©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 ഒക്ടോബർ 9
18
} 17th Aswina 1934 1934 ആശ്വിനം 17
PART III
Irrigation Department
RE-TENDER NOTICE
No. D8-1830/2011/ISC. 26th September 2012.
Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the contractors of eligible class. The tenders will be received upto 3.30 p. m. on 10-10-2012 by registered post and will be opened at 4 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date for receipt of tenders/opening of tenders becomes a holiday, tenders will be opened at the same time on the next working day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram up to 1 p. m. on 5-10-2012.
(1) (2)
(3) 2 4/SE/ISC/2012-13—Protecting both the 20,400 + banks of Killi River, at essential VAT reaches and removal of waste materials, jungle growth and deltas from Attukal Bridge to Iranimuttom Bridge Ch. 0 to 945 m.—` 1,36,00,000
3 5/SE/ISC/2012-13—Do. do. do. Iranimuttom 16,050 + Bridge to Kaladimughom (1065 m.)— VAT ` 1,07,00,000
4 6/SE/ISC/2012-13—Do. do. do. Kaladimughom 10,200 + to Pallathukadavu (335)—` 68,00,000 VAT 5 17/SE/ISC/2012-13—Do. do. do. Parachira 22,700 + Bridge (Ch. 0 m. to 480 m. downstream)— VAT ` 1,51,19,000
6 18/SE/ISC/2012-13—Do. do. do. Killi Bridge 16,300 + Sl. Tender No. and Name Cost of tender No. of Work with Estimate document in
Amount ` (1) (2)
(3) 1 2/SE/ISC/2012-13—Protecting both the banks of Killi River, at essential reaches and removal of waste materials, jungle growth and deltas from Myladykadavu Bridge to Killi Bridge 16,950 + (570 m.)—` 1,13,00,000 VAT to Attukal Bridge Ch. 0 to 945 m.— VAT ` 1,08,66,300
7 21/SE/ISC/2012-13—Do. do. do. Thozhuvancode 17,300 + Bridge Ch. 0 to Kaduvetty Bridge VAT Ch. 1260 m.—` 1,15,00,000
EMD—` 50,000 for each.
Class of Contractor—'A'.
Time of completion—9 months.
9th OCT. 2012] IRRIGATION DEPARTMENT 180All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to these tenders also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല ജലസേചന വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ, ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുളള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാ വമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറിൽ 10-10-2012 വൈകുന്നേരം 3.30 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊളളുന്നു. കൊറിയർ സർവ്വീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 3.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും ദർഘാസ് നമ്പർ പ്രവൃത്തിയുടെ പേരും പ്രമാണത്തിന്റെ അടങ്കൽ തുകയും വില (`) 1 2/എസ്.ഇ./എെ.എസ്.സി/2012-13— 17,000 + കിള്ളിയാറിന്റെ മൈലാടിക്കടവ് പാലം വി.നി. മുതൽ കിള്ളിപ്പാലം വരെ (570 മീ.) ഇരുകരകളിലും അത്യാവശ്യമുള്ള സ്ഥല ങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മാണവും ചപ്പുചവറുകളും കാടുകളും തിട്ടകളും നീക്കം ചെയ്യലും ഉൾപ്പെടെയുള്ള പ്രവൃത്തികൾ— ` 1,13,00,000
