Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Tender Notice—Pre-Qualification Tender Notice

Published 09 October 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 ഒക്ടോബർ 9

18

നമ്പർ

} 9th October 2012

} 17th Aswina 1934 1934 ആശ്വിനം 17

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2012 സെപ്റ്റംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും

(cid:31) 1 23/2012-13/ഇഇ/കെ. എൽ. എം.—ചവറ

നിയോജക മണ്ഡലത്തിലെ ബം•ാവിൽ ജംഗ്ഷൻ മുതൽ വെട്ടിക്കാട്ട് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—

14,40,365

36,100 (cid:31)

2 24/2012-13/ഇഇ/കെ. എൽ. എം.— ടി വെളിത്തുരുത്ത് മുതൽ കുന്നത്ത് പുതുവൽ

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്

1,400 + 5% വാറ്റ്. 2,200 + 5% വാറ്റ്, ക്രമനമ്പർ 2-ന്

(cid:31)

(cid:31)

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും— 12-10-2012 രാവിലെ 10 മണി മുതൽ 18-10-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—18-10-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-10-2012, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും. പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 2 മാസം.

9,10,122 22,800 ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് വരെയുള്ള ടി—(cid:31) 9th OCT. 2012] MARINE DEPARTMENT 100 (cid:31) (1) (2) (3)

്ര പ മ ാ ണ േ ത്ത ാ െ ട ാ പ്പ ം 1 0 0 വ ി ല യ ് ക്ക ു ള്ള േ ക ര ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 18-10-2012 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരുകാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D3-3163/07/HECC. 7th September 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered contractors/firms of State P. W. D., Irrigation Department and Central Public Works Department and through Registered Post or Speed Post. The tenders submitted through any courier service will not be cosidered.

3 75/2012-13/HECC—Upgradation of coastal roads in Alappuzha District— Improvements of Pulikkezhu- Manikandanchira road in Kumarapuram & Karthikappally Panchayath—

(cid:31) 59.65 lakh 50,000 4 76/2012-13/HECC—Do. in Alappuzha District— Ummaprarambu Kattil Padinjaruvasam road in Ward No. 9 of Thrikkunnappuzha Panchayath

(Re-tender)—(cid:31) 26.31 lakh 50,000 5 77/2012-13/HECC—Do. in Alappuzha District—Kurissady Kayal road in Chennam Pallippuram Panchayath—

(cid:31) 25.50 lakh 50,000 6 78/2012-13/HECC—Construction of Andhakaranazhy Bridge (Northern side) at Alappuzha District-Balance

Works (Re-tender)—(cid:31) 311.50 lakh 50,000 7 79/2012-13/HECC—Panachikkal Fish Landing Centre-Electrification

(Re-tender)—(cid:31) 2.63 lakh 6,600 Cost of tender form—(cid:31) 7,500 + 5% VAT for Sl. No. 1; (cid:31) 19,300 + 5% VAT for Sl. No. 2; (cid:31) 9,000 + 5% VAT for Sl. No. 3; (cid:31) 4,000 + 5% VAT for Sl. No. 4; (cid:31) 3,900 + 5% VAT for Sl. No. 5; (cid:31) 25,000 + 5% VAT for Sl. No. 6 and (cid:31) 600 + 5% VAT for Sl. No. 7.

Period of completion—6 Months for Sl. Nos. 1, 5; 8 Months for Sl. Nos. 2, 3, 4; 7 Months for Sl. No. 6 and 2 Months for Sl. No. 7.

Class of tenderer— 'B' Class & above for Sl. Nos. 1, 4, 5; 'A' Class for Sl. Nos. 2, 3, 6; 'A' Class Electrical for Sl. No. 7.

