Servants of Knowledge
Kerala Gazette · Government of Kerala

1. The Kerala Prohibition of Charging Exorbitant Interest Ordinance, 2012 (Ordinance No. 53 of 2012)

Published 09 October 2012

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_1_law_53
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 18 dated 9th October 2012.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എ) വകുപ്പ്

വി⁄ാപനം

2012 ആഗസ്റ്റ് 27 നമ്പർ 11752/ലെഗ്. എ2/2012/നിയമം.

തി രുവനന്തപുരം,

1934 ഭാദ്രം 5.

2012 ആഗസ്റ്റ് 26-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 53-ാം നമ്പർ ഓർഡിനൻസ്

2012-ലെ കേരള അമിതപലിശ ഈടാക്കൽ

നിരോധന ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ കേരള ഗവർണർ വിളംബരപ്പെടുത്തിയത്

കേരള സംസ്ഥാനത്ത് അമിതപലിശയ്ക്ക് പണം കടം കൊടുക്കുന്നത് നിരോധിക്കുന്നതിനും പണം കടംകൊടുക്കൽ ബിസിനസ്സിൽ അമിതപലിശ ഈടാക്കുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കും വേ≠ി വ്യവസ്ഥ ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—കേരള സംസ്ഥാനത്ത് അമിതപലിശയ്ക്ക് പണം കടം കൊടുക്കുന്നത് നിരോധിക്കുന്നതിനും പണം കടംകൊടുക്കൽ ബിസിനസ്സിൽ അമിത പലിശ ഈടാക്കു ന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കും വേ≠ി വ്യവസ്ഥ ചെയ്യുന്നത് യു‡മായിരിക്കയാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2012-ലെ കേരള അമിത പലിശ ഈടാക്കൽ നിരോധന ഓർഡിനൻസ് എന്ന് പേര് പറയാം.

3

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവചനങ്ങൾ.—(1) ഈ ഓർഡിനൻസിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,—

(എ) "ദിവസവട്ടി" എന്നാൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ളതിനേ ക്കാൾ കൂടിയ പലിശനിരക്കിൽ ദിവസാടിസ്ഥാനത്തിൽ കണക്കാക്കുന്ന പലിശ എന്നർ∞മാകുന്നു ;

(ബി) "അധമർണ്ണൻ" എന്നാൽ അമിത പലിശയ്ക്ക് വായ്പ സ്വീകരിക്കുന്ന ഒരാൾ എന്നർ∞മാകുന്നു ;

(സി) "അമിതപലിശ" എന്നതിൽ ദിവസവട്ടിയും മണിക്കൂർ വട്ടിയും ക≠ുവട്ടിയും മീറ്റർ വട്ടിയും ത≠ലും ഉൾപ്പെടുന്നതാകുന്നു ;

(ഡി) "മണിക്കൂർവട്ടി" എന്നാൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ളതിനേ ക്കാൾ കൂടിയ പലിശനിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിൽ കണക്കാക്കുന്ന പലിശ എന്നർ∞മാകുന്നു ;

(ഇ) "ക≠ുവട്ടി" എന്നാൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ളതിനേ ക്കാൾ കൂടിയ പലിശനിരക്കിൽ കണക്കാക്കുന്ന പലിശ എന്നർ∞മാകുന്നു ;

(എഫ്) "വായ്പ" എന്നാൽ ദിവസ വട്ടിക്കോ മണിക്കൂർ വട്ടിക്കോ ക≠ു വട്ടിക്കോ മീറ്റർ വട്ടിക്കോ ത≠ലിനോ വേ≠ി മുൻകൂറായി പണം നൽകൽ എന്നർ∞മാകുന്നു ;

(ജി) "മീറ്റർവട്ടി" എന്നാൽ നി›ിത സമയത്തിനകം തിരിച്ചടയ്ക്കാത്ത വായ്പാ തുകയ്ക്ക്, ഓരോ ദിവസത്തിനും 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ളതിനേക്കാൾ കൂടിയ പലിശനിരക്കിൽ കണക്കാക്കുന്ന പലിശ എന്നർ∞മാകുന്നു ;

(എച്ച്) "ത≠ൽ" എന്നാൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ളതിനേ ക്കാൾ കൂടിയ പലിശനിരക്കിൽ കണക്കാക്കുന്നതും വായ്പാതുകയുടെ ഭാഗത്തോടൊപ്പം ദിവസേന സമാഹരിക്കേ≠തുമായ പലിശ എന്നർ∞മാകുന്നു ;

4

(2) ഈ ഓർഡിനൻസിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവചിച്ചിട്ടില്ലാ ത്തതും 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിൽ (1958-ലെ 35) നിർവചിച്ചി ട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് യഥാക്രമം ആ ആക്റ്റിൽ നൽകിയിരിക്കുന്ന അതേ അർ∞ം തന്നെ ഉ≠ായിരിക്കുന്നതാണ്.

