©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 സെപ്റ്റംബർ 25
16
നമ്പർ
} 25th September 2012
} 3rd Aswina 1934 1934 ആശ്വിനം 3
PART III
Irrigation Department
TENDER NOTICE
No. W4(C)-1654/97. 3rd September 2012.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders for the following work in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments.
The firm period of the tender will be 4 (Four) months from the date of receipt of tender.
Tender No. and Name of Work, Related Division with Estimate PAC—14/SEMI/2012-13—PM—Providing Irrigation facilities to Kallassery and Oottupura Padasekharam in Vakathanam Panchayath (Kottayam)—(cid:31) 25,00,000.
EMD—(cid:31) 50,000.
Cost of tender documents—(cid:31) 3,800 + VAT @ 5% .
Class of eligible contractor—'B' Class and above.
Time of completion of works—9 months.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 27-9-2012 upto 4 p.m. on 28-9-2012. A preliminary agreement in the prescribed form in Stamp Paper worth (cid:31) 100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8 (2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.
The sealed tenders should reach the office of the undersigned by post/speed post on or before 4 p.m. on 4-10-2012. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4 p. m. on 4-10-2012 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be25th SEPT. 2012] IRRIGATION DEPARTMENT 154 received on the next working day upto 4 p.m. and will be opened at 4.30 p.m. Earnest Money Deposit will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from Concerned Joint Registrar) showing their class of registration, work in hand, financial limit of total works, they can take up at a time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O.(P) No. 84/97/PW&T applicable to the above work also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ദർഘാസിന്റെ പേരും നമ്പരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ബന്ധപ്പെട്ട ഡിവിഷനും അടങ്കൽ തുകയും—14/എ സ ് . ഇ . എ ം . െ എ . / 2012-13—പി.എം.—വാകത്താനം പഞ്ചായത്തിലെ കൊല്ലശ്ശേരി, ഊട്ടുപുര പാടശേഖരങ്ങളുടെ ജലസേചന സൗകര്യം
25,00,000.
മെച്ചപ്പെടുത്തുന്ന പണികൾ (കോട്ടയം)— (cid:31)
50,000.
3,800 + വാറ്റ് (5%). നിരതദ്രവ്യം— (cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) കരാറുകാരുടെ വിഭാഗം— 'ബി' ക്ലാസ്സും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—9 മാസം.
എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിയാൽ തൊട്ടടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം ഹാജരാക്കേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ ടെ≠ർ സംബന്ധിച്ച നിബന്ധനകളും ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ല്യു.ആന്റ ്റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P. O., (Sd.) Thiruvananthapuram-03. Superintending Engineer.
SHORT TENDER NOTICE
No. W4 (C)-1654/97. 13th September 2012.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders including re-tenders for the following works in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments.
Sl. Tender No. and Name of Work EMD
No. Related Division with Estimate PAC (cid:31)
(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 27-9-2012 മുതൽ 28-9-2012 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 4-10-2012 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 4-10-2012 വൈകുന്നേരം 4 മണിക്ക് തന്നെ സൂപ്ര≠ിംഗ് 1 4/SEMI/2012-13—Attukal Development Scheme—PM—Construction of a side wall, covering slab and desilting the existing thodu from Punnacheri road to Valiyaveedu lane, Kamaleswaram Ward in Thiruvananthapuram Corporation—
41,000 (cid:31) 16,40,000
2 6/SEMI/2012-13—Do. PM—Providing covering slab over the existing thodu in the side of Kumarichantha in Ambalathara Ward in Thiruvananthapuram Corporation—
49,900 (cid:31) 19,95,000
3 7/SEMI/2012-13—Do. Improvements to Kannukalichal thodu from downstream of Madhupalam shutter to Karamana river in Thiruvananthapuram Corporation—
50,000 (cid:31) 24,65,00025th SEPT. 2012] IRRIGATION DEPARTMENT 155 Cost of tender documents—(cid:31) 2,500 + VAT @ 5% for Sl. No. 1, (cid:31) 3,000 + VAT @ 5% for Sl. No. 2 and (cid:31) 3,700 + VAT @ 5% for Sl. No. 3.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31)ബന്ധപ്പെട്ട ഡിവിഷനും
അടങ്കൽ തുകയും
Class of eligible contractor—'B' Class and above.
