Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements—Notification of Liquidator of Kallara Harijan Co-operative Society Ltd.No. 835—Proceedings of Joint Registrar (General), Kottayam—Proceedings of Joint Registrar (General), Palakkad

Published 09 October 2012

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_3_Co-opertative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

9th October 2012 2012 ഒക്ടോബർ 9

THIRUVANANTHAPURAM, TUESDAY

No.

Vol. I

തിരുവനന്തപുരം, ചൊവ്വ }

18

നമ്പർ

17th Aswina 1934 1934 ആശ്വിനം 17

വാല്യം 1 }

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

5. Area of Operation—The whole area of Perumkadavila Block Panchayat and Chenkal Grama Panchayat in Neyyattinkara Taluk.

6. Main Object—As per Bye law Clause 4

7. Type of Society— Social Welfare Society as per Rule 15(11) (1)

8. Authorized Share Capital—(cid:31) 70,00,000 (Rupees Seventy Lakhs Only)

9. Maximum Borrowing Power of the Society—25 times of Total paid up Share Capital & Reserve Fund Categorical Statements (1)

No. O-10379/2011.

(2)

10th September 2012.

No. O-1207/2012.

13th September 2012.

1. Name and Number of the Society—Udiyankulangara Farmer's Social Welfare Co-operative Society Ltd. No. T. 1800

2. Date of Registration—10-9-2012

1. Name and Number of the Society—The Kachani Co-operative Rural Development Society Ltd. No. T 1802

2. Date of Registration—13-9-2012

3. Address—The Kachani Co-operative Rural Development Society Ltd. No. T 1802, Chaithanya, Kachani, Karakulam P. O., Thiruvanathapuram.

3. Address—Udiyankulangara Farmer 's Social Welfare Co-operative Society Ltd. No. T.1800, Amaravila P.O., Udiyankulangara, Neyyattinkara, Thiruvananthapuram. 4. Liability—Limited 4. Liability—Limited 9th OCT. 2012] CO-OPERATIVE DEPARTMENT 82

5. Area of Operation—23 Wards in Karakulam Panchayath and 20 wards in Aruvikulam Panchayat in Nedumangad Taluk.

6. Main Object—As per Bye law Clause 2

7. Type of Society—Miscellaneous Welfare Society as per Rule 15 (11) (3)

8. Authorized Share Capital—(cid:31) 35,00,000 (Rupees Thirty five Lakhs Only)

9. Maximum Borrowing Power of the Society—10 times of Total paid up Share Capital & Reserve Fund.

പ്രവർത്തനരഹിതമാണെന്നും, 24-9-2001 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണെന്നും, സംഘം പ്രവർത്തനം പുനരു÷ീവിപ്പി ക്കുന്നതിന് സംഘാംഗങ്ങൾക്ക് താൽപര്യമില്ലാത്ത അവസ്ഥയി ലാണെന്നും, ആയതിനാൽ സംഘം ലിക്വിഡേറ്റ് ചെയ്ത് ഉത്തര വാകണമെന്നും സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നത് സംബന്ധിച്ച് സൂചന (2) പ്രകാരം മുൻ ഭരണസമിതിയംഗങ്ങൾക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിനും കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനും ആക്ഷേപം/അഭിപ്രായം ബോധിപ്പിക്കു ന്നതിന് അവസരം നൽകിയെങ്കിലും ആയത് സംബന്ധിച്ച് ആരും തന്നെ ആക്ഷേപം/അഭിപ്രായം ബോധിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

Office of the Joint Registrar of Co-operative Societies (General), (Sd.) Thiruvananthapuram. Joint Registrar of Co-operative

Societies (General).