2 4/എസ്.ഇ./എെ.എസ്.സി/2012-1 3— 20,400 + കിള്ളിയാറിന്റെ ആറ്റുകാൽപാലം മുതൽ വി.നി. എെരാണിമുട്ടം പാലം വരെ (ചെയിനേജ് 0 മുതൽ 945 മീറ്റർ വരെ) ടി ടി— ` 1,36,00,000
3 5/എസ്.ഇ./എെ.എസ്.സി/2012-13— 16,100 + കിള്ളിയാറിന്റെ എെരാണിമുട്ടം പാലം മുതൽ വി.നി. കാലടിമുഖംവരെ (1065 മീ.) ടി ടി— ` 1,07,00,000
4 6/എസ്.ഇ./എെ.എസ്.സി/2012-13— 10,200 + കിള്ളിയാറിന്റെ കാലടി മുഖം മുതൽ വി.നി. പള്ളത്തുകടവ് വരെ (335 മീ.) ടി ടി— ` 68,00,000
5 17/എസ്.ഇ./എെ.എസ്.സി/2012-13— 22,700 + കിള്ളിയാറിന്റെ പാറാച്ചിറ പാലം മുതൽ വി.നി. 480 മീ. താഴെ (ചെയിനേജ് 0 മുതൽ 480 വരെ) ടി ടി—` 1,51,19,000
6 18/എസ്.ഇ./എെ.എസ്.സി/2012-13— 16,300 + കിള്ളിയാറിന്റെ കിള്ളിപ്പാലം മുതൽ വി.നി. ആറ്റുകാൽപാലം വരെ (ചെയിനേജ് 0 മുതൽ 945 മീറ്റർ വരെ) ടി ടി—` 1,08,66,300
7 21/എസ്.ഇ./എെ.എസ്.സി/2012-13— 17,300 + തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം- വി.നി. നാശനഷ്ടങ്ങൾ സംഭവിച്ചത്, ഹ്രസ്വകാല പരിഹാരം ഒന്നാംഘട്ടം തൊഴുവൻകോട് പാലം മുതൽ (ചെയിനേജ് 0 കാടുവെട്ടി ചെയിനേജ് 1260 മീ.) വരെയുള്ള കിള്ളിയാ റിന്റെ ഇരുകരകളുടെ സംരക്ഷണവും പാഴ്വസ്തുക്കൾ, കാട്, മണ്ണ് മുതലായവ നീക്കം ചെയ്യലും ഉൾപ്പെടെയുള്ള പ്രവൃത്തികൾ—` 1,15,00,000
നിരതദ്രവ്യം—` 50,000 വീതം.
കരാറുകാരുടെ തരം—'എ' ക്ലാസ്സ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ടി ഓഫീസിൽ നിന്ന് 5-10-2012 ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്തുവകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Irrigation South Circle, Superintending Thiruvananthapuram. Engineer.
ലഘു ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി. 1579/1995. 2012 സെപ്റ്റംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രഥമകരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.
താഴെ പറയുന്ന പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ അധികനിരക്ക് അനുവദനീയമല്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തികളുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 04/2012-13—ശബരിമല തീർ∞ാടനം 2012-13— പമ്പാത്രിവേണിയുടെ മേൽഭാഗത്ത് കക്കി നദിക്കുകുറുകെ ഒരു താൽക്കാലിക ക്രോസ് ബ≠് നിർമ്മാണം—` 7.60 ലക്ഷം 19,000 2 05/2012-13—ടി—വടശ്ശേരിക്കര പഞ്ചായത്തിൽ
കല്ലാർ നദിയിലേക്കുള്ള പി.എെ.പി. എസ്കേപ്പിന് സമീപം കാരക്കാട് തോടിന് കുറുകെ ര≠് താൽക്കാലിക ക്രോസ് ബ≠് നിർമ്മാണം—` 5 ലക്ഷം 12,5009th OCT. 2012] IRRIGATION DEPARTMENT 181 (1) (2)
3 06/2012-13—ശബരിമല തീർ∞ാടനം 2012-13—
പമ്പാനദിയിൽ മാട മണ്ണിലുള്ള വിവിധ കടവുകളിൽ താൽക്കാലിക ബാരിക്കേഡും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കലും പമ്പാ ത്രിവേണിയിൽ സീസണൽ വേലികളുടെ നിർമ്മാണം—` 10 ലക്ഷം 25,000 4 07/2012-13—ടി പമ്പയിലുള്ള ചെക്ക് ഡാമുക ളുടെയും മറ്റ് ജലസേചന സ്ട്രച്ചറുകളുടെയും വാർഷിക അറ്റകുറ്റപ്പണികൾ—` 3.90 ലക്ഷം 9,800 5 08/2012-13—ടി പമ്പയിലുള്ള പ≠ാരക്കയം കെ.എസ്.ആർ.ടി.സി., .കെ.ഡബ്ലിയു.എ. ശ്രീരാമപാദം, ആറാട്ടുകടവ്, വലിയാനവട്ടം വി.സി.ബി.-കൾ എന്നിവിടങ്ങളിൽ സ്റ്റീൽ ഷട്ടറുകളുടെ നിർമ്മാണം—` 15 ലക്ഷം 37,500 6 09/2012-13—ടി പമ്പാ-ത്രിവേണിയിൽ
സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണികളും സ്നാനഘട്ടത്തിന്റെ ഇടതുകരയിലും നടപ്പാലം മുതൽ ആറാട്ടുകടവ് വി.സി.ബി. വരെയുള്ള നടപ്പാതയിലും ലൈറ്റ് പോസ്റ്റ് സ്ഥാപിക്കൽ—` 12 ലക്ഷം 30,000 7 10/2012-13—ടി തീർ∞ാടന സമയത്തിന് മുമ്പും ശേഷവുമുള്ള വസ്ത്രങ്ങൾ, മണ്ണ്, ചെളി എന്നിവ മാറ്റലും പമ്പാ-ത്രിവേണി വൃത്തിയാക്കലും—` 5 ലക്ഷം 12,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 1,500 + വാറ്റ്; ക്രമനമ്പർ 2-നും 7-നും ` 1,000 + വാറ്റ്; ക്രമനമ്പർ 4-ന് ` 800 + വാറ്റ്; ക്രമനമ്പർ 5-ന് ` 2,300 + വാറ്റ്; ക്രമനമ്പർ 6-ന് ` 1,800 + വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—17-10-2012, 4 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
20-10-2012, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-10-2012, 4.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 3, 5, 6 ഇവയ്ക്ക് 'സി' യും ഉപരിയും; ക്രമനമ്പർ 2, 4, 7 ഇവയ്ക്ക് 'ഡി' യും ഉപരിയും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 5 മാസം; ക്രമനമ്പർ 4-നും 5-നും 4 മാസം; ക്രമനമ്പർ 6-നും 7-നും 6 മാസം.
ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—1 മാസം.
ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
(3) പുനർ ദർഘാസ് പരസ്യം
നമ്പർ റ്റി.എ.4217/91. 2012 സെപ്റ്റംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ്് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെ പറയുന്ന പ്രവർത്തി കൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതികളിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 11/ഇഇ/2010-11—രാമങ്കരി പഞ്ചായത്തിൽ 8-ാം വാർഡിലുള്ള ഇടംപാടി പാടം മുതൽ ഇടപ്പറക്കരി പാടശേഖരം വരെ ട്രാക്ടർ റോഡ് നിർമ്മാണം—` 11.74 ലക്ഷം 29,350 ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണം
(സിവിൽ പണികൾ)
2,450 2 3/ഇഇ/2012-13—നൂറനാട് പഞ്ചായത്തിൽ പെരുവേലിൽചാൽ പുഞ്ചയിൽ എൽ.എെ. സ്റ്റേഷൻ നമ്പർ 4-ന്റെ പുനരുദ്ധാരണം— ` 97,481
3 4/ഇഇ/2012-13—തഴക്കര പഞ്ചായത്തിൽ റിവർ മൗത്ത് എൽ. എെ. സ്റ്റേഷനിൽ സ്ഥിരമായി പുതിയ പമ്പ് ഹൗസും നിലവിലുള്ള ചാനലിന്റെ അറ്റകുറ്റ പണികളും പുതിയ പമ്പും മോട്ടോറും സ്ഥാപിക്കൽ—` 14,75,039 36,900
11,350 4 5/ഇഇ/2012-13—ടി പെരുവേലിൽചാൽ പുഞ്ചയിൽ എൽ. എെ. സ്റ്റേഷൻ നമ്പർ 5-ന്റെ നിർമ്മാണവും പുനരുദ്ധാരണവും— ` 4,53,062
9,850 5 6/ഇഇ/2012-13—നൂറനാട് പഞ്ചായത്തിൽ പെരുവേലിൽചാൽ പുഞ്ചയിൽ എൽ.എെ. സ്റ്റേഷൻ നമ്പർ 1-ന്റെ പുനരുദ്ധാരണം— ` 3,93,446
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,800 + വാറ്റ് @ 4%, ക്രമനമ്പർ 2-ന് ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 5-ന് ` 800 + വാറ്റ്.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1-നും 3-നും 'സി'ക്ലാസ്സും ഉപരിയും, ക്രമനമ്പർ 2, 4, 5 ഇവയ്ക്ക് 'ഡി'ക്ലാസ്സും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ.