Sl. Tender No. and Name of work with EMD

No. Probable Amount of Contract (cid:31)

(1)

(2)

(3) 1 73/2012-13/HECC—Upgradation of coastal roads in Kottayam District— Pathil Colony-Thondambrai road—

(cid:31) 49.42 lakh 50,000 2 74/2012-13/HECC— Kayamkulam Fishing Harbour-Maintenance

Dredging—(cid:31) 128.51 lakh 50,000 The tender forms can be had from the office of the undersigned on all working days from 11-10-2012 to 17-10-2012 during working hours in between 10.15 a.m. to 3 p.m. and upto 1 p.m. on 18-10-2012 on application in writing proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of name of work and tender number on or before 3 p. m. on 29-10-2012 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on 29-10-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be holiday, tender will be accepted upto 3 p.m. on the next working day. Preliminary agreement signed in Kerala Stamp Paper worth (cid:31) 100 and document for required EMD pledged in favour of the Superintending Engineer,9th OCT. 2012] MARINE DEPARTMENT 101 (1) (2) (3) Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3. 30. p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും

(1)

(2)

(cid:31) (3) 1 73/2012-13/എച്ച്. ഇ. സി. സി.—കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-പത്തിൽ കോളനി തോ≠മ്പ്രാൽ റോഡ് നിർമ്മാണം—

49.42 ലക്ഷം

50,000 (cid:31)

2 74/2012-13/എച്ച്. ഇ. സി. സി.—കായംകുളം ഫിഷിംഗ് ഹാർബർ മെയിന്റനൻസ്

6 7 8 / 2 0 1 2 - 1 3 / എ ച്ച ് . ഇ . സ ി . സ ി . — ട ി അന്ധകാരനഴി വടക്കുവശം പാലം നിർമ്മാണം (ബാക്കി പ്രവൃത്തികൾ)

311.50 ലക്ഷം 50,000 (പുനർ ദർഘാസ്)—(cid:31)

7 79/2012-13/എച്ച്. ഇ. സി. സി.—പനച്ചിക്കൽ

ഫിഷ് ലാന്റിംഗ് സെന്റർ-വൈദ്യുതീകരണം—

2.63 ലക്ഷം

6,600 (cid:31)

7,500 + 5% വാറ്റ്, ക്രമനമ്പർ 2-ന്

(cid:31)

(cid:31) ക്രമനമ്പർ 3-ന്

(cid:31)

4,000 + 5% വാറ്റ്, ക്രമനമ്പർ 5-ന്

(cid:31) ക്രമനമ്പർ 6-ന്

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 19,300 + 5% വാറ്റ്, 9,000 + 5% വാറ്റ്, ക്രമനമ്പർ 4-ന് 3,900 + 5% വാറ്റ്, (cid:31) 25,000 + 5% വാറ്റ്, ക്രമനമ്പർ 7-ന് (cid:31)

600 + 5% വാറ്റ്.

(cid:31)

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 4 5 ഇവയ്ക്ക് 'ബി'യും അതിനു മുകളിലും, ക്രമനമ്പർ 2, 3, 6 ഇവയ്ക്ക് 'എ'ക്ലാസ്, ക്രമനമ്പർ 7-ന് 'എ'ക്ലാസ് ഇലക്ട്രിക്കൽ.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 5-നും 6 മാസം, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 6-ന് 7 മാസം, ക്രമനമ്പർ 7-ന് 2 മാസം.

128.51 ലക്ഷം 50,000

ഡ്രെഡ്ജിംഗ്—(cid:31)

3 75/2012-13/എച്ച്. ഇ. സി. സി.—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— കുമാരപുരം ആന്റ ് കാർത്തികപ്പള്ളി പഞ്ചായത്തിലെ പുളിക്കീഴ്-മണികണ്ഠൻചിറ

59.65 ലക്ഷം 50,000 റോഡിന്റെ നിർമ്മാണം—(cid:31)

