©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 9
No.
Vol. I
18 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 9th October 2012
}
17th Aswina 1934 1934 ആശ്വിനം 17
PART III
Industries Department
തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ നടപടിക്രമം
(ഹാജർ ഡോ. കെ. മദനൻ)
(1)
2012 ജൂൺ 27.
നമ്പർ സി. എസ്. 5 /4491/91.
സൂചന :—(1) കയർ സ്പെഷ്യൽ ഓഫീസറുടെ സി. എസ്./155/70 തീയതി 4-3-1972-ലെ നടപടിക്രമം.
(2) ലിക്വിഡേഷൻ ഇൻസ്പെക്ടർ (കയർ) നമ്പർ എൽ. എെ. സി./308/07 തീയതി 24-6-2009-ലെ കത്ത്.
(3) സർക്കാർ ഉത്തരവ് സ. ഉ. (സാധാ)/1428/09/വ്യവ. തീയതി 10-11-2009.
(4) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെ 17-5-2012-ലെ ശുപാർശ കത്ത് നമ്പർ സി7/1420/92.
തിരുവനന്തപുരം ജില്ലയിൽ ക്ലിപ്തം 308-ാമതായി 5-1-1961-ൽ രജിസ്ട്രേഷൻ ചെയ്തുകൊ≠് പ്രവർത്തനം ആരംഭിച്ച സംഘമാണ് പൊഴിയൂർ സി. വി. സി. എസ്.
കാലക്രമത്തിൽ പ്രവർത്തനം നിലച്ചുപോയ ടി കയർ സംഘത്തെ സമാപ്തീകരിച്ചുകൊ≠് 4-3-1972-ൽ സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിൻപ്രകാരം 3-11-1972-ൽ ചാർ÷് എടുത്ത ആദ്യ ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
സംഘത്തിന്റെ ആസ്തികളും ബാദ്ധ്യതകളും ഈടാക്കിയെടുക്കുവാൻ സാധിക്കാത്തതിനാൽ ആസ്തി-ബാദ്ധ്യത കുടിശ്ശിക ഇനത്തിലുള്ള ` 26,444.59 എഴുതിത്തള്ളി സൂചന (2) പ്രകാരം ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
9th OCT. 2012] INDUSTRIES DEPARTMENT 24സംഘത്തിന് ആസ്തികളൊന്നും ഇല്ലാത്തതിനാൽ സർക്കാർ വായ്പ ` 12,167.00-ം അതിന്റെ പലിശ ` 1,131.11-ം ചേർത്ത് ` 13,478.11 എഴുതിത്തള്ളി സൂചന (3) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 12-12-2011-ന് അവസാന പൊതുയോഗം കൂടുകയു≠ായി. സംഘാംഗങ്ങളോ അനുഭാവികളോ ആരും പൊതുയോഗത്തിൽ പങ്കെടുത്തില്ല. തുടർന്ന് 1969-70 വരെയുള്ള ആഡിറ്റ് പൂർത്തിയാക്കി. അന്തിമ ബാലൻസ് ഷീറ്റോടുകൂടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ലിക്വിഡേറ്റർ ശുപാർശ ചെയ്തു.
സംഘം സമാപ്തീകരിക്കുന്ന നടപടികൾ എല്ലാം പൂർത്തീകരിച്ചിട്ടുള്ളതിനാൽ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് സംഘം പിരിച്ചു വിട്ടതായി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ സൂചന (4) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെയും ശുപാർശ അംഗീകരിച്ചുകൊ≠ും പൊഴിയൂർ സി. വി. സി. എസ്. ലി. നമ്പർ 308-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം 1969 സെക്ഷൻ 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 3 വർഷം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാര ത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
(2)
2012 ജൂലൈ 12.
നമ്പർ സി. എസ്. 5 /4494/91.
സൂചന :—(1) കയർ സ്പെഷ്യൽ ഓഫീസറുടെ 19-1-1963-ലെ സമാപ്തീകരണ ഉത്തരവ് നമ്പർ ജി. എ. 1/3074/61.
(2) സർക്കാർ കുടിശ്ശിക എഴുതിത്തള്ളിക്കൊ≠ുള്ള 10-11-2009.-ലെ സ. ഉ. നമ്പർ(സാധാരണ)/1428/09/വ്യവ.
