Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 25 September 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-25.2012_new_16_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 സെപ്റ്റംബർ 25

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

16

നമ്പർ } 25th September 2012

} 3rd Aswina 1934 1934 ആശ്വിനം 3

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1/106/2008/ഇ.ഇ./കെ.എൽ.എം. 2012 സെപ്റ്റംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും

(1)

(2)

(3) 2 17/2012-13/ഇഇ/കെ.എൽ.എം.—കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 31-ാം ഡിവിഷനിലെ വാഴയത്ത് ജംഗ്ഷൻ-കരിനിലത്ത് ജംഗ്ഷൻ-

10,67,666 26,700 വാടൂർ സുനാമികോളനി ടി —(cid:31)

3 1 8 / 2 0 1 2 - 1 3 / ഇ ഇ / െ ക . എ ൽ . എ ം . — ച വ റ മfiലത്തിലെ തെക്കുംഭാഗം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ വാളത്തിൽ

9,89,996 24,800 ശങ്കരവിലാസം ടി —(cid:31)

നിരതദ്രവ്യം

ക്രമ

പ്രവർത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും (cid:31) (1) (2)

(3) 1 16/2012-13/ഇഇ/കെ.എൽ.എം.—കരുനാഗപ്പള്ളി നിയോജക മfiലത്തിലെ കരുനാഗപ്പള്ളി

മുനിസിപ്പാലിറ്റിയിലെ മാർത്തോമാ പള്ളി 4 1 9 / 2 0 1 2 - 1 3 / ഇ ഇ / െ ക . എ ൽ . എ ം .— ചവറ മfiലത്തിലെ തെക്കുംഭാഗം പഞ്ചായത്തിലെ പ ത്ത ാ ം വ ാ ർ ഡ ി െ ല ഉ മ്മ ര ി മ ു ക്ക ്

7,53,124 18,900 ചക്കിട്ടവടക്കതിൽ മുക്ക് ടി —(cid:31)

5 20/ 2 0 1 2 - 1 3 / ഇ ഇ / െ ക . എ ൽ . എ ം . — ചവറ മfiലത്തിലെ നീ≠കര പഞ്ചായത്തിലെ പത്ത ാ ം വ ാ ർ ഡ ി െ ല ക ു േ മ്പ ാ ള ച്ച ി റ

7,75,083 19,400 കായൽവാരം ടി —(cid:31)മുതൽ ടാഗോർ ജംഗ്ഷൻ വരെയുള്ള 2,000 + 5% വാറ്റ്, ക്രമനമ്പർ 2-ന് ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,700 + 5% വാറ്റ്, 12,91,481 32,300 (cid:31) റോഡിന്റെ പുനരുദ്ധാരണം—(cid:31) (cid:31) ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് 1,500 + 5% വാറ്റ്. (cid:31) 25th SEPT. 2012] MARINE DEPARTMENT 88 ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 27-9-2012 രാവിലെ 10 മണി മുതൽ 4-10-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—4-10-2012, 3 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 3 മാസം; ക്രമനമ്പർ 4-നും 5-നും 2 മാസം.

(cid:31) ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ 100 സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 4-10-2012 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ്, ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/2312/2012/ഇ.ഇ./എച്ച്.ഇ.ഡി.എൻ.(എ).

2012 സെപ്റ്റംബർ 7.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവർത്തിയുടെ പേരും

അടങ്കൽ തുകയും

(cid:31) 1 8/2012-13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)— ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായ ത്തിലെ പെരുമ്പളം-കവല ജെട്ടി റോഡിന്റെ

7,51,075 1,880 മെറ്റലിംഗും ടാറിംഗും—(cid:31)

2 9/2012-13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—

നബാർഡ് ആർ.എെ.ഡി.എഫ്.—പതിയാങ്കര ഫിഷ് ലാന്റിംഗ് സെന്ററിലെ ലേലഹാളിന്റെ

97,000 2,425 വൈദ്യുതീകരണം—(cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,500 + 5% വാറ്റ്, ക്രമനമ്പർ 2-ന് 400 + 5% വാറ്റ്.