Time of completion of work—30-11-2012.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 20-9-2012 upto 4 p. m. on 22-9-2012. A preliminary agreement in the prescribed form in Stamp Paper worth (cid:31) 100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8 (2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund.
The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.
1 4/എസ്. ഇ. എം. എെ./2012-13—ആറ്റുകാൽ വികസന പദ്ധതി—പി. എം.—തിരുവനന്തപുരം കോർപ്പറേഷനിലെ കമലേശ്വരം വാർഡിൽ പുന്നച്ചേരി റോഡ് മുതൽ വലിയവീട് ലൈൻ വരെ നിലവിലുള്ള തോടിന്റെ മണ്ണുമാറ്റുന്ന പണികളും പാർശ്വഭിത്തിയുടെയും കവറിംഗ് …ാബിന്റെയും നിർമ്മാണവും—
16,40,000
41,000 (cid:31)
2 6/എസ്. ഇ. എം. എെ./2012-13—ടി—പി. എം.—
തിരുവനന്തപുരം കോർപ്പറേഷനിലെ അമ്പലത്തറ വാർഡിൽ കുമാരി ചന്തയ്ക്കു സമീപം നിലവിലുള്ള തോടിനു മുകളിൽ കവറിംഗ് …ാബിന്റെ നിർമ്മാണം—
19,95,000
49,900 (cid:31)
3 7/എസ്. ഇ. എം. എെ./2012-13—ടി
തിരുവനന്തപുരം കോർപ്പറേഷനിലെ മധുപാലം ഷട്ടറിന്റെ താഴ്ഭാഗം മുതൽ കരമന നദി വരെ കന്നുകാലിച്ചാൽ
24,65,000 50,000 തോടിന്റെ നവീകരണ പണികൾ—(cid:31)
The sealed tenders should reach the office of the undersigned by post/speed post on or before 4 p. m. on 25-9-2012. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4 p. m. on 25-9-2012 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p. m. and will be opened at 4.30 p. m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their class of registration, work in hand, financial limit of total works, they can take up at a time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G. O. (P) No. 84/97/PW&T applicable to the above work also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പുനർ ദർഘാസ് ഉൾപ്പെടെ ദർഘാസ് പേരും നമ്പരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31)
2,500 + 3,000 + വാറ്റ് @5% ;
വാറ്റ് @ 5% ; ക്രമനമ്പർ 2-ന് ക്രമനമ്പർ 3-ന്
(cid:31) 3,700 + വാറ്റ് @5%.
(cid:31)
കരാറുകാരുടെ വിഭാഗം—'ബി' ക്ലാസ്സും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—6 മാസം (30-11-2012).
(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 20-9-2012 മുതൽ 22-9-2012 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു കൂടെ പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 25-9-2012 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 25-9-2012 വൈകുന്നേരം 4 മണിക്കുതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ25th SEPT. 2012] IRRIGATION DEPARTMENT 156 (1) (2) (3) സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടു ക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം ഹാജരാക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെ ടെ≠ർ സംബന്ധിച്ച നിബന്ധനകളും ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ല്യൂ.ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalammukku, Kowdiar P. O., (Sd.) Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
(1)
നമ്പർ ഡി. ബി. ജനറൽ 146/94. 2012 സെപ്റ്റംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) അടങ്കൽ തുകയും
(1) (2)
(3) 1 3 3 / ഇ . ഇ . എ ം . െ എ . / 2 0 1 2 - 1 3 — പ ദ്ധ ത ി സംരക്ഷണം—വി. കെ. ആർ. എസ്.— കാഞ്ഞിരത്തടി പമ്പ് ഹൗസിന്റെ സിവിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ പണികളുടെ 2011-12-ലെ വാർഷിക അറ്റകുറ്റപണികൾ—