(3) ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള തീരുമാനം അറിയിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ 25-11-2011-ലെ അപേക്ഷ.
(4) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെ 23-4-2012-ലെ ശുപാർശ നമ്പർ സി7/56/96.
തിരുവനന്തപുരം ജില്ലയിലെ കുളമുട്ടം കയർ വ്യവസായ സഹകരണ സംഘം 19-8-1954-ൽ രജിസ്ട്രേഷൻ സ്വീകരിച്ചുകൊ≠് ക്ലിപ്തം നമ്പർ 61 ആയിട്ട് പ്രവർത്തനം ആരംഭിച്ചിരുന്ന സംഘമാണ്.
പ്രവർത്തനം നിലച്ചുപോയിരുന്ന ടി സംഘത്തെ സമാപ്തീകരിച്ചുകൊ≠് സൂചന (1) പ്രകാരം കയർ സ്പെഷ്യൽ ഓഫീസർ 19-1-1963-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെ തുടർന്ന് ആദ്യത്തെ ലിക്വിഡേറ്റർ 26-4-1963-ൽ ചാർ÷് എടുത്തുകൊ≠് ക്ലെയിം നോട്ടീസ് 11-2-1964-ലെ (Part III) കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ടി സംഘത്തിന് പ്രവർത്തന മൂലധനമായി ലഭിച്ചിരുന്ന ` 50,000-ൽ ` 23,780-ം പലിശയിനത്തിൽ ` 16,534.59-ം കുടിശ്ശിക ഉ≠ായിരുന്നു. പ്രസ്തുത തുകകൾ അടച്ചു തീർക്കുന്നതിനുള്ള യാതൊരുവിധമായ ആസ്തിയും സംഘത്തിന് ഇല്ലാത്തതിനാൽ പലിശയടക്കം സർക്കാർ കുടിശ്ശികയായ ` 40,314.59 10-11-2009-ലെ സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 1428/09/വ്യവ. [സൂചന (2) പ്രകാരം] എഴുതിത്തള്ളിയിട്ടു≠ായിരുന്നു.
ടി സംഘത്തിന്റെ അവസാന പൊതുയോഗം 25-11-2011-ന് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിൽ കൂടുകയു≠ായി എങ്കിലും, അതിൽ സംഘാംഗങ്ങളോ അനുഭാവികളോ ആരും തന്നെ പങ്കെടുക്കാതിരുന്നില്ല. ആയതിനാൽ, കേരള സഹകരണ നിയമം 1969, വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് 25-11-2011-ലെ തീരുമാനപ്രകാരം അവസാന ബാലൻസ് ഷീറ്റോടുകൂടി ലിക്വിഡേറ്റർ അപേക്ഷ നൽകിയിരുന്നു.
അതനുസരിച്ച് കേരള സഹകരണ നിയമം 1969, വകുപ്പ് 73, ചട്ടം 69 പ്രകാരം സമാപ്തീകരണ നടപടികളെല്ലാം പൂർത്തീക രിച്ചിട്ടുള്ളതിനാൽ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ 23-4-2012-ലെ സൂചന (4) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
9th OCT. 2012] INDUSTRIES DEPARTMENT 25ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും, ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള ലിക്വിഡേഷൻ ഇൻസ്പെക്ടറുടേയും ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടേയും ശുപാർശ പ്രകാരവും കുളമുട്ടം കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 61-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 1969, സെക്ഷൻ 74 പ്രകാരം, റദ്ദ് ചെയ്ത് ഉത്തരവ് ആകുന്നു. ടി സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ മൂന്നു വർഷം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ, കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
(3)
2012 ജൂലൈ 12.
നമ്പർ സി. എസ്. 5 /4539/1991.
സൂചന :—(1) കയർ സ്പെഷ്യൽ ഓഫീസറുടെ 18-5-1961-ലെ സമാപ്തീകരണ ഉത്തരവ് നമ്പർ ജി. എ. 1/5215/60.
(2) 10-11-2009-ലെ സ. ഉ. (സാധാരണ)/1428/09/വ്യവ.
(3) ലിക്വിഡേറ്ററുടെ 19-6-2009-ലെ നടപടിക്രമം നമ്പർ എൽ. എെ. സി/13/07.
