Servants of Knowledge
Kerala Gazette · Government of Kerala

The Kerala Finance Act, 2012 (Act No. 16 of 2012)

Published 16 October 2012

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2012-10-16.2012_new_19_Part_1_law_16
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 19 dated 16th October 2012.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എ) വകുപ്പ്

വി⁄ാപനം

നമ്പർ 6790/ലെഗ്.എ2/2012/നിയമം. തിരുവനന്തപുരം, 2012 ജൂലൈ 28 1934 ശ്രാവണം 6.

കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2012 ജൂലൈ 27-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. കെ. പflാകരൻ,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

2

2012-ലെ 16-ാം ആക്റ്റ്

2012-ലെ കേരള ധനകാര്യ ആക്റ്റ്

2012-2013 സാമ്പത്തിക വർഷത്തേക്കുള്ള കേരള സർക്കാരിന്റെ ചില ധനകാര്യ നിർദ്ദേശങ്ങൾക്ക് പ്രാബല്യം നൽകുന്നതിനുള്ള ഒരു

ആക്റ്റ്

പീഠിക.—2012-2013 സാമ്പത്തിക വർഷത്തേക്കുള്ള കേരള സർക്കാരിന്റെ ചില ധനകാര്യ നിർദ്ദേശങ്ങൾക്ക് പ്രാബല്യം നൽകേ≠ത് യു‡മായിരിക്കയാൽ ;

ഭാരത റിപ്പബ്ലിക്കിൻെറ അറുപത്തിമൂന്നാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും:—(1) ഈ ആക്റ്റിന് 2012-ലെ കേരള ധനകാര്യ ആക്റ്റ്് എന്ന് പേര് പറയാം.

(2) ഈ ആക്റ്റിൽ മറ്റുവിധത്തിൽ വ്യവസ്ഥചെയ്തിട്ടുള്ള പ്രകാരമൊഴികെ, 8-ാം വകുപ്പിന്റെ (2)-ാം ഉപവകുപ്പ് ഉടൻ പ്രാബല്യത്തിൽ വന്നതായും ഈ ആക്റ്റിലെ ശേഷിക്കുന്ന വ്യവസ്ഥകൾ 2012 ഏപ്രിൽ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായും കരുതപ്പെടേ≠താണ്.

2. 1959-ലെ 17-ാം ആക്റ്റിന്റെ ഭേദഗതി.—1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിൽ (1959-ലെ 17), പട്ടികയിൽ,—

(1) ക്രമനമ്പർ 31-ൽ, (i)-ാം ഖfiത്തിൽ, (2)-ാം കോളത്തിലെ ഉൾക്കുറിപ്പിന് പകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്്്:—

"ഇഷ്ടദാനം ഒരാളുടെ അ—ൻ, അമ്മ, അ—ന്റെയോ അമ്മയുടെയോ അ—ൻ,

അ—ന്റെയോ അമ്മയുടെയോ അമ്മ,

ഭർത്താവ്, ഭാര്യ, മകൻ, മകൾ,

സഹോദരൻ, സഹോദരി, അല്ലെങ്കിൽ

െ ച റ ു മ ക്ക ൾ എ ന്ന ി വ ര ു െ ട

പേർക്കാവുമ്പോൾ";

3

(2) ക്രമനമ്പർ 42-ൽ,—

(എ) (i)-ാം ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പിനുപകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്്്:—

"പരമാവധി 1000 രൂപയ്ക്കു വിധേയമായി, ഭൂമിയുടെ വേർതിരിക്കപ്പെട്ട ഓഹരി യുടെയോ ഓഹരികളുടെയോ ന്യായ വിലയും കരണത്തിൽ കാണിച്ചിട്ടുള്ള അത്തരം വേർതിരിക്കപ്പെട്ട ഓഹരി യിലെയോ ഓഹരികളിലെയോ മറ്റ് വസ്തുക്കളുടെ വിലയും അല്ലെങ്കിൽ കരണത്തിൽ കാണിച്ച പ്രകാരം വേർതിരിക്കപ്പെട്ട ഓഹരിയിലെയോ ഓഹരികളിലെയോ എല്ലാ വസ്തു ക്കളുടെയും വിലയോ, ഇവയിൽ ഏതാണോ കൂടുതൽ, അതിന്റെ ഓരോ 100 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ ഒരു രൂപ.";

(ബി) വിശദീകരണത്തിനുപകരം താഴെ പറയുന്ന വിശദീകരണം ചേർക്കേ ≠താണ്, അതായത്്:—

"വിശദീകരണം.—കുടുംബം എന്നാൽ, അതതുസംഗതിപോലെ, അ—ൻ, അമ്മ, അ—ന്റെയോ, അമ്മയുടെയോ അ—ൻ, അ—ന്റെയോ അമ്മയുടെയോ അമ്മ, ഭർത്താവ്, ഭാര്യ, മകൻ, മകൾ, ചെറുമക്കൾ, സഹോദരൻ, സഹോദരി എന്നിവരും മരിച്ചുപോയ മക്കളുടെ നിയമാനുസൃത അവകാശികൾ ആരെങ്കിലും ഉ≠െങ്കിൽ അവരും എന്നർ∞മാകുന്നു.";

(3) ക്രമനമ്പർ 48-ൽ, (എ) ഖfiത്തിനും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ഖfiവും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്്്:— "(എ) അങ്ങനെയുള്ള ഒഴിമുറി ഒരാളുടെ അ—ൻ, അമ്മ, അ—ന്റെയോ അമ്മയുടെയോ അ—ൻ, അ—ന്റെയോ അമ്മയുടെയോ അമ്മ, ഭർത്താവ്, ഭാര്യ, മകൻ, മകൾ, സഹോദരൻ, സഹോദരി, ചെറുമക്കൾ അല്ലെങ്കിൽ മരിച്ചുപോയ മക്കളുടെ നിയമാനുസൃത അവകാശികൾ എന്നിവരുടെ പേർക്കാവുമ്പോൾ.

