Servants of Knowledge
Kerala Gazette · Government of Kerala

Bye-law and Proposed Rates of Advertisement Tax in Cochin Corporation

Published 02 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-02.2012_new_17_Part_4_Corporation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 2

No.

Vol. I

17 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 2nd October 2012

}

10th Aswina 1934 1934 ആശ്വിനം 10

PART IV

Private Advertisements and Miscellaneous

Notifications

കൊച്ചി നഗരസഭ

പരസ്യം സ്ഥാപിക്കലും നികുതി ഈടാക്കലും ബൈലോ

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിന്റെ 567-ാം വകുപ്പിന്റെ (2), (9), (11), (32) ഉപവകുപ്പുകൾപ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചും ടി ആക്റ്റിന്റെ 207, 271, 272, 273, 274, 275, 276, 368, 269, 375 എന്നീ വകുപ്പുകളനുസരിച്ചും കൊച്ചി നഗരസഭ താഴെ പറയുന്ന നിയമാവലി ഉ≠ാക്കുന്നു, അതായത്:—

1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും—

(1) ഈ നിയമാവലിക്ക് കൊച്ചി നഗരസഭ പരസ്യം സ്ഥാപിക്കലും നികുതി ഈടാക്കലും ബൈലോ എന്ന് പേര് പറയാം.

(2) ഇതിന് കൊച്ചി നഗരം ഒട്ടാകെ വ്യാപ്തി ഉ≠ായിരിക്കുന്നതാണ്.

(3) ഇത് സർക്കാർ അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേ≠താണ്.

2. നിർവ്വചനങ്ങൾ:—ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം—

(1) സെക്രട്ടറി : എന്നാൽ കൊച്ചി നഗരസഭാ സെക്രട്ടറി എന്നർ∞മാകുന്നു. (2) കെട്ടിടം : എന്നാൽ കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾസിൽ നിർവ്വഹിച്ചിരിക്കുന്ന അർ∞ം ഉ≠ായിരി ക്കുന്നതാണ്.

(3) വാഹനം : എന്നാൽ 1998-ലെ മോട്ടോർ വാഹന ആക്റ്റിലെ (1998-ലെ 59-ാം നമ്പർ കേന്ദ്ര ആക്റ്റ്) അതേ അർ∞ം ഉ≠ായിരിക്കുന്നതാണ്.

ii

(4) പൊതു തെരുവ് : എന്നാൽ ഒരു പൊതുനിരത്തായിരുന്നാലും അല്ലെങ്കിലും, പൊതുജനങ്ങൾക്ക് വഴിയായി ഉപയോഗിക്കുവാൻ അവകാശമുള്ളതായ ഏതെങ്കിലും തെരുവ്, റോഡ്, ഇടവഴി, വഴി അഥവാ സവാരിപ്പാത എന്നർ∞ം.

(5) ചുവരുകൾ : എന്നാൽ എന്തെങ്കിലും കെട്ടിടം, എടുപ്പ്, മതിൽ കോമ്പൗ≠് വാൾ എന്നിവയുടെ ചുവരുകൾ എന്നർ∞മാകുന്നു.

(6) കമാനം : എന്നാൽ ഇരുമ്പുകൊ≠ോ ശ‡ിയുള്ള വസ്തുക്കൾകൊ≠ോ പൊതുനിരത്തിന് കുറുകയോ കാൽനടയാത്രികർക്ക് തടസ്സമാവാത്ത രീതിയിൽ നടപ്പാതയ്ക്ക് പിന്നിലായി ആർച്ച് ആകൃതിയിലോ കുത്തനെയോ മറ്റേതെങ്കിലും രീതിയിലോ ജനശ്രദ്ധ ആകർഷിക്കത്തക്കവിധത്തിൽ നിർമ്മിക്കുന്ന കമാനം അല്ലെങ്കിൽ കവാടം എന്നർ∞മാകുന്നു.

(7) പരസ്യ ബോർഡുകൾ : ചതുരത്തിലോ, ദീർഘ ചതുരത്തിലോ, മറ്റേതെങ്കിലും ആകൃതിയിലോ നാല് ചുറ്റും ബലപ്പെടുത്തിയതോ തുണികൊ≠ോ, πാസ്റ്റിക്ക്കൊ≠ോ, ഫ്ളക്സ്കൊ≠ോ എന്തെങ്കിലും ലോഹനിർമ്മിത മായതോ മറ്റ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച് ജനശ്രദ്ധ ആകർഷിക്കത്തക്ക രീതിയിൽ പ്രദർശിപ്പിക്കപ്പെടുന്ന ഹോർഡിങ്ങുകൾ, ഇലക്ട്രോണിക് ഡിസ്πേ ബോർഡ് ഉൾപ്പെടെയുള്ള പരസ്യ ബോർഡുകൾ എന്നർ∞മാകുന്നു.

