Servants of Knowledge
Kerala Gazette · Government of Kerala

Select List of Sub Inspectors of Police (GE) for the year 2011—Auction Notices

Published 09 October 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

}

9th October 2012 2012 ഒക്ടോബർ 9

18

നമ്പർ } 17th Aswina 1934 1934 ആശ്വിനം 17

PART III

Police Department

NOTIFICATION

No. T4-78250/2012. 27th September 2012.

The following is the Select List of Sub Inspectors of Police (GE) fit for promotion as Circle Inspectors of Police (GE) for the year 2011 (for the vacancies in 2012) prepared by the Departmental Promotion Committee (Lower) held on 24-8-2012, which was approved by the Government vide Government Letter No. 76682/A2/2012/Home dated 22-9-2012.

8. Sibi, N. O.(Subject to the disposal of the disciplinary proceedings pending against him vide Order No. H2/59296/2011 dated 26-12-2011).

9. Sam Jose

10. Keerthi Babu, M. K.

11. Sreemon, N. G.

12. Arun, K. S.

13. Thankappan, P. A. (E 6897)

Select List of Sub Inspectors of Police (GE) for the

year 2011 (for the vacancies in 2012)

1. Sudhakaran, P.

2. Asok Kumar, D. (A 3856)

3. Jinadevan, K. (E 6784)

4. Shaji, C. A. (T 8506)

14. Anil J. Rose

15. Baiju, P. M.

16. Pradeep, K.

17. Siby Tom5. Chandralal, K. M. (N 1328) 6. Sudhakaran, D. (A 3851) 18. Dileep Khan, M. (Subject to the disposal of the disciplinary proceedings pending against him vide Order No. A2 (a) /5781/2011 dated 31-10-2011). 7. Benny, K. V.

19. Sudheer, C. L.

9th OCT. 2012] POLICE DEPARTMENT 34

20. Manoj Chandran, C. L.

21. Subhash Babu, K. C.

22. Manjulal, S.

23. Rajesh Menon, K.

24. Nirmal Bose

25. Bose, K. A.

26. Younus, T. A.

27. Joy, T.

28. Suresh Kumar, M. K.

29. Vinu Kumar, K.

30. Vinu, K. C.

31. Mohammed Haneefa Musliar

32. Sajeev Cheriyan

33. Dileep Kumar Das

34. Joshy, V.

35. Pramodan, K. V.

36. Suresh Kumar, M.

37. Suresan, E. P.

38. Shabu, R.

39. Santhoshkumar, V.

40. Shibu Kumar, V.

41. Abdul Karim, M. M.

42. Suresh Babu, S. S.

43. Sajikumar, B. S.

44. Sathikumar, T.

45. Ganesh Kumar, N.

46. Sushir, K.

47. Sivaprasad, C.

48. Nazeer, A.

49. Benny, K. P. (Subject to the disposal of t h e disciplinary proceedings pending against him vide Order No. H1/43091/2011 dated 31-10-2011).

50. Sani, S.

(Sd.)

ലേല പരസ്യം

നമ്പർ ഇ1-9177/2011/കെ.എ.പി. 5. 2012 സെപ്റ്റംബർ 17.

പത്തനംതിട്ടയിലെ മണിയാറിൽ പ്രവർത്തിക്കുന്ന കെ. എ. പി. 5-ാം ബറ്റാലിയൻ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ടുമെന്റ ിന് ആവശ്യമില്ലാത്തതുമായ ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ മുതലായവ അടങ്ങിയ സാധനങ്ങൾ മണിയാറിലെ കെ. എ. പി. ക്യാമ്പ് പരിസരത്തുവച്ച് പരസ്യമായി ലേലം വഴി വിൽപ്പന നടത്തുന്നതാണ്.

(cid:31) ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി 2,645 സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യത്തുകയായ ലേലദിവസം 31-10-2012 രാവിലെ 11 മണിക്കുമുമ്പ് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാക്കേ≠തുമാണ്.