3,36,000
8,400 (cid:31)
2 32/ഇ.ഇ.എം.എെ./2012-13—വെള്ളപ്പൊക്ക
നിവാരണം—തിരുവനന്തപുരം കോർപ്പറേഷനിൽ സെക്രട്ടേറിയറ്റ് വാർഡിൽ രാജാജി നഗർ കോളനിയുടെ മധ്യഭാഗത്തായി പനവിള ജംഗ്ഷനും ഹൗസിംഗ് ബോർഡ് ജംഗ്ഷനും ഇടയിലുള്ള പഴവങ്ങാടി തോടിന്റെ ചെളി നീക്കംചെയ്യുന്ന പണികൾ (പുനർ ദർഘാസ്)—
3.7 ലക്ഷം
9,250 (cid:31)
12,00,000 30,000 3 7/2012-13—പദ്ധതി സംരക്ഷണം —ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചൂഴ മഞ്ചിറ തേരിവാക്ക് ഏലാ തോടിന്റെ പുനരുദ്ധാരണ പണികൾ (പുനർ ദർഘാസ്)—
(cid:31)
4 32/2011-12—വെള്ളപ്പൊക്ക നിവാരണം— തിരുവനന്തപുരം കോർപ്പറേഷനിൽ ശാസ്തമംഗലം വാർഡിലെ ഭഗവതിപുരം ലെയിനിൽ റീച്ച്-2-ൽ നിലവിലുള്ള കലുങ്കിന്റെ പുനർ നിർമ്മാണം (പുനർ ദർഘാസ്)—
11,80,000
29,500 (cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31)
700 + 800 + വാറ്റ് @ 5%, ക്രമനമ്പർ
(cid:31)
വാറ്റ് @ 5%, ക്രമനമ്പർ 2-ന് 3-നും 4-നും 1,800 + വാറ്റ് @ 5%.
(cid:31)
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 2 ഇവയ്ക്ക് ക്ലാസ്സ് 'ഡി' യും അതിനു മുകളിലും, ക്രമനമ്പർ 3, 4 ഇവയ്ക്ക് ക്ലാസ്സ് 'സി' യും അതിനു മുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-നും 4-നും 4 മാസം.
(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 24-9-2012 മുതൽ 25-9-2012 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 28-9-2012 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 28-9-2012 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തിദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാ വികാസ് പത്ര' സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം25th SEPT. 2012] IRRIGATION DEPARTMENT 157 അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, (1) (2) (3) അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി.
ഡബ്ല്യു.ആന്റ ്റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(2)
നമ്പർ ഡി.ബി. ജനറൽ-146/94. 2012 സെപ്റ്റംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട 6 17/2012-13—ടി ടി അമ്പലത്തറ വാർഡിൽ പൗർണമി മീഡിയ പ്രസ്സിന്റെ പുറകിലുള്ള തോടിന്റെ സംരക്ഷണ ഭിത്തിയുടെ
8,16,000 20,400 നിർമ്മാണം—(cid:31)
7 18/2012-13—തിരുവനന്തപുരം കോർപ്പറേഷനിൽ മേലാംകോട് വാർഡിലുള്ള നടുവത്ത് കുളത്തിന്റെ പുനരുദ്ധാരണ പണികൾ—
8,84,000
22,100 (cid:31)
8 19/2012-13—ടി മേലാംകോട് വാർഡിലുള്ള
7,77,750 19,500 കോണത്തു കുളത്തിന്റെ ടി—(cid:31)
9 20/2012-13—ടി ടി അമീൻകുളത്തിന്റെ ടി—
9,05,250
22,650 (cid:31)
വെള്ളപ്പൊക്കനിവാരണം
യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും
ക്രമ
നിരതദ്രവ്യം പ്രവൃത്തിയുടെ പേരും
നമ്പർ
(cid:31)അടങ്കൽ തുകയും
(1)
(2)
(3) 10 34/2012-13—വിളവൂർക്കൽ പഞ്ചായത്തിൽ വെള്ളൂർ വാർഡിലെ പീച്ചാട്ടുകോണം തോടിന്റെ ലീഡിംഗ് കനാലും കവറിംഗ്
5,50,000 13,750 …ാബിന്റെ നിർമ്മാണവും—(cid:31)
1,600 + വാറ്റ് @ 5%, ക്രമനമ്പർ 2-നും 5-നും
(cid:31)
(cid:31)
(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 1,200 + 1,000 + വാറ്റ് @ 5%, 1,400 + വാറ്റ് @ 5%, ക്രമനമ്പർ 6, 7, 8, 9 1,100 + ആറ്റുകാൽ വികസന പദ്ധതി
1 12/2012-13—പദ്ധതി സംരക്ഷണം— തിരുവനന്തപുരം കോർപ്പറേഷനിൽ കമലേശ്വരം വാർഡിലെ ബലവാൻ നഗറിലുള്ള തോടിന്റെ കവറിംഗ്
10,07,250 25,200 …ാബിന്റെ നിർമ്മാണവും ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികളും—
(cid:31)
