Servants of Knowledge
Kerala Gazette · Government of Kerala

3. The Kerala State Water Resources Regulatory Authority Ordinance, 2012 (Ordinance No. 42 of 2012)

Published 09 October 2012

Department
Law (Legislation-F) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_1_law_42
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No.18 dated 9th October 2012.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എഫ്) വകുപ്പ്

വി⁄ാപനം

2012 ആഗസ്റ്റ് 13.

നമ്പർ 22743/ലെഗ്.എഫ്.2 /2011/നിയമം.

തിരുവനന്തപുരം,

1934 ശ്രാവണം 22.

2012 ആഗസ്റ്റ് 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഇനിപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 42-ാം നമ്പർ ഓർഡിനൻസ്

2012-ലെ കേരള സംസ്ഥാന ജലവിഭവ റഗൂലേറ്ററി

അതോറിറ്റി ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

സംസ്ഥാനത്തിനകത്തെ ജലവിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സുഗമമാക്കുന്നതിനും കുടിക്കുന്നതിനും കാർഷികവും വ്യാവസായികവും മറ്റിതര ആവശ്യങ്ങൾ ക്കുമായി അതിന്റെ സുസ്ഥിരവും ശാസ്ത്രീയവുമായ പരിപാലനം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന ത്തിനുവേ≠ി കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—2011-ലെ കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ഓർഡിനൻസ് (2011-ലെ 55) 2011 നവംബർ 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2011 ഡിസംബർ 9-ാം തീയതി ആരംഭിച്ച് അതേ ദിവസം അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ഓർഡിനൻസ് (2012-ലെ 8) 2012 ജനുവരി 16-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ഓർഡിനൻസ് (2012-ലെ 34) 2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും ;

3

2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലൈ 25-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം 2012-ലെ കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ഓർഡിനൻസ് (2012-ലെ 34) 2012 ജൂലൈ 23-ാം തീയതി പ്രാബല്യമില്ലാതായിത്തീർന്നതിനാലും;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ വീ≠ും നിലനിർത്താതിരിക്കുന്നപക്ഷം വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിൽ അല്ലാത്തതിനാലും, താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ ഇനി പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:

അദ്ധ്യായം I

പ്രാരംഭം

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് 2012 ഫെബ്രുവരി 27-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. നിർവ്വചനങ്ങൾ.—(1) ഈ ഓർഡിനൻസിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,—

(എ) 'അതോറിറ്റി' എന്നാൽ 3-ാം വകുപ്പുപ്രകാരം രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി എന്നർ∞മാകുന്നു;

(ബി) 'ചെയർപേഴ്സൺ' എന്നാൽ അതോറിറ്റിയുടെ ചെയർപേഴ്സൺ എന്നർ∞മാകുന്നു;

(സി) 'ഉപയോഗത്തിന്റെ വിഭാഗം' എന്നാൽ ഗാർഹികം, കാർഷിക ജലസേചനം, കാർഷികാടിസ്ഥാന വ്യവസായങ്ങൾ, വ്യാവസായികം അല്ലെങ്കിൽ വാണിജ്യം, പാരിസ്ഥിതികം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കുവേ≠ിയുള്ള ജലത്തിന്റെ ഉപയോഗം എന്നർ∞മാകുന്നതും അതിൽ നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള മറ്റ് ആവശ്യങ്ങളും ഉൾപ്പെടുന്നതുമാകുന്നു;

(ഡി) 'സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർ∞മാകുന്നു;

4

(ഇ) 'ജലസേചന പദ്ധതി' എന്നാൽ കമാൻഡ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ഭൂമിയിൽ പ്രോജക്ട് റിപ്പോർട്ടനുസരിച്ചും ഈ കാര്യത്തിനായി കാലാകാലങ്ങളിൽ പരിഷ്കരിച്ചു പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കനുസൃതവുമായി ജലസേചന സൗകര്യം ഏർപ്പെടുത്തുന്നതിനായി നിർമ്മിച്ച ഒരു പദ്ധതി എന്നർ∞മാകുന്നു;

(എഫ്) 'അംഗം' എന്നാൽ അതോറിറ്റിയിലെ ഒരംഗം എന്നർ∞മാകുന്നതും അതിൽ ചെയർപേഴ്സൺ ഉൾപ്പെടുന്നതുമാകുന്നു;

(ജി) 'വി⁄ാപനം' എന്നാൽ ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച വി⁄ാപനം എന്നർ∞മാകുന്നു;

(എച്ച്്) 'നിർണ്ണയിക്കപ്പെട്ട' എന്നാൽ ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കപ്പെട്ട ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർ∞മാകുന്നു;

(എെ) 'സെലക്ഷൻ കമ്മിറ്റി' എന്നാൽ 5-ാം വകുപ്പിൻ കീഴിൽ രൂപീകരിക്കപ്പെട്ട ഒരു സെലക്ഷൻ കമ്മിറ്റി എന്നർ∞മാകുന്നു;

(ജെ) 'സംസ്ഥാനം' എന്നാൽ കേരള സംസ്ഥാനം എന്നർ∞മാകുന്നു;

(കെ) 'വാട്ടർ യൂസേഴ്സ് അസോസിയേഷൻ' എന്നാൽ 2003-ലെ കേരള ജലസേചനവും ജലസംരക്ഷണവും ആക്റ്റിൽ (2003-ലെ 31) നിർവ്വചിച്ചിട്ടുള്ള വാട്ടർ യൂസേഴ്സ് അസോസിയേഷൻ എന്നർ∞മാകുന്നു.

(2) ഈ ഓർഡിനൻസിൽ ഉപയോഗിച്ചിട്ടുള്ളതും നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ സംസ്ഥാനത്തെ, ജലസേചനവുമായോ അല്ലെങ്കിൽ ജലവിഭവവുമായോ ബന്ധപ്പെട്ട വിവിധ നിയമങ്ങളിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് ആ ആക്റ്റുകളിൽ യഥാക്രമം നൽകിയിട്ടുള്ള അർ∞ങ്ങൾ ഉ≠ായിരിക്കുന്നതാണ്.