(8) സ്കൈ സൈനുകൾ : ഒരു സ്ഥാപനമോ, വ്യ‡ിയോ, സൊസൈറ്റിയോ തിരിച്ചറിയൽ ആവശ്യത്തിലേക്കായി ഒരു കെട്ടിടത്തിനോടോ മറ്റേതെങ്കിലും എടുപ്പുകളോടോ അനുബന്ധമായി അല്ലെങ്കിൽ എടുപ്പുകളുടെ സഹായത്തോടെ അല്ലെങ്കിൽ സ്വതന്ത്രമായി സ്ഥാപിച്ചിരിക്കുന്ന ഒരു ചി"ം എന്ന് അർ∞മാകുന്നു.

3. കൊച്ചി നഗരപ്രദേശത്ത് പരസ്യങ്ങളുടെ ബാഹുല്യം നിമിത്തം നഗരത്തിന്റെ തനിമയും ഭംഗിയും നഷ്ടപ്പെടാതിരി ക്കുന്നതിനും നഗരം പരസ്യങ്ങൾകൊ≠് വികൃതമാകാതിരിക്കുന്നതിനുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു വേ≠ിയുള്ള ഉദ്ദേശലക്ഷ്യത്തോടെയാണ് നഗരസഭാ കൗൺസിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് 567-ാം വകുപ്പിന്റെ (2), (9), (11), (32) എന്നീ ഉപവകുപ്പുകളും ടി ആക്റ്റിന്റെ 207, 271, 272, 273, 274, 275, 276, 368, 369, 375 എന്നീ വകുപ്പുകളും അനുസരിച്ചും ഈ ബൈലോ അംഗീകരിക്കുന്നത്.

4. കൊച്ചി നഗരസഭ സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ നഗരസഭാ പ്രദേശത്ത് യാതൊരു പരസ്യവും ഏതെങ്കിലും പൊതു സ്ഥലത്തോ, റോഡ് പുറമ്പോക്കിലോ, പൊതു കളിസ്ഥലങ്ങളിലോ, സ്വകാര്യസ്ഥലങ്ങളിലോ പ്രദർശിപ്പിക്കുകയോ, ഏതെങ്കിലും ഭൂമിയിലോ, കെട്ടിടത്തിൻമേലോ ചുമരി∑േലോ, പരസ്യ പലകയിൻമേലോ, എടുപ്പി∑േലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തനെ നിറുത്തുകയോ ഉറപ്പിച്ചു നിർത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്തോ ആകാശത്തിലോ പൊതുജനശ്രദ്ധയ്ക്കായി പ്രദർശിപ്പിക്കാനോ സ്ഥാപിക്കുവാനോ പാടുള്ളതല്ല.

5. ചരിത്ര സ്മാരകങ്ങളായ കെട്ടിടങ്ങൾ, ചുമരുകൾ, സ്മാരകങ്ങൾ, പൊതു ഉദ്യാനങ്ങൾ, പൊതു കെട്ടിടങ്ങൾ , ട്രാഫിക് എെലന്റുകൾ എന്നിവയ്ക്ക് തടസ്സം വരുന്ന രീതിയിൽ യാതൊരു പരസ്യവും സ്ഥാപിക്കാൻ പാടില്ലാത്തതാകുന്നു.

6. യാതൊരുവിധ കമാനങ്ങളും, പരസ്യ ഹോർഡിങ്ങുകളും, ബോർഡുകളും, സിനിമാ പോസ്റ്ററുകളും, ചുവർ പരസ്യങ്ങളും, ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗരസഭ നി›യിക്കുന്ന മറ്റു സ്ഥലങ്ങൾ, തിരക്കുള്ള ജംഗ്ഷനുകൾ, ട്രാഫിക് എെലന്റുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ പാടില്ലാത്തതാകുന്നു.

7. സെക്രട്ടറി നിർദ്ദേശിക്കുന്ന തരത്തിലും നിബന്ധനകൾ അനുസരിച്ചും നഗര പ്രദേശത്ത് വൃത്തിയായും ഭംഗിയായും മാത്രമേ സിനിമാ പോസ്റ്ററുകൾ ഉൾപ്പെടെയുള്ള പരസ്യങ്ങൾ സ്ഥാപിക്കാൻ പാടുള്ളു.

8. നഗരസഭാ സെക്രട്ടറിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ഏതു പരിസരത്തിലും, വാഹനത്തിലും, റോഡ് പുറമ്പോക്കിലും, സ്വകാര്യ വ്യ‡ികളുടെ വസ്തുക്കളിലും പരസ്യം പ്രദർശിപ്പിക്കാൻ പാടുള്ളു.