ലേലത്തിൽ കൂടുതൽ തുക കാണിക്കുന്നയാൾ ലേലത്തുകയുടെ പകുതിയും വിൽപ്പന നികുതിയും (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് ലേലസാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ നൽകുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഏതെങ്കിലും രീതിയിൽ നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാനിൽ നിന്നും നഷ്ടം ഈടാക്കുന്നതായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

ടി സാധനങ്ങൾ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10.15 മണി മുതൽ വൈകിട്ട് 5.15 മണി വരെയുള്ള സമയങ്ങളിൽ ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുവാദത്തോടു കൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലദിവസം മാറ്റി വയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കെ. എ. പി. 5-ാം ബറ്റാലിയൻ കമാ≠ന്റ ിന് ഉ≠ായിരിക്കുന്നതാണ്.

കമാ≠ന്റിന്റെ കാര്യാലയം, കെ. എ. പി. 5-ാം ബറ്റാലിയൻ, (ഒപ്പ്) മണിയാർ, പത്തനംതിട്ട. കമാ≠ന്റ ്, കെ.എ.പി.5

ലേല പരസ്യം

നമ്പർ ജി2(എ)-30860/2011/ഇ.സി. 2012 സെപ്റ്റംബർ 18.

State Police Chief and Convenor,

Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധീനത യിലുള്ളതും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽപ്പെടു ന്നതുമായ V/473, V/474, V/475, V/467, V/461 & 462, V/463 & 464, V/465 & 466, V/468 & 469, V/470 & 471, V/472-ാം നമ്പർ പ്രകാരമുള്ള കെട്ടിടങ്ങൾ 2012 നവംബർ മാസം 6-ാം തീയതി പകൽ 11 മണിക്ക് ടി കെട്ടിടങ്ങളുടെ9th OCT. 2012] POLICE DEPARTMENT 35 പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തുവിൽക്കു

ന്നതാണ്. ലേലത്തിനുപുറമെ ടെ≠റുകൾ സ്വീകരിക്കുന്നതും

ലേല സമയത്ത് കൂടുതൽ തുക വിളിക്കുന്ന/കാണിക്കുന്ന

ആളിന് ലേലം/ടെ≠ർ താൽക്കാലികമായി ഉറപ്പിച്ചുകൊടുക്കു

ന്നതുമാണ്. ടെ≠ർ അയയ്ക്കുവാൻ താൽപ്പര്യപ്പെടുന്നവർ

ഓരോ കെട്ടിടത്തിനും വേ≠ി പ്രത്യേകമായി കൊച്ചി സിറ്റി

പോലീസ് കമ്മീഷണറുടെ പേരിൽ മാറ്റാവുന്ന 1,000-ന്റെ

(cid:31)

(ആയിരം രൂപ മാത്രം) ഡിമാന്റ ് ഡ്രാഫ്റ്റ് വാങ്ങേ≠തും ടി

ഡ്രാഫ്റ്റ് ഓരോ ടെ≠റിനോടൊപ്പം പ്രത്യേകമായി അടക്കം

ചെയ്യേ≠തുമാണ്. ടെ≠ർ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ

ആയത് 2012 നവംബർ മാസം 3-ന് വൈകിട്ട് 5 മണിക്ക്

ലേലം സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ ബാക്കി തുകയും മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വന്തം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ച് നീക്കം ചെയ്യേ≠ തുമാണ്. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തി ആയതിലു≠ായേക്കാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക കിട്ടിയാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ആളുടെതൊഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ച ശേഷം തിരിച്ചുനൽകുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമാണ്.

മുമ്പായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിക്കേ≠

താണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓരോ

കെട്ടിടത്തിനും വേ≠ി മേൽപ്പറഞ്ഞ തുക പ്രത്യേകമായി ലേല

സമയത്ത് ആയതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ബോർഡ്

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ കൊച്ചി സിറ്റി സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാൻഡന്റ ് (അഡ്ജുറ്റന്റ ്)-ന്റെ അനുമതി യോടെ ലേലവസ്തു കാണാവുന്നതാണ്.

മുൻപാകെ അടച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും

കൂടിയ തുകയ്ക്ക് ലേലം/ടെ≠ർ കൊ≠യാൾക്ക് ലേലം

(ഒപ്പ്) താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലത്തുകയുടെ പകുതി സിറ്റി പോലീസ് കമ്മീഷണറുടെ കൊച്ചി സിറ്റി പോലീസ് കാര്യാലയം, കൊച്ചി. മേധാവിക്കുവേ≠ി.

തുക ടിയാൻ അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_3_Police/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_3_Police.