©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ഒക്ടോബർ 2
17
നമ്പർ
} 2nd October 2012
വാല്യം 1 } 10th Aswina 1934 1934 ആശ്വിനം 10
PART III
Notifications by Heads of Departments
Agriculture Department
ലേല പരസ്യം
നമ്പർ എ.ഇ.(1) 432/2010. 2012 സെപ്റ്റംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഓഫീസിൽ താഴെ പറയുന്ന ഉപകരണങ്ങൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ഏത് നിലയിലാണോ അതേ നിലയിൽ ഈ ഓഫീസിൽ വെച്ച് 2012 ഒക്ടോബർ 20-ന് 3.30 മണിക്ക് പരസ്യമായി ലേലം/ ദർഘാസ് നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്ന താണ്. ദർഘാസുകൾ അന്നേദിവസം 3 മണിക്ക് മുൻപ് ലഭിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ ` 1,000 ടോക്കൺ മണിയായി ഓഫീസിൽ മുൻകൂർ അടച്ചിരിക്കേ≠താണ്. ടി തുക ലേലത്തിന് ശേഷം തിരിച്ചു നൽകുന്നതാണ്.
ഇനം—142 റോക്കർ സ്പ്രേയറുകളും അനുബന്ധ സാമഗ്രികളും.
നിരതദ്രവ്യം—രേഖപ്പെടുത്തുന്ന തുകയുടെ 1%.
ദർഘാസ് പത്രത്തിന്റെ വില—` 400+4% വാറ്റ്.
ലേല തീയതിയും സമയവും—20-10-2012, 3.30 മണി.
ദർഘാസുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം തൃശ്ശൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് വാങ്ങിയ ഡി. ഡി. അടക്കം മുദ്രണം ചെയ്ത കവർ നി›ിത ദിവസം പകൽ 3 മണിക്ക് മുൻപ് കിട്ടത്തക്കവിധം സമർപ്പിക്കേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്തതോ വൈകി കിട്ടിയതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് "സ്പ്രേയറുകളും അനുബന്ധ ഉപകരണങ്ങളും ലേലത്തിനുള്ള ദർഘാസ്" എന്നും രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ കിട്ടി കഴിഞ്ഞാൽ നി›ിത ദിവസം പരസ്യലേലവും ഉ≠ായിരിക്കുന്ന താണ്. ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ ` 1,000 നിരതദ്രവ്യം പണമായി 1 മണിക്ക് ഓഫീസിൽ അടയ്ക്കേ≠താണ്.
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതാണ്.
ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക കാണി ക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരു ഭാഗവും വിൽപ്പന നികുതിയും അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുകയും വിൽപ്പന നികുതിയും ലേലം/ദർഘാസുകൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഒരാഴ്ചയ്ക്കകം അടച്ച്2nd OCT. 2012] AGRICULTURE DEPARTMENT 46 സ്പ്രേയറുകളും അനുബന്ധ ഉപകരണങ്ങളും സ്വന്തം ചിലവിൽ
അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്ന നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ
താണ്. പരസ്യത്തിൽ ഉൾപ്പെടുത്തിയ സ്പ്രേയറുകളും നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ അനുബന്ധ ഉപകരണങ്ങളും പ്രവൃത്തി ദിവസങ്ങളിൽ ഈ കൂട്ടുന്നതും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്. ദർഘാസ് ടിയാനിൽനിന്നും ഈടാക്കുകയും മറ്റു നിയമ നടപടികൾ
പത്രികകൾ അന്നേദിവസം 1 മണി വരെ ലഭിക്കുന്നതാണ്.
ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും സ്വീകരിക്കുന്നതുമാണ്.
തിരികെ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിലവിലുള്ള ലേലം സംബന്ധമായി എല്ലാ സർക്കാർ
നിന്നും അറിയാവുന്നതാണ്.
നിയമങ്ങളും ഈ ലേല/ദർഘാസിനും ബാധകമായിരിക്കും.
