Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender/Auction Notices—Tender Notice

Published 09 October 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ

KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഒക്ടോബർ 9 No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

18

നമ്പർ

} 9th October 2012

} 17th Aswina 1934 1934 ആശ്വിനം 17

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ ജെ. 4913/2012. 2012 സെപ്റ്റംബർ 12.

കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ 2012 നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹി പ്രഗതി മൈതാനിയിൽവച്ച് നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിൽ പങ്കെടുക്കുന്നു≠്. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പവിലിയൻ നിർമ്മിക്കുന്നതിനും കമനീയമായി മോടി പിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും മുദ്രവച്ച ദർഘാസുകൾ ഇൻഫർമേഷൻ ആന്റ ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അംഗീകൃത ആർട്ടിസ്റ്റ് പാനലിൽ ഉൾപ്പെട്ട കരാറുകാരിൽനിന്നും ക്ഷണിച്ചു കൊള്ളുന്നു. വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കവടിയാറിലുള്ള ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

അടങ്കൽ തുക—` 2,00,000.

നിരതദ്രവ്യം—` 2,000 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീ സർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്).

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 400 + വാറ്റ്.

പകർപ്പ്—` 200 + വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—19-10-2012, 1 മണി.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-10-2012, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

19-10-2012, 3.30 മണി.

നിബന്ധനകൾ

1. 10 മീറ്റർ x 3 മീറ്റർ വിസ്തീർണ്ണത്തിലും 3 മീറ്റർ ഉയരത്തിലുമാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ പവിലിയൻ സ÷ീകരിക്കേ≠ത്. ഏതെങ്കിലും സാഹചര്യത്തിൽ പവിലിയന്റെ വിസ്തീർണ്ണത്തിൽ മാറ്റം വരുത്തേ≠ിവന്നാൽ അത്തരത്തിൽ ജോലികൾ പൂർത്തിയാക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

9th OCT. 2012] AGRICULTURE DEPARTMENT 50

2. ഭാരത അന്താരാഷ്ട്ര വ്യാപാരമേളയുടെ ഈ വർഷത്തെ വിഷയമായ 'Skilling India' എന്നതിനെ കേരളത്തിലെ കാർഷികമേഖലയിലെ പ്രവർത്തനങ്ങളെ ആസ്പദമാക്കി പവിലിയന്റെ ഒരു മാതൃക തയ്യാറാക്കി ടെൻഡറി നോടൊപ്പം സമർപ്പിക്കേ≠താണ്. കേരളത്തിലെ കൃഷിയും അനുബന്ധ കാർഷിക വ്യവസായങ്ങളുടെ പ്രവർത്തന ങ്ങളെ ചിത്രീകരിക്കുന്ന ശില്പങ്ങൾ, ചിത്രങ്ങൾ എന്നിവ കേരള പവിലിയന്റെ സെൻട്രൽ തീമിനോട് യോജിക്കുന്ന തരത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ പവിലിയനിൽ സ÷ീകരിക്കേ≠താണ്. ഇതിനായി ഉപയോഗിക്കുന്ന നിറങ്ങളും മറ്റു വസ്തുക്കളും കേരള പവിലിയന്റെ ചുമതലയുള്ള ആർക്കിടെക്റ്റിന്റെ നിർദ്ദേശാനുസരണം പൂർത്തിയാക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

3. മേളയിൽ പ്രദർശിപ്പിക്കുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഫാം ഇൻഫർമേഷൻ ബ്യൂറോ ശേഖരിച്ച് കവടിയാറിലുള്ള ഓഫീസിൽ എത്തിക്കുന്ന വസ്തുക്കൾ ന്യൂഡൽഹിയിൽ എത്തിക്കുന്നതിനും അവ പവിലിയനിൽ കമനീയമായി ഡിസ്πേ ചെയ്യുന്ന തിനും ഉചിതമായ സംവിധാനം കേരളീയ ശൈലിയിൽ ഒരുക്കേ≠തുമാണ്.