അദ്ധ്യായം II

അതോറിറ്റിയുടെ രൂപീകരണം

3. അതോറിറ്റിയുടെ രൂപീകരണം.— (1) സർക്കാർ, വി⁄ാപനം വഴി ഈ ഓർഡിനൻസ് നിലവിൽവന്ന തീയതി മുതൽ മൂന്നുമാസത്തിനകം ഈ ഓർഡിനൻസിൻ കീഴിലുള്ള അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കുന്നതിനായി കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി എന്ന പേരിൽ ഒരു അതോറിറ്റി രൂപീകരിക്കേ≠താണ്.

5

(3) അതോറിറ്റിയുടെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുന്നതാണ്.

4. അതോറിറ്റിയുടെ ഘടന.— (1) അതോറിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ഉ≠ായിരിക്കേ≠താണ്.

(2) ചെയർപേഴ്സണേയും മറ്റംഗങ്ങളെയും 5-ാം വകുപ്പിൻ കീഴിൽ രൂപീകരിക്കപ്പെട്ട സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയിൻമേൽ കേരള ഗവർണ്ണർ നിയമിക്കേ≠താണ്.

(3) സർക്കാർ സർവ്വീസിൽ ചീഫ് എൻജിനീയർ പദവിയിലുള്ള ഒരാൾ ചെയർപേഴ്സൺ ആയിരിക്കേ≠തും മറ്റു ര≠ംഗങ്ങളിൽ ഒരാൾ ജലവിഭവ എൻജിനീയറിംഗ് മേഖലയിലെ ഒരു വിദഗ്ദ്ധനും മറ്റേയാൾ ഒരു സർക്കാർ കോളേജിൽ പ്രൊഫസർ പദവിയിൽ താഴെയല്ലാത്ത ജലവിഭവ മേഖലയിലെ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനും ആയിരിക്കേ≠താണ്.

(4) അതോറിറ്റിക്ക് ആവശ്യമുള്ളപ്പോഴെല്ലാം,—

(എ) നയപരമായ തീരുമാനമെടുക്കുന്നതിന് അതോറിറ്റിയെ സഹായി ക്കുന്നതിനായി എൻജിനീയറിങ്ങ്, കൃഷി, കുടിവെള്ളം, വ്യവസായം, നിയമം, സാമ്പത്തികം, വാണിജ്യം, ധനം, മാനേജ്മെന്റ ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കഴിവുതെളിയിച്ചതോ പരിചയസമ്പത്തോ മതിയായ അറിവോ ഉള്ള വിദഗ്ദ്ധരിൽനിന്നും;

(ബി) സംസ്ഥാനത്തിനകത്തെ കർഷക സംഘടനകളിലെ അംഗങ്ങളിൽ നിന്നും; പ്രത്യേക ക്ഷണിതാക്കളെ ക്ഷണിക്കാവുന്നതാണ്.

(5) അതോറിറ്റിയിലെ അംഗങ്ങൾ മറ്റേതെങ്കിലും ആദായകരമായ ഉദ്യോഗം വഹിക്കാൻ പാടുള്ളതല്ല.

5. സെലക്ഷൻ കമ്മിറ്റിയുടെ രൂപീകരണവും ചുമതലകളും.— (1) സർക്കാർ, വി⁄ാപനംമൂലം, അതോറിറ്റിയിലെ ചെയർപേഴ്സണേയും മറ്റ് അംഗങ്ങളേയും തെരഞ്ഞെടുക്കുന്നതിന്റെ ആവശ്യത്തിലേക്കായി,—

(എ) സംസ്ഥാനത്തെ ചീഫ് സെക്രട്ടറി- എക്സ്-ഓഫിഷ്യോ ചെയർപേഴ്സൺ,

(ബി) ധനകാര്യവകുപ്പ് സെക്രട്ടറി-എക്സ്-ഓഫിഷ്യോ അംഗം,

(സി) ജലവിഭവ വകുപ്പിന്റെയും കമാൻഡ് ഏരിയ വികസനത്തിന്റെയും സെക്രട്ടറി-കൺവീനർ,

എന്നിവർ അടങ്ങുന്ന ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കേ≠താണ്.

(2) അതോറിറ്റിയിലെ അംഗത്തിന്റെയോ ചെയർപേഴ്സന്റെയോ മരണമോ രാജിയോ പുറത്താക്കലോ കാരണം ഉ≠ാകുന്ന ഏതെങ്കിലും ഒഴിവ് ആ തീയതി മുതൽ ഒരു മാസത്തിനകവും ഏതെങ്കിലും അംഗത്തിന്റെയോ ചെയർപേഴ്സന്റെയോ വിരമിക്കലിന്റെ അല്ലെങ്കിൽ കാലാവധി അവസാനിക്കുന്നതിന്റെ ആറുമാസം മുൻപും സെലക്ഷനുവേ≠ി സെലക്ഷൻ കമ്മറ്റിക്ക് അറിയിപ്പ് നൽകേ≠താണ്.

6

(3) സെലക്ഷൻ കമ്മിറ്റി, അതിന് അറിയിപ്പ് കിട്ടിയ തീയതി മുതൽ ഒരു മാസത്തിനകം ചെയർപേഴ്സന്റെയും അംഗങ്ങളുടെയും സെലക്ഷൻ പൂർത്തിയാക്കേ≠താണ്.

(4) സെലക്ഷൻ കമ്മിറ്റി അതിന് റഫർ ചെയ്ത ഓരോ ഒഴിവിനുവേ≠ിയും ര≠ു പേരുകളുള്ള ഒരു പാനൽ ശുപാശചെയ്യേ≠താണ്.

(5) അതോറിറ്റിയുടെ ചെയർപേഴ്സണായോ അംഗമായോ നിയമിക്കുന്നതിന് വേ≠ി ആരെയെങ്കിലും ശുപാർശ ചെയ്യുന്നതിന് മുൻപ്, അംഗമെന്ന നിലയിൽ അയാളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന എന്തെങ്കിലും സാമ്പത്തികമോ മറ്റേതെങ്കിലും താല്പര്യമോ അയാൾക്ക് ഇല്ലായെന്ന് സെലക്ഷൻ കമ്മിറ്റി ഉറപ്പാക്കേ≠താണ്.

