Servants of Knowledge
Kerala Gazette · Government of Kerala

Notification of Kannur Municipality

Published 09 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_4_Kannur_municipality
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 9

No.

Vol. I

18 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 9th October 2012

}

17th Aswina 1934 1934 ആശ്വിനം 17PART IV Private Advertisements and Miscellaneous Notifications കണ്ണൂർ നഗരസഭ വി⁄ാപനം നമ്പർ ആർ.9-19197/11. 2011 ഡിസംബർ 14. നഗരസഭാ ആക്ടിലെ 231-ാം വകുപ്പ് പ്രകാരം ഓരോ നഗരസഭകൾക്കും പുതുതായി നികുതി ചുമത്തുന്നതാണെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ നഗരസഭാതിർത്തിയിൽ സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾക്കും (കെട്ടിടത്തിന്റെ മുകളിലും ഭൂമിയിലും) പൊതുസ്ഥലങ്ങളിൽ വച്ച പരസ്യ ബോർഡുകൾക്കും സ്ഥാപിച്ച സ്ഥലങ്ങൾക്ക് വസ്തു നികുതി പിരിച്ചെടുക്കുന്ന തരത്തിൽ 1-4-2011 മുതൽ താഴെ പറയുന്ന നിരക്കിൽ പുതുതായി നികുതി പിരിച്ചെടുക്കു ന്നതിനും ബോർഡുകൾ സ്ഥാപിക്കുമ്പോൾ ആയതിന് ഇൻഷ്വർ ചെയ്യണമെന്ന നിബന്ധന പാലിക്കുന്നതിനും 1-12-2011-ലെ 31-ാം നമ്പർ കൗൺസിൽ തീരുമാനിച്ചിട്ടു≠്. ii ആയതിന് എതിരെയുള്ള ആക്ഷേപങ്ങളും പരാതികളും പരസ്യ തീയതി മുതൽ 30 ദിവസങ്ങൾക്കകം ആയത് രേഖാമൂലം നഗരസഭാ സെക്രട്ടറിക്ക് സമർപ്പിക്കേ≠താണ്. ടി വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസ ങ്ങളിൽ നഗരസഭാ റവന്യൂ വിഭാഗത്തിൽ നിന്ന് അന്വേഷിച്ചറി യാവുന്നതാണ്.

നിബന്ധനകൾ

(എ) കണ്ണൂർ നഗരസഭയിൽപ്പെടുന്ന നാഷണൽ ഹൈവേയിൽ താഴെ ചൊവ്വ പാലം മുതൽ എ. കെ. ജി. ആശുപത്രി വരെയുള്ള റോഡരികിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്കുള്ള തറ നികുതി

1. 1 മീ2 മുതൽ 3 മീ2 വരെ - ` 1,000 പ്രതിവർഷം 2. 4 മീ2 മുതൽ 5 മീ2 വരെ - ` 2,000 പ്രതിവർഷം 3. 6 മീ2 മുതൽ 10 മീ2 വരെ - ` 5,000 പ്രതിവർഷം 4. 11 മീ2 മുതൽ 20 മീ2 വരെ - ` 8,000 പ്രതിവർഷം 5. 21 മീ2 മുതൽ 50 മീ2 വരെ - ` 15,000 പ്രതിവർഷം

(ബി) മേൽ സ്ഥലങ്ങളിൽ ദീപാലങ്കാരമുള്ള പരസ്യ ബോർഡുകൾ, കെട്ടിടത്തിന് മുകളിലുള്ള ബോർഡുകൾ

1. 1 മീ2 മുതൽ 3 മീ2 വരെ - ` 2,000 പ്രതിവർഷം 2. 4 മീ2 മുതൽ 5 മീ2 വരെ - ` 3,000 പ്രതിവർഷം 3. 6 മീ2 മുതൽ 10 മീ2 വരെ - ` 7,000 പ്രതിവർഷം 4. 11 മീ2 മുതൽ 20 മീ2 വരെ - ` 10,000 പ്രതിവർഷം 5. 21 മീ2 മുതൽ 50 മീ2 വരെ - ` 20,000 പ്രതിവർഷം

(സി) കണ്ണൂർ നഗരസഭയിൽപ്പെടുന്ന മറ്റ് ഭാഗങ്ങളിൽ

സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾ

(എ) തറ നികുതി

1. 1 മീ2 മുതൽ 3 മീ2 വരെ - ` 500 പ്രതിവർഷം 2. 4 മീ2 മുതൽ 5 മീ2 വരെ - ` 1,000 പ്രതിവർഷം 3. 6 മീ2 മുതൽ 10 മീ2 വരെ - ` 3,000 പ്രതിവർഷം 4. 11 മീ2 മുതൽ 20 മീ2 വരെ - ` 5,000 പ്രതിവർഷം 5. 21 മീ2 മുതൽ 50 മീ2 വരെ - ` 10,000 പ്രതിവർഷം

(ബി) മേൽ സ്ഥലങ്ങളിൽ ദീപാലങ്കാരമുള്ള പരസ്യ ബോർഡുകൾ, കെട്ടിടത്തിന് മുകളിലുള്ള ബോർഡുകൾ1. 1 മീ2 മുതൽ 3 മീ2 വരെ - ` 1,000 പ്രതിവർഷം 2. 4 മീ2 മുതൽ 5 മീ2 വരെ - ` 1,500 പ്രതിവർഷം 3. 6 മീ2 മുതൽ 10 മീ2 വരെ - ` 3,500 പ്രതിവർഷം 4. 11 മീ2 മുതൽ 20 മീ2 വരെ - ` 5,000 പ്രതിവർഷം 5. 21 മീ2 മുതൽ 50 മീ2 വരെ - ` 10,000 പ്രതിവർഷം മുനിസിപ്പൽ ഓഫീസ്, കണ്ണൂർ. (ഒപ്പ്) സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_4_Kannur_municipality/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_4_Kannur_municipality.