ലേലം യാതൊരുകാരണവും കൂടാതെ മൊത്തമായോ ഭാഗിക
മായോ മാറ്റി വെയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ
ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നാഷണൽ ഹൈവേ ബിൽഡിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. ലേലം/ദർഘാസ് ദിവസം 2-ാം നില, ചെമ്പൂക്കാവ്, തൃശ്ശൂർ. എഞ്ചിനീയർ (കൃഷി).
ടെ≠ർ/ലേല പരസ്യം
നമ്പർ എസ്. എസ്. എഫ്. എം. 04/2012.
2012 സെപ്റ്റംബർ 12.
പാലക്കാട് ജില്ലയിൽ മുതലമടയിൽ പ്രവർത്തിക്കുന്ന മുതലമട സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ 11 മാവിൻ മരങ്ങളും 6 എലപ്പ മരങ്ങളും 14 പനകളും ഒരു തേക്കിൻ മരവും 18 മറ്റു ഇനങ്ങളിൽപ്പെട്ട മരങ്ങളും ടെ≠ർ/ലേലം ചെയ്യുന്നതിന് സംസ്ഥാന വനംവകുപ്പ് അനുമതി നൽകിയിരിക്കുന്നു. ആയത് 17-10-2012 ഉച്ചയ്ക്ക് 2.30 മണിക്ക് ടെ≠ർ/ലേലം നടത്തുവാൻ സീനിയർ കൃഷി ഓഫീസർ തീരുമാനിച്ചിരിക്കുന്നു.
മരങ്ങളുടെ വിശദവിവരം
Sl.
Total Timber Volume Fire wood Volume
Species
NO. Numbers in CU.M in M.T.
1 Mavu 11 ..
6.193 2 Elappa 6 ..
1.750 3 Palm Trees 14 14 Nos.
..
4 Teak 1 0.593 0.268 5 Other Species 18 ..
4.450
നിബന്ധനകൾ
1. ടെ≠ർ ഫോറങ്ങൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 2012 ഒക്ടോബർ 17-ാം തീയതി 12 മണിവരെ ഫോറത്തിന്റെ വിലയും നികുതിയും ആഫീസിൽ അടച്ച് വാങ്ങേ≠താണ്. ആയതിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
2. ദർഘാസിൽ പങ്കെടുക്കുന്ന കക്ഷികൾ ` 500 നിരതദ്രവ്യതുക ഓഫീസിൽ കെട്ടിവെയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ എല്ലാ പേജുകളിലും ടെ≠റുകാരൻ ഒപ്പിടേ≠തും കൂടാതെ ടെ≠ർ കൊ≠യാൾ ടെ≠ർ ഫോറത്തിന്റെ പേജിലുള്ള പ്രാഥമിക കരാർ ` 50-ന്റെ സർക്കാർ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠തുമാണ്.
3. പൂരിപ്പിച്ച ദർഘാസുകൾ 17-10-2012 ബുധനാഴ്ച 2 മണിക്കുള്ളിൽ സീനിയർ കൃഷി ഓഫീസർ, മുതലമട സംസ്ഥാന വിത്തുല്പാദനകേന്ദ്രം, മുതലമട എന്ന വിലാസത്തിൽ മുദ്രവച്ച കവറിനുമുകളിൽ "മാവ്-തേക്ക് ടെ≠ർ-2012" എന്ന് വ്യ‡ മായി എഴുതിയിരിക്കണം.
4. ദർഘാസ് ഫോറത്തിൽ നിർദ്ദിഷ്ട സ്ഥാനത്ത് മേൽക്കാണിച്ച ഓരോ ഇനത്തിലുള്ള മരത്തിനും അനുബന്ധ വിറകുകൾക്കും നൽകുവാൻ തയ്യാറുള്ള വില അക്കത്തിലും അക്ഷരത്തിലും പ്രാദേശിക ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.