(6) സെലക്ഷൻ കമ്മിറ്റിയിൽ ഏതെങ്കിലും ഒഴിവു≠െന്ന കാരണത്താൽ മാത്രം അതോറിറ്റിയിലെ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും നിയമനം അസാധുവാകുന്നതല്ല.

6. ഉദ്യോഗ കാലാവധി.—(1) അതോറിറ്റിയുടെ ചെയർപേഴ്സണും അംഗങ്ങളും അഞ്ചു വർഷക്കാലത്തേയ്ക്കോ അല്ലെങ്കിൽ അറുപത്തിയഞ്ച് വയസ് തികയുന്നതു വരെയോ ഏതാണോ ആദ്യം അതുവരെ ഉദ്യോഗം വഹിക്കേ≠താണ്.

(2) ചെയർപേഴ്സണും അതോറിറ്റിയിലെ അംഗങ്ങളും ര≠ാം തവണ നിയമിക്കപ്പെടുന്നതിന് യോഗ്യരായിരിക്കുന്നതല്ല.

7. അംഗങ്ങളുടെ ശമ്പളവും ബത്തകളും.—(1) അതോറിറ്റിയുടെ ചെയർപേഴ്സണും അംഗങ്ങൾക്കും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ശമ്പളവും ബത്തകളും നൽകേ≠താണ് .

(2) അതോറിറ്റിയിലെ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ശമ്പളവും ബത്തകളും മറ്റ് സേവന വ്യവസ്ഥകളും നിയമനത്തിനുശേഷം അവർക്ക് പ്രതികൂലമായി വ്യത്യാസപ്പെടുത്താൻ പാടുള്ളതല്ല.

8. സേവന വ്യവസ്ഥകൾ.—(1) 6-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അതോറിറ്റിയുടെ ചെയർപേഴ്സണും അംഗങ്ങൾക്കും,—

(എ) സ്വന്തം കൈപ്പടയിൽ എഴുതി സർക്കാരിനെ അഭിസംബോധന ചെയ്യുന്ന മൂന്നുമാസത്തിൽ കുറയാത്ത ഒരു നോട്ടീസ് നൽകിയശേഷം ഏതു സമയത്തും അയാളുടെ ഉദ്യോഗം രാജി വയ്ക്കാവുന്നതും; അല്ലെങ്കിൽ

(ബി) 9-ാം വകുപ്പിന്റെ വ്യവസ്ഥകൾ അനുസരിച്ച് അയാളുടെ ഉദ്യോഗത്തിൽ നിന്നും അയോഗ്യനാക്കപ്പെടാവുന്നതും ആണ്.

(2) അങ്ങനെ ഒൗദ്യോഗിക പദവി അവസാനിക്കുന്ന അതോറിറ്റിയുടെ ചെയർപേഴ്സണും അംഗങ്ങൾക്കും,—

(എ) അയാളുടെ അങ്ങനെയുള്ള ഒൗദ്യോഗിക കാലാവധി അവസാനിച്ച തീയതി മുതൽ ര≠ു വർഷക്കാലത്തേയ്ക്ക് സർക്കാരിന് കീഴിൽ വീ≠ും ജോലിക്ക് യോഗ്യത ഉ≠ായിരിക്കുകയോ;

7

(ബി) അയാളുടെ അങ്ങനെയുള്ള ഒൗദ്യോഗിക കാലാവധി അവസാനിച്ച തീയതി മുതൽ ര≠ുവർഷത്തേയ്ക്ക് ഏതെങ്കിലും വാണിജ്യപരമായ തൊഴിൽ സ്വീകരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

വിശദീകരണം:—ഈ ഉപവകുപ്പിന്റെ ആവശ്യത്തിലേക്കായി,—

(i) "സർക്കാരിന് കീഴിലുള്ള തൊഴിൽ" എന്നതിൽ സംസ്ഥാനത്തിന്റെ പരിധിയിലുള്ള ഏതെങ്കിലും തദ്ദേശ അല്ലെങ്കിൽ മറ്റേതെങ്കിലും അധികാരസ്ഥാനത്തിനു കീഴിലോ അല്ലെങ്കിൽ സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലോ അല്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഏതെങ്കിലും കോർപ്പറേഷന്റെയോ സൊസൈറ്റിയുടെയോ കീഴിലുള്ള തൊഴിൽ ഉൾപ്പെടുന്നതാകുന്നു.

(ii) "വാണിജ്യപരമായ തൊഴിൽ" എന്നാൽ ജലവിഭവ മേഖലയിൽ വ്യാപാരപരമോ വാണിജ്യപരമോ വ്യാവസായികമോ അല്ലെങ്കിൽ ധനകാര്യപരമോ ആയ ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ള ഒരാളുടെ അല്ലെങ്കിൽ ഏജൻസിയുടെ കീഴിലുള്ള ഏതെങ്കിലും നിലയിലുള്ള തൊഴിൽ എന്നർ∞മാകുന്നതും കൂടാതെ ഒരു കമ്പനിയുടെ ഡയറക്ടറോ ഒരു ഫേമിന്റെ പങ്കാളിയോ ഉൾപ്പെടുന്നതും കൂടാതെ സ്വതന്ത്രമായോ അല്ലെങ്കിൽ ഒരു ഫേമിന്റെ പങ്കാളിയായോ ഒരു ഉപദേഷ്ടാവായോ ഒരു ഉപദേശകനായോ പ്രാക്ടീസിൽ ഏർപ്പെടുന്നതും ഉൾപ്പെടുന്നതാകുന്നു.