(4) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെ 18-4-2012-ലെ ശുപാർശ കത്ത് നമ്പർ സി7/2312/2002.
തിരുവനന്തപുരം ജില്ലയിൽ 31-3-1953-ൽ രജിസ്ട്രേഷൻ സ്വീകരിച്ചുകൊ≠് പ്രവർത്തിച്ചുവന്നിരുന്ന സംഘമാണ് കൊല്ലങ്കോട് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 13.
പല കാരണങ്ങളാൽ ടി സംഘത്തിന്റെ പ്രവർത്തനം നിലച്ചുപോയിരുന്നതിനാൽ, 18-5-1961-ൽ ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയതിനെ തുടർന്ന് 20-6-1961-ൽ ആ ദ
്യ ലിക്വിഡേറ്റർ ചാർ÷് എടുത്തുകൊ≠് സംഘത്തിന്റെ ക്ലെയിം നോട്ടീസ് 27-5-1965-ലെ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 19-6-2009-ലെ ലിക്വിഡേറ്ററുടെ നടപടി ക്രമം സൂചന (3) അനുസരിച്ച്, സംഘത്തിന്റെ സർക്കാർ ബാദ്ധ്യതയായി മുതൽ ഇന ത്തിൽ ` 18,000-ം പലിശ ` 10,925-ം കൂടി ആകെ ` 28,925 എഴുതിത്തള്ളുന്നതിന് വേ≠ി ശുപാർശ ചെയ്തിരുന്നു. ടി തുക സൂചന (2) പ്രകാരം സർക്കാർ എഴുതിത്തള്ളി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
സംഘത്തിന്റെ അവസാന പൊതുയോഗം മുൻകൂർ നോട്ടീസ് പ്രകാരം 7-12-2011-ന് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിൽ കൂടുകയു≠ായി. എന്നാൽ ടി യോഗത്തിൽ സംഘാംഗങ്ങളോ അനുഭാവികളോ ആരും പങ്കെടുത്തിരുന്നില്ല.
ആയതിനാൽ, കേരള സഹകരണസംഘം നിയമം 1969, വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് 7-12-2011-ലെ തീരുമാനപ്രകാരം അവസാന ബാലൻസ് ഷീറ്റോടുകൂടി ലിക്വിഡേറ്റർ അപേക്ഷ നൽകിയിരുന്നു.
ആയതനുസരിച്ച,് കേരള സഹകരണ സംഘം നിയമം 1969, വകുപ്പ് 73, ചട്ടം 69 പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതിനാൽ, വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവി ക്കുന്നതിന് വേ≠ി ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ 18-4-2012-ലെ സൂചന (4)-ലെ കത്ത് പ്രകാരം ശുപാർശ ചെയ്തി രിക്കുന്നു.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും, ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്നുള്ള, ലിക്വിഡേറ്ററുടേയും ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടേയും ശുപാർശ അംഗീകരിച്ചുകൊ≠,് കൊല്ലങ്കോട് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 13-ന്റെ രജിസ്ട്രേഷൻ, കേരള സഹകരണ സംഘം നിയമം 1969, സെക്ഷൻ 74 പ്രകാരം, റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. ടി സംഘത്തിന്റെ മുഴുവൻ രേഖകളും ഈ ഉത്തരവ് തീയതി മുതൽ മൂന്ന് വർഷം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ, കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
(4)
നമ്പർ സി. എസ്. 5/2868/2007.
2012 ജൂലൈ 12.
സൂചന :—(1) കയർ സ്പെഷ്യൽ ഓഫീസറുടെ 17-3-1970-ലെ സി. എസ്. 1/10738/67 നമ്പർ സമാപ്തീകരണ ഉത്തരവ്.
(2) 10-11-2009-ലെ സർക്കാർ ഉത്തരവ്. നമ്പർ 1428/09/വ്യവ.
(3) 1-12-2011-ലെ പൊതുയോഗ തീരുമാനം.
9th OCT. 2012] INDUSTRIES DEPARTMENT 26(4) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെ 18-4-2012-ലെ സി7/2083/2008 നമ്പർ ശുപാർശ കത്ത്.