(cid:31)

(cid:31)

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

1-10-2012 മുതൽ 5-10-2012 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-10-2012, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-10-2012, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി'യും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'എ' ക്ലാസ്.

പ്രവർത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 1 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6-1500/2012/എസ്. ഇ. 2012 സെപ്റ്റംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

25th SEPT. 2012] MARINE DEPARTMENT 89

നിരതദ്രവ്യം

ക്രമ നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

(cid:31)

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 8 മാസം, ക്രമനമ്പർ 3, 8, 9 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 4-ന് 9 മാസം, ക്രമനമ്പർ 5, 6, 7 ഇവയ്ക്ക് 3 മാസം.

1 50/എച്ച്.ഇ.ഡി./എൻ. സി./2012-13—കണ്ണൂർ ജില്ല—എടക്കാട് ഗ്രാമപഞ്ചായത്ത്-ഏഴര കടപ്പുറം-കിഴുന്നപ്പാറ ഫിഷ് ലാന്റ ിംഗ്

57.95 ലക്ഷം 50,000

സെന്റർ നിർമ്മാണം—(cid:31)

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 26-9-2012 മുതൽ 28-9-2012 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

2 51/എച്ച്.ഇ.ഡി./എൻ. സി./2012-13— ടി പരിയാരം ഗ്രാമപഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കുപ്പം- മുക്കുന്ന് ഇരിങ്ങൽ പാച്ചേനി റോഡ്

77.58 ലക്ഷം 50,000

പുനരുദ്ധാരണ പ്രവൃത്തി—(cid:31)

3 5 2 / എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി . / 2 0 1 2 - 1 3 — കോഴിക്കോട് ജില്ല—മൂടാടി ഗ്രാമപഞ്ചായത്ത്- തീരദേശ റോഡുകളുടെ പുനരുദ്ധാരണം- നടുക്ക≠ി മുഹമ്മദ് സ്മാരക റോഡ്

32 ലക്ഷം 50,000

പുനരുദ്ധാരണ പ്രവൃത്തി—(cid:31)

4 53/എച്ച്.ഇ.ഡി./എൻ. സി./2012-13— ടി

കൊയിലാ≠ി ഫിഷറി ഹാർബർ-ശുദ്ധജല

33.80 ലക്ഷം 50,000

വിതരണ പ്രവൃത്തി—(cid:31)

5 5 4 / എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി . / 2 0 1 2 - 1 3 —

കാസർഗോഡ് ജില്ല—കുമ്പള ഗ്രാമ പഞ്ചായത്ത്- തീരദേശ റോഡുകളുടെ പുനരുദ്ധാരണം- അരിക്കാടി-കടവത്ത്-റിവർ സൈഡ് റോഡ്

22 ലക്ഷം 50,000

പുനരുദ്ധാരണ പ്രവൃത്തി—(cid:31)

6 55/എച്ച്.ഇ.ഡി./എൻ. സി./2012-13— ടി മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-ഷാഫി നഗർ

16.50 ലക്ഷം 41.300

ജുമാ മസ്ജിദ് ടി —(cid:31)

7 56/എച്ച്.ഇ.ഡി./എൻ. സി./2012-13—മലപ്പുറം ജില്ല - പുറത്തൂർ ഗ്രാമ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-നായർതോട് എസ്. സി. കോളനി റോഡ് പുനരുദ്ധാരണ

16 ലക്ഷം 40,000

പ്രവൃത്തി—(cid:31)

8 57/എച്ച്.ഇ.ഡി./എൻ. സി./2012-13— ടി

മ ം ഗ ല ം ്ര ഗ ാ മ പഞ്ച ാ യത്ത ് - ത ീ ര േ ദ ശ റോഡുകളുടെ പുനരുദ്ധാരണം-കനൽപ്പാടി-

29 ലക്ഷം 50,000

മിച്ചഭൂമി റോഡ് ടി —(cid:31)