9. അതോറിറ്റിയിലെ അംഗത്വത്തിനുള്ള അയോഗ്യതകൾ.—(1) ഒരാൾ,—

(എ) സ്ഥിരബുദ്ധിയില്ലാത്ത ആളായിരിക്കുകയും അങ്ങനെയാണെന്ന് ക്ഷമതയുള്ള ഒരു കോടതി പ്രഖ്യാപിക്കുകയും ചെയ്തിട്ടു≠െങ്കിലോ മാനസികമോ ശാരീരികമോ ആയ വൈകല്യംമൂലം അത്തരത്തിൽ തുടരുന്നതിന് കഴിവില്ലാതായിത്തീരുകയോ ചെയ്തിട്ടു≠െങ്കിൽ; അല്ലെങ്കിൽ

(ബി) അവിമു‡ നിർദ്ധനനായി പ്രഖ്യാപിച്ചിട്ടു≠െങ്കിൽ; അല്ലെങ്കിൽ (സി) സർക്കാരിന്റെ അഭിപ്രായത്തിൽ സാൻമാർഗ്ഗികദൂഷ്യമോ അല്ലെങ്കിൽ സാമ്പത്തിക ക്രമക്കേടുകളോ ഉൾപ്പെടുന്ന ഒരു കൂറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടി ട്ടുള്ളയാളാണെങ്കിൽ; അല്ലെങ്കിൽ

(ഡി) അതോറിറ്റിയിലെ അംഗമെന്ന നിലയിൽ അയാളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കാവുന്ന അങ്ങനെയുള്ള സാമ്പത്തികമോ മറ്റിതര താല്പര്യമോ അയാൾക്കു≠െങ്കിൽ; അല്ലെങ്കിൽ

(ഇ) പൊതുജനഹിതത്തിനെതിരായി തത്സ്ഥാനത്ത് തുടരുന്നതിനുവേ≠ി തന്റെ ഒൗദ്യോഗികസ്ഥാനം അയാൾ ദുരുപയോഗപ്പെടുത്തിയതായി സംശയാതീതമായി തെളിയിക്കപ്പെടുകയാണെങ്കിൽ,

അയാൾ അതോറിറ്റിയുടെ അംഗമായോ ചെയർപേഴ്സണായോ നിയമിക്ക പ്പെടുന്നതിനോ തുടരുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്.

8

(2) (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി അതോറിറ്റിയുടെ ചെയർപേഴ്സണെയോ അംഗങ്ങളെയോ, അതതു സംഗതിപോലെ, നിർണ്ണയിക്കപ്പെടാവുന്ന നടപടിക്രമങ്ങൾ അനുസരിച്ച് നടത്തിയ ഒരു അന്വേഷണത്തിൽ തെളിയിക്കപ്പെട്ട പെരുമാറ്റദൂഷ്യത്തിന്റെ അടിസ്ഥാനത്തിൽ ഗവർണ്ണറുടെ ഉത്തരവുമൂലം ഒൗദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യേ≠താണ്.

(3) (2)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള അന്വേഷണ കാലയളവിൽ അതോറിറ്റിയിലെ ചെയർപേഴ്സണെയോ അംഗങ്ങളെയോ ഗവർണ്ണർക്ക് സസ്െപൻഡ് ചെയ്യാവുന്നതാണ്.

10. ഉദ്യോഗസ്ഥരേയും ജീവനക്കാരേയും നിയമിക്കുന്നതിന് അതോറിറ്റിക്കുള്ള അധികാരവും അവരുടെ സേവന വ്യവസ്ഥകളും.—അതോറിറ്റിക്ക് സർക്കാരിന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി അതിന്റെ ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിക്കുന്നതിന് ഒരു സെക്രട്ടറിയെയും അതിന് ആവശ്യമെന്നു തോന്നുന്ന അങ്ങനെയുള്ള ഉദ്യോഗസ്ഥരേയും ജീവനക്കാരേയും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള ഉപാധികൾക്കും വ്യവസ്ഥകൾക്കും വിധേയമായി നിയമിക്കാവുന്നതാണ്.

11. അതോറിറ്റിയുടെ സിറ്റിംഗ്—(1) ചെയർപേഴ്സൺ തീരുമാനിക്കുന്ന അങ്ങനെയുള്ള സമയങ്ങളിലും അങ്ങനെയുള്ള സ്ഥലത്തും അതോറിറ്റി അതിന്റെ സിറ്റിംഗ് നടത്തേ≠താണ്.

(2) അതോറിറ്റിയുടെ സിറ്റിംഗിനുവേ≠ ക്വാറം ചെയർപേഴ്സൺ ഉൾപ്പെടെ ര≠് ആയിരിക്കേ≠താണ്.

(3) അതോറിറ്റിയുടെ ഒരു സിറ്റിംഗിന് പങ്കെടുക്കുന്നതിന് ചെയർപേഴ്സണ് കഴിയാതെ വന്നാൽ, അതിനുവേ≠ി ചെയർപേഴ്സൺ നാമനിർദ്ദേശം ചെയ്യുന്ന മറ്റേതെങ്കിലും അംഗവും അങ്ങനെയുള്ള നാമനിർദ്ദേശത്തിന്റെ അഭാവത്തിലോ അല്ലെങ്കിൽ ചെയർപേഴ്സൺ ഇല്ലാതിരിക്കുന്നിടത്തോ ഹാജരായ അംഗങ്ങൾ അവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരംഗം സിറ്റിംഗിന് അദ്ധ്യക്ഷം വഹിക്കേ≠താണ്.

(4) അതോറിറ്റിയുടെ എല്ലാ തീരുമാനങ്ങളും ഭൂരിപക്ഷാടിസ്ഥാനത്തി ലായിരിക്കേ≠താണ്.

(5) അതോറിറ്റിയുടെ എല്ലാ ഉത്തരവുകളും തീരുമാനങ്ങളും സെക്രട്ടറിയോ അല്ലെങ്കിൽ ചെയർപേഴ്സൺ ഇതിലേക്കായി യഥാവിധി അധികാരപ്പെടുത്തിയ അതോറിറ്റിയിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പ്രമാണീകരിക്കേ≠താണ്.