2 13/2012-13—ടി ടി കമലേശ്വരം വാർഡിലെ ഗംഗാ നഗറിൽ നിലവിലുള്ള തോടിന്റെ കവറിംഗ് …ാബ് നിർമ്മാണവും ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികളും—
5,95,000
14,900 (cid:31)
3 14/2012-13—ടി ടി കമലേശ്വരം വാർഡിലെ വില്ലു വിളാകത്തിൽ നിലവിലുള്ള തോടിന്റെ
4,67,500 11,700 കൾവർട്ട് നിർമ്മാണം—(cid:31)
4 15/2012-13—ടി ടി കമലേശ്വരം വാർഡിലെ കൈരളി നഗറിൽ പുതിയ ഓടയുടെ നിർമ്മാണവും ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികളും പുനരുദ്ധാരണ പ്രവൃത്തി 6,80,000
17,000 കളും—(cid:31)
5 16/2012-13—ടി ടി കമലേശ്വരം വാർഡിലെ കെ. ബി. എ. സി. ലെയിനിൽ നിലവിലുള്ള തോടിന്റെ കവറിംഗ് …ാബിന്റെ നിർമ്മാണവും ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികളും—
5,73,750
14,400 (cid:31)
1,500 + വാറ്റ് @ 5%, ക്രമനമ്പർ 10-ന് (cid:31)
(cid:31) (cid:31) വാറ്റ് @ 5%, ക്രമനമ്പർ 3-ന് ക്രമനമ്പർ 4-ന് ഇവയ്ക്ക് വാറ്റ് @ 5%.
കരാറുകാരുടെ വിഭാഗം—ക്ലാസ്സ് 'സി' യും അതിനു മുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—ക്രമനമ്പർ 1 മുതൽ 9 വരെ 30-11-2012, ക്രമനമ്പർ 10-ന് 4 മാസം.
(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 24-9-2012 മുതൽ 25-9-2012 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത കൂടെ ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 28-9-2012 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 28-9-2012 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന25th SEPT. 2012] IRRIGATION DEPARTMENT 158 മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധിയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ല്യു.ആന്റ ്റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) അമ്പലമുക്ക്, എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 3/2012. 2012 സെപ്റ്റംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് 27-9-2012-ന് വൈകുന്നേരം 3.30 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവെച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലമു≠ാ കാവുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല. അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—6/ഇ.ഇ./2012-13 —പ്രകൃതിക്ഷോഭം 2012—അടിയന്തിര കടലാക്രമണ നിരോധന പ്രവൃത്തികൾ—അമ്പലപ്പുഴ നിയോജകമfiലത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വാർഡ് 14-ൽ കോമനയിൽ സി.പി. 643-നും സി.പി. 645-നും ഇടയിൽ സി. പി. 644-ൽനിന്ന് 60 മീറ്റർ വടക്ക് മാറി തെക്കോട്ട് 135 മീറ്റർ നീളം കടൽഭിത്തിയുടെ പുനരുദ്ധാരണം—
15 ലക്ഷം.
(cid:31)
37,500.
2,300 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) പ്രവൃത്തി തീർക്കേ≠ കാലാവധി—45 ദിവസം.
കരാറുകാരുടെ തരം—'സി' മുതൽ മുകളിലോട്ട്.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് ഏഴ് ദിവസം മുമ്പ് മുതൽ 24-9-2012-ന് വൈകുന്നേരം 4 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കിക്കൊടുക്കു ന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണസംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവർത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
RE-TENDER NOTICE
No. D6-182/2010/KDC. 4th September 2012.
Competitive tenders in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p. m. on 10-10-2012 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Kuttanad Development Circle, Chengannur upto 4 p. m. on 4-10-2012.
