©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N) /12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 2
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
17
നമ്പർ
} 2nd October 2012
} 10th Aswina 1934 1934 ആശ്വിനം 10
PART III
Marine Department
TENDER NOTICE
No. D2-1598/2012/SE. 10th September 2012.
Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Contractors/Firms of State PWD/Irrigation Department/CPWD/Port Trust etc. having class of Registration as described below through registered or speed post only. Tenders submitted through any courier service or by hand will not be considered.
(1)
(2)
(3) 2 39/HESC/2012-13—Do. Kollam District—
Improvements to the road from Janatha Theatre to Chittakkadu via Munduthura Temple in Karunagappally Municipality—
` 33,80,000
50,000 3 40/HESC/2012-13—Do. Thiruvananthapuram District—Improvements to Kochupalli- Karimkulam coastal road in Neyyattinkara Taluk—` 35,50,000 50,000 Tender Number and
4 41/HESC/2012-13—Do. Thiruvananthapuram
E. M. D.
`
Sl. No.
Name of Work with
Approximate PAC
(1)
(2)
(3) 1 38/HESC/2012-13—Upgradation of Coastal roads in Kollam District—Improvements to Vadayilkkadavu Mannelkkadavu road (Valavil North) in Karunagappally Municipality—` 45,00,000 50,000 District—Improvements to St. Mary's
Church-Charuvila Colony road in
Thiruvananthapuram District—` 22,00,000 50,000 Cost of tender form— ` 6,800 + VAT for Sl. No. 1, ` 5,100 + VAT for Sl. No. 2, ` 5,400 + VAT for Sl. No. 3, and ` 3,300 + VAT for Sl. No. 4.
2nd OCT. 2012 ] MARINE DEPARTMENT 92Class of Registration—'B' Class and above.
Period of completion—6 months for Sl. No. 1, 4 months for Sl. No. 2, 3 months for Sl. No. 3 and 5 months for Sl. No. 4.
Name of Division—Harbour Engineering Division, Kollam for Sl. Nos. 1, 2 and Harbour Engineering Division, Thiruvananthapuram for Sl. Nos. 3 and 4.
The tender forms can be had from the Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram from 8-10-2012 to 11-10-2012 from 10.15 a. m. to 3 p. m. and upto 1 p. m. on 12-10-2012 on application in writing proving eligibility and on payment of cost of tender form and VAT. Tenders in separate sealed covers superscribing the name of work should reach the undersigned on or before 3 p. m. on 19-10-2012 by Registered/Speed Post only. Tenders received after 3 p. m. on 19-10-2012, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tender is declared to be a holiday, tenders will be accepted till 3 p. m. on the next working day. Exchange of tender documents is prohibited.
Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p. m. on 19-10-2012 in the presence of tenderers or their authorized representatives present at that time of opening. The firm period of the tender will be 4 (four) months from the date of opening of the tender.
All the conditions regarding Notice Inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender [Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender]. The undersigned reserves all rights to deny the application for tender documents or to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ജലവിഭവ വകുപ്പ്/ കേന്ദ്ര പൊതുമരാമത്തുവകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവ രിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
നിരതദ്രവ്യം ക്രമ നമ്പർ
` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
1 3 8 / എ ച്ച ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3 — െ ക ാ ല്ല ം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ വാടയിൽക്കടവ് മണ്ണേൽക്കടവ് (വളവിൽ നോർത്ത്) റോഡിന്റെ പുനരുദ്ധാരണം—` 45,00,000 50,000 2 3 9 / എ ച്ച ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3 — ട ി ട ി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ജനതാ തിയേറ്റർ മുതൽ മു≠ുതുറ ക്ഷേത്രംവഴി ചീറ്റക്കടവുവരെയുള്ള ടി —` 33,80,000 50,000 3 40/എച്ച്.ഇ.എസ്.സി./2012-13—തിരുവനന്തപുരം
50,000 ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— നെയ്യാറ്റിൻകര താലൂക്കിലെ കൊച്ചുപള്ളി- കരിങ്കുളം തീരദേശ റോഡിന്റെ പുനരുദ്ധാരണം— ` 35,50,000
4 4 1 / എ ച്ച ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3 — ട ി ട ി തിരുവനന്തപുരം ജില്ലയിലെ സെന്റ ് മേരീസ് പ ള്ള ി - ച ര ു വ ി ള േ ക ാ ള ന ി േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം—` 22,00,000 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 6 , 8 0 0 + മ ൂ ല ്യ വ ർ ദ്ധ ി ത ന ി ക ു ത ി , ്ര ക മ ന മ്പ ർ 2 - ന ് ` 5 , 1 0 0 + മ ൂ ല ്യ വ ർ ദ്ധ ി ത ന ി ക ു ത ി , ്ര ക മ ന മ്പ ർ 3 - ന ് ` 5 , 4 0 0 + മ ൂ ല ്യ വ ർ ദ്ധ ി ത ന ി ക ു ത ി , ്ര ക മ ന മ്പ ർ 4 - ന ് ` 3,300 + മൂല്യവർദ്ധിത നികുതി.
