Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
2012 ഒക്ടോബർ 2
17
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 1
10th Aswina 1934 1934 ആശ്വിനം 10
PART III
Industries Department
PROCEEDINGS OF THE GENERAL MANAGER, DISTRICT INDUSTRIES CENTRE,
THIRUVANANTHAPURAM
(Present : Shaji Kumar)
NO. CS-5/12744/2011.
6th September 2012.
Sub :—HLI—Liquidation—M/s. Swaraj Vanitha Industrial Co-operative Society—Appointment of Liquidator—
Orders issued.
Read :—U.O. Note No. CS. 10/2998/95 dated 2-7-2012.
Vide U.O. Note read above it has been directed to take steps to wind up the affairs of M/s. Swaraj Vanitha Industrial Co-operative Society Ltd. No. S. IND(T) 545. For this purpose a Liquidator has to be appointed for the liquidation process. Hence this order.
ORDER 6th MARCH 2012] INDUSTRIES DEPARTMENT 22 ക്ലെയിം നോട്ടീസ് ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ [Under Rule 69(2) of the Kerala Co-operative
അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യാൻ പോകുന്നതിനാൽ Societies Act & Rule 1961]
ടി സംഘത്തിൽനിന്ന് വല്ല മുതലും കിട്ടാൻ അവകാശപ്പെട്ടവർ
ആ വക അവകാശങ്ങളെപ്പറ്റി രേഖാമൂലം ഈ നോട്ടീസ് നമ്പർ സി.എസ്. 5/5382/2012. 2012 ജൂലൈ 2.
പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററെ കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ അഴിയൂർ
പഞ്ചായത്തിൽ ക്ലിപ്ത ബാദ്ധ്യതയോടുകൂടി 1969-ലെ കേരള ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ ഏവരേയും അറിയിച്ചു സഹകരണ സംഘം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത അഴിയൂർ
കൊള്ളുന്നു.
കയർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ 376-ന്റെ
പ്രവർത്തനം അവസാനിപ്പിക്കുകയും 2-1-2012-ലെ കയർ
വികസന ഡയറക്ടർ, തിരുവനന്തപുരം അവർകളുടെ
സി.എസ്. 3/25/10-ാം നമ്പർ ഉത്തരവ് അനുസരിച്ച് എന്നെ
(ഒപ്പ്) ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു.
കോഴിക്കോട്. ലിക്വിഡേറ്റർ.