Tender No. and Name of Work with PAC— 3/SE/KDC/2012-13— M. I. Division Chengannur Revamping of Lift Irrigation Scheme—Construction and renovation of L. I. Station (No. II) in Peruvelilchalil Puncha in Nooranad Panchayath—(cid:31) 19,77,000.
EMD—(cid:31) 49,500.
Cost of tender document—0.15 % of Estimate PAC + VAT.
Class of contractor—A & B Class.
Time of Completion—8 months.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിയ്ക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ25th SEPT. 2012] IRRIGATION DEPARTMENT 159 പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 10-10-2012 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 3/ എ സ ് . ഇ . / െ ക . ഡ ി . സ ി . / 2 0 1 2- 1 3—െ െ മ ന ർ ഇറിഗേഷൻ ഡിവിഷൻ, ചെങ്ങന്നൂർ—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നവീകരണം—നൂറനാട് പഞ്ചായത്തിലെ പെരുവേലിൽചാലിൽ പുഞ്ച ലിഫ്റ്റ് ഇറിഗേഷൻ നമ്പർ 2-ന്റെ
19,77,000.
നവീകരണവും പുനരുദ്ധാരണവും—(cid:31)
49,500.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുകയുടെ 0.15% + വാറ്റ്.
കരാറുകാരുടെ തരം—എ & ബി ക്ലാസ്.
പ്രവൃത്തി തീർക്കേ≠ കാലാവധി— 8 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്ന് 4-10-2012 വൈകുന്നേരം 4 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Kuttanad Development Circle, Chengannur. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.1/2008. 2012 സെപ്റ്റംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-1, ഭൂതത്താൻകെട്ട് താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള (പിറവം പ്രോജക്ട് സർക്കിളിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്) അംഗീകൃത കരാറുകാരിൽ നിന്നും (സി-യും അതിനു മുകളിലും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 29-9-2012-ാം തീയതി പകൽ 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി യായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്തദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ടെൻഡർ ഷെഡ്യൂൾ വില്പന 25-9-2012 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ഉ≠ായിരി ക്കുകയുള്ളൂ. ടെൻഡർ തീയതി ഉച്ചയ്ക്ക് 3 മണിവരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ള. ടെൻഡർ തീയതിയിൽ വൈകുന്നേരം 4 മണിക്ക് അസ്സിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദേഹം ചുമതലപ്പെടുത്തിയ മറ്റുദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 2/എ.ഇ.ഇ.1/2012-13—പി. വി. എെ. പി.—πാമുടി എം. ഡി. യുടെ ചെയിനേജ് 3500 മീറ്ററിനോടടുത്തുള്ള ഭാഗത്തെ ചോർച്ച അടയ്ക്കുന്ന വേലകൾ—(cid:31) 2,50,000.
500 + വാറ്റ്.
നിരതദ്രവ്യം—(cid:31) 7,000. ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽ മാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമേ തപാൽ കൂലിയായ 30 (നിലവിലുള്ള തപാൽ (cid:31) ചാർ÷്) അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും, അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതും ആകുന്നു. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠ താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും, ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990 ജി. ഒ. (എം. എസ്.)/39/90/പി.ഡബ്ലിയു.ഡി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എം. എസ്.)/96/92- പി. ഡബ്ലിയു. ഡി. ഉത്തരവു പ്രകാരമുള്ള ഗ്യാരന്റി പീരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 10-8-1997-ലെ ജി. ഒ. (പി.) 84/97/ പി. ഡബ്ലി യു. ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എം. എസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റി കൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്തുവകുപ്പിലേയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
ദർഘാസ് പ്രമാണങ്ങൾ 25-9-2012 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫിസിൽ നിന്നും ലഭിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-1, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഭൂതത്താൻകെട്ട്. എഞ്ചിനീയർ.