കരാറുകാരന്റെ ക്ലാസ്—'ബി' യും അതിനു മുകളിലും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 3-ന് 3 മാസം, ക്രമനമ്പർ 4-ന് 5 മാസം.
ഡിവിഷൻ—ക്രമനമ്പർ 1-നും 2-നും ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം, ക്രമനമ്പർ 3-നും 4-നും ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 8-10-2012 മുതൽ 11-10-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ ഉച്ചയ്ക്കുശേഷം 3 മണിവരെയും 12-10-2012-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 19-10-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 19-10-2012-ന് വൈകുന്നേരം മൂന്ന് മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
2nd OCT. 2012 ] MARINE DEPARTMENT 93ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 19-10-2012-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും [സർക്കാർ ഉത്തരവ് (ആർ റ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും]. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, (Sd.) Manacaud P. O., Superintending Thiruvananthapuram. Engineer (In-charge).
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2012 സെപ്റ്റംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ക്രമ നമ്പർ
`
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 21/2012-13/ഇഇ/കെ. എൽ. എം.—കൊല്ലം നിയോജക മണ്ഡലത്തിലെ തൃക്കരുവ പഞ്ചായത്തിലെ വാറൂർ മുക്ക് മുതൽ താവീട്ട് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം— ` 6,91,088 17,300 2 22/2012-13/ഇഇ/കെ. എൽ. എം.—കരുനാഗപ്പള്ളി മണ്ഡലത്തിലെ നെടിയത്ത് കിഴക്കതിൽ മുതൽ പാലയം ടവർ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം— ` 10,19,108 25,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,400 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 1,600 + 5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 8-10-2012 രാവിലെ 10 മണി മുതൽ 12-10-2012 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—12-10-2012 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-10-2012 വൈകുന്നേരം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—4 മാസം.
കരാറുകാരന്റെ ക്ലാസ്—'സി' യും അതിനുമുകളിലും.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 12-10-2012 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
2nd OCT. 2012 ] MARINE DEPARTMENT 94 ലേല/ദർഘാസ് പരസ്യംനമ്പർ എ1/1644/2012/ഇഇ (എം). 2012 സെപ്റ്റംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ അധീനതയിലുള്ള പൊന്നാനി ഫിഷിംഗ് ഹാർബറിൽ ഒരു വർഷത്തേക്ക് എെസ് വിൽക്കുന്ന തിനുള്ള താൽക്കാലിക അവകാശം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിനായി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടനുബന്ധമായി ലേലവും നടത്തുന്നതാണ്.
ദർഘാസ് നമ്പർ—18/2012-13/എച്ച്ഇഡി/ഇഇ(എം).
അവകാശത്തിന്റെ വിവരണവും അടങ്കൽ തുകയും— പൊന്നാനി ഫിഷിംഗ് ഹാർബറിൽ എെസ് വിൽക്കുന്നതിനുള്ള ഒരു വർഷത്തെ അവകാശം (പുനർ ദർഘാസ്)—` 5,00,000.
നിരതദ്രവ്യം—` 25,000.
ലേല/ദർഘാസ് പ്രമാണത്തിന്റെ വില—` 1,000 + വാറ്റ് + സെസ്സ്.