തിരുവനന്തപുരം ജില്ലയിൽ കായിക്കര C.V.C. നമ്പർ 285 എന്ന കയർ സംഘം 17-3-1958-ൽ രജിസ്ട്രേഷൻ സ്വീകരിച്ചുകൊ≠് നിലവിൽ വന്നിരുന്നു.
ക്രമേണ പ്രവർത്തനം നിലച്ചുപോയ ടി സംഘത്തെ സൂചന (1) പ്രകാരം സമാപ്തീകരിക്കുന്നതിനുവേ≠ി 17-3-1970-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആദ്യത്തെ ലിക്വിഡേറ്റർ 18-6-1970-ൽ ടി സംഘത്തിന്റെ ചാർ÷് ഏറ്റെടുത്തുകൊ≠് ലിക്വിഡേഷൻ നടപടി തുടങ്ങിയിരുന്നു.
ടി സംഘത്തിലെ പ്രവർത്തന മൂലധനമായി ലഭിച്ചിരുന്ന ` 40,000-ൽ ബാലൻസ്ഷീറ്റ് അനുസരിച്ച് ` 2017.85 മുതലും ` 7039.59 പലിശയും സർക്കാരിലേക്ക് തിരിച്ചടയ്ക്കാനു≠ായിരുന്നു. 10-11-2009-ലെ സൂചന (2)-ലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ കുടിശ്ശികയായ ` 9057.44 എഴുതിത്തള്ളിക്കൊ≠ു ഉത്തരവ് പുറപ്പെടുവിക്കുകയു≠ായി.
1-12-2011-ലെ അന്തിമ പൊതുയോഗത്തിൽ സംഘാംഗങ്ങളോ അനുഭാവികളോ ആരും തന്നെ പങ്കെടുത്തിരുന്നില്ല.
ആയതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുവേ≠ി ലിക്വിഡേറ്റർ ശുപാർശ ചെയ്തു.
ആയതനുസരിച്ച്, കേരള സഹകരണ നിയമം 1969, വകുപ്പ് 73 ചട്ടം 69 പ്രകാരം ടി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതിനാൽ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് 18-4-2012-ലെ സൂചന (4) പ്രകാരം ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ, ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്നുള്ള ലിക്വിഡേഷൻ ഇൻസ്പെക്ടറുടേയും ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടേയും ശുപാർശ അംഗീകരിച്ചുകൊ≠് കായിക്കര കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 285-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 1969, സെക്ഷൻ 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. ടി സംഘത്തിന്റെ മുഴുവൻ രേഖകളും ഈ ഉത്തരവ് തീയതി മുതൽ മൂന്നു വർഷം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
(5)
2012 ജൂലൈ 12.
നമ്പർ സി. എസ്. 5 /9682/1994.
സൂചന :—(1) കയർ സ്പെഷ്യൽ ഓഫീസറുടെ 1-9-1972-ലെ സി. എസ്. 1/11922/69 നമ്പർ ഉത്തരവ്.
(2) 10-11-2009-ലെ സർക്കാർ ഉത്തരവ് സ. ഉ. നം. (സാധാരണ)/1428/09/വ്യവ.
(3) ലിക്വിഡേറ്ററുടെ 25-6-2009-ലെ കത്ത് നമ്പർ എൽ. എെ. സി/0355/07.
(4) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെ 18-4-2012-ലെ ശുപാർശ കത്ത് നമ്പർ സി7/2506/2001.
തിരുവനന്തപുരം ജില്ലയിൽ ക്ലിപ്തം 355-ാമതായി 29-1-1962-ൽ രജിസ്ട്രേഷൻ ചെയ്തുകൊ≠് പ്രവർത്തനം ആരംഭിച്ച സംഘമാണ് ചിറയിൻകീഴ് കയർ മാറ്റ്സ് ആന്റ ് മാറ്റിംഗ്സ് സഹകരണ സംഘം.
