©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 സെപ്റ്റംബർ 25
16
നമ്പർ } 25th September 2012 വാല്യം 1 } 3rd Aswina 1934 1934 ആശ്വിനം 3
PART III
Health Services Department
ദർഘാസ്/ലേല പരസ്യം
നമ്പർ എസ്/3360/2011. 2012 സെപ്റ്റംബർ 1.
കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തോടനു ബന്ധിച്ചുള്ള സ്ഥലത്തെ താഴെ കൊടുത്തിരിക്കുന്ന ഫല വൃക്ഷങ്ങളിൽനിന്നും 1-12-2012 മുതൽ 30-11-2014 വരെയുള്ള ര≠് വർഷ കാലയളവിൽ മേലാദായം എടുക്കുന്നതിനുള്ള അവകാശത്തിനായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. തെങ്ങ് — 235 എണ്ണം 2. കവുങ്ങ് — 4 ,, 3. മാവ് — 73 ,, 4. πാവ് — 160 ,, 5. പുളി — 4 ,,
ദർഘാസ് ഫോറത്തിന്റെ വില (വിൽപ്പന നികുതിയടക്കം) :
ഒറിജിനൽ—` 400 + 12.5% വാറ്റ് = ` 450. ഡ്യൂപ്ളിക്കേറ്റ്—` 200 + 12.5% വാറ്റ് = ` 225.
ലേല തീയതിയും സമയവും—27-10-2012 രാവിലെ 11 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-10-2012 രാവിലെ 11 മണി.
ദർഘാസുകൾ അടക്കം ചെയ്ത കവറിൻമേൽ ഫല വൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ദർഘാസ് എന്നെഴുതി "സൂപ്ര≠്, ഗവ. മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്-673 016" എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.
ടെ≠റിനോടൊപ്പം ` 50-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് വയ്ക്കേ≠താണ്. എഗ്രിമെന്റിന്റെ മാതൃക ടെ≠ർ ഫോമിന്റെ അവസാന പേജിൽ ലഭ്യമാണ്.
- % നിരതദ്രവ്യമായി (കുറഞ്ഞത് ` {{^{{FOOTNOTE 1}}}},{{^{{FOOTNOTE 000}}}}) “സൂപ്ര≠്, ഗവ. മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്- 673 016” എന്ന പേരിൽ എടുത്ത അംഗീകൃത ബാങ്ക് ഡ്രാഫ്റ്റ് ടെ≠റിനൊപ്പം സമർപ്പിക്കേ≠≠താണ്. ↩
വരുത്തുന്നപക്ഷം സർക്കാരിന്റെ ലേല നിബന്ധനകൾ
അനുശാസിക്കുന്ന മേൽ നടപടികൾ സ്വീകരിക്കുന്നതാണ്.
മുഴുവൻ തുകയും പണമായി ഓഫീസിൽ അടച്ചതിനുശേഷം
മാത്രമേ മേലാദായം എടുക്കുവാൻ കഴിയുകയുള്ളു. കൂടാതെ
മൊത്തം തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റായി "സൂപ്ര≠്, ഗവ. മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട്-673 016" എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റും
ടെ≠ർ കരാർ കാലാവധിക്കുള്ളിൽ സർക്കാർ ആവശ്യാർ∞ം ഏതൊരു മരവും നഷ്ടപരിഹാരം നൽകാതെ സൂപ്ര≠ിന് മുറിച്ചു മാറ്റാവുന്നതാണ്. കൂടാതെ പ്രകൃതിക്ഷോഭ ത്തിൽ നശിച്ചുപോകുന്ന മരങ്ങൾക്ക് നഷ്ട പരിഹാരം ആവശ്യ പ്പെടുവാൻ കരാറുകാരന് അവകാശമു≠ായിരിക്കുന്നതല്ല. തെങ്ങ്, കവുങ്ങ്, കുരുമുളകുവള്ളി തുടങ്ങിയവക്ക് കാലാകാലങ്ങളിൽ കരാറുകാരൻ സ്വന്തം ചെലവിൽ വളം ചെയ്യേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ നീട്ടിവയ്ക്കുന്നതിനും പുനർ ദർഘാസ് ക്ഷണിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്ത മായിരിക്കും.
സമർപ്പിക്കേ≠താണ്. ടെ≠ർ നിരക്ക് മാർക്കറ്റ് നിരക്കിനനുസൃത
(ഒപ്പ്) മായോ/അധികമോ ഉയരുന്നില്ലെങ്കിൽ ടെ≠ർ റദ്ദാക്കി
പുനർലേലം നടത്തുന്നതിനുള്ള അവകാശം സൂപ്ര≠ിൽ നിക്ഷിപ്ത
ഗവ. മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്. സൂപ്ര≠്.
മായിരിക്കും.