ലേല/ദർഘാസ് ഫോറം വിൽക്കുന്ന സ്ഥലം— ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസ്, പൊന്നാനി.
ലേല/ദർഘാസ് ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും —28-9-2012 രാവിലെ 11 മണി മുതൽ 4-10-2012 ഉച്ചയ്ക്ക് 12 മണി.
ദർഘാസ്/ലേല ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-10-2012 വൈകുന്നേരം 3 മണി.
ലേല ചീട്ട് നൽകുന്ന അവസാന തീയതിയും സമയവും—
4-10-2012 വൈകുന്നേരം 3 മണി വരെ.
ലേലത്തീയതിയും സമയവും—4-10-2012 വൈകുന്നേരം 3.30 മണി മുതൽ.
ലേല സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസ് പരിസരം, പൊന്നാനി.
ലേല/ദർഘാസ് ഫോറങ്ങൾ ലഭിക്കുവാൻ തിരിച്ചറിയൽ കാർഡ് സഹിതം അപേക്ഷിക്കുകയും നി›ിത തുക ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പൊന്നാനി ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതുമാണ്. ലേലത്തിനും ദർഘാസിനും പ്രത്യേകം പ്രത്യേകം ഫോറം വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന വ്യ‡ികൾ മുകളിൽ പറഞ്ഞ പ്രകാരമുള്ള നിര തദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റ്, സേവിംഗ്സ് ബാങ്ക് അക്കൗ≠് എന്നീ രൂപത്തിൽ ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഒടുക്കി ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേ ഖനം ചെയ്ത് സീൽവച്ച കവറുകളിൽ നി›ിത സമയപരിധി ക്കകം സമർപ്പിക്കേ≠താണ്. ദർഘാസുകൾ നേരിട്ടോ താപാൽ മുഖേനയോ അയയ്ക്കാവുന്നതും കൊറിയർ തപാൽ മുഖേന അയയ്ക്കുവാൻ പാടില്ലാത്തതുമാണ്. അപ്രകാരമുള്ളവ നിരസിക്കുന്നതാണ്. തപാൽ മുഖേനയുള്ള ദർഘാസുകൾക്ക് കാലതാമസം വരുന്നപക്ഷം ആയതിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ലേല ഫാറം സമർപ്പിക്കുന്ന വ്യ‡ികൾ മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഒടുക്കി ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട പ്രാഥമിക കരാർ സഹിതം നി›ിത സമയത്തിനകം ലേല ഫോറങ്ങൾ തിരികെ ഏൽപ്പിച്ച് ലേല ചീട്ട് കൈപ്പറ്റേ≠തും ആയത് അനുസരിച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതുമാണ്.
നി›ിത സമയത്തിനകം ലേല ചീട്ട് കൈപ്പറ്റാത്ത വ്യ‡ികളെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. ലേല നിരതദ്രവ്യം ബാങ്ക് ഗാരന്റീഡ് ഡിമാന്റ ് ഡ്രാഫ്റ്റായോ നാഷണൽ സേവിംഗ്സ,് എൻ.എസ്.സി. സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും രൂപത്തിലോ നൽകാവുന്നതാണ്. ലേല നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. യാതൊരു കാരണവശാലും താമസിച്ച് ലഭിക്കുന്ന ലേല/ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ്/ ലേല ഫോറം മടക്കി നൽകുമ്പോൾ ക്വാട്ട് ചെയ്യുന്ന/ലേലം വിളിക്കുവാൻ ഉദ്ദേശിക്കുന്ന തുകയ്ക്കുള്ള സോൾവൻസി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നും ലഭ്യമായത് സമർപ്പിക്കേ≠താണ്. ലേല/ദർഘാസ് പ്രമാണങ്ങളുടെ വില തിരികെ ലഭിക്കുന്നതല്ല.