(cid:31)4 76/2012-13/എച്ച്. ഇ. സി. സി.—ടി ടി തൃക്കുന്നപ്പുഴ പഞ്ചായത്ത് വാർഡ് നമ്പർ 9-ലെ ഉമ്മപ്പറമ്പ്-കാട്ടിൽ പടിഞ്ഞാറുവശം റോഡിന്റെ നിർമ്മാണം (പുനർദർഘാസ്)— 26.31 ലക്ഷം 50,000 (cid:31) 5 77/2012-13/എച്ച്. ഇ. സി. സി.—ടി ടി ചേന്നം-പള്ളിപ്പുറം പഞ്ചായത്തിലെ25.50 ലക്ഷം 50,000 ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 11-10-2012 മുതൽ 17-10-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 18-10-2012, 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ,് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 29-10-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 29-10-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരുകാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദ ർ ഘ ാ സ ു ക ൾ സ ്വ ീ ക ര ി ക്ക ു ന്ന ത ാ ണ ് . ദ ർ ഘ ാ സ ് പ്രമാണത്തോടൊപ്പം 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 3.30ന് ഹാജരുള്ള കരാറുകാരുടെയോ, അവർ രേഖാമൂലം അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ി ട്ട ു ള്ള ്ര പ ത ി ന ി ധ ി ക ള ു െ ട േ യ ാ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. കുരിശ്ശടി-കായൽ റോഡ്—(cid:31) 9th OCT. 2012] MARINE DEPARTMENT 102 ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ റ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.) Office of the Superintending Engineer, Harbour Engineering Central Circle, IInd Floor, Kochi Corporation Shopping Complex cum Office Building, Hajee K.C.M. Mather Road, Ernakulam-18. Phone: 0484 2396003. Superintending Engineer.

ലേല/ദർഘാസ് പരസ്യം

നമ്പർ എ10/2012/എ. ഇ. ഇ. 2012 സെപ്റ്റംബർ 18.

(cid:31)

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, ചെറുവത്തൂർ, നീലേശ്വരം മത്സ്യബന്ധന കേന്ദ്രത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കുപുറമേ ലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ 3,000 നിരതദ്രവ്യം ട്രഷറി/പോസ്റ്റ് ഓഫീസ്/അംഗീകൃത ബാങ്കിലോ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, ചെറുവത്തൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം/ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും

(cid:31) 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് (cid:31) നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം 3,000 വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും വീതം നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

1,20,000.

250 + വാറ്റ്.

അടങ്കൽ തുക—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—18-10-2012 ഉച്ചയ്ക്കുശേഷം 3 മണി.

ലേല തീയതിയും സമയവും—19-10-2012 രാവിലെ 11 മണി.

ലേലം നടക്കുന്ന സ്ഥലം—നീലേശ്വരം മത്സ്യബന്ധന കേന്ദ്രപരിസരം.

ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചെറുവത്തൂരിലുള്ള കാര്യാലയത്തിൽനിന്നും 8-10-2012 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം മുകളിൽ ചേർത്തിരിക്കുന്ന പ്രകാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 18-10-2012 ഉച്ചയ്ക്കുശേഷം 3 മണിക്ക് മുമ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേ≠താണ്. പ്രസ്തുത രസീത് നി›ിത സമയത്തിനുമുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേലം/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക് കോൺട്രാക്ട് ലൈസൻസ് ഇല്ലെങ്കിൽ 25,000-ന്റെ സോൾവൻസി (cid:31) സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെ കൂടെ സമർപ്പിക്കേ≠താണ്.

ലേലത്തിലോ/ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചുനൽകുന്നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50% തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിനുവേ≠ി അവകാശത്തുകയുടെ 5% തുക സെക്യൂരിറ്റിയായി ഒടുക്കേ≠തും ബാക്കി വരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി ഒടുക്കേ≠തുമാണ്. മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമേ പിരിവ് സംബന്ധമായി സർക്കാർ9th OCT. 2012] MARINE DEPARTMENT 103

Major components of works with

approximate amount

കെട്ടിടങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ്, വൈദ്യുതി ചാർ÷്, ഡിപ്പാർട്ടുമെന്റ ് നി›യിക്കുന്ന നിരക്കിൽ ഒടുക്കുവാൻ ര≠ാം കക്ഷി ബാധ്യസ്ഥനായിരിക്കും. കേരള ഇലക്ട്രിസിറ്റി ബോർഡിലേക്ക് നീലേശ്വരം മത്സ്യബന്ധന തുറമുഖത്തിലെ ലേലപ്പുര, യാർഡ് ലൈറ്റ്, ജെട്ടി എന്നിവയിലെ വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ അവകാശം ലഭിച്ചയാൾ ഒടുക്കേ≠താണ്. ദർഘാസ്/ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും പരിമിതികളും ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല. മത്സ്യം ഇറക്കുന്ന സ്ഥലം, ലേല ഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേ≠താണ്. സർക്കാർ നി›യിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളു. കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് സബ് ഡിവിഷൻ, ചെറുവത്തൂർ, എക്സിക്യൂട്ടീവ് തുരുത്തി പി. ഒ. എഞ്ചിനീയർ.