9 5 8 / എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി . / 2 0 1 2 - 1 3 — േ ക ാ ഴ ി േ ക്ക ാ ട ് ജ ി ല്ല — േ ക ാ ഴ ി േ ക്ക ാ ട ് കോർപ്പറേഷനിൽ എലത്തൂർ മേഖല- തീരദേശ റോഡുകളുടെ പുനരുദ്ധാരണം- െ വ ങ്ങ ാ ല ി െ പ േ ്ര ട ാ ൾ പ മ്പ ് േ റ ാ ഡ ്

36.50 ലക്ഷം 50,000

ടി —(cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്

(cid:31)

വാറ്റ്, ക്രമനമ്പർ 2-ന്

പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 8-10-2012 വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 8-10-2012 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 വിലയുള്ള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക (cid:31) ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസംവരെയായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/ എഫ്&പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

(cid:31)

4,800 + വാറ്റ്, ക്രമനമ്പർ 4-ന്

(cid:31)3,300 + വാറ്റ്, ക്രമനമ്പർ 6-ന് (cid:31) (cid:31) (cid:31) 5-ന് ക്രമനമ്പർ 7-ന് 8,700 + 11,700+വാറ്റ്, ക്രമനമ്പർ 3-ന് 5,100 + വാറ്റ്, ക്രമനമ്പർ 2,500 + വാറ്റ്, 2,40 0 + വ ാ റ്റ ് , ്ര ക മ ന മ്പ ർ 8- ന ് (cid:31) 4,400 + വാറ്റ്, ക്രമനമ്പർ 9-ന് 5,500 + വാറ്റ്. (cid:31) (cid:31) കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-നും 2-നും 'എ' സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഉത്തരമേഖല, ചക്കോരത്ത്കുളം, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ എരഞ്ഞിപ്പാലം പോസ്റ്റ്, പൂർണ്ണ അധിക ചുമതലയുള്ള കോഴിക്കോട്-6. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ക്ലാസ്സും മറ്റുള്ളവയ്ക്ക് 'ബി' യും അതിലുപരിയും.

25th SEPT. 2012] MARINE DEPARTMENT 90

ദർഘാസ് പരസ്യം

നമ്പർ ഡി1/919/2012. 2012 സെപ്റ്റംബർ 6.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡ് താഴെപറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

(cid:31) 10.50 ലക്ഷം 25,750 1 07/ഇ.ഇ./എച്ച്.ഇ.കെ.ജി.ഡി./2012-13— ക ാ സ ർ േ ഗ ാ ഡ ് മ ു ന ി സ ി പ്പ ാ ല ി റ്റ ി — െ ന ല്ല ി ക്ക ു ന്ന ് ബ ീ ച്ച ് േ റ ാ ഡ ി െ ന്റ പ ു ന ര ു ദ്ധ ാ ര ണ ്ര പ വ ൃ ത്ത ി ക ൾ — ഡി1-919/12—(cid:31)

5.40 ലക്ഷം 13,500 2 08/ഇ.ഇ./എച്ച്.ഇ.കെ.ജി.ഡി./2012-13— ചെറുവത്തൂർ എഫ്.എൽ.സി.-യുടെ പ ു ന ര ു ദ്ധ ാ ര ണ ്ര പ വ ൃത്ത ി ക ൾ — േ ട ാ യ ് ല റ്റ ് േ ബ്ല ാ ക്ക ് െ ഗ യ ി റ്റ ് — ഡി1-884/12—(cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 2,300 + വാറ്റ്, ക്രമനമ്പർ 2-ന് 1,100 + വാറ്റ്.

(cid:31)

(cid:31)

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—27-9-2012 മുതൽ 4-10-2012 ഉച്ചയ്ക്ക് 1 മണിവരെ. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—4-10-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-10-2012 വൈകുന്നേരം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 2 മാസം.

കരാറുകാരന്റെ ക്ലാസ്—'സി' യും ഉപരിയും.

ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 വിലയുള്ള

(cid:31)

മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെയായിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ/മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭ്യമാണ്.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കാസർഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 25 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-25.2012_new_16_Part_3_Marine/. Archive identifier in.gazette.kerala_new.2012-09-25.2012_new_16_Part_3_Marine.