ലേലത്തിനുശേഷം ലഭ്യമായ ദർഘാസുകൾ ഹാജരുള്ളവ രുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
ലേലം/ദർഘാസ് എന്നിവയിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20% തുക ഉടൻ തന്നെ ഈ ഓഫീസിൽ ഒടുക്കി ലേലം/ദർഘാസ് താൽക്കാലി കമായി ഉറപ്പിക്കേ≠താണ്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിനു വിധേയമായി നടത്തി പ്പവകാശത്തിനുള്ള അനുമതി കരാർ വ്യവസ്ഥകൾ പ്രകാരം അനുവദിച്ച് നൽകുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം/ദർഘാസ് നടത്തുന്നതായിരിക്കും.
കേരള സർക്കാർ ഹാർബർ എഞ്ചിനീയറിംഗ്/പൊതുമരാമത്ത് എന്നീ വകുപ്പുകളിൽ നിലവിലുള്ള ലേലം/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഈ ലേല/ദർഘാസിനും ബാധകമായിരിക്കും. ലേലം/ദർഘാസ് സംബന്ധമായ കൂടുതൽ വിശദാംശങ്ങൾ ഈ കാര്യാലയത്തിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ്
(ഒപ്പ്) ഡിവിഷൻ, മലപ്പുറം, എക്സിക്യൂട്ടീവ് പൊന്നാനി.
എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇഇ/സിഎൽടി/3/2012-13. 2012 സെപ്റ്റംബർ 6.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
2nd OCT. 2012 ] MARINE DEPARTMENT 95ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
നമ്പർ പ്രവൃത്തിയുടെ പേരും
`
അടങ്കൽ തുകയും
1 എച്ച്.ഇ.ഡി./ഇ.ഇ./7/2012-13—കോഴിക്കോട്
തുറമുഖം—മറൈൻ ബം•ാവിന്റെ അറ്റകുറ്റ പണികളും പരിപാലനവും—` 3,60,000 9,000
2 എച്ച്.ഇ.ഡി./ഇ.ഇ./8/2012-13—ടി സി·ൽ
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥയിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേല്പറഞ്ഞ സമയത്ത് സ്വീകരിക്കു ന്നതായിരിക്കും.
സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—` 5,60,000 14,000
3 എച്ച്.ഇ.ഡി./ഇ.ഇ./9/2012-13—ബേപ്പൂർ
9,000
ത ു റ മ ു ഖ ം —േ ബ പ്പ ൂ ർ ത ു റ മ ു ഖ ത്തെ ഡോർമിറ്ററി കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ—` 3,60,000
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കോഴിക്കോട്, പുതിയാപ്പ, എക്സിക്യൂട്ടീവ് പി. ഒ. പുതിയങ്ങാടി, കോഴിക്കോട്. എഞ്ചിനീയർ.
4 എച്ച്.ഇ.ഡി./ഇ.ഇ./10/2012-13—ടി ഗേറ്റ്
ദർഘാസ്/ലേല പരസ്യം ഹൗസിന്റെ അറ്റകുറ്റപ്പണികളും പരിപാലനവും—` 3,60,000 9,000
നമ്പർ എച്ച്.സി./2011/10/ഇഇ. 2012 സെപ്റ്റംബർ 7.
5 എച്ച്.ഇ.ഡി./ഇ.ഇ./11/2012-13—ടി ബേപ്പൂർ തുറമുഖ കാര്യാലയ കെട്ടിടത്തിന്റെ മേൽക്കൂര നിർമ്മിക്കൽ—` 6,00,000 15,000
6 എച്ച്.ഇ.ഡി./ഇ.ഇ./12/2012-13—കോഴിക്കോട്
19,000
ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ—കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ മേഖലയിലെ സുബ്ര"ണ്യ കോവിൽ റോഡിന്റെ പുനരുദ്ധാരണം— ` 7,60,000
7 എച്ച്.ഇ.ഡി./ഇ.ഇ./13/2012-13—ബേപ്പൂർ
മത്സ്യബന്ധന തുറമുഖം—പഴയ ലേല പുരയുടെ ഫ്ളോറിന്റെയും സീലിംഗിന്റെയും അറ്റകുറ്റപ്പണികളും തെക്ക് ഭാഗത്തെ കടമുറികൾക്ക് പടികൾ നിർമ്മിക്കലും കടമുറികൾ, കാന്റീൻ എന്നിവയിലേക്കുള്ള വഴിയിൽ സുരക്ഷാകല്ലുകൾ സ്ഥാപിക്കലും ഇലക്ട്രോണിക്സ് ഡിസ്πേ ബോർഡിന് എം. എസ്. ഗ്രില്ല് ഉപയോഗിച്ച് സുരക്ഷാ കവചം നൽകലും—` 6,00,000 15,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് ` 800 + വാറ്റ്, ക്രമനമ്പർ 2, 5, 7 ഇവയ്ക്ക് ` 1,200 + വാറ്റ്, ക്രമനമ്പർ 6-ന് ` 1,500 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
