Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 02 October 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-02.2012_new_17_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 2

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

17

നമ്പർ } 2nd October 2012

} 10th Aswina 1934 1934 ആശ്വിനം 10

PART III

Labour Department

NOTICE

No. WCA-115/2009. 5th September 2012.

DETAILS OF DEPENDENTS

Sl. Name and Address Relationship Age

No. with the (in case

employee of Minor)

Whereas, The New India Assurance Company Limited, Thiruvananthapuram has deposited with this Court an amount of ` 5,69,574 (Rupees five lakhs sixty nine thousand five hundred and seventy four only) as Workmen's Compensation payable to the dependents of the deceased workman Sri Sunil who met with a fatal accident on 18-11-2003 arising out of and in the course of his employment as under the above employer.

And whereas, an enquiry conducted through the Assistant Labour Officer, II Circle, Kazhakuttom it is 1 Smt. Shyla, Wife

C/o. Saju, Marangavila Veedu, Pachira, Pallippuram P. O., Thiruvananthapuram

2 Master Sudeesh, do. Son 17 3 Master Ananthu S. Kannan,

do. ,, 12understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923. Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the official gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered. 2nd Octo. 2011] LABOUR DEPARTMENT 50 ഗഘ01E7479-ാം നമ്പർ ലോറിയിൽ കയറ്റിയിറക്കു തൊഴിലാളിയായി ജോലിനോക്കി വരവെ 18-11-2003-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ തിരുവനന്തപുരം കാട്ടായിക്കോണം ഉടയാറമ്മൂല കൊച്ചാമക്കുഴി വീട്ടിൽ ശ്രീ. സുനിലിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,69,574 (അഞ്ച് ലക്ഷത്തി അറുപത്തൊൻപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ മരങ്ങാവിള വീട്ടിൽ (1) ശ്രീമതി ഷൈല (ഭാര്യ), (2) മാസ്റ്റർ സുധീഷ് (മകൻ), (3) മാസ്റ്റർ അനന്തു എസ്. കണ്ണൻ (മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തി നകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

Office of the State Advisory (Sd.) Contract Labour Board, Commissioner for Thiruvananthapuram. Employees' Compensation.

നോട്ടീസ്

(1)

നമ്പർ ണഇഇ 427/2008. 2012 ആഗസ്റ്റ് 4.

ശ്രീ. എ. ദണ്ഡപാണി, പൊള്ളാച്ചി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 16-8-2004-ൽ മരണമടഞ്ഞ കാർത്തിക്ക് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 7,47,686 (ഏഴുലക്ഷത്തി നാൽപത്തേഴായിരത്തി അറുന്നൂറ്റി എൺപത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. കാർത്തിക്കിന്റെ ആശ്രിതരായി (1) ശ്രീ. പഴനിയപ്പൻ (പിതാവ്), (2) ശ്രീമതി സരസ്വതി (മാതാവ്), ഒ. എൽ. എച്ച്. കോളനി, ഗാന്ധിനഗർ, ഒഴലപ്പതി, വേലന്താവളം എന്നിവർ മാത്രമേ ഉള്ളൂവെന്ന് കൊഴിഞ്ഞാമ്പാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ണഇഇ 38/2010. 2012 സെപ്റ്റംബർ 6.

ശ്രീ. അബ്ദുൾ റഷീദ്, പൊന്നാനി, മലപ്പുറം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 19-5-2009-ൽ മരണമടഞ്ഞ മുഹമ്മദ്് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ലിമിറ്റഡ് `2,51,430 (ര≠് ലക്ഷത്തി അൻപത്തിയൊന്നായിരത്തി നാന്നൂറ്റി മുപ്പത്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. മുഹമ്മദിന്റെ ആശ്രിതരായി ശ്രീമതി യുസൈവ (ഭാര്യ), പാലക്കവളപ്പിൽ കൊയിലികനകത്ത് ഹൗസ്, പൊന്നാനി, മലപ്പുറം എന്നിവർ മാത്രമേ ഉള്ളൂവെന്ന് പൊന്നാനി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെ ടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ കമ്മീഷണർ കാര്യാലയം, പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 02 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-02.2012_new_17_Part_3_Labour/. Archive identifier in.gazette.kerala_new.2012-10-02.2012_new_17_Part_3_Labour.