©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N) /12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 2
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
17
നമ്പർ
} 2nd October 2012
} 10th Aswina 1934 1934 ആശ്വിനം 10
PART IV
Private Advertisements and Miscellaneous
Notifications
തിരുവിതാംകൂർ ദേവസ്വം ബോർഡ്
വി⁄ാപനം
നമ്പർ ആർ.ഒ.സി. 513/12/ഗ്രാന്റ ്. 2012 ആഗസ്റ്റ് 1.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെരുവന്താനം വില്ലേജിൽ ബ്ലോക്ക് നമ്പർ 26-ൽ (പഴയ സർവ്വേ നമ്പർ 811-ൽ) പുതിയ സർവ്വേ 1015/02 നമ്പരിൽപ്പെട്ട വസ്തുവിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട് ഭുവനേശ്വരി ക്ഷേത്രവും ക്ഷേത്രമിരിപ്പ് സ്ഥലവും ഇപ്പോൾ അന്യാധീനപ്പെട്ടുവെന്ന സ്ഥിതിയിൽ ആയതിനാലും ക്ഷേത്ര ഭരണം മുന്നോട്ട് കൊ≠ുപോകാൻ ഇപ്പോഴുള്ള കമ്മിറ്റിക്ക് സാധിക്കാത്ത സാഹചര്യത്തിലും നിലവിലുള്ള കമ്മിറ്റി ക്ഷേത്ര ഭരണം നിരുപാധികം തിരുവിതാംകൂർ ദേവസ്വം ബോർഡിന് വിട്ടുതരാമെന്ന് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ കൊച്ചി ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് സെക്ഷൻ 37, 38 പ്രകാരം നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തീകരിച്ചു. ടി ക്ഷേത്രവും ക്ഷേത്ര വസ്തുക്കളും ഏറ്റെടുത്ത് ആയതിന്റെ ഉടമസ്ഥതയും ഭരണ ആയതിൽ വെച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് അധിക ബാദ്ധ്യതകൾ ഉ≠ാകുവാൻ ഇടയില്ലെന്നും ബോദ്ധ്യപ്പെട്ടു. അതിനാൽ ടി ക്ഷേത്രവും ക്ഷേത്രത്തിന്റെ സകലവിധ സ്ഥാവര ജംഗമ സ്വത്തുക്കളും ഏറ്റെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നു. ഈ സംഗതിയിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്. ആക്ഷേപങ്ങൾ ഇല്ലാത്തപക്ഷം ടി സമയപരിധിക്കുശേഷം പ്രസ്തുത ക്ഷേത്രവും ക്ഷേത്ര മുതലുകളും ദേവസ്വം ബോർഡ് ഏറ്റെ ടുത്ത് പൂർണ്ണമായും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാക്കുന്നതിനുള്ള അനന്തര നടപടികൾ സ്വീകരിക്കു ന്നതാണെന്ന് ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.
നിർവ്വഹണവും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാകുന്നത് ടി ക്ഷേത്ര വിശ്വാസികൾക്കും ഹൈന്ദവർക്കും കൂടുതൽ ഉപകാരപ്രദമാകുമെന്നും തിരുവനന്തപുരം. ദേവസ്വം കമ്മീഷണർ.