9. നഗരസഭാതിർത്തിയിൽ ഏതൊരു ഭാഗത്തും പരസ്യം സംബന്ധിച്ചുള്ള ഏതെങ്കിലും അടയാളമോ, അക്ഷരങ്ങളോ, ചി"മോ പ്രദർശിപ്പിക്കുന്നതിന് മുമ്പായി നഗരസഭയുടെ അനുമതി എല്ലാ വർഷവും വാങ്ങിയിരിക്കേ≠തും, നി›ിത നിരക്കിലുള്ള പരസ്യ നികുതി, പരിശോധനാ ഫീസ്, ലൈസൻസ് ഫീസ് എന്നിവ ഒടുക്കേ≠തുമാണ്.

10. കാലാകാലങ്ങളിൽ നഗരസഭ പരസ്യ വിമു‡ മേഖലയായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ പരസ്യങ്ങൾക്ക് അനുമതി നൽകുന്നതല്ല.

11. വാഹനഗതാഗതത്തിനോ കാൽനടയാത്രക്കാർക്കോ അസൗകര്യം ഉ≠ാക്കുന്ന തരത്തിൽ യാതൊരുവിധ കമാനമോ പരസ്യ ബോർഡോ തൂണോ സ്ഥാപിക്കാൻ പാടുള്ളതല്ല. കമാനത്തിന്റെയോ, പരസ്യബോർഡിന്റേയോ തൂണുകൾ ടാർ/കോൺക്രീറ്റിംഗ് ചെയ്ത ഭാഗത്തിന്റെ വെളിയിലായിരിക്കണം സ്ഥാപിക്കേ≠ത്. ഫുട്പാത്തുള്ള റോഡിന്റെ വശങ്ങളിൽ ഫുട്പാത്തിന് വെളിയിൽ മാത്രമേ കമാനത്തിന്റേയോ പരസ്യബോർഡിന്റേയോ തൂണുകൾ സ്ഥാപിക്കാൻ പാടുള്ളൂ.

12. 1999-ലെ കേരള മുനിസിപ്പാലിറ്റി (പൊതു തെരുവുകളിലും പൊതു സ്ഥലങ്ങളിലും കമാനങ്ങളും, പരസ്യബോർഡുകളും സ്ഥാപിക്കൽ) ചട്ടങ്ങളുടെ നാലാം ചട്ടത്തിന്റെ (3) (എ) പ്രകാരം കമാനങ്ങൾ അനുവദിക്കുന്നത് ഹ്രസ്വകാലത്തേക്ക് മാത്രമാണ്. കമാനങ്ങൾ സ്ഥാപിക്കുന്നതുമൂലം റോഡിന് എന്തെങ്കിലും കേടുപാടുകൾ ഉ≠ാകുന്ന പക്ഷം കമാനങ്ങൾ പൊളിച്ച് നീക്കിയാലുടൻതന്നെ ലൈസൻസി ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്ത് റോഡ് പൂർവ്വസ്ഥിതി യിലാക്കേ≠തും, അല്ലാത്തപക്ഷം പ്രസ്തുത ജോലി കോർപ്പറേഷൻ ഫ≠് ഉപയോഗിച്ച് ലൈസൻസിയുടെ നഷ്ടോത്തര iii

വാദിത്വത്തിൽ ചെയ്യിക്കുന്നതും, ചെലവ് ലൈസൻസിയുടെ ഡെപ്പോസിറ്റിൽ നിന്നും ഈടാക്കുന്നതും തികയാതെ വരുന്ന തുക വസ്തു നികുതി കുടിശ്ശിക ഈടാക്കുന്ന നടപടിക്രമമനുസരിച്ച് ലൈസൻസിയിൽ നിന്നും ഈടാക്കാൻ സെക്രട്ടറിക്ക് അധികാരമു≠ായിരിക്കുന്നതുമാണ്.

13. കമാനം, പരസ്യബോർഡുകൾ, തൂണുകൾ എന്നിവ സ്ഥാപിക്കുന്നത് വൈദ്യുതി ലൈനുകളിൽനിന്നും അപകട സാദ്ധ്യത ഒഴിവാക്കിക്കൊ≠ായിരിക്കണം. കമാനമോ, പരസ്യബോർഡോ, തൂണോ പൊതുനിരത്തിലോ സ്വകാര്യസ്ഥലത്തോ സ്ഥാപിച്ചതുമൂലം ആർക്കെങ്കിലും എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ലൈസൻസിക്ക് ആയിരിക്കുന്നതും, നഷ്ടപരിഹാരം നൽകാൻ ലൈസൻസി ബാദ്ധ്യസ്ഥനായിരിക്കുന്നതും, ഇക്കാര്യത്തിൽ നഗരസഭയ്ക്ക് യാതൊരുവിധ ബാദ്ധ്യതയും ഉ≠ായിരിക്കുന്നതുമല്ല.