9th OCT. 2012] IRRIGATION DEPARTMENT 182ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 15-10-2012 വൈകുന്നേരം 3 മണി വരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100 (നൂറ്) -ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ സ്പീഡ് പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രം 18-10-2012 വൈകുന്നേരം 3 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായി രിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 18-10-2012 വൈകുന്നേരം 3.30-ന് തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാവികാസ് പത്ര' സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ള്യു. ആൻറ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.272/96. 2012 സെപ്റ്റംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ്ഡിവിഷൻ നമ്പർ 2, പെരുമ്പാവൂർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറു കാരിൽനിന്നും സിവിൽ വർക്കുകൾ (ഈ ഡിവിഷനുകീഴിലുള്ള ഡി-യും ഈ സർക്കിളിനുകീഴിലുള്ള സി-യും അതിനുമുകളിലും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ 22-10-2012-ാം തീയതി പകൽ 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്ട്രേഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായി രിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ, നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ ഷെഡ്യൂൾ വിൽപന 15-10-2012-നും 16-10-2012-നും ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ ഉ≠ായിരിക്കുകയുള്ളൂ. ടെ≠ർ തീയതി ഉച്ചയ്ക്ക് 3 മണി വരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്ദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3)
7,500 1 7/എ. ഇ. ഇ.-2/2012-13—പി. വി. എെ. പി.— പെരുമ്പാവൂർ ബ്രാഞ്ച് കനാലിന്റെ ചെ. 3 കി. മീ. മുതൽ 9.66 കി. മീ. വാലറ്റം വരേയും ഈ കനാലിന്റെ ചെ. 3450 മീറ്ററിലെ ഫീൽഡ് ചാനലിന്റെയും, ചെ. 0 മീറ്റർ മുതൽ 2500 മീറ്റർ വാലറ്റം വരെയുള്ള സബ് ബ്രാഞ്ച് കനാലിന്റെയും വാർഷിക അറ്റകുറ്റ പണികൾ—` 3,00,000
7,500 2 8/എ. ഇ. ഇ.-2/2012-13—ടി ലോ ലെവൽ കനാലിന്റെ ചെ. 15.9 കിലോ മീറ്ററിനടുത്തുള്ള സൈഡ് വാളിന്റെ പുനർനിർമ്മാണ വേലകൾ— ` 3,00,000
7,500 3 9/എ. ഇ. ഇ.-2/2012-13—ടി കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാലിന്റെ ചെ. 2.1 കിലോ മീറ്ററിന് അടുത്തുള്ള തകരാറിലായ ഇടതുബ≠ിന്റെ ടി—` 3,00,000
6,250 4 10/എ. ഇ. ഇ-2/2012-13—ടി പുഴുക്കാട് ഫീൽഡ് ചാനലിന്റെ ചെ. 600 മീറ്ററിന് അടുത്തുള്ള കേടായിക്കിടക്കുന്ന പൈപ്പ് കൾവർട്ടിന്റെയും സൈഡ് ഭിത്തിയുടെയും ടി—` 2,50,000
5 11/എ. ഇ. ഇ.-2/2012-13—ടി വടൂപ്പാടം ഫീൽഡ് ചാനലിന്റെ ചെ. 200 മീറ്ററിനടുത്ത് കേടായി കിടക്കുന്ന ബ≠ിന്റെ സംരക്ഷണ ഭിത്തി പണിയുന്നതിനും ചെ. 500 മീറ്ററിനടുത്തുള്ള ചോർച്ച തടയുന്നതിനുമുള്ള ടി—` 3,00,000 7,500 6 12/എ. ഇ. ഇ.-2/2012-13—ടി ചേരാനല്ലൂർ എം.ഡി. യുടെ ചെ. 500 മീറ്ററിനടുത്തുള്ള വെൽസൈഫണിന്റെ ടി—` 3,00,000 7,500 7 13/എ. ഇ. ഇ.-2/2012-13—ടി ചെമ്മനം എം.ഡി. യുടെ അവസാന ഭാഗത്തെ കൾവർട്ടിന്റെ പുനർ നിർമ്മാണ വേലകൾ—` 1,00,000 2,5009th OCT. 2012] IRRIGATION DEPARTMENT 183 (1) (2)
