ്റ്റംബർ 25

16

നമ്പർ }25th September 2012

3rd Aswina 1934 1934 ആശ്വിനം 3

PART III

Education Department

നോട്ടിഫിക്കേഷൻ

{{^{{FOOTNOTE (1)}}}}

നമ്പർ റ്റി. എക്സ്. 12/6334/2012. 2012 സെപ്റ്റംബർ 4.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1991 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കോഴിക്കോട് കേരള ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 14740 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ദാസൻ, റ്റി. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

(2)

നമ്പർ റ്റി. എക്സ്. 18/6345/2012. 2012 സെപ്റ്റംബർ 5.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1982 മേയ് മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 4263/1982 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ശിവദാസൻ, പി. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ കൈമനം, തിരുവനന്തപുരം. കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 25 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-25.2012_new_16_Part_3_Education/. Archive identifier in.gazette.kerala_new.2012-09-25.2012_new_16_Part_3_Education.