14. ഏതൊരു പരസ്യബോർഡുകളും, ഹോർഡിംഗുകളും പൊതുവഴികളിൽനിന്നും 1.5 മീറ്റർ അകലത്തിലും കെട്ടിടങ്ങളിൽ നിന്നും നഗരസഭ നി›യിക്കുന്ന ദൂരപരിധിയിലും മാത്രമേ സ്ഥാപിക്കാൻ പാടുള്ളൂ.

15. വഴിയോരങ്ങളിലും, വഴിക്കവലകളിലും സ്ഥാപിക്കുന്ന എൽ. ഇ. ഡി./ഡിജിറ്റൽ പരസ്യബോർഡുകൾ നി›ലമായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാത്രമേ അനുമതി നൽകുകയുള്ളൂ.

16. അഞ്ച് നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് മുകളിൽ പരസ്യബോർഡ് സ്ഥാപിക്കാൻ അനുവദിക്കുന്നതല്ല.

17. നിലത്ത് സ്ഥാപിക്കുന്ന ബോർഡുകളുടെ മൊത്തം ഉയരം പരമാവധി 9 മീറ്റർ ആയും, കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്നവയുടെ മൊത്തം ഉയരം …ാബിൽ നിന്നും പരമാവധി 9 മീറ്റർ ആയും പരസ്യ ഫലകത്തിന്റെ പരമാവധി ഉയരം 6 മീറ്ററായും നീളം പരമാവധി 15 മീറ്ററായും നിജപ്പെടുത്തിയിരിക്കുന്നു. ചുവരിന്റെയോ, പാരപ്പെറ്റിന്റെയോ, മോന്തായത്തിന്റെയോ യാതൊരു ഭാഗത്തുനിന്നും ഒരു മീറ്ററിലധികം ഉയരത്തിൽ ബോർഡോ, ചട്ടക്കൂടോ മറ്റ് ഉപകരണമോ നിൽക്കാൻ പാടില്ലാത്തതാകുന്നു.

18. 12 സ്ക്വയർ മീറ്ററിന് മുകളിൽ വിസ്തീർണ്ണമുള്ള എല്ലാ ബോർഡുകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തേ≠തും, ബി. ടെക്. ബിരുദമുള്ള സ്ട്രക്ചറൽ എഞ്ചിനീയറിൽനിന്നും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠തുമാണ്.

19. ഏതൊരു വ്യ‡ിയും പരസ്യം പ്രദർശിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മതിയായ കോർട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിച്ച നി›ിത ഫോറത്തിൽ പരസ്യം സംബന്ധിച്ചുള്ള വിവരങ്ങൾ, സ്ഥാപിക്കുന്ന പരസ്യ ബോർഡുകളുടെ വിവരണം, ബോർഡ് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ, ലൊക്കേഷൻ πാൻ, സ്ട്രക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, സ്വകാര്യ/ ഡിപ്പാർട്ടുമെന്റ ് സ്ഥല ഉടമയുടെ സമ്മതപത്രം, കെട്ടിടത്തിനുമുകളിലാണ് സ്ഥാപിക്കുന്നതെങ്കിൽ പ്രസ്തുത കെട്ടിടത്തിന്റെ വസ്തു കരം തീർത്ത രശീത് എന്നിവ സഹിതം 15 ദിവസത്തിനു മുമ്പ് നഗരസഭ, സെക്രട്ടറിക്ക് അപേക്ഷ നൽകേ≠താണ്. ലഭ്യമാകുന്ന അപേക്ഷകൾ നഗരസഭാ സെക്രട്ടറി ക്ഷമതയുള്ള ഉദ്യോഗസ്ഥരെക്കൊ≠് പരിശോധന നടത്തി സാധുവായവ അപേക്ഷകരിൽനിന്നും നിർദ്ദേശാനുസരണം ഡെപ്പോസിറ്റ്, ലൈസൻസ് ഫീസ്, പരസ്യനികുതി എന്നിവ ഒടുക്കുന്നതിന് അപേക്ഷകരെ അറിയിക്കേ≠തുമാണ്. അപേക്ഷകൾ നി›ിത ഫീസ് ഒടുക്കി നഗരസഭാ സെക്രട്ടറി നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊള്ളാമെന്ന് സമ്മതിച്ചുകൊ≠് ` 50 വിലയുള്ള മുദ്രപത്രത്തിൽ നഗരസഭാ സെക്രട്ടറിയുമായി എഗ്രിമെന്റ ് വയ്ക്കേ≠തുമാണ്. (അപേക്ഷാഫോറം, മുദ്രപത്രത്തിൽ എഴുതി തയ്യാറാക്കേ≠ എഗ്രിമെന്റ ് എന്നിവയുടെ മാതൃക അനുബന്ധമായി ചേർത്തിരിക്കുന്നു).