(3)
4,250 8 14/എ. ഇ. ഇ-2/2012-13—പി. വി. എെ. പി.— പെരുമ്പാവൂർ ബ്രാഞ്ച് കനാലിന്റെ അവസാന ഭാഗത്തെ ലീഡിംഗ് ചാനലിന്റെ നീളം വർദ്ധിപ്പിക്കുന്നതിനുള്ള വേലകൾ— ` 1,70,000
9 15/എ. ഇ. ഇ-2/2012-13—ടി വട്ടയ്ക്കാട്ടുപടി എം.ഡി. യുടെ അവസാന ഭാഗത്തെ പുനരു ദ്ധാരണ വേലകൾ—` 1,50,000 3,750
5,000 10 16/എ. ഇ. ഇ-2/2012-13—ടി പെരുമ്പാവൂർ സബ് ബ്രാഞ്ച് കനാലിന്റെ ചെ. 1050 മീറ്ററിന് അടുത്തുള്ള ചോർച്ച തടയുന്നതിനുള്ള വേലകൾ—` 2,00,000
11 17/എ. ഇ. ഇ-2/2012-13—ടി കഴൂർ എം.ഡി. യുടെ ചെ. 1800 മീറ്ററിനടുത്തുള്ള ഇടതുബ≠ിലെ പുനരുദ്ധാരണ വേലകൾ—` 2,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 2, 3, 5, 6 ഇവയ്ക്ക് ` 600 + വി. നി., ക്രമനമ്പർ 4-ന് ` 500 + വി. നി., ക്രമനമ്പർ 7-ന് ` 200 + വി. നി., ക്രമനമ്പർ 8, 10, 11 ഇവയ്ക്ക് ` 400 + വി. നി. ക്രമനമ്പർ 9-ന് ` 300 + വി. നി.
ദർഘാസ് പ്രമാണങ്ങൾ 15-10-2012-നും 16-10-2012-നും ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യ പ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്കു പുറമേ തപാൽ കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠ താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എം.എസ്.) 39/90/ പി.ഡബ്ല്യു.ഡി. ഉത്തരവ് അനുസരിച്ച് കരാറുകാർ ദർഘാസി നോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമമനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽ നിന്നും ഒരു ശതമാനം അടയ്ക്കേ≠താണ്. കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി.ഒ. (എം. എസ്.) 96/92/പി.ഡബ്ല്യു.ഡി. ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരിഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി.ഒ. (പി) 84/97/പി.ഡബ്ല്യു.ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എം.എസ്.) 135/97/സഹകരണ വകുപ്പ് ഉത്തരവുപ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പി.വി.എെ.പി. സബ് ഡിവിഷൻ നമ്പർ 2, എക്സിക്യൂട്ടീവ് പെരുമ്പാവൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ടി-1 ഡി.ഡി./2012-13. 2012 സെപ്റ്റംബർ 19.
കേരള ജലസേചന വകുപ്പ് എെ. ഡി. ആർ. ബി. (കോസ്റ്റൽ എഞ്ചിനീയറിംഗ് വിംഗ്) ഡെപ്യൂട്ടി ഡയറക്ടർ എറണാകുളം, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്. കൊറിയർ വഴി ലഭിക്കുന്ന ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/ഡി.ഡി/2012-13—കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷൻ എറണാകുളത്തിന്റെ അധീനതയിൽ സൗദി മുതൽ തെക്കേ ചെല്ലാനം വരെ (സി. പി. 1056 മുതൽ സി.പി. 976 വരെ) കടൽ തീരത്തിന്റെ ടോപോ ഗ്രാഫിക് സർവ്വെ ചെയ്യുന്നതിനും ക്രോസ് സെക്ഷൻ പ്രൊഫൈൽ എടുക്കുന്നതിനും സർവ്വെ ജോലികളുടെ ഡ്രോയിംഗ് തയ്യാറാക്കുന്നതിനും—` 90,000.
നിരതദ്രവ്യം—` 2,250.