25th SEPT. 2012] IRRIGATION DEPARTMENT 160ലഘുദർഘാസ് പരസ്യം
നമ്പർ ഡി.ബി-3/98-99. 2012 സെപ്റ്റംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-2, ആലുവ-8 താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന താഴെ നൽകിയിരിക്കുന്ന ദിവസ, സമയ ക്രമമനുസരിച്ച് ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരുകാരണവശാലും ഉത്തരവാദികളായിരി ക്കുന്നതല്ല. ദർഘാസുകൾ താഴെ നൽകിയിരിക്കുന്ന ദിവസം സ്വീകരിക്കുന്നതും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമായിരിക്കും. പ്രസ്തുത ദിവസങ്ങൾ അവധികളായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) അടങ്കൽ തുകയും
1 28/ ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . /2 0 1 2 - 1 3 — പി.വി.എെ.പി.—ഹൈലെവൽ കനാലിന്റെ ചെ. 10.40 കി.മീറ്ററിനടുത്ത് അടിയന്തിര പുനർ നിർമ്മാണ വേലകൾ, ബ≠ുറോഡിന്റെ
15 ലക്ഷം 37,500 അറ്റകുറ്റ പണികൾ ഉൾപ്പെടെ—(cid:31)
2 29/ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . /2 0 1 2 - 1 3— ടി ടി ചെ. 7.50 കി. മീറ്ററിനടുത്ത് ടി ടി—
7.10 ലക്ഷം
17,750 (cid:31)
3 30/ഇ.ഇ.2/പി.വി.എെ.പി./2012-13—ടി നോർത്ത് പായിപ്രയുടെ ചെ. 5.60 കി. മീറ്ററിനടുത്ത് അടിയന്തിര പുനരുദ്ധാരണ വേലകൾ—
8.50 ലക്ഷം
21,250 (cid:31)
ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് 1,400 + വാറ്റ്, ക്രമനമ്പർ 3-ന് (cid:31)
2,300 + വാറ്റ്, ക്രമനമ്പർ 2-ന്് (cid:31)
1,500 + വാറ്റ്.
(cid:31)
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
24-9-2012, 10 മണി മുതൽ 27-9-2012, 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-10-2012, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
8-10-2012, 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം; ക്രമനമ്പർ 2-നും 3-നും 5 മാസം.
കരാറുകാരുടെ വിഭാഗം—'സി' യും അതിന് മുകളിലും.
കേരള സർക്കാരിന്റെ 100-ന്റെ മുദ്രപത്രത്തിൽ (cid:31) ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടി ല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസു കളോടൊപ്പം ജി. ഒ.(എംഎസ്.) 135/97, കോ-ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി (ഒപ്പ്) ഡിവിഷൻ നമ്പർ-2, ആലുവ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 01/83. 2012 സെപ്റ്റംബർ 3.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ- 1, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും (സിവിൽ വർക്കുകൾ 'സി'-യും അതിനുമുകളിലും, ഇലക്ട്രിക്കൽ ബി-യും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാല താമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാ സുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ടെ≠ർ നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(cid:31) (1)
(2)
(3) 1 10/ഇ. ഇ.1/പി. വി. എെ. പി./2012-13— പി. വി. എെ. പി.—കോടനാട് ഈസ്റ്റ് ബ്രാഞ്ച് കനാലിന്റെ ചെ. 12.60 കി. മീറ്ററിനും 13 കി. മീറ്ററിനും സമീപമുള്ള ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ വേലകൾ—
5,00,000
12,500 (cid:31)
2 11/ഇ. ഇ.1/പി. വി. എെ. പി./2012-13— ടി കോടനാട് ഈസ്റ്റ് ബ്രാഞ്ച് കനാലിന്റെ ചെ. 6.75 കി. മീറ്ററിനും 8.35 കി. മീറ്ററിനും സമീപമുള്ള ബ്രീച്ച് അടയ്ക്കുന്നതിനുള്ള ടി—
