Servants of Knowledge
Kerala Gazette · Government of Kerala

Claim Notices

Published 25 September 2012

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-25.2012_new_16_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

}

25th September 2012 2012 സെപ്റ്റംബർ 25

16

നമ്പർ } 3rd Aswina 1934 1934 ആശ്വിനം 3

PART III

Industries Department

NOTIFICATION

No. CKL/3391/Liq./2012. 6th September 2012.

[Under Rule 69 (2) of the Kerala Co-operative Societies Rule 1969.]

Whereas the undersigned is appointed as Liquidator of Keezhattingal Handloom Weavers Co-operative Society Ltd. No. 3391, Attingal as per Order No. CS-5/8758/2011 dated 24-8-2011 of the General Manager, District Industries Centre, Thiruvananthapuram.

And whereas the undersigned has taken charge as such on 1-2-2012 it is hereby notified that all claims against the said society if any shall be preferred within 60 (sixty) days from the date of publication of this notice before the undersigned in writing and the claims not preferred accordingly within the stipulated period will not be considered on any account.

(Sd.) Office of the Senior Senior Co-operative Co-operative Inspector Inspector (Handloom), (Handloom), Chirayinkeezh, Chirayinkeezh,

നോട്ടീസ്

നമ്പർ ജെ.എസ്. (എച്ച്.എൽ.)എ(എച്ച്) 7/2012/ലിക്വി.

2012 സെപ്റ്റംബർ 4.

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 24-11-2011-ാം തീയതിയിലെ സി 396/2007-ാം നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കളവംകോടത്ത് സ്ഥിതിചെയ്യുന്ന എ (എച്ച്) 7-ാം നമ്പർ വയലാർ വനിത കൈത്തറി നെയ്ത്ത് സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും ജില്ലാ വ്യവസായ കേന്ദ്രം ജൂനിയർ സൂപ്പർവൈസർ (ഹാന്റ ്ലൂം) ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘത്തിൽ നിന്ന് ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

Attingal. Attingal (Liquidator).

ജില്ലാ വ്യവസായ കേന്ദ്രം, ആലപ്പുഴ. ലിക്വിഡേറ്റർ.
Cite this issue. Kerala Gazette, Government of Kerala, 25 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-25.2012_new_16_Part_3_Industries/. Archive identifier in.gazette.kerala_new.2012-09-25.2012_new_16_Part_3_Industries.