ദർഘാസ് പ്രമാണത്തിന്റെ വില—` 400 + 4% വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—18-10-2012, 19-10-2012 എന്നീ തീയതികളിൽ 11 മണി മുതൽ 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-10-2012 ഉച്ചയ്ക്കുശേഷം 2.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-10-2012 വൈകുന്നേരം 3 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
കരാറുകാരുടെ യോഗ്യത—"ഡി"-യും അതിനു മുകളിലും.
9th OCT. 2012] IRRIGATION DEPARTMENT 184ടി ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മുകളിൽ പറയുന്ന ദിവസം ഉച്ച കഴിഞ്ഞ് 3 മണിക്ക് തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 2.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈക്കുന്നേരം 3 മണിയ്ക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ ഒരു മാസം ആയിരിക്കും. തപാലിൽ വരുന്ന കാലതാമസത്തിനും കരാറുകാരൻ ഉത്തരവാദിയായിരിക്കും. പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 5 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടുള്ളതുമായിരിക്കണം. ദർഘാസിനോ ടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരി ക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം (ഇന്ദിരാവികാസ് പത്രങ്ങൾ നിരത ദ്രവ്യമായി സ്വീകരിക്കുന്നതല്ല). കേരള ജലസേചന വകുപ്പിൽ/ പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കോസ്റ്റൽ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മിനി സിവിൽ സ്റ്റേഷൻ, തൃപ്പൂണിത്തുറ, എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 150/2009. 2012 സെപ്റ്റംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലുവ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-4, ആലുവ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴി ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം ഉത്തര വാദിയായിരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അതിനടുത്ത ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും
പ്രവർത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും `
5,000 1 1/എ.ഇ. ഇ. 4/2012-13—പി.വി.എെ.പി.—പറവൂർ ബ്രാഞ്ച് കനാലിലെ ചുണങ്ങംവേലിയിൽ നെറ്റ് സ്ഥാപിക്കുന്നതിനുള്ള ജോലികൾ— ` 2,00,000.
2 2/എ. ഇ. ഇ. 4/2012-13— ടി ആലുവ ബ്രാഞ്ച്
5,000 കനാലിന്റെയും ഉപകനാലുകളുടെയും അതിർത്തി നി›യിച്ച് ജ≠കൾ സ്ഥാപിക്കുന്ന ജോലികൾ— ` 2,00,000.
3 3/എ. ഇ. ഇ. 4/2012-13— ടി ഇടപ്പള്ളി ബ്രാഞ്ച് കനാലിന്റെയും ഉപ കനാലുകളുടെയും അതിർത്തി നി›യിച്ച്— ` 2,00,000. 5,000 4 4/എ. ഇ. ഇ. 4/2012-13— ടി പറവൂർ ബ്രാഞ്ച് കനാലിന്റെയും ഉപ കനാലുകളുടെയും അതിർത്തി നി›യിച്ച് ടി— ` 2,00,000. 5,000 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—19-10-2012, 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-11-2012, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-11-2012, 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസും അതിന് മുകളിലും.
കേരള സർക്കാരിന്റെ ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും നിരുപാധികം നിരസിക്കു ന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എം. എസ്) 135/97/ കോ-ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്ക്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പെരിയാർവാലി ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പ്രോജക്ട് സബ് ഡിവിഷൻ, എഞ്ചിനീയർ. നമ്പർ-4, ആലുവ.
9th OCT. 2012] IRRIGATION DEPARTMENT 185പുനർ ദർഘാസ് പരസ്യം
നമ്പർ ഡി2-ജനറൽ/2004. 2012 സെപ്റ്റംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—32/ഇഇ/എം.എെ./തൃശ്ശൂർ/2011-12—XIII FC വാട്ടർ ബോഡീസ്—മുളൂർക്കര പഞ്ചായത്തിൽ ദേവരുകുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ—` 6,00,000.
നിരതദ്രവ്യം—` 15,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,200+5% വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—16-10-2012 ഉച്ചയ്ക്ക് 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-10-2012 ഉച്ചതിരിഞ്ഞ് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-10-2012, ഉച്ചതിരിഞ്ഞ് 3.30 മണി.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'ഡി' ക്ലാസും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100 മുദ്രപ്പത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ നിരസിക്കാവുന്നതാണ്.