20. പരസ്യ നികുതി, പരിശോധനാ ഫീസ്, ലൈസൻസ് ഫീസ്, ഡെപ്പോസിറ്റ്് എന്നിവ സംബന്ധിച്ച നിരക്കുകൾ നഗരസഭാ കൗൺസിലുകൾക്ക് യഥാസമയം നി›യിക്കുവാൻ അധികാരമു≠്; എന്നാൽ, ആ നിരക്കുകൾ ടി ആവശ്യാർ∞ം സർക്കാർ നിർദ്ദേശിക്കുന്ന നിരക്കിൽ കുറയാൻ പാടില്ലാത്തതും ആയവ സർക്കാർ നി›യിക്കാവുന്ന ഒഴിവാക്കലുകൾക്ക് വിധേയമായിട്ടായിരിക്കുന്നതുമാണ്.

21. പുതിയ ബോർഡുകൾ സ്ഥാപിക്കാനുള്ള അപേക്ഷകളി∑േൽ 30 ദിവസത്തിനകവും നിലവിലുള്ളവയുടെ അംഗീകാരം പുതുക്കുന്നതിനുള്ള അപേക്ഷകളി∑േൽ 15 ദിവസത്തിനകവും തീർപ്പ് കൽപ്പിക്കേ≠താണ്.

22. പരസ്യനികുതി ഒടുക്കിക്കഴിഞ്ഞാൽ സെക്രട്ടറിയുടെ പക്കൽനിന്നും ലഭ്യമാകുന്ന അനുമതി പത്രം അടങ്ങിയ സ്റ്റിക്കർ/ഇലക്ട്രോണിക് ടാഗ് ഓരോ വ്യ‡ിയും, സ്ഥാപനങ്ങളും പരസ്യബോർഡുകളിൽ താഴെ വലത് ഭാഗത്ത് നിർബന്ധമായും പ്രദർശിപ്പിക്കേ≠താണ്. അപ്രകാരം സ്റ്റിക്കർ/ഇലക്ട്രോണിക് ടാഗ് പതിക്കാത്ത പരസ്യങ്ങളെ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കുന്നതാണ്.

23. നഗരപ്രദേശത്ത് നി›യിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പതിക്കുന്ന സിനിമാ പോസ്റ്ററുകൾക്ക് അംഗീകൃത ഫിലിം ഏജൻസികൾ നഗരസഭാ സെക്രട്ടറിയിൽ നിന്നും അനുമതി വാങ്ങി നി›ിത ഫീസ് ഒടുക്കുകയും നഗരസഭയുടെ മുദ്ര പതിച്ചിരിക്കേ≠തുമാണ്. ഇപ്രകാരം മുദ്ര പതിക്കാത്ത പോസ്റ്ററുകൾ അനധികൃതമായി കണക്കാക്കി ആക്ട് ആന്റ ് റൂൾസ് കേരള മുനിസിപ്പൽ അനുശാസിക്കുന്ന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.

24. നഗരം വികൃതമാകാതിരിക്കുന്നതിനായി നഗരത്തിൽ റോഡ് പുറമ്പോക്കിലും പൊതുസ്ഥലങ്ങളിലും പരസ്യം പ്രദർശിപ്പിക്കുന്നതിന് ഒരു പൊതു മാനദണ്ഡം എന്ന നിലയിൽ നഗരസഭ നി›യിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ഏതൊരുവിധ പരസ്യങ്ങളും, സിനിമാ പോസ്റ്ററുകളും പ്രദർശിപ്പിക്കുവാൻ പാടുള്ളു.

iv

25. പരസ്യബോർഡുകൾ, സിനിമാ പോസ്റ്ററുകൾ, ഹോർഡിംഗുകൾ എന്നിവ പുറമ്പോക്കിലും പൊതുസ്ഥലങ്ങളിലും റോഡ് പുറമ്പോക്കിലും പ്രദർശിപ്പിക്കുന്നതിന് നഗരസഭ ക≠െത്തുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് സഗരസഭാ സെക്രട്ടറി പ്രസിദ്ധപ്പെടുത്തേ≠തും ആയത് പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ബോധിപ്പിക്കാൻ പൊതുജനങ്ങൾക്ക് സൗകര്യം നൽകേ≠തും നി›ിത സമയത്തിനുള്ളിൽ പരാതികൾ പരിശോധിച്ച് അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേ≠തുമാണ്.

26. പുതുതായി സ്ഥാപിക്കുന്ന ബോർഡുകൾ നിലവിലുള്ള ബോർഡുകളുടെ കാഴ്ചയെ മറയ്ക്കുന്നില്ലായെന്ന് അപേക്ഷകരും പരിശോധകരും ഉറപ്പ് വരുത്തേ≠താണ്.