3-10-2012 മുതൽ 6-10-2012 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
തീയതിയും സമയവും—6-10- 2012 വൈകുന്നേരം 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
6-10-2012 വൈകുന്നേരം 4.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 6-ന് 'സി' യും അതിനുമുകളിലും. മറ്റുള്ളവയ്ക്ക് 'ഡി' യും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 5, 6, 7 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തു നിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റ ിംഗ്- ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേക്ക് ഏറ്റെടുത്തുനടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ നി›ിത ദർഘാസ് ഫോറം ` 1,500+5% വാറ്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, പുതിയാപ്പ ഡിവിഷൻ ഓഫീസിൽ ഒടുക്കി കൈപ്പറ്റേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റോ തിരിച്ചറിയൽ കാർഡോ എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരി ക്കുന്ന തിരിച്ചറിയൽ രേഖയോ ഇവയിലേതെങ്കിലും ഒന്നും ` 25,000-ടെ സോൾവെൻസി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ. ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള കാര്യാലയത്തിൽനിന്നും 28-9-2012 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നല്കുന്നതാണ്. ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് / തിരിച്ചറിയൽ കാർഡും നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും സോൾവെൻസി സർട്ടിഫിക്കറ്റ് ഇല്ലാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം താഴെ പറയുന്ന പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം 1 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റി രശീത് വാങ്ങേ≠താണ്. പ്രസ്തുത രശീതി നി›ിത സമയത്തിന് മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കു ന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
3-നും 4-നും 2 മാസം.
2nd OCT. 2012 ] MARINE DEPARTMENT 96 ദർഘാസ് പരസ്യംദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ` 25,000-ന്റെ നിരതദ്രവ്യം ട്രഷറിയിലോ, ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രശീതുകൾ ദർഘാസ്/ലേലത്തിന് മുമ്പായി സമർപ്പിക്കേ≠താണ.് നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും `100 മുദ്ര പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠തും ` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യേ≠തുമാണ്. േ ല ല ത്ത ി ൽ പ െ ങ്ക ട ു ക്ക ു ന്ന വ ർ േ ല ല ത്ത ി ന ് മ ു മ്പ ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ചു ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 25,000 നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഏതെങ്കിലും ഒന്നിന്റെ കൂടെ സോൾവെൻസി സർട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്യേ≠തുമാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—പുതിയാപ്പ മൽസ്യ ബന്ധന തുറമുഖത്തു നിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം—` 8,70,000.
ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും— 5-10-2012, 3 മണി.
ലേല തീയതിയും സമയവും— 6-10-2012, 3 മണി.
ലേലം നടത്തുന്നസ്ഥലം—പുതിയാപ്പ മത്സ്യബന്ധന തുറമുഖ ഓഫീസ്.
ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസിലോ/ലേല ത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ചു കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. എങ്കിലും അടുത്ത വർഷത്തെ അവകാശം ഏറ്റെടുക്കുന്നയാൾ വരുന്നതു വരെ ടിയാൻ നിലവിലുള്ള ഉടമ്പടിയുടെ തുടർച്ചയായി ടോൾ പിരിവ് നടത്തേ≠താണ്. ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുക യ്ക്കുള്ള (ബിഡ് സെക്യൂരിറ്റി കഴിച്ചുള്ളത്) ബാങ്ക് ഗ്യാര≠ിയോ/ സോൾവെൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേലം/ ക്വട്ടേഷൻ തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനു മുമ്പും, 6 മാസം തികയു ന്നതിനു മുമ്പും അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്ന താണ്. മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/ സോൾവെൻസി എന്നിവ അവകാശം ഏറ്റെടുത്തയാൾ ഹാജരാ ക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/ സോൾവെൻസി സർട്ടിഫിക്കറ്റ് തിരികെ നൽകുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പുതിയങ്ങാടി പി. ഒ., കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ ഡി1/ടെ≠ർ/2004/എഇഇ(സി). 2012 സെപ്റ്റംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം, ബേപ്പൂർ, താഴെ വിവരിക്കുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— 01/എച്ച് ഇ ഡി/എഇഇ(സി)/2012-13— ബേപ്പൂർ പോർട്ട്-സിൽക്ക് കോമ്പൗ≠ിലെ കിണർ വൃത്തിയാക്കലും പോർട്ട് ഓവർഹെഡ് ടാങ്കിലേക്കുള്ള ജലവിതരണ പൈപ്പുകൾ സ്ഥാപിക്കലും— ` 80,000.
നിരതദ്രവ്യം— ` 2,000.
ദർഘാസ് പ്രമാണത്തിന്റെ വില— ` 400 + വാറ്റ് + സെസ്സ ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
16-10-2012 മുതൽ 18-10-2012 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും— 18-10-2012 വൈകുന്നേരം 4. മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 18-10-2012 വൈകുന്നേരം 4.30 മണി.
കരാറുകാരന്റെ ക്ലാസ്— ഡിയും അതിനുമുകളിലും. പ്രവർത്തിയുടെ കാലാവധി —1 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) നിർമ്മാണ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബേപ്പൂർ, കോഴിക്കോട്-15. എഞ്ചിനീയർ.
ലേല/ദർഘാസ് പരസ്യം
നമ്പർ എ2/429/2010/എഇഇ(സി). 2012 സെപ്റ്റംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി ബേപ്പൂരിലുള്ള ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചുവടെ പട്ടികയിൽ വിവരിക്കുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേലം/ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിനായി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
2nd OCT. 2012 ] MARINE DEPARTMENT 97 ദർഘാസ് നമ്പരും ക്രമ നിരതദ്രവ്യം ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. അവകാശത്തിന്റെ വിവരണവുംനമ്പർ` അടങ്കൽ തുകയും (ഒരു വർഷത്തേക്ക്)
1 06/2012-13 എഇഇ(സി) മുതൽ 10/2012-13/ എഇഇ(സി)—വിശ്രമമുറികൾ നമ്പർ 2, 10, 14, 15, 16 (5 എണ്ണം) 1,000 `16,320 (ഒരു വിശ്രമ മുറിക്ക്). (ഓരോന്നിനും) 2 11/2012-13—ഡോർമിറ്ററി ` 1,23,600 3,100 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 300 + വാറ്റ് + സെസ്സ് (ഓരോന്നിനും), ക്രമനമ്പർ 2-ന് ` 400 + വാറ്റ് + സെസ്സ്.
ലേല/ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും— 6-10-2012 മുതൽ 9-10-2012 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും— 9-10-2012 വൈകുന്നേരം 4 മണിവരെ.
ലേല തീയതി, സമയം, സ്ഥലം— 10-10-2012 രാവിലെ 11 മണി, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബേപ്പൂർ.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പുവച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവെച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ലേലത്തിനും ദർഘാസിനും പ്രത്യേകം ഫോറം വാങ്ങേ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി നൽകേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് ½ മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖ, ലേലച്ചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ പങ്കെടു ക്കാവുന്നതാണ്. പൊതുലേലം നടത്തിയശേഷം ലഭ്യമായ ദർഘാസുകൾ തുറന്നുപരിശോധിക്കുന്നതും ലേലത്തിലോ/ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താല്ക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം/ദർഘാസ് ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ദർഘാസ് ലഭിച്ച വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20 ശതമാനത്തിൽ കുറയാത്ത തുക ഈ ആഫീസിൽ ഒടുക്കേ≠താണ്.
ലേല/ദർഘാസുകൾ ഏത് സമയത്തും കാരണം കൂടാതെ റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരി ക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ലേല/ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) നിർമ്മാണ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബേപ്പൂർ, കോഴിക്കോട്-15. എഞ്ചിനീയർ.