1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി.ഒ.(എം.എസ്.) നമ്പർ 135/97/കോ.ഓപ്. തീയതി 13-11-1997-ലെ നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽനിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.
കരാറുകാർ പിൻനമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-ജനറൽ/2012-13. 2012 സെപ്റ്റംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ചെർപ്പുളശേരി ജലസേചന പദ്ധതി സബ് ഡിവിഷൻ നമ്പർ-2 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ളതും മുദ്രവെച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല). ദർഘാസുകൾ താഴെപ്പറയുന്ന നി›ിത തീയതികളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സ്വീകരിക്കുന്നതും നി›ിത സമയത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ദർഘാസ് തുറക്കുന്നദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് തുറക്കുന്നതായിരിക്കും.
ക്രമ ടെൻ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 1/2012-13 —കെ. പി. എെ. പി. ഇടതുകര മെയിൻ കനാൽ ചെയിനേജ് 52/000 കി. മീ.-നും 56/680 കി. മീ.-നും ഇടയിൽ അടിയന്തിര അറ്റകുറ്റപ്പണികൾ—` 3,00,000 7,500
7,500 2 2/2012-13 —ടി കുറുവട്ടൂർ വിതരണിയുടെ 750 മീ.-നും 1500 മീ.-നും ഇടയിൽ ടി— ` 3,00,000
3 3/2012-13 —ടി മു≠നാട്ടുകര ജലവിതരണി യുടെ 750 മീ.-നും 1250 മീ.-നും ഇടയിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി—` 50,000 1,300 4 4/2012-13 —കെ. പി. എെ. പി. കുളപ്പുള്ളി
5,300 വിതരണിയുടെ 2320 മീ.-നും 3750 മീ.-നും ഇടയിൽ ജലവിതരണത്തിനായി അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി—` 2,10,0009th OCT. 2012] IRRIGATION DEPARTMENT 186 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 600 + വാറ്റ് + സെസ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ് + സെസ്, ക്രമനമ്പർ 4-ന് ` 500 + വാറ്റ് + സെസ്.
ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—15-10-2012 മുതൽ 22-10-2012 ഉച്ചയ്ക്ക് ഒരുമണിവരെ.
ദർഘാസുകൾ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-10-2012 വൈകുന്നേരം 3 മണിവരെ.
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—22-10-2012 വൈകുന്നേരം 3 .30 മണി.
കരാറുകാരുടെ വിഭാഗം—'ഡി' യും അതിനുമുകളിലും.
പ്രവർത്തി ചെയ്ത് തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 3-ന്് 1 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മുകളിൽ കാണിച്ചിരിക്കുന്ന തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് ര≠ുദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേ≠താണ്. കേരള പൊതുമരാമത്ത് ജലവിഭവ വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകളോടൊപ്പം ` 100 (നൂറ്)-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠തും നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. 1989-ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% (ഒരു ശതമാനം) നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. പി. എെ. പി. കനാൽ സബ് ഡിവിഷൻ നമ്പർ 2, (ഒപ്പ്) ചെർപ്പുളശേരി പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലക്കാട് ജില്ല. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി.എൻ. 9/2012. 2012 സെപ്റ്റംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ടതരം കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാല് മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` ഇറിഗേഷൻ ഡിവിഷൻ, തലശ്ശേരി
1 25/എസ്.ഇ.എെ.കെ./2012-13—ആർ.കെ.വി.വൈ. കാട്ടാമ്പള്ളി പ്രോജക്ടിന്റെ പരിപാലനം ഘട്ടം-1 ചിറക്കൽ പഞ്ചായത്തിൽ ചെയിനേജ് 1300 മുതൽ 2860 മീറ്റർ വരെ കാട്ടാമ്പള്ളി
50,000 പുഴയുടെ ഇടതുകരയുടെ മാർജിനൽ ബ≠ിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും— ` 1,22,78,448
2 26/എസ്.ഇ.എെ.കെ./2012-13—കടലാക്രമണ പ്രതിരോധ പ്രവർത്തി-അഴീക്കോട് പഞ്ചായ
ത്തിൽ അഴീക്കലിൽ ചെ. 108/040 മുതൽ
45,300 108/145 കി.മീറ്റർ വരെ കേടുവന്ന കടൽ ഭിത്തിയുടെ അടിയന്തിര പരിപാലനം— ` 18,09,790
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 18,500 + വാറ്റ് + സെസ്, ക്രമനമ്പർ 2-ന് ` 2,800 + വാറ്റ് + സെസ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-11-2012 വൈകുന്നേരം 4 മണി വരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 6 മാസം.
