©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N) /12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 2
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
17
നമ്പർ
} 2nd October 2012
} 10th Aswina 1934 1934 ആശ്വിനം 10
PART IV
Private Advertisements and Miscellaneous
Notifications
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
ബഹുമാനപ്പെട്ട കായംകുളം മുൻസിഫ് കോടതി മുമ്പാകെ
O. P. (SUCCESSION) No. 1/2012
ഹർജിക്കാർ:—
1. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി ഭാഗം മുറിയിൽ ഗോകുലം വീട്ടിൽ നിന്നും ക≠ല്ലൂർ തെക്കും മുറിയിൽ ആനന്ദഭവനത്തിൽ ലക്ഷ്മി തങ്കമ്മ.
2. ടി ഗോകുലം വീട്ടിൽ നിന്നും കീരിക്കാട് വില്ലേജിൽ ടി തെക്കും മുറിയിൽ കാവിൽ പുതുവൽ വീട്ടിൽ ഗോപാലൻ മകൻ മോഹനൻ.
എതിർകക്ഷികൾ:—
1. ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ ലക്ഷ്മീഭവനത്ത് ഗോപാലൻ ചാന്നാർ മകൻ ഭാനു.
2. പുല്ലുകുളങ്ങര സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 2992, കായംകുളം ടിക്കുവേ≠ി സെക്രട്ടറി.
ഹർജിക്കാരുടെ മാതാവ് ലക്ഷ്മി 27-4-2009-ൽ മരണപ്പെട്ടിട്ടു ള്ളതും, ടി ലക്ഷ്മി പുല്ലുകുളങ്ങര സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 2992 കായംകുളം ശാഖയിലെ SB A/c 2097-ാം നമ്പർ അക്കൗ≠ിൽ നിക്ഷേപിച്ചിട്ടുള്ള തുകയുടെ ഭാഗം വാങ്ങി എടുക്കുന്നതിലേക്ക് സക്സഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജി 30-10-2012-ന് വിചാരണ വച്ചിട്ടുള്ളതിനാൽ ആർക്കെങ്കിലും തർക്കം ഉള്ളപക്ഷം അന്നേ ദിവസം പകൽ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേ≠തും അല്ലാത്തപക്ഷം ഹർജി തീർച്ച ചെയ്യുന്നതു മാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
കായംകുളം, പി. വിശ്വനാഥൻ, 21-5-2012. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.