PRE-QUALIFICATION TENDER NOTICE No. D6/1500/2012/SE. 20th September 2012.

The Superintending Engineer, Harbour Engineering North Circle, Kozhikode for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification and execution of the following work from Registered "A" Class Contractors/Firms of Kerala State P.W.D./Irrigation Department/Central Public Works Department who are financially capable and with previous experience in satisfactorily completing a single civil work like Construction of Drainage, Culverts, Bridges included major road, concrete bridges, multi storied building having bored piles foundation costing not less than 40% of PAC ((cid:31) 335 Lakh) within a period of 5 years (as on the date of this notification). Attested relevant certificate to the effect from an Officer not below the rank of Superintending Engineer/Agreement Authority should also be produced along with application for tender document.

Tender No.—59/HED (NC)/2012-13.

Name of work—NABARD—-RIDF XV—Kozhikode District—Improvements to Kappad-Koyilandy coastal road.

Probable Amount of Contract—(cid:31) 837.41 Lakh. Earnest Money Deposit—(cid:31) 50,000.

1. Development of road from Ch.

0 to 5548m —(cid:31) 5,87,45,548 2. Construction of box culvert —(cid:31) 40,55,649 3. Construction of bridge at

Cheriyamangad — (cid:31) 1,11,83,070 4. Construction of bridge at

Ezhukudikkal — (cid:31) 97,56,306 Time of completion—18 Months.

The tender documents for Pre-qualification and work can be had from the office of the undersigned on all working days from 16-10-2012 to 18-10-2012 during working hours upto 3 p. m. and upto 1 p. m. on 19-10-2012 on application in writing providing eligibility attested certificate and on payment of (cid:31) 25,000 + VAT (Not refundable) towards cost of tender schedule. The tender documents are not transferable. The sale of tender schedule for pre-qualification and the work will be closed at 1 p. m. on 19-10-2012. The pre-qualification documents containing the questionnaire duly filled up by the tenderer (3 copies in book form) along with preliminary agreement in the prescribed format signed in Kerala Stamp Paper worth (cid:31) 100 and with required E.M.D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed Post so as to reach the undersigned before 4 p.m. on 29-10-2012. Tenders which are received after 4 p.m. on 29-10-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. Tenders submitted through any Courier Service will not be considered. Tenders submitted without preliminary agreement and the required E.M.D. will be rejected outright.

The details of work done during the previous financial year should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 4.30 p.m. on the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction by Chief Engineer's Committee. If the last date of receipt of tender happens to be a holiday, tenders will be accepted upto 4 p. m. and opened 4.30 p. m. on the next working day. The tenders of those who have been pre-qualified will only be opened later and the tenders of those who are not been pre-qualified will be summarily rejected without opening the tender. The date of opening of the tenders of the contractors/firms who have been pre-qualified will be intimated. The firm period of the tender is 4 months from the date of opening of the tenders. The tenderers have to produce the original documents with the pre-qualification documents for verification.

9th OCT. 2012] MARINE DEPARTMENT 104

All the conditions in the Government Order No. (Ms.) 43/99/IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender. In respect of Para V of this G. O., the clarifications issued by the Government vide Letter No. 7365/H3/2000/PWD dated 1-4-2000 will be applicable. G. O. (Rt.) No. 255/2004/ F & PD dated 29-6-2004 will also be applicable to this tender. Co-operative Societies will not be eligible for any price preference for this tender. The undersigned reserves the right to reject the Pre-qualification/Tender documents without assigning any reason.

While evaluating tenders, regard would be paid to

National Defence and security consideration.