7,00,000
17,500 (cid:31)25th SEPT. 2012] IRRIGATION DEPARTMENT 161 (1) (2) (3) 3 1 2 / ഇ . ഇ . 1 / പ ി . വ ി . െ എ . പ ി . /2012-13—
പി. വി.എെ. പി.—കോടനാട് എം. ഡി.യുടെ ആരംഭ ഭാഗത്തുള്ള കനാൽബ≠ിന്റെ ഇടിഞ്ഞു പോകൽ തടയുന്നതിനുള്ള പുനരുദ്ധാരണ
4,50,000
11,250
(cid:31) വേലകൾ—(cid:31)
4 13/ഇ. ഇ.1/പി. വി. എെ. പി./2012-13—ടി— പെരുമ്പാവൂർ ബ്രാഞ്ച് കനാലിന്റെ ചെ. 5200 മീറ്ററിലും 5500 മീറ്ററിലും ഇടിഞ്ഞുപോയ കനാൽ ബ≠ിന്റെ പുനരുദ്ധാരണ വേലകളും കലുങ്കിന്റെ വീതി കൂട്ടലും, നീർപ്പാലത്തിന്റെ
7,00,000 17,500
അറ്റകുറ്റപണികളും—(cid:31)
5 14/ഇ. ഇ.1/പി. വി. എെ. പി./2012-13—ടി— മടത്തിപ്പടി എം.ഡി. യുടെ ചെ. 250 മീറ്ററിലും, ചെ. 500 മീറ്ററിലും ഉള്ള പുനരുദ്ധാരണ
4,00,000
10,000
(cid:31)
വേലകൾ—(cid:31)
6 15/ഇ. ഇ.1/പി. വി. എെ. പി./2012-13—ടി— വട്ടക്കാട്ടുപടി എം.ഡി. യുടെ ചെ. 3100 മീറ്ററിലെ ബ്രീച്ച് അടക്കുന്നതിനുള്ള വേലകൾ—
7,50,000
18,750
(cid:31)
7 16/ഇ.ഇ.1/പി. വി. എെ. പി./2012-13—ടി— പെരുമ്പാവൂർ സബ് ഡിവിഷൻ നമ്പർ 2 ഓഫീസിനു കീഴിലുള്ള ഓഫീസുകളുടേയും കോളനി കെട്ടിടങ്ങളുടേയും വാർഷിക
4,00,000 10,000
അറ്റകുറ്റ പണികൾ—(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കു ന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽക്കൂലിയായ 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.)39/90/പി.ഡബ്ല്യു. ആന്റ ് ടി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധിവ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.)/96/92/പി.ഡബ്ല്യു. ആന്റ ് ടി. ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരിയഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി.ഡബ്ല്യു. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്തു വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
8 17/ഇ. ഇ.1/പി. വി. എെ. പി./2012-13—ടി— പുന്നയം എം. ഡി. യുടെ ചെ. 10 മീറ്ററിലെ പാർശ്വഭിത്തി നിർമ്മാണവും ചെ. 800 മീറ്ററി ലെയും, 1500 മീറ്ററിലെയും സൈഫൺ
4,50,000 11,250
വെല്ലുകളുടെ പുനർനിർമ്മാണവും—(cid:31)
9 18/ഇ. ഇ.1/പി. വി. എെ. പി./2012-13—ടി— ആലുങ്ങപ്പാടം എം. ഡി. യുടെ ചെ. 50 മീറ്ററിലെയും 1500 മീറ്ററിലെയും ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ വേലകൾ—
4,00,000
10,000
(cid:31)
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പ് വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
10 19/ഇ. ഇ.1/പി. വി. എെ. പി./2012-13—ടി തോട്ടുവ എം. ഡി. യുടെ ചെ. 300 മീറ്ററിന് സമീപത്തെ പുനരുദ്ധാരണ വേലകളും പാർശ്വഭിത്തി പുനർനിർമ്മാണവും—
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി (ഒപ്പ്) ഡിവിഷൻ നമ്പർ-1, എക്സിക്യൂട്ടീവ് പെരുമ്പാവൂർ. എഞ്ചിനീയർ. 4,00,000
10,000
(cid:31)
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1. ടി.എൻ.-8/2012. 2012 സെപ്റ്റംബർ 3. 1,000 + വാറ്റ്, ക്രമനമ്പർ 2-നും 4-നും
(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,400 + വാറ്റ്, 900 + വാറ്റ്, ക്രമനമ്പർ 5, 7, 9, 10
(cid:31)
(cid:31) ക്രമനമ്പർ 3-നും 8-നും ഇവയ്ക്ക് 800 + വാറ്റ്, ക്രമനമ്പർ 6-ന് 1,500 + വാറ്റ്.
