©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N) /12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 സെപ്റ്റംബർ 25
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
16
നമ്പർ
} 25th September 2012
} 3rd Aswina 1934 1934 ആശ്വിനം 3
PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട കൊച്ചി സബ് കോടതി മുമ്പാകെ
SUCCESSION O. P. 3/2012
ഹർ÷ിക്കാർ:—
1. ട്രീസ ജോസഫ്, W/o സി. എ. ജോസഫ്, 14/856, പാ≠ിക്കുടി, കൊച്ചി-682 002.
2. ബാബു ജോസഫ്, S/o സി. എ. ജോസഫ്, 14/856, പാ≠ിക്കുടി, കൊച്ചി-682 002.
3. ഷൈനി രാജൻ, W/o രാജൻ,
ചെട്ടുപുഴക്കാരൻ വീട്, 14/857എ, പാ≠ിക്കുടി, കൊച്ചി-682 002.
4. അഖിൽ രാജൻ, S/o രാജൻ,
ചെട്ടുപുഴക്കാരൻ വീട്, 14/857എ, പാ≠ിക്കുടി, കൊച്ചി-682 002.
5. അമൽ രാജൻ, S/o രാജൻ,
ചെട്ടുപുഴക്കാരൻ വീട്, 14/857എ, പാ≠ിക്കുടി, കൊച്ചി-682 002.
എതിർകക്ഷികൾ :—
1. തോമാ ജോസ്്, S/o പി. വി. തോമസ്, പുലികോട്ടിൽ വീട്, എങ്കൻഡിയൂർ, 3. റോയ് മോൻ, S/o തോമാ ജോസ്, പുലികോട്ടിൽ വീട്, എങ്കൻഡിയൂർ, തൃശ്ശൂർ ഡിസ്ട്രിക്റ്റ്.
4. ആശാമോൾ, D/o തോമാ ജോസ്, പുലികോട്ടിൽ വീട്, എങ്കൻഡിയൂർ, തൃശ്ശൂർ ഡിസ്ട്രിക്റ്റ്.
സി. എ. ജോസഫ് പേരിൽ മട്ടാഞ്ചേരി സബ് ട്രഷറി സേവിംഗ്സ് ബാങ്കിൽ സ്ഥിരം നിക്ഷേപത്തിനുള്ള പണം ഹർ÷ിക്കാർക്ക് കിട്ടുന്നതിന് വേ≠ിയുള്ള മേൽ നമ്പർ കേസ് 1-11-2012-ാം തീയതി വിചാരണയ്ക്ക് വച്ചിട്ടുള്ളതാണ്. ഇക്കാര്യ ത്തിൽ ആർക്കെങ്കിലും എതിർപ്പു≠െങ്കിൽ അന്നേദിവസം പകൽ 11 മണിക്ക് നേരിട്ടോ വക്കീൽ മുഖാന്തിരമോ ഹാജരാ കേ≠തും അല്ലാത്തപക്ഷം കേസ് ഹർ÷ിക്കാരുടെ തെളിവിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നുള്ള വിവരം ഇതിനാൽ അറിയിക്കുന്നു.
കെ. എൽ. ജോസഫ്, 30-7-2012. ഹർ÷ിക്കാർ ഭാഗം അഡ്വക്കേറ്റ്.