Kerala Gazette No. 17 dated 2nd October 2012.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം- എെ) വകുപ്പ്
വി⁄ാപനം
2012 ഏപ്രിൽ 2. നമ്പർ 21484/ലെഗ്.എെ2/2011/നിയമം. തിരുവനന്തപുരം, 1934 ചൈത്രം 13.
കേരള സംസ്ഥാന നിയമസഭയുടെ ഇനിപറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2012 ഏപ്രിൽ 1-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22012-ലെ 4-ാം ആക്റ്റ്
2012-ലെ ശമ്പളവും ബത്തകളും നൽകൽ
(ര≠ാം ഭേദഗതി) ആക്റ്റ്
1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—1951-ലെ ശമ്പളവും ബത്തകളും നൽകൽ ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ ഇനി പറയുംപ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ ശമ്പളവും ബത്തകളും നൽകൽ (ര≠ാം ഭേദഗതി) ആക്റ്റ്് എന്ന് പേര് പറയാം.
(2) ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
2. 3-ാം വകുപ്പിന്റെ ഭേദഗതി.—1951-ലെ ശമ്പളവും ബത്തകളും നൽകൽ ആ ക ് റ്റ ി െ ല ( 1 9 5 1 - െ ല XIV ) ( ഇ ത ി ന ു േ ശ ഷ ം ്ര പ ധ ാ ന ആ ക ് റ്റ ് എ ന്ന ാ ണ ് പരാമർശിക്കപ്പെടുക), 3-ാം വകുപ്പിൽ, "ഏഴായിരത്തി അഞ്ഞൂറ് രൂപ" എന്ന വാക്കുകൾക്ക് പകരം "പന്ത്ര≠ായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
3. 4-ാം വകുപ്പിന്റെ ഭേദഗതി.—്ര പ ധ ാ ന ആ ക ് റ്റ ി െ ല 4 - ാ ം വ ക ു പ്പ ി ൽ , "ഏഴായിരത്തി അഞ്ഞൂറ് രൂപ" എന്ന വാക്കുകൾക്ക് പകരം "പന്ത്ര≠ായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
4. 5 സി വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 5 സി വകുപ്പിൽ, "ര≠് ലക്ഷം രൂപ" എന്ന വാക്കുകൾക്ക് പകരം "അഞ്ച് ലക്ഷം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
5. 6-ാം വകുപ്പിന്റെ ഭേദഗതി.—്ര പ ധ ാ ന ആ ക ് റ്റ ി െ ല 6 - ാ ം വ ക ു പ്പ ് , ( 2 ) - ാ ം ഉ പ വ ക ു പ്പ ി ൽ "അ യ്യ ാ യ ി ര ം ര ൂ പ " എ ന്ന വ ാ ക്ക ു ക ൾ ക്ക ് പ ക ര ം "പതിനായിരത്തി അഞ്ഞൂറ് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
36. 8-ാം വകുപ്പിന്റെ ഭേദഗതി.—്ര പ ധ ാ ന ആ ക ് റ്റ ി െ ല 8 - ാ ം വ ക ു പ്പ ് , (1)-ാം ഉപവകുപ്പിൽ,—
(1) (എ) ഖfiത്തിൽ "മുന്നൂറ് രൂപ" എന്ന വാക്കുകൾക്ക് പകരം "ആയിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
(2) (എഎ) ഖfiത്തിൽ "അയ്യായിരം രൂപ" എന്ന വാക്കുകൾക്ക് പകരം "പന്ത്ര≠ായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
(3) (ബി) ഖfiത്തിന്റെ ക്ലിപ്ത നിബന്ധനയിൽ "പതിനായിരം രൂപ" എന്ന വാക്കുകൾക്ക് പകരം "പതിനയ്യായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
7. 8എ വകുപ്പിന്റെ ഭേദഗതി.—(1) പ്രധാന ആക്റ്റിലെ 8എ വകുപ്പിൽ,—
( 1 ) (5)-ാം ഉപവകുപ്പിൽ "അയ്യായിരം രൂപ" എന്ന വാക്കുകൾക്ക് പകരം "ഏഴായിരത്തി അഞ്ഞൂറ് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ് ;
(2) (5)-ാം ഉപവകുപ്പിനുശേഷം ഇനി പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ് , അതായത്:—
"(5എ) (3)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഒരോ അംഗത്തിനും പ്രതിമാസം ആയിരം രൂപയുടെ ഇൻഫർമേഷൻ ബത്തയ്ക്കും പ്രതിമാസം മൂവായിരം രൂപയുടെ സംപ്റ്റ്യൂവറി ബത്തയ്ക്കും അവകാശമു≠ായിരിക്കുന്നതാണ്് ;
(5ബി) ഇതിലേക്കായി ഉ≠ാക്കിയേക്കാവുന്ന അങ്ങനെയുള്ള ചട്ടങ്ങൾക്ക് വിധേയമായി (3)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഒരോ അംഗത്തിന്റെയും ര≠് സ്റ്റാഫുകളിൽ ഒരോരുത്തർക്കും പ്രതിമാസം ഏഴായിരത്തി അഞ്ഞൂറ് രൂപ സ്റ്റാഫ് ബത്തയായി നിയമസഭാ സെക്രട്ടേറിയറ്റ് നേരിട്ട് നൽകേ≠താണ്.".
