Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 25 September 2012

Department
Kollam
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-25.new_16_Part_3_clr_auction_klm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N) /12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 സെപ്റ്റംബർ 25

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

16

നമ്പർ

} 25th September 2012

} 3rd Aswina 1934 1934 ആശ്വിനം 3

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേല പരസ്യം നമ്പർ. എൽ.6-38120/12. 2012 ആഗസ്റ്റ് 11.

കൊല്ലം താലൂക്കിൽ നെടുമ്പന വില്ലേജിൽ റീസർവ്വെ ബ്ലോക്ക് നമ്പർ 19-ൽ സർവ്വെ 371/14-ൽപ്പെട്ട പുറമ്പോക്ക് ഭൂമിയിൽനിന്നും മുറിച്ച് മാറ്റിയതും വില്ലേജ് ഓഫീസറുടെ കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചു വരുന്നതുമായ ചുവടെ ചേർക്കുന്ന അളവുകളോടു കൂടിയ πാവ്, തേക്ക് എന്നീ വൃക്ഷ ങ്ങളുടെ തടികൾ 26-8-2012-ാം തീയതി 11 മണിക്ക് നെടുമ്പന വില്ലേജ് ഓഫീസിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

1 തേക്ക് 200 × 1.10 0.151 27350 4130 2 തേക്ക് 200 × 1.05 0.138 27350 3774 3 തേക്ക് 2.15 × 1.00 0.134 27350 3665 4 തേക്ക് 1.50 × 0.80 0.060 22840 1370 5 തേക്ക് 1.90 × 0.70 0.058 16600 963 6 തേക്ക് 1.55 × 0.60 0.035 16600 581 7 തേക്ക് 1.50 × 0.50 0.023 21380 492 5 πാവ് 2.00 × 0.90 0.102 16900 18624 6 πാവ് 1.05 × 0.85 0.047 9990 470 7 πാവ് 0.65 × 0.80 0.026 9990 260 8 πാവ് 2.50 × 0.75 0.088 16900 1487 9 πാവ് 1.05 × 0.60 0.023 9990 230

44,712.

ആകെ മതിപ്പു വില—(cid:31)8 തേക്ക് 1.50 × 0.40 0.015 21380 321 1 πാവ് 2.60 × 1.35 0.296 16900 5002 ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നി›ിത നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുക വിളിക്കുന്ന കക്ഷിയുടെ പേരിൽ ലേലം താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലംകൊ≠ കക്ഷി അപ്പോൾ തന്നെ ലേല തുകയും നിയമാനുസൃതമുള്ള വാറ്റു തുകയും ഒടുക്കു വരുത്തേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ക്കൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻതന്നെ ടി തടികൾ ലേലം കൊ≠ കക്ഷി സ്വന്തം ചെലവിൽ തടി നീക്കം ചെയ്യേ≠ താണ്. ലേലം നിലവിലുള്ള സർക്കാർ നിബന്ധനകൾക്ക് വിധേയമായിരിക്കും. ലേല തീയതി ദിവസം അവധിയാണെന്നു വരികിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേല നടപടി സ്വീകരിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›യിച്ച ദിവസം ലേലം നടന്നിട്ടില്ലായെങ്കിൽ അനുയോജ്യമായ മറ്റൊരു ദിവസം തഹശീൽദാർക്ക് നി›യിക്കാവുന്നതും ലേലം വീ≠ും നടത്താവുന്നതുമാണ്.

2 πാവ് 2.10 × 1.00 0.131 9990 2214 (ഒപ്പ്)

കളക്ടറേറ്റ്, കൊല്ലം. ജില്ലാ കളക്ടർ.

3 πാവ് 1.10 × 0.98 0.066 9990 659 4 πാവ് 0.85 × 0.95 0.047 9990 470
Cite this issue. Kerala Gazette, Government of Kerala, 25 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-25.new_16_Part_3_clr_auction_klm/. Archive identifier in.gazette.kerala_new.2012-09-25.new_16_Part_3_clr_auction_klm.