Servants of Knowledge
Kerala Gazette · Government of Kerala

Pathanamthitta

Published 25 September 2012

Department
Kollam
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-09-25.new_16_Part_3_clr_auction_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N) /12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 സെപ്റ്റംബർ 25

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

16

നമ്പർ } 25th September 2012

} 3rd Aswina 1934 1934 ആശ്വിനം 3

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

ലേല പരസ്യം

നമ്പർ എ1. 5520/2011. 2012 ആഗസ്റ്റ് 17.

(cid:31)

അടൂർ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റിക്കു വേ≠ി ജില്ലാ കളക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗഘ03 ച7259ാം നമ്പർ ആംബുലൻസ് വാഹനാപകടത്തെ തുടർന്ന് ഉപയോഗിക്കാനാകാത്ത അവസ്ഥയിൽ അടൂരിലെ സർക്കാർ അംഗീകൃത വർക്ക് ഷോപ്പ് ആയ രോഹിണി ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉപയോഗശൂന്യമായ ടി വാഹനം ലേലം ചെയ്ത് വിൽക്കുന്ന തിന് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ടി വാഹനം 9-10-2012, രാവിലെ 11 മണിക്ക് വാഹനം നിലവിൽ സൂക്ഷിച്ചിട്ടുള്ള രോഹിണി ഓട്ടോ മോബൈൽസ് എന്ന സ്ഥാപന പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കണമെ 1,000 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ടി ന്നുള്ളവർ സ്ഥലത്തും സമയത്തും ലേലത്തിൽ പങ്കുകൊള്ളേ≠തുമാണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്നയാളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും അന്നുതന്നെ നിരതദ്രവ്യം ഒഴിച്ചുള്ള തുകയും വിൽപ്പന നികുതിയും അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം അംഗീകരിക്കുന്ന മുറയ്ക്ക് സർക്കാരിനോ അയൽവാസികൾക്കോ നാശനഷ്ടം ഉ≠ാകാത്ത വിധത്തിൽ ടി വാഹനം ഉത്തരവ് കൊടുക്കുന്ന തീയതി മുതൽ ഏഴ് ദിവസത്തിനകം ലേലം കൊ≠യാൾ സ്വന്തം ചെലവിൽ മാറ്റികൊ≠് പോകേ≠താണ്. ലേലത്തിൽ കൂടു തൽ ആൾക്കാർ പങ്കെടുക്കാതിരിക്കുകയോ ആവശ്യമായ മത്സരം ഇല്ലാതിരിക്കുകയോ ചെയ്താൽ ലേലം മാറ്റി വെയ്ക്കു ന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്. ലേലത്തിന്റെ മറ്റ് വ്യവസ്ഥകൾ സർക്കാർ ലേല വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)

അടൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 25 September 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-09-25.new_16_Part_3_clr_auction_pta/. Archive identifier in.gazette.kerala_new.2012-09-25.new_16_Part_3_clr_auction_pta.