(cid:31)

(cid:31)

മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 16-10-2012 മുതൽ 18-10-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിവരെയും 19-10-2012 ഉച്ചയ്ക്ക് ഒരു മണിവരെയും 25,000 വിലയും വാറ്റും (മടക്കികൊടുക്കുന്നതല്ല) അടച്ച് (cid:31) യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. മുൻയോഗ്യതാ നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 19-10-2012 ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ദർഘാസ് പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്ന് പകർപ്പ് സഹിതം നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ 29-10-2012-ന് വൈകുന്നേരം 4 മണിക്ക് മുൻപ് ലഭിക്കത്തക്കവണ്ണം രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് മുഖേന അയച്ചിരിക്കേ≠താണ്. കൊറിയർ സർവ്വീസ് മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 29-10-2012-ന് 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. തപാൽ തകരാറുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുവേ≠ിയുള്ള പ്രമാണങ്ങളോടൊപ്പം 100 വിലയുള്ള കേരള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തതായ പ്രവൃ ത്തിക്കുള്ള ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി വരെ) പ്രവൃത്തിയുടെ തുകയുടെ 40%- ത്തിൽ കുറയാത്ത ( 335 ലക്ഷം) തുകയ്ക്കുള്ള കോൺക്രീറ്റ് ഡ്രെയിനേജ്/കൾവർട്ട്/പാലം എന്നിവയോടു കൂടിയ ഒരു മേജർ റോഡ് നിർമ്മാണം, കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം, പൈലുകൾ ഉപയോഗിച്ച് ബഹുനില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം എന്നിവയിൽ ഏതെങ്കിലും ഒരു മേജർ പ്രവൃത്തി ഒറ്റ പ്രവൃത്തിയായി തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരും (ആയതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയറുടെ/കരാർ അധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കേ≠താണ്). കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ ഏതിലെങ്കിലും 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പർ—59/എച്ച്.ഇ.ഡി. (എൻ.സി.)/2012-13.

പ്രവൃത്തിയുടെ പേര്—നബാർഡ്—ആർ. എെ. ഡി. എഫ് XV—കോഴിക്കോട് ജില്ല—കാപ്പാട്—കൊയിലാ≠ി റോഡ് പുനരുദ്ധാരണം.

837.41 ലക്ഷം.

50,000.

ഉദ്ദേശ അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—18 മാസം.

പ്രവൃത്തിയുടെ പ്രധാന ഘടകങ്ങളും ഏകദേശ തുകയും

1. ചെ. 0 മുതൽ 5548 മീ. വരെയുള്ള

5,87,45,548

40,55,649

1,11,83,070

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ വിവരം മുൻയോഗ്യത നിർണ്ണയിക്കുന്നതി നുള്ള ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതും ടെ≠ർ കമ്മിറ്റിയുടെ പരിശോധനക്കും അംഗീകാരത്തിനുമായി ചീഫ് എ ഞ്ച ി ന ീ യ ർ ക്ക ് സ മ ർ പ്പ ി ക്ക ു ന്ന ത ു മ ാ ണ ് . ദ ർ ഘ ാ സ ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയറുടെ മുൻയോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും. മുൻയോഗ്യത നിർണ്ണയ ദർഘാസുകളോടൊപ്പം സമർപ്പിച്ചിട്ടുള്ള ഡോക്യുമെന്റു കളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേ≠താണ്.

97,56,306

റോഡ് പുനരുദ്ധാരണ പ്രവർത്തി —(cid:31) 2. ബോക്സ് കൾവർട്ട് നിർമ്മാണം —(cid:31) 3. ചെറിയമങ്ങാട് പാലം നിർമ്മാണം —(cid:31) 4. ഏഴുകുടിക്കൽ പാലം നിർമ്മാണം —(cid:31)9th OCT. 2012] MARINE DEPARTMENT 105 മുൻയോഗ്യത ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ

സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. 9-6-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ.(എംഎസ്.) 43/99/എെ.ആർ.ഡി.-ൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7365/എച്ച്3/2000/പി.ഡബ്ല്യു.ഡി. 1-4-2000 തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ഈ ദർഘാസിന് ബാധകമാകുന്നത്. 29-6-2004-ാം തീയതിയിലെ ജി. ഒ. (ആർ. റ്റി.) നമ്പർ 255/04/. എഫ്. ആന്റ ് പി. ഡി. സർക്കാർ ഉത്തരവും ഈ ദർഘാസിന് ബാധകമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്കുസംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉ≠ായിരിക്കുന്നതല്ല.

Office of the Superintending Engineer, Harbour Engineering (Sd.) North Circle, Chakkorathukulam, Executive Engineer Eranhipalam P. O., In full additional charge of Kozhikode-6. Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_3_Marine/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_3_Marine.