Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 02 October 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-02.2012_new_17_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഒക്ടോബർ 2

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1 } 2nd October 2012

PART III

നമ്പർ } 17 10th Aswina 1934 1934 ആശ്വിനം 10

Police Department

ലേല പരസ്യം

നമ്പർ ഇ2/6695/2012/ജി. 2012 സെപ്റ്റംബർ 12.

കാസറഗോഡ് ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയിൽ ഉള്ളതും കാസറഗോഡ് സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള പോലീസ് വകുപ്പിൽ ഇപ്പോൾ ഉപയോഗപ്രദമല്ലാത്തതുമായ താഴെ പറയുന്ന സ്പെയർ പാർട്ട്സുകൾ 9-10-2012 പകൽ 11 മണിക്ക് കാസറഗോഡ് സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽവെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

1. ഉപയോഗശൂന്യമായ 130 ഇനം സ്പെയർ പാർട്ട്സുകൾ

2. ഉപയോഗശൂന്യമായ 35 എണ്ണം വിവിധതരം ടയറുകൾ

3. വെയ്സ്റ്റ് ഓയിൽ 280 ലിറ്റർ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് ചീഫിന്റെ കാര്യാലയത്തിൽ 8-10-2012-ാം തീയതി 2 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച രസീത് അടക്കം ചെയ്യേ≠താണ്. കവറിന് മുകളിൽ "ഉപയോഗശൂന്യമായ സ്പെയർ പാർട്സുകൾ വാങ്ങു ന്നതിനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠ താണ്.

പരസ്യലേലം അവസാനിച്ചയുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം/ ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് നൽകു ന്നതാണ്. ലേലത്തിലെടുത്തയാൾ ഉടനെ തന്നെ ലേലം/ ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കുറച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്.

ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന മുറയ്ക്ക് ബാക്കിതുകയും നിയമാനുസൃത വിൽപ്പന നികുതിയും അടച്ച് സ്വന്തം (cid:31) ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങൾ ഒരാഴ്ചയ്ക്കകം ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ലേലസാധനങ്ങൾക്ക് 500 ലേലസ്ഥലത്ത് അടച്ച് നി›യിച്ചിട്ടുള്ളതായ നിരതദ്രവ്യം രസീത് വാങ്ങിക്കേ≠താണ്. കൂടാതെ സാധനങ്ങളുടെ നീക്കം ചെയ്യേ≠താണ്. വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. 32 KERALA GAZETTE [PART III സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതി യോടുകൂടി പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം നിർത്തിവെയ്ക്കുന്നതിനും ലേലം/ ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേലനടപടി റദ്ദ് കൂട്ടുന്നതും സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി

ചെയ്യുന്നതിനുമുള്ള അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.

മേൽപറഞ്ഞ സാധനങ്ങൾ ലേലത്തിനുമുൻപുള്ള

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് കാസറഗോഡ് ജില്ലാ

കാസറഗോഡ.് ജില്ലാ പോലീസ് മേധാവി.

Cite this issue. Kerala Gazette, Government of Kerala, 02 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-02.2012_new_17_Part_3_Police/. Archive identifier in.gazette.kerala_new.2012-10-02.2012_new_17_Part_3_Police.