27. അ"ീല പരസ്യങ്ങളും, നിരോധിക്കപ്പെട്ട പരസ്യങ്ങളും ഏതൊരു കാരണവശാലും പ്രദർശിപ്പിക്കുവാൻ പാടുള്ളതല്ല.

28. പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ള ഓരോ സ്ഥലങ്ങൾക്കും ഓരോ സാമ്പത്തിക വർഷത്തേക്കും ഓരോന്നായി നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരസ്യം സ്ഥാപിക്കുന്നതിലേക്കായി (തറ വാടക) പരസ്യലേലം/ക്വട്ടേഷൻ ചെയ്തു നൽകാവുന്നതാണ്.

29. ലേല/ക്വട്ടേഷനിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന് പരസ്യം പ്രദർശിപ്പിക്കുന്നതിന് പരസ്യനികുതി ഈടാക്കി അനുമതി നൽകാവുന്നതാണ്. ലേലം പിടിക്കുന്ന ആൾക്ക് സ്വന്തം ചെലവിൽ ബോർഡ് സ്ഥാപിക്കാവുന്നതും പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനുള്ള മറ്റ് പൊതു നിബന്ധനകൾ പാലിക്കേ≠തും പരസ്യ നികുതി ഒടുക്കി നിയമവിധേയമായി പരസ്യപ്രദർശനം നടത്താവുന്നതുമാണ്.

30. ഏതൊരു പരസ്യബോർഡുകളും, ഹോർഡിംഗുകളും സിനിമാ പോസ്റ്ററുകളും മറ്റ് പരസ്യങ്ങളും നിരോധിക്കുന്നതിനും അനുമതി നൽകിയവയാണെങ്കിലും പൊതുജനങ്ങൾക്കും, കാൽനടക്കാർക്കും, വാഹനഗതാഗതത്തിനും, വാഹനമോടിക്കു ന്നവർക്കും തടസ്സമാണെന്ന് സെക്രട്ടറിക്ക് ബോദ്ധ്യം വന്നാൽ അവയെ മാറ്റാൻ ഉടമകളോട് ആവശ്യപ്പെടാവുന്നതും ഉടമ മാറ്റാത്തപക്ഷം ടി പരസ്യങ്ങൾ ഉടമകളുടെ ഉത്തരവാദിത്വത്തിൽ സെക്രട്ടറിക്ക് നീക്കം ചെയ്യാവുന്നതാണ്.

ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുന്നത് സെക്രട്ടറി നിരസിക്കുന്ന സാഹചര്യം ഉ≠ായാൽ അപ്രകാരം നഗരസഭയിൽ ഒടുക്കിയിട്ടുള്ള പരസ്യനികുതി ഉടമയ്ക്ക് മടക്കി നൽകുന്നതായിരിക്കും.

31. ഈ ബൈലോയിൽ പ്രതിപാദിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതൊരു വ്യ‡ിയുടെയും, സ്ഥാപനത്തിന്റെയും, പരസ്യം നഗരസഭാ സെക്രട്ടറിക്ക് നീക്കം ചെയ്യാവുന്നതും അതിനായി ചെലവാകുന്ന മുഴുവൻ തുകയും കുറ്റക്കാരിൽനിന്നും ഈടാക്കാവുന്നതുമാണ്.

32. ഏതൊരു പരസ്യ ബോർഡുകൾ, ചുവർ ഹോർഡിംഗുകൾ, വാഹനങ്ങൾ എന്നിവയുടെ പരസ്യങ്ങൾ മാറ്റം വരുത്തുന്ന സന്ദർഭങ്ങളിൽ ബന്ധപ്പെട്ടവർ നഗരസഭയിൽ രേഖാമൂലം അറിയിക്കേ≠തും സെക്രട്ടറിയുടെ മുൻകൂർ അനുമതിയോടെ നി›ിത നിരക്കിൽ നികുതി ഒടുക്കി പരസ്യപ്രദർശനം നടത്തേ≠തുമാണ്. പരസ്യങ്ങളിൽ മാറ്റം വരുത്തുന്ന സന്ദർഭങ്ങളിൽ ആദ്യം നൽകിയ അനുമതി അസാധുവാക്കുകയും സെക്രട്ടറിയുടെ അനുമതി പുതുക്കിയ നികുതി നിരക്കിൽ ഒടുക്കി വാങ്ങേ≠തുമാണ്.