കരാറുകാരന്റെ തരം—ക്രമനമ്പർ 1-ന് 'എ' ക്ലാസ്, ക്രമനമ്പർ 2-ന് 'എ' യും 'ബി ' യും ക്ലാസ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് 6-11-2012 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവ ശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 15-11-2012 വൈകുന്നേരം 4 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ദർഘാസുകൾ 15-11-2012 വൈകുന്നേരം 4.30 മണിക്ക് സന്നിഹി തരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതികളിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ അതിന് തൊട്ടു പിന്നിലുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ ഹാജരാക്കേ ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.
9th OCT. 2012] IRRIGATION DEPARTMENT 187നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം ` 100-ന്റെ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസു കളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധന കളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതുമാണ്.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, കാവേരി ഹൗസ്, വെസ്റ്റ് ഹിൽ, കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3-എെ.എൻ.ഡി.ടി.എൻ./763/12. 2012 സെപ്റ്റംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരും കരാറുകാരുടെ പേരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് വഴി 2012 ഒക്ടോബർ മാസം 19-ാം തീയതി പകൽ 2 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ നേരിട്ടോ കൊറിയർ വഴിയോ സ്വീകരിക്കുന്നതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. തപാൽ മുഖേന ഉ≠ാകുന്ന കാലതാമസത്തിന് ജലസേചന വകുപ്പ് ഉത്തരവാദിയല്ല. ടെ≠റിന്റെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക എഗ്രിമെന്റ ് മുൻകൂട്ടി പുരിപ്പിച്ച് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ, കണ്ണൂരിന്റെ പേരിൽ മാറാവുന്ന ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യവുംകൂടി പൂരിപ്പിച്ച ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ 2012 ഒക്ടോബർ മാസം 19-ാം തീയതി പകൽ 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും ` 1 ഇ.ഇ./എെ.എൻ.ഡി./2/2012-13—എരഞ്ഞോളി പഞ്ചായത്തിലെ എസ്.എൻ. പുരത്ത് ധർമ്മടം പുഴയുടെ ഇടതുകര സംരക്ഷണം—` 8,00,000 20,000 2 ഇ.ഇ./എെ. എൻ. ഡി./3/2012-13—രാമന്തളി പഞ്ചായത്തിലെ പുന്നക്കടവ് പാലത്തിന് മുകൾ ഭാഗത്ത് വളപട്ടണം-കൊറ്റി ജലപാതയിലെ പെരുമ്പ പുഴയുടെ ടി—` 8,00,000 20,000
20,000 3 ഇ.ഇ./എെ.എൻ.ഡി./4/2012-13—മാട്ടൂൽ പഞ്ചായ ത്തിലെ ജി.എം.എൽ.പി. സ്കൂൾ ബോട്ടുജട്ടിക്ക് താഴെ ഭാഗത്ത് കൂരത്തോടിന് സമീപം കുപ്പം പുഴയുടെ വലതുകര സംരക്ഷണം— ` 8,00,000
4 ഇ.ഇ./എെ.എൻ.ഡി./5/2012-13—പടന്ന പഞ്ചായ ത്തിലെ ട്രാക്ടർ ബ്രിഡ്ജിന് തെക്കുഭാഗത്ത് കൊറ്റി-കോട്ടപ്പുറം ജലപാതയുടെ കൈവഴിയുടെ കര സംരക്ഷണം—` 8,00,000 20,000 ദർഘാസ് പ്രമാണത്തിന്റെ വില—` 1,500 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—'സി' യും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
കേരള പൊതുമരാമത്ത്/ജലവിഭവം എന്നീ വകുപ്പുകളിൽ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും രജിസ്ട്രേഷൻ കാർഡോടുകൂടി നേരിൽ ഹാജരാകുന്ന അംഗീകൃത കരാറുകാർക്ക് 16-10-2012-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ, (ഒപ്പ്) കണ്ണൂർ-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.