കാലക്രമത്തിൽ പ്രവർത്തനം നിലച്ചുപോയ ടി കയർ സംഘത്തെ സമാപ്തീകരിച്ചുകൊ≠് 1-9-1972-ൽ സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിൻ പ്രകാരം 11-1-1973-ൽ ചാർ÷് എടുത്ത ആദ്യ ലിക്വിഡേറ്റർ ക്ലെയിം നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
18-6-1967-ലെ ജി. ഒ. (എം എസ.്) 57/67 എെഡി പ്രകാരം പ്രവർത്തന മൂലധനമായി ` 60,000 സംഘത്തിന് ലഭിച്ചിരുന്നു. അതിൽ ` 20,000 സംഘം തിരിച്ചടയ്ക്കുകയും ബാക്കിയുള്ള ` 40,000, ` 24115.15 പലിശയായും ഉള്ളത് തിരിച്ചടയ്ക്കാൻ സംഘത്തിന് ആസ്തികൾ ഒന്നും ചെയ്യാത്തതിനാൽ എഴുതിത്തള്ളാൻ സൂചന (3) പ്രകാരം ലിക്വിഡേറ്റർ ശുപാർശ ചെയ്തിരുന്നു. തുടർന്ന് സൂചന (2) പ്രകാരം ടി കുടിശ്ശിക സർക്കാർ എഴുതിത്തള്ളിയിരുന്നു.
സമാപ്തീകരണ നടപടികളുടെ ഭാഗമായി സംഘത്തിന്റെ അന്തിമ പൊതുയോഗം 2-12-2011-ന് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിൽ വിളിച്ചിരുന്നു. ആയതിൽ അംഗങ്ങളോ അനുഭാവികളോ പങ്കെടുത്തിരുന്നില്ല.
തുടർന്ന് ടി സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുവാൻ 2-12-2011-ന് അന്തിമ ബാലൻസ് ഷീറ്റോടുകൂടി ലിക്വിഡേറ്റർ അപേക്ഷിച്ചിരുന്നു.
ആയതനുസരിച്ച്, കേരള സഹകരണ നിയമം 1969, വകുപ്പ് 73, ചട്ടം 69 പ്രകാരം സംഘം സമാപ്തീകരിക്കുന്ന നടപടി കളെല്ലാം പൂർത്തീകരിച്ചിട്ടുള്ളതിനാൽ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് സംഘം പിരിച്ചുവിട്ടതായി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ സൂചന (4) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.
9th OCT. 2012] INDUSTRIES DEPARTMENT 27ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേഷൻ ഇൻസ്പെക്ടറുടേയും ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടേയും ശുപാർശ അംഗീകരിച്ചുകൊ≠്, ചിറയിൻകീഴ് കയർ മാറ്റ്സ് ആന്റ ് മാറ്റിംഗ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ 355-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം 1969, സെക്ഷൻ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ മൂന്നുവർഷം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
(6)
2012 ജൂലൈ 13.
നമ്പർ സി. എസ്. 5 /5053/2003.
സൂചന :—(1) കയർ സ്പെഷ്യൽ ഓഫീസറുടെ 23-2-1965-ലെ ഉത്തരവ് നമ്പർ ജി. എ1/14203/64.
(2) 10-11-2009-ലെ സ. ഉ. നമ്പർ (സാധാരണ)/1428/09/വ്യവ.
(3) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെ 18-4-2012-ലെ സി7/1017/03-ാം നമ്പർ ശുപാർശ.
തിരുവനന്തപുരം ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിൻ കീഴിൽ വരുന്ന, വക്കം നോർത്ത് വെസ്റ്റ് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം 131-ാം നമ്പരായി 21-11-1955-ൽ രജിസ്റ്റർ ചെയ്തുകൊ≠് സംഘം പ്രവർത്തനം ആരംഭിച്ചിരുന്നു.
ക്രമേണ പ്രവർത്തനം നിലച്ചുപോയതിനാൽ ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനുവേ≠ി സൂചന (1) പ്രകാരം കയർ സ്പെഷ്യൽ ആഫീസർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ആയതനുസരിച്ച് സംഘത്തിന്റെ ചാർ÷് ഏറ്റെടുത്ത ലിക്വിഡേറ്റർ, ആ ദിവസം വരെയുള്ള ക്ലെയിം നോട്ടീസ് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നു.
സംഘത്തിന് ആസ്തി ഒന്നും ഇല്ലാത്തതിനാൽ, സർക്കാർ ബാദ്ധ്യതകൾ സൂചന (2) പ്രകാരം എഴുതിത്തള്ളിയിരുന്നു.