12. ഒഴിവുകൾ മുതലായവ പ്രവർത്തിയേയോ അല്ലെങ്കിൽ നടപടികളേയോ അസാധുവാക്കുന്നതല്ലെന്ന്.—അതോറിറ്റിയിൽ ഏതെങ്കിലും ഒഴിവ് നിലനിൽക്കുന്നു എന്ന കാരണത്താൽ മാത്രം അതോറിറ്റിയുടെ യാതൊരു പ്രവർത്തിയേയും അല്ലെങ്കിൽ നടപടികളേയും ചോദ്യം ചെയ്യപ്പെടാനോ അസാധുവാക്കപ്പെടാനോ പാടുള്ളതല്ല.

9

അദ്ധ്യായം III

അതോറിറ്റിയുടെ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും

13. അതോറിറ്റിയുടെ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും.— അതോറിറ്റിക്ക് ഇനിപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ഉ≠ായിരിക്കുന്നതാണ്, അതായത്:—

(i) വിവിധ വിഭാഗങ്ങളിലുള്ള ഉപയോ‡ാക്കളുടെ ജല ആവശ്യകത വാർഷികാടിസ്ഥാനത്തിലോ അല്ലെങ്കിൽ കാലികാടിസ്ഥാനത്തിലോ തീരുമാനിക്കുക;

(ii) പ്രോജക്റ്റ് കമ്മിറ്റി, ഡിസ്ട്രിബ്യൂട്ടർ കമ്മിറ്റി, വാട്ടർ യൂസേഴ്സ് അസോസിയേഷൻ തുടങ്ങി വിവിധ തലങ്ങളിലുള്ള കർഷക സംഘടനകൾക്ക്, ആവശ്യമുള്ള ജലസേചനത്തിനായുള്ള ജലത്തിന്റെ ആവശ്യകത തീരുമാനിക്കുക;

(iii) പദ്ധതി മാനേജ്മെന്റിന്റെ ചെലവ്, ഭരണ നിർവ്വഹണം, പ്രവർത്തനവും കേടുപാടുതീർക്കലും എന്നിവ അടിസ്ഥാനമാക്കി പൊതുഗുണഭോ‡ാക്കളുടെ അഭിപ്രായം അറിഞ്ഞശേഷം അങ്ങനെയുള്ള ജലവിഭവ പദ്ധതികൾക്ക് ഒരു വാട്ടർ താരിഫ് സംവിധാനം സ്ഥാപിക്കുകയും വിവിധ തലങ്ങളിലുള്ള ഗാർഹികവും, ജലസേചനവും, വ്യാവസായികവും ആയ അങ്ങനെയുള്ള വ്യത്യസ്ത ഉപയോ‡ാക്കൾക്കുവേ≠ി വാട്ടർ ചാർ÷ിന്റെ മാനദണ്ഡം നി›യിക്കുകയും ചെയ്യുക;

(iv) ജലസേചനത്തിന്റെയും വിവിധോദ്ദേശ്യ ജലപദ്ധതികളുടെയും മതിയായ പ്രവർത്തനത്തിനും പരിപാലനത്തിനുംവേ≠ ചെലവ് നി›യിക്കുക. അതിനായി സിസ്റ്റത്തിന്റെ പ്രവർത്തനരാഹിത്യവും ആവശ്യമായ അറ്റകുറ്റപ്പണികളും സേവനത്തിന്റെ ഗുണമേൻമയ്ക്ക് ദോഷകരമാകില്ലായെന്ന് ഉറപ്പുവരുത്തുന്നതിനായി അതോറിറ്റി തീരുമാനിക്കുന്ന അങ്ങനെയുള്ള പദ്ധതികളുടെ മുഴുവൻ പ്രവർത്തനത്തിനും പരിപാല നത്തിനും ആവശ്യമുള്ള വ്യവസ്ഥകൾ മതിയായ ബഡ്ജറ്ററി സഹായത്തോടെ സംസ്ഥാനം ഉറപ്പുവരുത്തേ≠താണ്;

(v) ജലസേചന സംവിധാനങ്ങളുടെ നടത്തിപ്പിനും പരിപാലനത്തിനും അതു പോലെതന്നെ സേവനങ്ങളുടെ നിലവാരത്തിനും വേ≠ി കർഷക സംഘടനകൾക്ക് പ്രവർത്തനത്തിനും പരിപാലനത്തിനുമുള്ള തുക വിതരണം ചെയ്യുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളോ നടപടികളോ സമ്പ്രദായങ്ങളോ വ്യവസ്ഥചെയ്തുകൊ≠് ജലസേചന ത്തിനുള്ള ജലത്തിന്റെ ഫലപ്രദമായ പരിപാലനം പ്രോൽസാഹിപ്പിക്കുക;

(vi) ജലസേചന സംവിധാനത്തിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനും ചാക്രിക അറ്റകുറ്റപ്പണികൾക്കും ചുരുങ്ങിയ തോതിലുള്ള പുനxസ്ഥാപനത്തിനും വേ≠ സാങ്കേതിക നിലവാരം നിരീക്ഷിക്കുക;

(vii) പ്രോജക്റ്റ് അതോറിറ്റികൾ "സമ്പൂർണ്ണ ജലസേചന"തത്വം നടപ്പിലാക്കി എന്ന് ഉറപ്പുവരുത്തുക;

10

(viii) ജലവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം പ്രോൽസാഹിപ്പി ക്കുന്നതിനും ജലം പാഴാകുന്നത് കുറയ്ക്കുന്നതിനുമായി,—

(എ) വിവിധ ജലഉപയോ‡ാക്കളും ഗാർഹിക ഉപയോഗത്തിനുള്ള ജലവിതരണക്കാരും വകുപ്പുകളും ജലവിഭവങ്ങളുടെ പരിപാലനത്തിനുവേ≠ിയുള്ള നിർദ്ദിഷ്ട ഗുണനിലവാരം നി›യിക്കുകയും നടപ്പാക്കുന്നത് നിരീക്ഷിക്കുകയും ലംഘനങ്ങൾക്കെതിരെ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്യുക;