8. 8ബി എന്ന പുതിയ വകുപ്പ് ചേർക്കൽ.—്ര പ ധ ാ ന ആ ക ് റ്റ ി െ ല 8 എ വകുപ്പിനു ശേഷം ഇനി പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"8ബി വാഹന വായ്പയും ഭവന നിർമ്മാണ വായ്പയും.—
ഇതിലേക്കായി ഉ≠ാക്കിയേക്കാവുന്ന അങ്ങനെയുള്ള ചട്ടങ്ങൾക്ക് വിധേയമായി സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, മന്ത്രിമാർ എന്നിവരല്ലാതെയുള്ള ഓരോ അംഗത്തിനും അഞ്ച് ലക്ഷം രൂപ വരെയുള്ള പലിശ രഹിത വാഹന വായ്പയും കുറഞ്ഞ പലിശ നിരക്കിൽ പത്ത് ലക്ഷം രൂപ വരെയുള്ള ഭവന നിർമ്മാണ വായ്പയും ലഭിക്കുന്നതിന് അവകാശമു≠ായിരിക്കുന്നതാണ്." 9. 9എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 9എ വകുപ്പ്, (1)-ാം ഉപവകുപ്പിൽ "ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ" എന്ന വാക്കുകൾക്ക് പകരം "ര≠് ലക്ഷം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
10. പട്ടികയുടെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ പട്ടികയിൽ,—
4(1) I-ാം ഇനത്തിൽ,—
(എ) (1)-ാം ഉപ ഇനത്തിൽ,—
(i) (എ) ഖfiത്തിൽ, "കിലോമീറ്ററിന് എട്ട് രൂപ" എന്ന വാക്കുകൾക്ക് പകരം "കിലോമീറ്ററിന് പത്ത് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) (സി) ഖfiത്തിൽ, "അറുന്നൂറ്് രൂപ" എന്ന വാക്കുകൾക്ക് പകരം "ഏഴുന്നൂറ്റി അൻപത് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ബി) (2)-ാം ഉപ ഇനത്തിൽ,—
( i) ( എ ) ഖfiത്തിൽ, "കിലോമീറ്ററിന് എട്ട് രൂപ" എന്ന വാക്കുകൾക്ക് പകരം "കിലോമീറ്ററിന് പത്ത് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) (സി) ഖfiത്തിൽ, "എഴുന്നൂറ്്് രൂപ" എന്ന വാക്കുകൾക്ക് പകരം "തൊള്ളായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(2) II-ാം ഇനത്തിൽ,—
(എ) (1)-ാം ഉപ ഇനത്തിൽ,—
( i) ( എ ) ഖfiത്തിൽ, "കിലോമീറ്ററിന് ആറ് രൂപ" എന്ന വാക്കുകൾക്ക് പകരം "കിലോമീറ്ററിന് ഏഴ് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) (ബി) ഖfiത്തിൽ, "അഞ്ഞൂറ്് രൂപ" എന്ന വാക്കുകൾക്ക് പകരം "ഏഴുന്നൂറ്റി അൻപത് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ബി) (2)-ാം ഉപ ഇനത്തിൽ,—
(i) (ബ ി ) ഖfiത്തിൽ, "കിലോമീറ്ററിന് നാല് രൂപ" എന്ന വാക്കുകൾക്ക് പകരം "കിലോമീറ്ററിന് ആറ് രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) (സി) ഖfiത്തിൽ, "അറുന്നൂറ്്്് രൂപ" എന്ന വാക്കുകൾക്ക് പകരം "തൊള്ളായിരം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
(ശരിത്തർ÷മ)
റ്റി. വസന്തകുമാർ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.