3. അമിത പലിശ ഈടാക്കുന്നതിനുള്ള നിരോധനം.—യാതൊരാളും അയാൾ നൽകുന്ന ഏതെങ്കിലും വായ്പയി∑േൽ അമിത പലിശ ഈടാക്കാൻ പാടില്ലാത്ത താകുന്നു.

4. ശിക്ഷ.—1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിൽ (1958-ലെ 35) എന്തുതന്നെ അടങ്ങിയിരുന്നാലും 3-ാം വകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ഏതെങ്കിലും വായ്പ തിരിച്ചുപിടിക്കുന്നതിനുവേ≠ി ഏതെങ്കിലും അധമർണ്ണനെ അസഹ്യപ്പെടുത്തുകയോ അസഹ്യപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും, കുറ്റസ്ഥാപനത്തി∑േൽ, മൂന്നുവർഷംവരെയാകാവുന്ന കാലയളവിലേ ക്കുള്ള തടവും അൻപതിനായിരം രൂപവരെയാകാവുന്ന പിഴയും നൽകി ശിക്ഷിക്ക പ്പെടേ≠താണ്.

5. കോടതി മുമ്പാകെ പണം കെട്ടിവയ്ക്കലും ഹർജി സമർപ്പിക്കലും അതുമായി ബന്ധപ്പെട്ട നടപടിക്രമവും.—(1) ഒരു അധമർണ്ണന്, അയാൾ ഏതെങ്കിലും ആളിൽനിന്ന് വായ്പയായി സ്വീകരിച്ച പണവുമായി ബന്ധപ്പെട്ട് കൊടുക്കേ≠തായ പണം, 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിന്റെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിലുള്ള പലിശ സഹിതം കെട്ടിവച്ച തുക, വായ്പയും അതിന്റെ പലിശയും ഉൾപ്പെടെ, പൂർണ്ണമായോ ഭാഗികമായോ, അതതു സംഗതിപോലെ, അടച്ചുതീർക്കുന്നതിലേക്കാണെന്ന് രേഖപ്പെടുത്തുന്നതിനുള്ള ഒരു ഹർജിയോടൊപ്പം അധികാരിതയുള്ള കോടതിയിൽ കെട്ടിവയ്ക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പു പ്രകാരമുള്ള ഒരു ഹർജി ലഭിച്ചാൽ, കോടതി, കേസിനെ സംബന്ധിച്ച് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ള ആളുടെ ഭാഷ്യം പതിനഞ്ച് ദിവസ കാലയളവിനകമോ കോടതി അനുവദിച്ചേക്കാവുന്ന അങ്ങനെയുള്ള മറ്റു സമയത്തി നകമോ നൽകുവാൻ നിർദ്ദേശം നൽകിക്കൊ≠് അയാൾക്ക് ഹർജിയുടെ ഒരു പകർപ്പ് നൽകേ≠താണ്. കോടതിക്ക,് ആവശ്യമായ അന്വേഷണത്തിനും കക്ഷികളുടെ ഭാഷ്യം പരിഗണിച്ചതിനും ശേഷം വായ്പയും അതിന്റെ പലിശയും, അതതുസംഗതിപോലെ, പൂർണ്ണമായോ ഭാഗികമായോ, കൊടുത്തുതീർത്തതായി രേഖപ്പെടുത്തിക്കൊ≠് ഉത്തരവ് പാസ്സാക്കാവുന്നതാണ്.

6. വസ്തുവിന്റെ കൈവശം പുനxസ്ഥാപിക്കൽ.—അധമർണ്ണൻ ഒരു ഹർജി ഫയൽ ചെയ്താൽ, അയാൾക്കു നൽകിയ വായ്പയുടെയോ അതി∑േലുള്ള5 പലിശയുടെയോ തിരിച്ചടവിലേക്കായി ഏതെങ്കിലും ആൾ കൈവശപ്പെടുത്തിയ സ്ഥാവരമോ ജംഗമമോ ആയ വസ്തു എന്തെങ്കിലും ഉ≠െങ്കിൽ അതിന്റെ കൈവശം പുനxസ്ഥാപിച്ചു നൽകുവാൻ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