(ബി) ഗാർഹിക ജലവിതരണദാതാക്കൾ ഉൾപ്പെടെയുള്ള വിവിധ ജലവിഭവ സേവനദാതാക്കൾ നൽകേ≠ സേവനങ്ങളുടെ നിർദ്ദിഷ്ട ഗുണനിലവാരം നി›യി ക്കുകയും നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും ലംഘനത്തിനെതിരെ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്യുക;

(സി) വിവിധ ജലഉപയോ‡ാക്കൾക്ക് പാഴ്ജല സംസ്കരണത്തിനായി നി›ിത ഗുണനിലവാരം നി›യിക്കുകയും നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും ലംഘനങ്ങൾക്കെതിരെ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്യുക;

(ഡി) സംസ്ഥാനത്തെ എല്ലാ ജലവിഭവങ്ങളുടെയും സംരക്ഷണത്തിനു വേ≠ി നി›ിത നിലവാരം നി›യിക്കുകയും നടപ്പിലാക്കുകയും മലിനീകരണം ഉൾപ്പെടെ നിരീക്ഷിക്കുകയും ചെയ്യുക;

(ഇ) ബന്ധപ്പെട്ട സംസ്ഥാന ഏജൻസികളുടെ പൂർണ്ണ ഏകോപന ത്തോടുകൂടി സംസ്ഥാനത്തെ ജലത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും പരിപാലിക്കുന്നതിനും പിന്തുണയും സഹായവും നൽകുകയും അങ്ങനെ ചെയ്യുന്നതുവഴി "മലിനീകരണം നടത്തുന്ന ആൾ പണം നൽകുക " എന്ന തത്വം പിൻതുടരുകയും ചെയ്യുക;

(ix) പ്രോജക്റ്റ് അതോറിറ്റികൾ ഇനിപ്പറയുന്ന വിവരങ്ങൾ അടങ്ങിയ ഒരു വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഉറപ്പാക്കുക, അതായത്:

(എ) പ്രോജക്റ്റ് അടിസ്ഥാനത്തിലുള്ള ജലസേചന ക്ഷമതയും അതിന്റെ യഥാർ∞ ഉപയോഗത്തിന്റെയും പ്രോജക്റ്റുമായി ബന്ധപ്പെട്ട ജലഉപയോഗ കാര്യക്ഷമതയുടെയും ഉൽപ്പാദനക്ഷമതയുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ജലസേചനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥിതിവിവരപ്പട്ടികയും ഉൾപ്പെടുന്ന ജലസേചന അവസ്ഥ;

(ബി) മറ്റു പദ്ധതികൾക്ക് അനുകരിക്കാവുന്നവിധത്തിൽ ജലസേചന പദ്ധതികളെയോ വിവിധോദ്ദേശ്യ ജലപദ്ധതികളെയോ ബെഞ്ച് മാർക്ക് ചെയ്തു കൊ≠് ഏറ്റവും നല്ല മാനേജ്മെന്റ ് പ്രവർത്തനങ്ങൾ ഉള്ള പദ്ധതികൾ ക≠െത്തൽ;

(സി) പദ്ധതികൾക്ക് ക്രമവും ശാസ്ത്രീയവുമായി ജലത്തിന്റെ കണക്ക് നൽകിക്കൊ≠് ജലസേചനത്തിന്റെയോ വിവിധോദ്ദേശ്യ ജലപദ്ധതികളുടെയോ ജല ആഡിറ്റ്;

(ഡി) ഗാർഹിക ജലവിതരണക്കാരുടെ ജല ആഡിറ്റ്;

11

(x) നി›യിച്ചപ്രകാരം അവരുടെ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഉറപ്പാക്കുന്നതിനുവേ≠ി കർഷക സംഘടനകൾക്കും മറ്റ് വാട്ടർ യൂസേഴ്സ് അസോസിയേഷനുകൾക്കും സാമ്പത്തികസഹായം നൽകുന്നതിനോ ഈടാക്കുന്ന തിനോ വേ≠ി അനുയോജ്യമായ ഒരു സംവിധാനം അതോറിറ്റി ഉ≠ാക്കേ≠താണ് ;

(xi) ഈ ഓർഡിനൻസിനു കീഴിലുള്ള അധികാരം വിനിയോഗിക്കുന്ന തിനുള്ള പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കാത്ത സംഗതിയിൽ അങ്ങനെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ മതിയായ അച്ചടക്കനടപടി ആരംഭിക്കുന്നതിന് സർക്കാരിനോട് അതോറിറ്റി ശുപാർശ ചെയ്യേ≠താണ് ;

(xii) അതോറിറ്റി മൂന്നുവർഷത്തിലൊരിക്കൽ വാട്ടർ ചാർ÷് പുനxപരി ശോധിക്കുകയും പുതുക്കുകയും ചെയ്യേ≠താണ് ;

(xiii) സർക്കാർ, വി⁄ാപനംമൂലം അതോറിറ്റിയെ ഏല്പിക്കുന്ന മറ്റേതെങ്കിലും അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും നിർവ്വഹിക്കുകയും ചെയ്യുക.

14. അതോറിറ്റിയുടെ പൊതുനയങ്ങൾ.—സംസ്ഥാന ജലനയത്തിന്റെ ചട്ടക്കൂടിനും സംസ്ഥാനത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾ അനുസരിച്ചും അതോറിറ്റി പ്രവർത്തിക്കേ ≠താണ്.

അദ്ധ്യായം IV

കണക്കുകളും ഓഡിറ്റും റിപ്പോർട്ടുകളും

15. അതോറിറ്റിക്കുള്ള ഗ്രാന്റുകളും അഡ്വാൻസുകളും.—സർക്കാരിന,് സംസ്ഥാന നിയമസഭ ഇതിലേക്കായി നിയമംമൂലം യഥാവിധി ധനവിനിയോഗം നടത്തിയതിനുശേഷം, ഈ ഓർഡിനൻസിൻ കീഴിൽ അതിന്റെ ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിക്കുന്നതിന് ആവശ്യമെന്ന് കരുതാവുന്ന അങ്ങനെയുള്ള ഗ്രാന്റുകളും അഡ്വാൻസുകളും അതോറിറ്റിക്ക് നൽകാവുന്നതും അങ്ങനെയുള്ള എല്ലാ ഗ്രാന്റുകളും അഡ്വാൻസുകളും സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ നി›യിച്ചേക്കാവുന്ന അങ്ങനെ യുള്ള ഉപാധികൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചായിരിക്കേ≠തുമാണ്.