33. പരസ്യ നികുതി സ്ഥാപിക്കൽ ഫീസ്, ലൈസൻസ് ഫീ, തത്തുല്യമായ പെനാൾട്ടി എന്നിവ ഉൾപ്പെടെ ഏതൊരു പരസ്യം പ്രദർശിപ്പിക്കുന്ന വ്യ‡ിയോ, സ്ഥാപനമോ സർക്കാർ സ്ഥാപനങ്ങളോ യഥാസമയം നഗരസഭാ സെക്രട്ടറിയുടെ അനുമതി കൂടാതെ പരസ്യം പ്രദർശിപ്പിക്കുന്നതായി കാണുന്നതായാൽ നഗരസഭാ സെക്രട്ടറിക്ക് പരസ്യനികുതി ചുമത്തി നോട്ടീസ് നൽകാവുന്നതും മറ്റ് നികുതികൾ ഈടാക്കുന്ന വ്യവസ്ഥകൾ പ്രകാരം ശിക്ഷാ നടപടി സ്വീകരിച്ച് തുക വസൂലാക്കാവുന്നതുമാണ്.

34. മേൽ പ്രസ്താവിച്ച ബൈലോകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതൊരു വ്യ‡ിയേയും സ്ഥാപനത്തെയും സർക്കാർ സ്ഥാപനങ്ങളിലെ വകുപ്പ് മേധാവിയെയും പൊതുമേഖലാ സ്ഥാപനങ്ങളേയും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ സെക്ഷൻ 275 (2) പ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയമാക്കാവുന്നതും, കേരളാ മുനിസിപ്പാലിറ്റി (കുറ്റങ്ങൾ, രാജിയാക്കൽ) ചട്ടങ്ങളിൽ അനുശാസിക്കുന്ന വ്യവസ്ഥപ്രകാരം ` 5,000 വരെ പിഴ ഈടാക്കാവുന്നതുമാണ്.

35. അനധികൃത പരസ്യം പ്രദർശിപ്പിച്ച വകയിൽ മുനിസിപ്പാലിറ്റിക്ക് ഏതെങ്കിലും തുക അടയ്ക്കാൻ വീഴ്ച വരുത്തിയ കുറ്റം ഒഴികെ ഒരിക്കൽ രാജിയാക്കിയ അതേ കുറ്റം ആവർത്തിക്കുന്ന സംഗതികളിൽ വീ≠ും രാജിയാക്കാവുന്നതല്ല.

36. 1994-ലെ കേരളാ മുനിസിപ്പാലിറ്റി ആക്റ്റോ അതുപ്രകാരമുള്ള ചട്ടമോ, ബൈലോയോ, റഗുലേഷനോ പ്രകാരം നഗരസഭയുടെയോ സെക്രട്ടറിയുടേയോ ലൈസൻസോ അനുവാദമോ നഗരസഭയിലെ രജിസ്ട്രേഷനോ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് ആവശ്യമായിരിക്കുകയും അങ്ങനെയുള്ള പ്രവൃത്തി അനുവാദമോ രജിസ്ട്രേഷനോ കൂടാതെയോ അല്ലെങ്കിൽ അങ്ങനെയുള്ള ഏതെങ്കിലും ലൈസൻസിലെയോ വ്യവസ്ഥകൾക്ക് യോജിക്കാത്ത വിധത്തിലോ ചെയ്യുന്നതാകയാൽ,

(എ) സെക്രട്ടറിക്കോ അദ്ദേഹം യഥാവിധി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അങ്ങനെയുള്ള പ്രവൃത്തി ചെയ്യപ്പെടുന്ന കെട്ടിടത്തിലോ, ഭൂമിയിലോ മുൻകൂട്ടി അറിയിച്ചശേഷം പ്രവേശിക്കുകയും ആ പ്രവൃത്തി തടയുന്നതിനാവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതിന് അധികാരം ഉ≠ായിരിക്കും.

v

(ബി) നോട്ടീസ് അനുസരിച്ച് പ്രവർത്തിക്കുന്നില്ലായെങ്കിൽ ലൈസൻസ് ഇല്ലാത്ത സാധനമോ, ലൈസൻസ് ഇല്ലാത്ത പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളോ, സെക്രട്ടറിക്ക് പിടിച്ചെടുക്കാവുന്നതും, പിടിച്ചെടുക്കപ്പെടുന്ന എല്ലാ സാധനങ്ങളും കേരള മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷൻ 474-ാം വകുപ്പ് പ്രകാരം പിടിച്ചെടുക്കപ്പെടുന്ന സാധനങ്ങൾ കൈയൊഴിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള വിധത്തിൽ കൈയൊഴിക്കേ≠തുമാണ്.

(ഒപ്പ്)

സെക്രട്ടറി.

2nd OCT. 2012] KERALA GAZETTE

547 (1) (2)

(3) COCHIN CORPORATION

No. MOR 5/9133/2012. 25th July 2012. 5 Cinema Posters Rate Per

Month in ` (a) Size not exceeding 0.80 Sqmts. 10 (b) Size not exceeding 1.60 Sqmts. 20 Proposed Rates of Advertisement Tax to be in force in Corporation of Cochin, based on LSG (For) Dept. Notification No. GO (P) No. 188/2011/LSGD, dated 17-8-2011.