4. ഈ വിഷയത്തെ ആസ്പദമാക്കി കേരളത്തിലെ കാർഷികവിളകൾ, ഭക്ഷ്യസംസ്കരണം, കാർഷിക പ്രവർത്തികൾ എന്നിവയെ അടിസ്ഥാനമാക്കി ഫാം ഇൻഫർമേഷൻ ബ്യൂറോയിൽനിന്നും നൽകുന്ന ഫോട്ടോകൾ അക്രിലിക് ഷീറ്റിൽ വിനൈൽ പ്രിന്റ ് ചെയ്തു ബാക്ക്ലൈറ്റ് കൊടുത്തു ഭംഗിയായി പ്രതിഫലി പ്പിക്കേ≠താണ്. ഇതിനായി 120 cm x 90 cm അളവിലുള്ള 10 ട്രാൻസ്പാരൻസികൾ തയ്യാറാക്കേ≠താണ്.

5. പവിലിയനിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ ബ്രോഷറുകൾ, ബുക്ക്ലെറ്റുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ വയ്ക്കുന്നതിനും ഒരു Help Desk പ്രവർത്തിപ്പി ക്കുന്നതിനും സൗകര്യം ചെയ്യേ≠താണ്.

6. കേരള സർക്കാർ മുദ്രയുടെ ചിത്രവും Agriculture Department Farm Information Bureau എന്ന ബോർഡും സ്ഥാപിക്കേ≠താണ്.

7. ചെടികൾ വയ്ക്കുന്നതിന് 50 സെന്റീമീറ്റർ ചതുരത്തിൽ റീപ്പർ കൊ≠് 10 ബോക്സുകൾ തയ്യാറാക്കേ≠താണ്. പവിലിയൻ മോടിപിടിപ്പിക്കുന്നതിനായി പുഷ്പാലങ്കാരവും ഒരുക്കേ≠താണ്.

8. പവിലിയൻ റെന്റ ് അടിസ്ഥാനത്തിൽ നിർമ്മിക്കു ന്നതിനുള്ള നിരക്കാണ് ടെൻഡറിൽ രേഖപ്പെടുത്തേ ≠ത്.

9. ഫാം ഇൻഫർമേഷൻ ബ്യൂറോ പവിലിയനിൽ ഉപയോഗിക്കുന്ന ലൈറ്റുകളുടെ വൈദ്യുതി ചാർജ്/വാടക കരാറുകാരൻ നൽകേ≠താണ്.

10. ഫാം ഇൻഫർമേഷൻ ബ്യൂറോ നിർമ്മിച്ച വീഡിയോ ഡോക്യുമെന്ററികൾ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നതിന് 32" വലിപ്പത്തിലുള്ള ഒരു L.C.D. TV യും D.V.D. πെയറും ലഭ്യമാക്കേ≠താണ്.

11. കരാർ ലഭിക്കുന്ന ആൾ ജോലികൾ ആരംഭിക്കുന്നതിന് മുമ്പായി ` 100-ന്റെ പത്രത്തിൽ എഗ്രിമെന്റ ് നൽകേ≠താണ്.

12. 2012 നവംബർ 12-ാം തീയതി വൈകിട്ട് 5 മണിക്ക് മുമ്പായി പണികൾ പൂർത്തിയാക്കി കൈമാറേ≠താണ്. സമയപരിധി കൃത്യമായി പാലിച്ചിരിക്കേ≠താണ്.

13. കരാറുകാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ന്യൂഡൽഹിയിലെത്തി പവിലിയൻ പണികൾ പൂർത്തിയാ ക്കേ≠താണ്.

14. വ്യാപാരമേള അവസാനിക്കുന്ന നവംബർ 27 വരെ ഫാം ഇൻഫർമേഷൻ ബ്യൂറോ പവിലിയന് ഏതെങ്കിലും കേടുപാടുകൾ ഉ≠ായാൽ അത് തീർത്തു നൽകുന്നതിന് ഒരു ആളുടെ സേവനം ലഭ്യമാക്കേ≠താണ്.

15. കാരണം കാണിക്കാതെ തന്നെ ദർഘാസുകൾ നിരസിക്കു ന്നതിനും വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിനും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

16. സാധാരണ സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബ ന്ധനകളും ഇതിനും ബാധകമാണ്.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്) കവടിയാർ, തിരുവനന്തപുരം. ഓഫീസർ.