5. മുദ്രവച്ച ദർഘാസുകൾ 17-10-2012 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് സീനിയർ കൃഷി ആഫീസറോ സീനിയർ കൃഷി ആഫീസർ അധികാരപ്പെടുത്തുന്ന ആളോ തുറന്ന് പരിശോധിക്കുന്നതും ടെ≠ർ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഏററവും കൂടിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
2nd OCT. 2012] AGRICULTURE DEPARTMENT 476. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തു ന്നതും ഇത് സംബന്ധിച്ച് മേലധികാരികളുടെ തീരുമാനം അന്തിമമായിരിക്കും.
7. ടെ≠ർ ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾത്തന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.
ദർഘാസുകാരൻ ദർഘാസിൽ നിന്നും പിൻമാറിയാൽ ഈ തുക തിരികെ ലഭിക്കുന്നതല്ല.
8. ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള അറിയിപ്പ് ലഭിച്ചാലുടൻ തന്നെ പ്രസ്തുത വ്യ‡ി ബാക്കി തുക അടച്ചശേഷം 7 ദിവസത്തിനുള്ളിൽ സ്വന്തം ചെലവിൽ മേൽപ്പറഞ്ഞ മരങ്ങളും അനുബന്ധ വിറകുകളും ഫാമിൽനിന്നും നീക്കം ചെയ്യേ≠താണ്.
9. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ടെ≠ർ റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം സീനിയർ കൃഷി ആഫീസർക്കു≠ായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് സംബന്ധിച്ച തീയതി അവധിയാകുന്നപക്ഷം അതിനടുത്ത പ്രവർത്തി ദിവസം ഈ നിബന്ധനകൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തുന്നതാണ്.
10. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുള്ള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
11. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ ഒരു ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ മരങ്ങൾ പിരശോധിക്കാവുന്നതാണ്.
12. കൂടുതൽ വിവരങ്ങൾക്ക് മുതലമട സംസ്ഥാന വിത്തുല്പാദന കേന്ദ്രം ഓഫീസുമായി ബന്ധപ്പെടേ≠താണ്.
13. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
സംസ്ഥാന വിത്തുല്പാദന കേന്ദ്രം, മുതലമട.
ദർഘാസ്/ലേല പരസ്യം
നമ്പർ സി. 1401/2012. 2012 ആഗസ്റ്റ് 22.
മു≠േരി വിത്തുകൃഷി തോട്ടത്തിൽ വിളവെടുത്ത WCT ഇനത്തിൽപ്പെട്ട ഏകദേശം 40000 എണ്ണം നാളികേരം ടെ≠ർ/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.
ഉദ്ദേശ അടങ്കൽ തുക—` 1,20,000.
നിബന്ധനകൾ
1. ടെ≠ർ ഫോമുകൾ 9-10-2012-ന് പകൽ 1 മണിവരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ≠തുമാണ്. അന്നുതന്നെ 3.30-ന് നടക്കുന്ന ലേലത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന ്പരിശോധിക്കുന്നതുമാണ്.
2. നിരതദ്രവ്യമായി ` 3,000, 9-10-2012-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.
3. ടെ≠ർ ഫോമിന്റെ വില ` 400+വിൽപ്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 450 ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ആഫീസ് ഉത്തരവാദി ആയിരിക്കുകയില്ല.
4. ടെ≠ർ ഫോമുകൾ, "ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334" എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് "നമ്പർ സി. 1401/2012 പ്രകാരമുള്ള WCT ഇനത്തിൽപ്പെട്ട ഏകദേശം 40000 എണ്ണം നാളികേര ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠തുമാണ്.
(ഒപ്പ്) സീനിയർ കൃഷി ആഫീസർ.
5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ മൂന്നിൽ ഒരു ഭാഗം (1/3) അന്നുതന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്.
മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് നാളികേരം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്.
6. ടെ≠ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്ത പക്ഷം ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.
7. ടെ≠റിൽ ഒരു നാളികേരത്തിന്റെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.
8. ടെ≠ർ/ലേലം ഒറ്റയ്ക്കോ, കൂട്ടായോ റദ്ദാക്കുവാനോ, നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.
10. ടെ≠ർ/ലേലദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.
വിത്തുകൃഷിത്തോട്ടം,
(ഒപ്പ്) മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.