1 Hoardings Rate Per (c) For every additional Sqmt. or part 10 thereof.

Annum in `

(1) (2)

(3) (a) Upto 1 Sqmt., or part thereof 500 (including on lamp posts, road medians, railings etc.)

(b) Above one upto 3 Sqmts. (for 400 each Sqmt. or part thereof)

(c) For every additional Sqmt. 200 2 Hoardings Illuminated Rate Per 6 Advertisements on Vehicles Rate Per and Vessel/Boats etc. Day in ` (1) For each vehicles other than 50.00 Motor car or Lorry or any other means of conveyance propelled by Electrical or Mechanical power.

(2) For each motor car or lorry or 120.00 any other means of conveyance propelled by Electrical or Mechanical power.

Annum in `

(a) Upto one Sqmt., or part thereof 600 (b) Above one upto 3 Sqmts. (for 500 each Sqmt. or part thereof )

(c) For every additional Sqmt. 250 NB: The above rates are applicable only on primary roads (List attached) on all other roads in the eastern zone and all bus routes in the western zone the rates will be 75% of the above. In all other roads of western zone the rates will be 50% of the above.

3 Advertisement using Video, Rate Per LCD, LED screen, backlit Annum in ` Note: 1. Tax on advertisements carried on vehicles shall be levied by the Corporation/ Municipality/Panchayat from which the vehicles starts its journey.

2. Exhibition of the name of the owner of the Vehicles is not an advertisement liable to tax.

7 Advertisements on Banners Rate Per Displayed alongside roads Month in ` (1) Where road width does not

exceed 10 Mts.,

a. Banners made of cloth & 100 Per Other Natural material. 3 Sqmts.

board, etc.

(a) Movie screens for every 1 Sqmt. 1,500 or part thereof (Indoors)

(b) Still Advertisement screens (Out 1,800 doors) for every 1 Sqmt. or part thereof.

NB: Movie advertisements is not permitted on road sides, Junctions, etc.

4 Posters ( Other than Cinema Rate Per Per additional Sqmt. 30 Per Sqmt.

b. Banners made of Flex & 300 Per Other Synthetic materials. 3 Sqmts.

Per Additional Sqmts. 70 Per Sqmt.

(2) Where Road width exceeds 10 mtrs. 25% in

addition to the above.

8 Advertisements on Bus waiting Rate Per sheds, Boat Jetties, Public Annum in ` stands, etc.

Poster) Month in ` (a) Size not exceeding 0.5 Sqmt. 5.00 Space upto 5 Sqmts. or part thereof 4000(b) Size not exceeding 1 Sqmt. 10.00 For every additional Sqmt. or part 2000 thereof (c) For every additional Sqmt. or part 5 thereof. Above 10 Sqmts. for every add 3000 1 Sqmt. or part thereof 2nd OCT. 2012] KERALA GAZETTE

548 9 Advertisements on Arches put Rate Per across & Alongside roads Day in `

(b) When the film exceeds 30.5 meters in length for every additional 15.00 meters or part thereof Where road width is below 10 Meters 500

I. Per Month 9 Where road width exceeds 10 Meters 600

II. Per week of 7 days or 3 part thereof

10 For Advertisements exhibited Rate Per

on Screens by roll films Month in `

NB: For items not mentioned in the s c h e d u l e t h e

rates as per the Govt. notification will be applicable.

1. For space up to 50 Sqmts. in

length

Ernakulam, Cochin.

(Sd.) Secretary.

(a) Films having 3 minutes 250

duration show

(b) For every additional one 50

minute or part thereof exceeding 3 minutes.

2. Where the space exceeds

50.0 Sqmts.

(a) Films having 3 minutes 400

duration shown for a period of one month.

(b) For every additional one 50

minute or part thereof exceeding 3 minutes.

3. For Advertisements exhibited on Screens by roll films

(1) When the area of advertisements on the screen is up to 37 Sqmts.

(a) Where the film does not

exceed 30.5m. in length. 150

I. Per Month

II. Per week of 7 days or 30 part thereof

(b) When the film exceeds 30.5 meters

in length for every additional 15 meters or part thereof

I. Per Month 50

II. Per week of 7 days or 15 part thereof

(2) When the area of the advertisement on the screen is more than 37 Sqmts., for every additional 10 Sqm. or part thereof.

(a) When the film does not

exceed 30.5 meters. in length

I. Per Month 10

II. Per week of 7 days or 5 part thereof

Cite this issue. Kerala Gazette, Government of Kerala, 02 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-02.2012_new_17_Part_4_Corporation/. Archive identifier in.gazette.kerala_new.2012-10-02.2012_new_17_Part_4_Corporation.