ടെ≠ർ/ലേല പരസ്യം

നമ്പർ എ.ഇ.(2) 867/2010. 2012 സെപ്റ്റംബർ 24.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി വകുപ്പ് അസിസ്റ്റന്റ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ച ി ന ീ യ ർ , ത ി ര ു വ ന ന്ത പ ു ര ം , വെള്ളായണി പി.ഒ. ടി ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനം 30-10-2012 പകൽ 2.30-ന് ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും അന്നേദിവസം പകൽ 12.30-ന് മുൻപായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

രജിസ്റ്റർ നമ്പർ—കെ.ഇ.വി. 2913

വാഹനം—മഹീന്ദ്ര ജീപ്പ്

മോഡൽ—1983

നിരതദ്രവ്യം—` 4,000 മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ള കടലാസ്സിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), വെള്ളായണി പി.ഒ., തിരുവനന്തപുരം-695 522 എന്ന് മുദ്രണം ചെയ്ത കവറിൽ 30-10-2012-ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി ഉ≠ായിരിക്കേ≠താണ്. മേൽപ്പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ വാഹനത്തിന്റെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിരിക്കേ≠താണ്. ടെ≠റുകൾ 30-10-2012-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യ ലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ9th OCT. 2012] AGRICULTURE DEPARTMENT 51 യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. പൂരിപ്പിച്ച മുദ്രവച്ച ടെ≠റുകൾ 31-10-2012 ഉച്ചകഴിഞ്ഞ് 2 മണിവരെ സ്വീകരിക്കുന്നതാണ്.

2. ടെ≠ർ/ലേല നടപടികൾ ചോക്കാട് സീഡ് ഫാം ഓഫീസിൽ വെച്ച് 31-10-2012 ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

3. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം ടെ≠ർ/ലേല നടപടികൾ പൂർത്തിയാക്കുന്നതായിരിക്കും.

4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 2,000 (ര≠ായിരം മാത്രം) കെട്ടിവയ്ക്കേ≠താണ്.

5. ആദ്യം ലേലം നടത്തുന്നതായിരിക്കും. ടെ≠റിൽ/ ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ 1/3 (മൂന്നിൽ ഒന്ന്) ഭാഗം അപ്പോൾ തന്നെ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ/ലേലം നടത്തുന്നതുമായിരിക്കും.

ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിൽ ഒന്നു സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ വാഹനങ്ങളുടെ വിൽപ്പന നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയം ആയിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠ ആൾ പ്രവർത്തിക്കുകയാണെങ്കിൽ തുടർന്നുള്ള ലേലക്കാർക്ക് ലേലം ഉറപ്പിക്കുന്നതും അതിനു സാധിക്കാതെ വരുമ്പോൾ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം/ടെ≠ർ കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള വാഹനം എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മണിമുതൽ 5 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) യുടെ അനുവാദത്തോടെ ഈ ഓഫീസിൽ വന്ന് പരിശോധി ക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. 30-10-2012 എന്തെങ്കിലും കാരണവശാൽ അവധിയാവുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ നിബന്ധനകൾ പ്രകാരം ലേലം നടത്തുന്നതായിരിക്കും. യാതൊരു കാരണവും കൂടാതെ ലേലത്തീയതി മാറ്റുന്നതിനും ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) യിൽ നിക്ഷിപ്തമാണ്.

6. ടെ≠ർ/ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 100-ന്റെ മുദ്രപത്രത്തിൽ കരാർ എഴുതി നൽകേ≠തും ടെ≠ർ തുകയുടെ ശേഷിച്ച മുഴുവൻ തുകയും അടച്ച് കരാറുകാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്തേ≠തും തേങ്ങയുടെ എണ്ണം ഫാം ഓഫീസിൽ കൃത്യമായി ബോധ്യപ്പെടുത്തിയശേഷം ഫാമിനു പുറത്തേക്ക് കൊ≠ുപോകേ≠തുമാണ്. വിളവെടുപ്പ് നടത്തിയ നാളികേരം 2 ദിവസത്തിനുള്ളിൽ ഫാമിൽ നിന്ന് മാറ്റേ≠താണ്.

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).