29-11-2011-ലെ അന്തിമ പൊതുയോഗത്തിന് അംഗങ്ങൾ ആരും ഇല്ലായിരുന്നു. ആയതിനാൽ, 1969-ലെ കേരള സഹകരണ നിയമം 74 പ്രകാരം ടി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയാക്കിക്കൊ≠് ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ലിക്വിഡേറ്റർ ശുപാർശ ചെയ്തിരുന്നു. അന്തിമ ബാലൻസ് ഷീറ്റും ലിക്വിഡേറ്ററുടെ ശുപാർശയും ആധാരമാക്കി സൂചന (3) പ്രകാരം 18-4-2012-ൽ ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസർ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്തുകൊ≠ും ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെ ശുപാർശ അംഗീകരിച്ചുകൊ≠ും, വക്കം നോർത്ത്-വെസ്റ്റ് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 131-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം 1969-ലെ സെക്ഷൻ 74 പ്രകാരം, റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംഘത്തിന്റെ മുഴുവൻ രേഖകളും ഈ ഉത്തരവ് തീയതി മുതൽ മൂന്നു വർഷത്തേക്ക് സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ, കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടു കൂടി നശിപ്പിക്കേ≠തുമാണ്.
9th OCT. 2012] INDUSTRIES DEPARTMENT 28(7)
2012 ജൂലൈ 19.
നമ്പർ സി. എസ്. 5 -4607/1991.
സൂചന :—(1) 29-10-1969-ലെ സ്പെഷ്യൽ ഓഫീസർ (കയർ) പുറപ്പെടുവിച്ചിരുന്ന സി. എസ്. 3/3316/69 സമാപ്തീകരണ ഉത്തരവ്.
(2) നോർത്ത് പറവൂർ കയർ പ്രോജക്ട് ഓഫീസറുടെ 4-7-2012-ലെ അന്തിമ സമാപ്തീകരണ ശുപാർശ ഡി/183/99.
നോർത്ത് പറവൂർ കയർ പ്രോജക്ട് ഓഫീസറുടെ പരിധിയിൽ വരുന്ന, ക്ലിപ്തം 501-ാം നമ്പരായി പുതുവൈയ്പ് കയർ വ്യവസായ സഹകരണ സംഘം 31-12-1965-ൽ രജിസ്ട്രേഷൻ ചെയ്തുകൊ≠് 6-11-1966 മുതൽ പ്രവർത്തനം തുടങ്ങിയിരുന്നു.
പ്രവർത്തനം നിലച്ച ടി സംഘത്തെ സൂചന (1) പ്രകാരം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയത് അനുസരിച്ച് 17-11-1969-ൽ ആദ്യത്തെ ലിക്വിഡേറ്റർ ചാർ÷് എടുക്കുകയും തുടർന്ന് ക്ലെയിം നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീ കരിക്കുകയും ചെയ്തിരുന്നു.
7-5-2012-ലെ ബാലൻസ് ഷീറ്റ് പ്രകാരം ആസ്തി ബാദ്ധ്യതകൾ ഒന്നും ഉള്ളതായി കാണുന്നില്ല.
27-1-2001-ലെ അന്തിമ പൊതുയോഗത്തിൽ സംഘാംഗങ്ങളോ അനുഭാവികളോ ആരും തന്നെ പങ്കെടുത്തിരുന്നില്ല.
നോർത്ത് പറവൂർ കയർ പ്രോജക്ട് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് സൂചന (2) പ്രകാരം 4-7-2012-ൽ ശുപാർശ ചെയ്തി ട്ടിട്ടു≠്.
ഉത്തരവ്
മേൽ വിവരിച്ചിരിക്കുന്ന സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് നോർത്ത് പറവൂർ പ്രോജക്ട് ഓഫീസറുടെ ശുപാർശ അംഗീകരിച്ച് പുതുവൈയ്പ് സി. വി. സി. എസ്. ലി. നമ്പർ 501-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം 1969, സെക്ഷൻ 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ മൂന്നു വർഷം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
കയർ വികസന ഡയറക്ടറുടെ കാര്യാലയം,
(ഒപ്പ്) തിരുവനന്തപുരം.
കയർ വികസന ഡയറക്ടർ.
Proceedings of the Director of Handloom and Textiles, Thiruvananthapuram (Present : SAM C. ITTYCHERIA)
No. HL/T3/551/08.