16. അതോറിറ്റിയുടെ ബഡ്ജറ്റ്.—അതോറിറ്റി ഓരോ സാമ്പത്തിക വർഷത്തിലും നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിലും അങ്ങനെയുള്ള സമയത്തും അതിന്റെ അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കേ≠തും അത് സർക്കാരിലേക്ക് അയയ്ക്കേ≠തുമാണ്.

17. അതോറിറ്റിയുടെ അക്കൗ≠ുകൾ.—(1) അതോറിറ്റി ശരിയായ അക്കൗ≠ുകളും മറ്റ് പ്രസ‡മായ രേഖകളും സൂക്ഷിച്ചുപോരേ≠തും അക്കൗ≠ുകളുടെ ഒരു വാർഷിക സ്റ്റേറ്റ്മെന്റ ് സർക്കാർ, അക്കൗ≠ന്റ ് ജനറലുമായി കൂടിയാലോചിച്ച് നിർണ്ണയിക്കപ്പെടാ വുന്ന അങ്ങനെയുള്ള ഫാറത്തിൽ തയ്യാറാക്കേ≠തുമാണ്.

(2) അതോറിറ്റിയുടെ അക്കൗ≠ുകൾ അക്കൗ≠ന്റ ് ജനറൽ വർഷംതോറും ആഡിറ്റ് നടത്തേ≠തും അങ്ങനെയുള്ള ആഡിറ്റുമായി ബന്ധപ്പെട്ടു≠ാകുന്ന ചെലവ് അതോറിറ്റി അക്കൗ≠ന്റ ് ജനറലിന് നൽകേ≠തുമാണ്.

12

(3) അക്കൗ≠ന്റ ് ജനറലിനും ഈ ആക്റ്റിൻ കീഴിൽ അതോറിറ്റിയുടെ അക്കൗ≠ുകളുടെ ആഡിറ്റുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമിക്കുന്ന ഏതൊരാൾക്കും, സാധാരണയായി അക്കൗ≠ന്റ ് ജനറലിന്, സർക്കാർ അക്കൗ≠ുകളുടെ ആഡിറ്റ് ചെയ്യുമ്പോഴുള്ള അതേ അധികാരങ്ങളും വിശേഷാവകാശങ്ങളും ഉ≠ായിരിക്കുന്നതും, പ്രത്യേകിച്ചും ബുക്കുകളും അക്കൗ≠ുകളും ബന്ധപ്പെട്ട വൗച്ചറുകളും മറ്റ്് രേഖകളും പേപ്പറുകളും ഹാജരാക്കുന്നതിന് ആവശ്യപ്പെടാനും അതോറിറ്റിയുടെ ഏതൊരു ആഫീസും പരിശോധിക്കുന്നതിനുമുള്ള അധികാരമു≠ായിരിക്കുന്നതാണ്.

(4) അക്കൗ≠ന്റ ് ജനറലോ അദ്ദേഹം ഈ ആവശ്യത്തിലേക്കായി നിയോഗിച്ച മറ്റേതെങ്കിലും ആളോ സാക്ഷ്യപ്പെടുത്തിയ പ്രകാരമുള്ള അതോറിറ്റിയുടെ അക്കൗ≠ുകൾ അതിൻമേലുള്ള ആഡിറ്റ് റിപ്പോർട്ട് സഹിതം അതോറിറ്റി വർഷംതോറും സർക്കാരിന് അയച്ചുകൊടുക്കേ≠തും സർക്കാർ അത് ലഭിച്ച തീയതി മുതൽ ആറുമാസക്കാലത്തിനകം ആഡിറ്റ് റിപ്പോർട്ട് സംസ്ഥാന നിയമസഭ മുമ്പാകെ വയ്പ്പിക്കേ≠തുമാണ്.

18. അതോറിറ്റിയുടെ വാർഷിക റിപ്പോർട്ട്.—(1) അതോറിറ്റി ഈ ഓർഡിനൻസിൻ കീഴിലുള്ള അതിന്റെ ആ വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് തയ്യാറാക്കേ≠തും, അത് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിൽ അങ്ങനെയുള്ള തീയതിയിലോ അതിനു മുമ്പോ സർക്കാരിനു സമർപ്പിക്കേ≠തുമാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരം ലഭിച്ച റിപ്പോർട്ടിന്റെ ഒരു പകർപ്പ് സർക്കാരിന് അത് ലഭിച്ചതിനുശേഷം ആറുമാസത്തിനകം നിയമസഭ മുമ്പാകെ വയ്ക്കേ≠താണ്.

അദ്ധ്യായം V

പ ല വ ക

19. സർക്കാരിന്റെ പൊതു അധികാരങ്ങൾ.— സർക്കാരിന്, പൊതുവായ ആസൂത്രണവും ഏകോപനവും ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതോറിറ്റിക്ക് നയപരമായ നിർദ്ദേങ്ങൾ നൽകുന്നതിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

20. അതോറിറ്റിയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പബ്ലിക് സർവന്റ ് ആയിരിക്കുമെന്ന്.—അതോറിറ്റിയുടെ ചെയർപേഴ്സൺ, അംഗങ്ങൾ, ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമത്തിന്റെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 21-ാം വകുപ്പിന്റെ അർ∞വ്യാപ്തിക്കുള്ളിൽ വരുന്ന പബ്ലിക് സർവന്റുമാരായി കരുതപ്പെടേ≠താണ്.