വി⁄ാപനം

നമ്പർ എ.ഇ.എൽ. 9561/2011. 2012 ആഗസ്റ്റ് 27. കല്ലറ ഹരിജൻ സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 835-ന്റെ സമാപ്തീകരണ നടപടികൾക്കായി തിരുവനന്തപുരം ജില്ലാ ജോയിന്റ ് രജിസ്ട്രാറുടെ 30-1-1990-ലെ എ. ഇ. എൽ. 10336/89-ാം നമ്പർ ഉത്തരവ് പ്രകാരം 30-6-1990-ൽ നന്ദിയോട് യൂണിറ്റ് ഇൻസ്പെക്ടർ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ചാർ÷് എടുത്തിരുന്നു. ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചു. ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ലിക്വിഡേഷൻ നടപടികൾ സമാപ്തീകരിക്കു ന്നതിന് ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസിന്റെ പ്രസിദ്ധീകരണ തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠തും ടി സംഘത്തിന്റെ റിക്കാർഡുകൾ ആരുടെയെങ്കിലും കൈവശമു≠െങ്കിൽ ആയത് 15 ദിവസത്തിനകം ലിക്വിഡേറ്റർക്ക് ലഭ്യമാക്കേ≠തുമാണ്.

കെ. 919-ാം നമ്പർ എരുമേലി ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്ത രവാകുന്നു. കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പൊൻകുന്നം യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡു കളും ആസ്തികളും കൈവശപ്പെടുത്തേ≠തും, ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠തുമാകുന്നു.

ലിക്വിഡേറ്റർ ചാർ÷് എടുത്ത ആസ്തികളുടെയും ബാദ്ധ്യതകളുടേയും വിവരവും ചാർ÷് എടുത്ത തീയതിയും അറിയിക്കേ≠താണ്. ലിക്വിഡേഷൻ പുരോഗതിയും പാദവാർഷികമായി റിപ്പോർട്ട് ചെയ്യേ≠താണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ കോട്ടയം.

(ജനറൽ).

CERTIFICATE OF REGISTRATION No. 6976/2011.

18th August 2012.

കല്ലറ ഹരിജൻ സഹകരണ സംഘം റ്റി. 835, സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് (ഒപ്പ്) സൊസൈറ്റീസ്, നെടുമങ്ങാട്. ലിക്വിഡേറ്റർ.

കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീമതി കെ. എ. റോസമ്മ) നമ്പർ എ.ഇ.എൽ./5035/2012. 2012 സെപ്റ്റംബർ 11.

സൂചന :—(1) കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) -ന്റെ 19-6-2012-ലെ 899/12-ാം നമ്പർ കത്ത്.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

Categorical Statement

(2) ഈ ആഫീസിലെ 12-7-2012-ലെ എ. ഇ. എൽ. 5035/12-ാം നമ്പർ നോട്ടീസ്.

കെ. 919 എരുമേലി ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം 23-11-1995-ൽ രജിസ്റ്റർ ചെയ്ത് 4-12-1995-ൽ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ കാഞ്ഞിരപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘം ദീർഘനാളുകളായി 1. Name and number of the Society—Ernakulam District Labour Contract Co-operative Society Ltd. No. E. 1204

2. Date of Registration—18-8-2012.

3. Address—Pullupalam Road, Kunnumpuram, Kochi-682 0019th OCT. 2012] CO-OPERATIVE DEPARTMENT 83 (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ 4. Liability—Limited. നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ താഴെ 5. Area of operation—Ernakulam Revenue District. 6. Main object—To undertake civil/construction works of Central Government, State Government and other public undertakings for the welfare of its members.

7. Authorised Share Capital—(cid:31) 30 lakhs

8. Maximum borrowing limit of the society—100 times of paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 159- Labour Con- tract Co-operative Societies.

(Sd.) Office of the Joint Registrar Joint Registrar of of Co-operative Societies Co-operative Societies (General), Ernakulam. (General).

പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: എ. മൈക്കിൾ)

നമ്പർ 963/2006/എ. ഇ. എൽ. 2012 സെപ്റ്റംബർ 17.

പരാമർശം:—(1) ഈ ആഫീസിലെ 7-3-2006-ലെ 963/2006/

എ.ഇ.എൽ. നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 27-1-2010-ലെ 963/2006/

എ.ഇ.എൽ. നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 3-2-2012-ലെ 1/2006 നമ്പർ നടപടിക്രമം.

(4) മണ്ണാർക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-2-2012-ലെ 1/2006-ാം നമ്പർ കത്ത്.

