Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Department of Museums and Zoos

Published 09 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-09.2012_new_18_Part_4_Museums
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N) /12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 9

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

18

നമ്പർ

} 9th October 2012

} 17th Aswina 1934 1934 ആശ്വിനം 17

PART IV

Private Advertisements and Miscellaneous

Notifications

DEPARTMENT OF MUSEUMS AND ZOOS

ദർഘാസ് പരസ്യം

നമ്പർ എം.ഇസഡ് (എഫ്)-3982/2012. 2012 സെപ്റ്റംബർ 17.

ന്യൂഡൽഹിയിൽ പ്രഗതി മൈതാനിയിൽ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിൽ (2012 നവംബർ 14 മുതൽ 27 വരെ) തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വകുപ്പ് രാജാരവിവർമ്മ പെയിന്റിംഗുകളുടെ മോണോഗ്രാഫ്, പോസ്റ്റേഴ്സ് എന്നിവയുടെ പ്രദർശനവും വില്പനയും സംഘടിപ്പിക്കുന്നതി നുള്ള സ്റ്റാളിന്റെ ഡിസൈൻ തയ്യാറാക്കി പണി പൂർത്തിയാക്കി തരുന്നതിന് മുൻപരിചയമുള്ളവരും കേരള സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പ് അംഗീകരിച്ചിട്ടുള്ളതുമായ കലാകാര∑ാർ, കരാറുകാർ എന്നിവരിൽ നിന്നും താഴെ പറയുന്ന വ്യവസ്ഥ കൾക്ക് വിധേയമായി ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 22-10-2012-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് തുറക്കുന്നതുമാണ്. ടെ≠ർ ഫോമിന്റെ വിലയായി ` 400 -ം വാറ്റും ഓഫീസിൽ ഒടുക്കേ≠താണ്.

കരാറുകാർ പാലിക്കേ≠ വ്യവസ്ഥകൾ πാസ്റ്റിക്ക് എമർഷൻ പെയിന്റ ് ഉപയോഗിച്ച് നിറം പിടിപ്പിക്കേ≠തുമാണ്. πൈവുഡ് ബോക്സിൽ ആവശ്യമായ ട്യൂബ്ലൈറ്റുകൾ പിടിപ്പിച്ച് ആവശ്യമായ ഫ്രെയിംവർക്ക് ചെയ്ത് പ്രദർശന സ÷മാക്കേ≠താണ്. രാജാരവിവർമ്മ കളർ ഫോട്ടോ പ്രിന്റുകൾ ആവശ്യമായ πൈവുഡിൽ ഫ്രെയിം വർക്ക് ചെയ്ത് പ്രദർശിപ്പിക്കേ≠താണ്.

2. ഡിസൈൻ പ്രകാരമുള്ള ഡിസ്πെ പാനലോടുകൂടിയ സെയിൽസ് കൗ≠റിന് πൈവുഡ,് റീപ്പർ, ജൂട്ട,് ഫർണിഷിംഗ് ക്ലോത്ത് തുടങ്ങിയവ ഉപയോഗിച്ച് വിൽപ്പന വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്ക ത്തക്കവിധം ഉറപ്പുള്ള പൂട്ട,് ഡ്രായർ, അലമാര എന്നിവ സഹിതം നിർമ്മിച്ച് നൽകേ≠താണ്.

3. സന്ദർശകരുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനും വിൽപ്പന വസ്തുക്കളുടെ സംരക്ഷണം ഉറപ്പ് വരുത്തു ന്നതിനുമായി റെയിലിംഗ്സ് സ്ഥാപിക്കേ≠താണ്. ടെ≠റുകൾ നിർദ്ദിഷ്ട ഫാറത്തിൽ സമർപ്പിക്കേ≠തും ടെൻഡറിൽ ക്വാട്ട് ചെയ്യുന്ന മൊത്തം തുകയുടെ 1% നിരതദ്രവ്യമായി നൽകേ≠തുമാണ്. 1. ഡിസ്πെ പാനലുകൾക്ക് കേരളീയ വാസ്തുശില്പ മാതൃക സ്വീകരിക്കേ≠തും, πൈവുഡ് കൊ≠് പണി പൂർത്തിയാക്കി പുട്ടി, പ്രൈമർ എന്നിവ ഉപയോഗിച്ച് ഫിനിഷ് ചെയ്തും അനുയോജ്യമായ നിറത്തിലുള്ള ii 4. തെരഞ്ഞെടുക്കപ്പെട്ട കരാറുകാരൻ ` 50 മുദ്രപത്ര ത്തിൽ എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.

5. ഡിസൈൻ പ്രകാരമുള്ള നിർദ്ദേശിക്കപ്പെട്ട എല്ലാ ജോലികളും തൃപ്തികരമായ വിധം പൂർത്തിയാക്കി 12-11-2012 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കേ≠താണ്.

6. കരാറുകൾ അംഗീകരിക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉള്ള പൂർണ്ണ അധികാരം മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമാണ്.

7. വകുപ്പ് πാനിംഗ് സെല്ലിന്റെ നിർദ്ദേശ പ്രകാരം ഭംഗിയ്ക്ക് വേ≠ി വരുന്ന ചെറിയ മാറ്റങ്ങൾ സ്വീകരി ക്കേ≠താണ്.

മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, ഡയറക്ടർ. തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി)

Cite this issue. Kerala Gazette, Government of Kerala, 09 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-09.2012_new_18_Part_4_Museums/. Archive identifier in.gazette.kerala_new.2012-10-09.2012_new_18_Part_4_Museums.