(cid:31)
(cid:31)
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—25-9-2012 മുതൽ 26-9-2012 ഉച്ചയ്ക്ക് ഒരുമണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—1-10-2012 ഉച്ചകഴിഞ്ഞ് 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
1-10-2012 ഉച്ചകഴിഞ്ഞ് 3.30 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ജലസേചന വിഭാഗം, ഉത്തരമേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി യായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
25th SEPT. 2012] IRRIGATION DEPARTMENT 162ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(cid:31) ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട്
1 23/എസ്.ഇ.എെ.കെ./2012-13—പതിമൂന്നാം ധനകാര്യ കമ്മീഷൻ കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ കോഴിക്കോട് കോർപ്പറേഷനിൽ തോപ്പയിൽ (കോളനി) കടപ്പുറത്ത് സി.പി. 1835-ന് മുൻപിൽ 115 മീറ്റർ നീളത്തിൽ സി.പി. 1835-ന് 25 മീറ്റർ വടക്ക് തുടങ്ങി, സി. പി. 1835-ന് 90 മീറ്റർ തെക്ക് വരെ കടൽഭിത്തി നിർമ്മാണം—
39,14,949
50,000 (cid:31)
ഇറിഗേഷൻ ഡിവിഷൻ, തലശ്ശേരി
2 24/എസ്.ഇ.എെ.കെ./2012-13—കാട്ടാംപള്ളി പദ്ധതിയുടെ പരിപാലനം—ഒന്നാം ഘട്ടം- കാട്ടാംപള്ളി റഗുലേറ്റർ കം ബ്രിഡ്ജിന്റെ
39,87,520 50,000 അടിയന്തിര അറ്റകുറ്റപണികൾ—(cid:31)
5,900 + വാറ്റ് + സെസ്സ്, ക്രമനമ്പർ 2-ന്
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് 6,000 + വാറ്റ് +
(cid:31)
(cid:31) സെസ്സ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.
കരാറുകാരന്റെ തരം—'എ' യും 'ബി' യും ക്ലാസ്സ്.
(cid:31) ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 5-10-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറ ത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 11-10-2012-ന് വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ 11-10-2012-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതികളിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ അതിനുതൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം 100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കാവേരി ഹൗസ്, (ഒപ്പ്) വെസ്റ്റ്ഹിൽ, സൂപ്ര≠ിംഗ് കോഴിക്കോട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3-എെ.എൻ.ഡി.ടി.എൻ./763/2012.
2012 സെപ്റ്റംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി 2012 ഒക്ടോബർ മാസം 11-ാം തീയതി പകൽ 2 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ നേരിട്ടോ കൊറിയർ വഴിയോ സ്വീകരിക്കുന്നതല്ല.
നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. തപാൽ മുഖേന ഉ≠ാകുന്ന കാലതാമസ ത്തിന് ജലസേചന വകുപ്പ് ഉത്തരവാദിയല്ല. ടെ≠റിന്റെ കൂടെ 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക എഗ്രിമെന്റ ് മുൻകൂട്ടി (cid:31) പൂരിപ്പിച്ച് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ കണ്ണൂരിന്റെ പേരിൽ മാറാവുന്ന ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം കൂടി പൂരിപ്പിച്ച ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ 2012 ഒക്ടോബർ മാസം 11-ാം തീയതി പകൽ 4 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇ.ഇ./എെ. എൻ.ഡി./1/2012-13 ബഹു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി കാസർഗോഡ് ജില്ല-ചെറുവത്തൂർ പഞ്ചായത്തിൽ കൊറ്റി-കോട്ടപ്പുറം ജലപാതയുടെ കൈവഴിയിൽ എരിഞ്ഞിക്കൽ പാലത്തിന് കിഴക്കു വശം അച്ചാംതുരുത്തി
6,75,000.
ദ്വീപിന്റെ കരസംരക്ഷണ പ്രവൃത്തി—(cid:31)
17,000.
1,400 + വാറ്റ്.
നിരതദ്രവ്യം —(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
കരാറുകാരുടെ യോഗ്യത 'സി' യും അതിനുമുകളിലും.
കേരള പൊതുമരാമത്ത്, ജലവിഭവം എന്നീ വകുപ്പുകളിൽ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച് എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്,
ദർഘാസ് പ്രമാണങ്ങൾ താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും രജിസ്ട്രേഷൻ കാർഡോടുകൂടി നേരിൽ ഹാജരാവുന്ന അംഗീകൃത കരാറുകാർക്ക് 8-10-2012-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ, (ഒപ്പ്്്) കണ്ണൂർ-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