തികച്ചും പ്രവർത്തനരഹിതവും പുനരുദ്ധാരണത്തിന് പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

അട്ടപ്പാടി ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 954-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠്, പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പുപ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റെക്കോർഡുകൾ 3 വർഷക്കാലം സൂക്ഷി ക്കേ≠തും, പിന്നീട് ഈ ആഫീസിന്റെ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.

(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, പാലക്കാട്. (ജനറൽ).

CERTIFICATE OF REGISTRATION I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me as Co-operative Societies under the said Act, on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said Section.

Categorical Statements

യാതൊരു സാദ്ധ്യതയും ഇല്ലാത്തതുമായ അട്ടപ്പാടി ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 954-നെ നിറുത്തൽ

(1)

No. 1603/2012/O.

12th September 2012.

ചെയ്തുകൊ≠് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവി ക്കുകയും 7-3-2006-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ, സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരിച്ചെടുക്കുകയും കൊടുത്തുതീർക്കാൻ കഴിയുന്ന ബാദ്ധ്യതകൾ കൊടുത്തുതീർക്കുകയും ചെയ്തിട്ടു≠് പിരിച്ചെടുക്കാൻ കഴിയാത്ത മുതലുകൾ എഴുതി തള്ളുന്നതിനും കൊടുത്തുതീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്നതിനും പരാമർശം (2) പ്രകാരം ഈ ആഫീസിൽ നിന്നും അനുമതി നൽകിയിരുന്നു.

സമാപ്തീകരണ നടപടികൾ കേരള സഹകരണ സംഘം നിയമം 73 (3)-ാം വകുപ്പുപ്രകാരം പൂർത്തീകരിച്ച സാഹചര്യ ത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള പരാമർശം (3) പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ പരാമർശം (4) പ്രകാരം മണ്ണാർക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ 1. Name and Number of the Society—Indiraji Multi Purpose Co-operative Society Ltd. No. P. 1362.

2. Date of Registration—12-9-2012.

3. Address—Thiruvengappura P. O.

4. Liability—Limited.

5. Area of operation—Whole area of Eight Grama Panchayats.

Namely—Paruthur, Pattambi, Ongallur, Thiruvengappura, Muthuthala, Kulukkalloor, Koppam and Vilayoor.

6. Main objects—To accept deposits from their members only and undertake business activities for the welfare of their members.

9th OCT. 2012] CO-OPERATIVE DEPARTMENT 84 4. Liability—Limited. 7. Type of Society— Rule 15(11) 3(i) under miscella- neous Co-operative Society.

5. Area of operation—Whole area of Palakkad Taluk.

8. Authorised Share Capital—(cid:31) 95,00,000 (Rupees

6. Main objects—To encourage Thrift, Self help and Ninety five lakh only)

Co-operation among the members and to given loans

and advances to members for useful purpose.

7. Type of Society— Rule 15(1) A(3)b under Employment

Credit Societies.

(a) 10000 'A' class shares of (cid:31) 500 each (b) 1000 'B' class shares of (cid:31) 1,000 each (c) 1000 'C' class shares of (cid:31) 2,500 each (d) 20000 'D' class shares of (cid:31) 500 each

8. Authorised Share Capital—(cid:31) 1,35,00,000 (Rupees One

crore and thirty five lakh only)

9. Maximum borrowing power—50 times of paid up

Share Capital + Reserve Fund.

(a) 40000 'A' class shares of (cid:31) 250 each

(b) 500 'B' class shares of (cid:31) 5,000 each (2)

(c) 10000 'C' class shares of (cid:31) 100 each.

No. 4802/2012/O.

12th September 2012.

9. Maximum borrowing power—150 times of paid up

Share Capital + Reserve Fund.

1. Name and Number of the Society—Palakkad Taluk Private Company Employees Co-operative Credit Society Ltd. No. P. 1363.

2. Date of Registration—12-9-2012.

Office of the Joint Registrar of (Sd. Co-operative Societies Joint Registrar (General), Palakkad.

(General).

3. Address—Palakkad P. O.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_3_Co-opertative/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_3_Co-opertative.