Servants of Knowledge
Kerala Gazette · Government of Kerala

Notification of Kollam Corporation

Published 09 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_4_Kollam_corporation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N) /12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 9

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

18

നമ്പർ

} 9th October 2012

} 17th Aswina 1934 1934 ആശ്വിനം 17

PART IV

Private Advertisements and Miscellaneous

Notifications

കൊല്ലം കോർപ്പറേഷൻ

വി⁄ാപനം

നമ്പർ എച്ച്.2-28358/03 Vol. I. 2012 മേയ് 31. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ ആക്ട് 20) 334 ബി (1) (എ), 334 ബി (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊ≠് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് സാധനങ്ങൾ കൊ≠ു പോകുന്നതിനുള്ള πാസ്റ്റിക് സഞ്ചികളുടെയും കവറുകളുടെയും ഏറ്റവും കുറഞ്ഞ വിലയും നഗരസഭയിൽ അടയ്ക്കേ≠ ഫീസും നിബന്ധനകളും താഴെ കൊടുത്തിട്ടുള്ള പ്രകാരം നി›യിച്ച് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 522 പ്രകാരം വി⁄ാപനം പുറപ്പെടുവിക്കുന്നു.

πാസ്റ്റിക് കവർ ശേഖരണം/വില്പന

മൈക്രോൺ കുറഞ്ഞ വില നഗരസഭയ്ക്ക് അടയ്ക്കേ≠

` ഫീസ് 1. സൗജന്യമായി πാസ്റ്റിക് സഞ്ചികളോ കവറുകളോ നൽകാൻ പാടില്ല. വിൽക്കുന്ന സാധനങ്ങൾക്ക് നൽകുന്ന ബില്ലിൽ കവറിന്റെ വിലയും രേഖപ്പെടുത്തേ ≠താണ്.

2. വിൽക്കാനുദ്ദേശിക്കുന്ന πാസ്റ്റിക് സഞ്ചികളുടെയും πാസ്റ്റിക് കവറുകളുടെയും എണ്ണത്തിനുള്ള ഫീസ് മുൻകൂർ ഒടുക്കി മുദ്ര സ്റ്റാമ്പ് വാങ്ങി കവറുകളിൽ പതിച്ചിരിക്കണം.

3. മൊത്ത കച്ചവടക്കാർ അവർ ഓരോ മാസവും വിൽക്കുന്ന πാസ്റ്റിക് സഞ്ചികളേയും കവറുകളേയും സംബന്ധിക്കുന്ന സ്റ്റേറ്റ്മെന്റ ് തൊട്ടടുത്ത മാസം 10-ാം തീയതിക്കുമുമ്പ് നഗരസഭയിൽ സമർപ്പിക്കേ≠താണ്. ആയതിൽ അവ വാങ്ങുന്ന ചില്ലറ വിൽപ്പനക്കാരുടെ പേരും പൂർണ്ണ മേൽവിലാസവും ഉ≠ായിരിക്കേ≠താണ്.

4. പ്രിന്റഡ് കവറുകളിൽ കാലാകാലങ്ങളിൽ നഗരസഭ നൽകുന്ന πാസ്റ്റിക് വിരുദ്ധ-പ്രകൃതി സൗഹൃദ സന്ദേശ ങ്ങൾ ഉപരിപ്രതലത്തിന്റെ ഇരുവശങ്ങലളിലുമായി 25% ഭാഗത്ത് പ്രിന്റ ് ചെയ്യേ≠താണ്.

വിശദീകരണക്കുറിപ്പ് ` 41 മുതൽ 50 വരെ 8 6 51 മുതൽ 70 വരെ 10 7 71 ന് മുകളിൽ 12 8 പ്രിന്റഡ് കവർ നീളം കൂടിയ വശം 40 സെ.മീറ്ററിൽ കുറവുള്ളവ 15 10 നീളം കൂടിയ വശം 40 സെ.മീ.-ന് മുകളിൽ 49 സെ.മീ. വരെ 22 15 നീളം കൂടിയ വശം 50 സെ.മീ.-ന് മുകളിലുള്ളവ 30 20 (ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊ≠ു ള്ളതാണ്.) ii

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ (1994-ലെ 20) 334 ബി (1) (എ), 334 ബി (1) (ബി) എന്നീ വകുപ്പുകൾ പ്രകാരം കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് സാധനങ്ങൾ കൊ≠ുപോകുന്നതിനുള്ള πാസ്റ്റിക് സഞ്ചികളുടെയും കവറുകളുടെയും ഏറ്റവും കുറഞ്ഞ വിലയും നഗരസഭയിൽ അടയ്ക്കേ≠ അധിക ഫീസും നി›യിക്കാ നുള്ള അധികാരം നഗരസഭയിൽ നിക്ഷിപ്തമാണ്. കൊല്ലം നഗര പ്രദേശത്ത് πാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവയുടെ ഏറ്റവും കുറഞ്ഞ വില്പന വിലയും നഗരസഭയ്ക്ക് അടയ്ക്കേ≠ ഫീസും നിബന്ധനകളും 28-3-2012-ാം തീയതിയിലെ കൊല്ലം നഗരസഭാ കൗൺസിലിന്റെ 23-ാം നമ്പർ തീരുമാനപ്രകാരം നി›യിച്ചിരിക്കുന്നു.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊ≠ുള്ള

താണ് ഈ വി⁄ാപനം.

(ഒപ്പ്)

അഡീഷണൽ കോർപ്പറേഷൻ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_4_Kollam_corporation/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_4_Kollam_corporation.