21. ഉത്തമവിശ്വാസത്തിലെടുത്ത നടപടിക്ക് സംരക്ഷണം. —ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരമോ അതിൻ കീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ റഗുലേഷനുകളോ പ്രകാരമോ ഉത്തമവിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് അതോറിറ്റിയുടെ ചെയർപേഴ്സണോ അംഗങ്ങൾക്കോ സെക്രട്ടറിക്കോ മറ്റു ജീവനക്കാർക്കോ എതിരായി യാതൊരു വ്യവഹാരമോ ശിക്ഷാനടപടിയോ മറ്റ് നിയമനടപടികളോ നിലനിൽക്കുന്നതല്ല.

13

22. വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അധികാരം.—(1) ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് പ്രാബല്യം നൽകുന്നതിന് ഏതെങ്കിലും വൈഷമ്യം ഉ≠ാകുന്നപക്ഷം, സന്ദർഭം ആവശ്യപ്പെടുന്നപ്രകാരം, സർക്കാരിന് ആ വൈഷമ്യംനീക്കം ചെയ്യുന്നതിലേക്ക് ആവശ്യമെന്ന് തങ്ങൾക്ക് തോന്നുന്നതും ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തതുമായ ഏതു കാര്യവും ഉത്തരവുമൂലം ചെയ്യാവുന്നതാണ്.

എന്നാൽ, ഈ ഓർഡിനൻസിന്റെ പ്രാരംഭ തീയതി മുതൽ ര≠് വർഷത്തിനു ശേഷം അങ്ങനെയുള്ള യാതൊരു ഉത്തരവും പുറപ്പെടുവിക്കാൻ പാടുള്ളതല്ല.

(2) (1)-ാം ഉപവകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ഓരോ ഉത്തരവും നിയമസഭ മുമ്പാകെ വയ്ക്കേ≠താണ്.

23. ചട്ടങ്ങൾ ഉ≠ാക്കുന്നതിനുള്ള അധികാരം.—(1) ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്ന ആവശ്യത്തിലേക്കായി സർക്കാരിന് വി⁄ാപനംമൂലം ചട്ടങ്ങൾ ഉ≠ാക്കാവുന്നതാണ്.

(2) ഈ ഓർഡിനൻസിൻ കീഴിൽ ഉ≠ാക്കിയ ഏതൊരു ചട്ടവും അതു≠ാക്കിയശേഷം, കഴിയുന്നത്രവേഗം, നിയമസഭ മുമ്പാകെ, നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ, ഒരു സമ്മേളനത്തിലോ തുടർച്ചയായ ര≠് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേ≠തും, അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തു വരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ് നിയമസഭ പ്രസ്തുത ചട്ടത്തിൽ ഏതെങ്കിലും രൂപഭേദം വരുത്തുകയോ അഥവാ ആ ചട്ടം ഉ≠ാക്കേ≠തില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അപ്രകാരം രൂപഭേദപ്പെടുത്തിയ രൂപത്തിൽമാത്രം പ്രാബല്യമു≠ായിരി ക്കുകയോ അല്ലെങ്കിൽ, യാതൊരു പ്രാബല്യവുമില്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു ; എന്നിരുന്നാലും , അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം മുൻപ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗംവരാത്ത വിധത്തിലായിരിക്കേ≠താണ്.

24. തർക്കപരിഹാര സംവിധാനം.—(1) സർക്കാർ, ഈ ഓർഡിനൻസിൻ കീഴിൽ നി›യിച്ച പ്രകാരമുള്ള ജലം നൽകുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി ക്ഷമതയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനേയോ ഉദ്യോഗസ്ഥരെയോ ഓരോ പദ്ധതിയുടെയും പ്രാഥമിക തർക്കപരിഹാര ഉദ്യോഗസ്ഥനായി ഇതിനായി പുറപ്പെടുവിക്കുന്ന ഉത്തരവിലൂടെ അധികാരപ്പെടുത്തേ≠താണ്.

(2) തർക്കങ്ങൾ കേൾക്കുന്ന സമയത്ത് പ്രാഥമിക തർക്കപരിഹാര ഉദ്യോഗസ്ഥൻ, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള നടപടിക്രമങ്ങൾ പാലിക്കേ≠താണ്.

25. റഗുലേഷനുകൾ ഉ≠ാക്കുന്നതിനുള്ള അതോറിറ്റിയുടെ അധികാരം.— അതോറിറ്റിക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടി ഈ ഓർഡിനൻസിനും അതിൻ കീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങൾക്കും അനുസരണമായി അതിന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് വേ≠ി റഗുലേഷനുകൾ ഉ≠ാക്കാവുന്നതാണ്.

14

26. സാധൂകരണം.—2012-ലെ കേരള സംസ്ഥാന ജലവിഭവ റഗുലേറ്ററി അതോറിറ്റി ഓർഡിനൻസിന് (2012-ലെ 34) (ഇതിനുശേഷം പ്രസ്തുത ഓർഡിനൻസ് എന്നാണ് പരാമർശിക്കപ്പെടുക) പ്രാബല്യമില്ലാതായിത്തീർന്നിരുന്നാൽത്തന്നെയും;—

(എ) പ്രസ്തുത ഓർഡിനൻസ് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠തും ;

(ബി) പ്രസ്തുത ഓർഡിനൻസ് പ്രാബല്യമില്ലാതായിത്തീർന്നതിനുശേഷവും ഈ ഓർഡിനൻസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതിക്കു മുമ്പും ചെയ്ത ഏ െ ത ാ ര ു ക ാ ര ്യ വ ു ം എ ട ുത്ത ഏ െ ത ാ ര ു ന ട പ ട ി യ ു ം അ വ ്ര പ സ ് ത ു ത ഓർഡിനൻസിന് പ്രാബല്യം ഇല്ലാതായിത്തീർന്നില്ലായിരുന്നെങ്കിൽ ചെയ്യുകയോ എടുക്കുകയോ ചെയ്യുമായിരുന്നു എന്നതുപോലെ, ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

എച്ച്. ആർ. ഭരദ്വാജ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

സി. രമണി നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_1_law_42/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_1_law_42.