14th August 2012.
Ref:—G. O. (Rt.) No. 1116/2012/ID dated 27-7-2012.
The Kazhakkuttam Co-operative Spinning Mills is a Co-operative Society registed under KCS Act 1969. It was started during 1995. The society has not been functioning for the last several years and as such an Administrator was appointed by the Government to look after the affairs of the society.\
The Director of Handloom and Textiles has furnished a detailed report on the society and request Government to appoint a liquidator to proceed with the liquidating procedure. In the meeting held on 20-6-2012 convened by the Secretary, Industries (IP) Department; it was decided to assess the assets and liabilities of the society and settle its dues with all concerned. Government have also accorded sanction to wind up the affairs of the society and to appoint Sri R. Sukesh, Senior Co-operative Inspector, Kulathoor Handloom Circle as the society's liquidator.
ORDER
In the circumstances stated above and in exercising the powers conferred on me as per section 72 (1) of KCS Act, 1969,. I do hereby appoint Sri R. Sukesh, Senior Co-operative Inspector, Kulathoor Handloom Circle as liquidator of Kazhakkuttam Co-operative Spinning Mills Ltd. No. IND HT (ST) 5 to proceed with the liquidating procedure.
9th OCT. 2012] INDUSTRIES DEPARTMENT 29The liquidator shall submit to the Registrar a quarterly report stating the progress made in the winding up of the Society. The liquidator will take charge with immediate effect and report compliance. The liquidator should complete the liquidation procedure within a period of one year from the date of this order.
Thiruvananthapuram.
(Sd.)
Director of Handloom and Textiles.
ക്ലെയിം നോട്ടീസ്
(1)
നമ്പർ ലിക്വി./07/2012.
2012 സെപ്റ്റംബർ 4.
[തട്ടയിൽ ഹരിജൻ വുഡ് വർക്കേഴ്സ് ICS Ltd. No. CIND (PT)-7 പടുകോട്ടയ്ക്കൽ, കീരുകുഴി പി. ഒ. -യുടെ ലിക്വിഡേറ്ററായ സീനിയർ കൈത്തറി സൂപ്പർവൈസർ, ജില്ലാ വ്യവസായകേന്ദ്രം, പത്തനംതിട്ട, കോഴഞ്ചേരി പി. ഒ. 1969-ലെ കേരളാ സഹകരണ നിയമം ചട്ടം 69 (2) പ്രകാരം പരസ്യ പ്പെടുത്തുന്നത്.]
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 26-3-2012-ലെ ഡി/811/12-ാം നമ്പർ ഉത്തരവ് പ്രകാരം എന്നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാണ്. ആകയാൽ മേൽ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ സംബന്ധിച്ച് എന്തെങ്കിലും അവകാശവാദങ്ങൾ ആർക്കെങ്കിലും ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ര≠ുമാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തിയ ആൾ മുഖേനയോ ബോധിപ്പിക്കേ ≠താണ്. നി›ിത തീയതിക്കുശേഷമുള്ള അവകാശവാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(2)
നമ്പർ ലിക്വി./342/2012. 2012 സെപ്റ്റംബർ 4.
[അടൂർ താലൂക്ക് പ്രിന്റിംഗ് ആന്റ ് പബ്ലിഷിംഗ് ICS Ltd. No. Q-342, അടൂർ പി. ഒ-യുടെ ലിക്വിഡേറ്ററായ സീനിയർ കൈത്തറി സൂപ്പർവൈസർ, ജില്ലാ വ്യവസായകേന്ദ്രം, പത്തനംതിട്ട, കോഴഞ്ചേരി പി. ഒ. 1969-ലെ കേരളാ സഹകരണ നിയമം ചട്ടം 69 (2) പ്രകാരം പരസ്യപ്പെടുത്തുന്നത്.] പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 21-3-2012-ലെ ഡി/812/12-ാം നമ്പർ ഉത്തരവ് പ്രകാരം എന്നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാണ്.
ആകയാൽ മേൽ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ സംബന്ധിച്ച് എന്തെങ്കിലും അവകാശവാദങ്ങൾ ആർക്കെങ്കിലും ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ര≠ുമാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തിയ ആൾ മുഖേനയോ ബോധിപ്പിക്കേ ≠താണ്. നി›ിത തീയതിക്കുശേഷമുള്ള അവകാശവാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ജില്ലാ വ്യവസായകേന്ദ്രം, (ഒപ്പ്)
കോഴഞ്ചേരി, ലിക്വിഡേറ്റർ.