7. സ്വേ—യാ വെളിപ്പെടുത്തൽ.—അമിത പലിശ ഈടാക്കുന്ന ഏതൊരാൾക്കും, ഈ ഓർഡിനൻസ് നിലവിൽ വരുന്ന തീയതി മുതൽ ഒരു മാസത്തിനകം, അയാൾ നൽകുന്ന വായ്പകളി∑േൽ, 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിന്റെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിൽ മാത്രം പലിശ ഈടാക്കാനുള്ള അയാളുടെ ഉദ്ദേശ്യം വെളിപ്പെടുത്തിക്കൊ≠ുള്ള ഒരു ഹർജി കോടതി മുൻപാകെ ഫയൽ ചെയ്യാവുന്നതും അങ്ങനെ വെളിപ്പെടുത്തിയാൽ അങ്ങനെ യുള്ള വായ്പയെ സംബന്ധിച്ചിടത്തോളമുള്ള പലിശ പ്രസ്തുത ആക്റ്റിലെ 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിൽ ആയിരിക്കേ≠തും, അങ്ങനെ യുള്ള വായ്പയുമായി ബന്ധപ്പെട്ട്, ഈ ആക്റ്റിൻ കീഴിലുള്ള കുറ്റങ്ങൾക്ക് യാതൊരു പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കാൻ പാടില്ലാത്തതുമാകുന്നു.

8. പലിശ വകവയ്ക്കൽ.— വായ്പ, അതി∑േലുള്ള പലിശയുൾപ്പെടെ, തീർക്കു ന്നതിനുവേ≠ി അധമർണ്ണൻ ഫയൽ ചെയ്യുന്ന ഹർജിയി∑േൽ 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിന്റെ (1958-ലെ 35) 7-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കിനു പുറമേ കൂടിയ നിരക്കിൽ എന്തെങ്കിലും പലിശ അധമർണ്ണൻ നൽകിയിട്ടു≠െങ്കിൽ ആയത് വായ്പയിലേക്ക് വകവെയ്ക്കുന്നതിന് കോടതിക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.

9. ആflഹത്യയ്ക്കുള്ള പ്രേരണ.—ഒരു അധമർണ്ണൻ അല്ലെങ്കിൽ അയാളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗം ആflഹത്യ ചെയ്യുകയും അത്തരം ആflഹത്യയ്ക്ക് തൊട്ടുമുമ്പായി അധമർണ്ണൻ അല്ലെങ്കിൽ അയാളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗം ഏതെങ്കിലും ആളുടെ അസഹ്യപ്പെടുത്തലിന് വിധേയമായതായി തെളിയിക്കപ്പെടുകയും ചെയ്യുന്ന സംഗതിയിൽ, മറിച്ച് തെളിയിക്കപ്പെടാത്ത പക്ഷം, അത്തരം ആflഹത്യ ചെയ്യുന്നതിന് പ്രേരിപ്പിച്ചത് വായ്പ നൽകിയ ആൾ ആണെന്ന് കരുതപ്പെടേ≠താണ്.

വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി ''കുടുംബത്തിലെ അംഗം'' എന്നാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, അവിവാഹിതയായ മകൾ അല്ലെങ്കിൽ അവിവാഹിതനായ മകൻ എന്നർ∞മാകുന്നു.

10. കോടതി ഫീസ്.—തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ഓർഡിനൻസിൻ കീഴിലുള്ള ഒരു ഹർജി സംബന്ധിച്ച് നൽകേ≠ുന്ന കോടതിഫീസ് നൂറ് രൂപ ആയിരിക്കുന്നതാണ്.

6

11. ഓർഡിനൻസ് മറ്റേതെങ്കിലും നിയമങ്ങൾക്ക് ഭംഗം വരുത്തുന്നതല്ലെന്ന്.— ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ തത്സമയം പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് പുറമേയും അവയ്ക്ക് ഭംഗം വരുത്താതെയും ആയിരിക്കു ന്നതാണ്.

12. 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിന്റെ (1958-ലെ 35) വ്യവസ്ഥകൾ ബാധകമാകൽ.—ഈ ഓർഡിനൻസിലെ വ്യവസ്ഥകൾക്കു വിധേയമായി, 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിലെ (1958-ലെ 35) വ്യവസ്ഥകൾ പണം കടം കൊടുപ്പുകാർക്ക് ബാധകമായിട്ടുള്ളിടത്തോളം, ആവശ്യമായ മാറ്റങ്ങളോടെ, ഈ ഓർഡിനൻസിലെ 3-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഒരാൾക്ക് ബാധകമായിരി ക്കുന്നതാണ്.

വിശദീകരണം.—ഒരാളുടെ ഒരു പ്രവൃത്തി ഈ ഓർഡിനൻസിൻകീഴിലും 1958-ലെ കേരള പണം കടംകൊടുപ്പുകാർ ആക്റ്റിൻ (1958-ലെ 35) കീഴിലും ഒരു കുറ്റ മായിരിക്കുന്ന സംഗതിയിൽ ഈ ഓർഡിനൻസിൻകീഴിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കേ≠താണ്.

എച്ച്. ആർ. ഭരദ്വാജ്,

ഗവർണ്ണർ.

(ശരിത്തർ÷മ)

എൻ. കേശവൻ നമ്പൂതിരി

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_1_law_53/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_1_law_53.