7. തേങ്ങ വിളവെടുപ്പ് 31-10-2013-നകം കഴിഞ്ഞിരി ക്കേ≠താണ്. ഇളം പ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണ ം അ വ ക ാ ശ ത്ത ി ന ് പ ു റ ത്ത ു ള്ള ത ാ യ ി കണക്കാക്കുകയും ആയതിന്റെ വില കരാറുകാരനിൽ നിന്നും വസൂലാക്കുന്നതുമായിരിക്കും.

ടെ≠ർ/ലേലപ്പരസ്യം

8. തേങ്ങ വിളവെടുപ്പ് തമ്മിലുള്ള ഇടവേള കുറഞ്ഞത് 45 നമ്പർ സി.എസ്.എഫ്.21/2012. 2012 സെപ്റ്റംബർ 15.

ദിവസമെങ്കിലും ഉ≠ായിരിക്കേ≠താണ്.

9. കരാറുകാരന്റെ സ്വന്തം ചെലവിൽ എല്ലാ തെങ്ങുകളുടേയും മ≠ വൃത്തിയാക്കി തേങ്ങാക്കുലകൾ കെട്ടി ബലപ്പെടുത്തി സംരക്ഷിക്കേ≠താണ്.

10. വിളവെടുപ്പ് സമയത്ത് മൂപ്പെത്തിയ ഓലകൾ കൃത്യമായി

വെട്ടിയിടേ≠താണ്.

ചോക്കാട് സീഡ് ഫാമിൽ സംരക്ഷിച്ച് വരുന്ന ഉദ്ദേശം 300 തെങ്ങുകളിൽനിന്നും 1-11-2012 മുതൽ 31-10-2013 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ വിളവെടുക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേലം പ്രകാരം വിൽക്കുന്നതാണ്. താല്പര്യമുള്ളവർ 31-10-2012, 2 മണിക്കുമുമ്പായി ചോക്കാട് സീഡ് ഫാം ഓഫീസിൽ ടെ≠ർ സമർപ്പിക്കേ≠താണ്. മുഖവില—ഉദ്ദേശം ` ഒരു ലക്ഷം.

നിബന്ധനകൾ

11. പ്രത്യേക കാരണമൊന്നും കാണിക്കാതെ തന്നെ ടെ≠ർ അസ്ഥിരപ്പെടുത്താനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനു≠ായിരിക്കും.

12. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെ ടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല വ്യവസ്ഥകളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

1. ടെ≠ർ ഫോമുകൾ ` 400-ന് (നാനൂറ് മാത്രം) (നികുതികൾ പുറമെ) ഈ ആഫീസിൽ നിന്നും 31-10-2012-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില9th OCT. 2012] AGRICULTURE DEPARTMENT 52 13. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തു കയോ ഫാമിന്റെ സുഗമമായ നടത്തിപ്പിന് എന്തെങ്കിലും തടസ്സം ഉ≠ാക്കുന്ന വിധം പ്രവർത്തിക്കുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം കരാറു കാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

14. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് നടത്താനും നാളികേരം പുറത്തേക്ക് കൊ≠ുപോകുവാനും അനുവദിക്കുകയുള്ളൂ.

മേൽപ്പറഞ്ഞ നിബന്ധനകൾ പൂർണ്ണമായും പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) സ്റ്റേറ്റ് സീഡ് ഫാം, ചോക്കാട്, സീനിയർ മലപ്പുറം. അഗ്രിക്കൾച്ചറൽ ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ എ.ഇ.(2) 401/2012. 2012 സെപ്റ്റംബർ 14.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 15-10-2012 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. പ്രവൃത്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ ചേർക്കുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എഇ(2) 401/2012—കാസറഗോഡ് ജില്ലയിലെ പുല്ലൂർ സ്റ്റേറ്റ് സീഡ് ഫാമിൽ ലേബർ വിശ്രമമുറിയിലേക്ക് ഇലക്ട്രിക് മോട്ടോർ, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കൽ—` 35,000.

നിരതദ്രവ്യം—` 900.

ടെ≠ർ ഫോറത്തിന്റെ വില—` 300 + വിൽപ്പന നികുതി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ഒരു മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പ് വെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 15-10-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞവർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് ദർഘാസി നൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ്, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കൃഷി അസിസ്റ്റന്റ ് കാര്യാലയം, കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_3_Agriculture.