പത്തനംതിട്ട. (സീനിയർ കൈത്തറി സൂപ്പർവൈസർ)
Proceedings of The General Manager, District Industries Centre, Kannur
Present: M. C. KANAKAMBARAN
No. C.6/8845/96.
4th July 2012.
Ref:— 1. Report No. HLO-432/97 dated 2-5-2001 of the Senior Co-operative Inspector ( HLO), Kannur.
2. Report No. JCI/PNR/45/12 dated 7-2-2012 of the JCI, Payyannur Circle.
3. This Office Letter No. C6/8845/96 dated 25-4-2012.
Pilathara Women's Multi Industrial Co-operative Society Ltd. No. S. Ind (C) 98, Pilathara, (P.O.) Mandoor was Registered on 10-6-1981 and started functioning in the same year. The main objective of the society is production and marketing of Readymade garments, Bakery products and running rice mill. The Society became defunct after eleven years due to various reasons and there is no scope for its revival as the members are not interested in running the society which was communicated in writing by them. Hence this order.
ORDER
In the circumstances stated above, and in exercise of powers conferred up on me under section 71 (2) of KCS Act, 1969, I do hereby order to liquidate and wind up the affairs of the Pilathara Women's Multi Industrial Co-operative Society Ltd. No. S. Ind (C) 98, Pilathara, P.O. Mandoor.
9th OCT. 2012] INDUSTRIES DEPARTMENT 30The Junior Co-operative Inspector, Payyannur Circle, District Industries Centre, Kannur is appointed as the liquidator of the Society under section 72 (1) of the above said Act. The liquidator will take charge of the Society and the date of taking charge should be reported to the undersigned forthwith.
The Liquidation works should be completed within the time limit stipulated in the KCS Act, 1969.
(Sd.) District Industries Centre, Kannur.
General Manager.
ക്ലെയിം നോട്ടീസ്
നമ്പർ MI/Liq./CN/2/2012. 2012 ആഗസ്റ്റ് 8.
മേൽ ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്യുന്ന നടപടികൾ ആരംഭിക്കുന്നതിനാൽ മേപ്പടി സംഘത്തിൽനിന്നും വല്ല മുതലുകളും ലഭിക്കുവാൻ അർഹതയുള്ളവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസത്തിനകം ലിക്വി ഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ ഏവ രേയും അറിയിച്ചുകൊള്ളുന്നു.
മേൽപ്പറഞ്ഞ തീയതിക്കുശേഷം ലഭിക്കുന്ന യാതൊരു
അവകാശവാദങ്ങളും പരിഗണിക്കുന്നതല്ല.
(ഒപ്പ്) 1969-ലെ കേരള സഹകരണ സംഘം ആക്ടിലെ 72-ാം വകുപ്പ് അനുസരിച്ച് ബഹു. കയർ വികസന ഡയറക്ടറുടെ 14-2-2012-ലെ സി. എസ്. 3/9794/05-ാം നമ്പർ ഉത്തരവ് പ്രകാരം കണ്ണൂർ കയർ പ്രോജക്ടിന്റെ പ്രവർത്തന പരിധിയിൽ വരുന്ന വടക്കുമ്പാട്-എരഞ്ഞോളി കയർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് 270 എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുവാനും ടി സംഘത്തിന്റെ ലിക്വിഡേറ്ററായി കണ്ണൂർ കയർ പ്രോജക്ട് ഓഫീസിലെ മോണിറ്ററിംഗ് ഇൻസ്പെക്ടറെ നിയമിക്കുവാൻ ഉത്തരവായി രിക്കുന്നു. അതുപ്രകാരം ഞാൻ 8-8-2012-ന് ലിക്വിഡേറ്ററായി ചാർ÷െടുത്തിരിക്കുന്നു.
കയർ പ്രോജക്ട് ഓഫീസ്, മോണിറ്ററിംഗ്ഇൻസ്പെക്ടർ കണ്ണൂർ.
(എെ. സി. ഡി. പി.)