പരമാവധി 1000 രൂപയ്ക്കു വിധേയമായി, അവകാശം ത്യജിച്ചതിന് ആനുപാതികമായി അവകാശം ത്യജിച്ച ഭൂമിയുടെ ന്യായവില യുടെയും മറ്റു വസ്തുക്കളുടെ വിലയുടെയും തുകയോ അവകാശ വാദമോ അവകാശം ത്യജിച്ചതിന് ആനുപാതികമായി അവകാശം ത്യജിച്ച എല്ലാ വസ്തുക്കളുടെയും വ ി ല േ യ ാ അ വ ക ാ ശ വ ാ ദ േ മ ാ അല്ലെങ്കിൽ ഒഴിമുറിക്കുള്ള പ്രതിഫലമോ ഇവയിൽ ഏതാണോ കൂടുതൽ, അതിന്റെ ഓരോ 100 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ ഒരു രൂപ.";

4

(4) ക്രമനമ്പർ 51-ൽ, (എ) ഖfiത്തിൽ, (i)-ാം ഉപഖfiത്തിൽ, (2)-ാം കോളത്തിലെ ഉൾക്കുറിപ്പിനുപകരം താഴെ പറയുന്ന ഉൾക്കുറിപ്പ് ചേർക്കേ≠താണ്, അതായത്്്:—

"ധനനി›യം ഒരാളുടെ അ—ൻ, അമ്മ, അ—ന്റെയോ അമ്മയുടെയോ അ—ൻ, അ—ന്റെയോ അമ്മയുടെയോ അമ്മ, ഭർത്താവ്, ഭാര്യ, മകൻ, മകൾ, സഹോദരൻ, സഹോദരി അല്ലെങ്കിൽ െ ച റ ു മ ക്ക ൾ എ ന്ന ി വ ര ു െ ട പേർക്കാവുമ്പോൾ.".

3. 1961-ലെ 13-ാം ആക്റ്റിന്റെ ഭേദഗതി.—1961-ലെ കേരള ഭൂനികുതി ആക്റ്റിൽ (1961-ലെ 13), 6-ാം വകുപ്പിൽ,—

(1) (1)-ാം ഉപവകുപ്പിൽ,—

(എ) "ഒരു രൂപ", "ര≠് രൂപ", "നാല് രൂപ" എന്നീ വാക്കുകൾക്ക് പകരം "ര≠ു രൂപ", "നാല് രൂപ", "എട്ട് രൂപ", എന്നീ വാക്കുകൾ യഥാക്രമം ചേർക്കേ≠താണ്;

(ബി) ക്ലിപ്തനിബന്ധനയിൽ, "അൻപത് പൈസ", "ഒരു രൂപ", "ര≠് രൂപ" എന്നീ വാക്കുകൾക്ക് പകരം "ഒരു രൂപ", "ര≠് രൂപ", "നാല് രൂപ" എന്നീ വാക്കുകൾ യഥാക്രമം ചേർക്കേ≠താണ്;

(2) (2)-ാം ഉപവകുപ്പിൽ, "അഞ്ചിൽ ഒന്ന്" എന്ന വാക്കുകൾക്ക് പകരം "അഞ്ചിൽ ര≠്" എന്ന വാക്കുകൾ ചേർക്കേ≠താണ്.

4. 1963-ലെ 15-ാം ആക്റ്റിന്റെ ഭേദഗതി.—1963-ലെ കേരള പൊതുവിൽപ്പന നികുതി ആക്റ്റിൽ (1963-ലെ 15),—

(1) 17-ാം വകുപ്പിൽ,—

(എ) (6)-ാം ഉപവകുപ്പിൽ, നാലാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത്്്:—

"എന്നിരുന്നാലും, 2011 മാർച്ച് 31-ന് തീർപ്പാകാതെ നിലവിലു≠ായിരുന്ന എല്ലാ നികുതിനിർണ്ണയങ്ങളും 2013 മാർച്ച് 31-നോ അതിനുമുൻപോ പൂർത്തിയാക്കേ≠താണ്.";

(ബി) (8)-ാം ഉപവകുപ്പിൽ,—

(i) ഒന്നാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്്്:—

"എന്നാൽ, 2011 മാർച്ച് 31-ന് തീർപ്പാകാതെ നിലവിലു≠ായിരുന്ന അങ്ങനെയുള്ള എല്ലാ നികുതിനിർണ്ണയങ്ങളും അല്ലെങ്കിൽ പുനർനികുതി നിർണ്ണയങ്ങളും 2013 മാർച്ച് 31-നോ അതിനുമുൻപോ പൂർത്തിയാക്കേ≠താണ്്.";

(ii) മൂന്നാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്്്:—

5

"എന്നുമാത്രമല്ല, 2011 മാർച്ച് 31-ന് തീർപ്പാകാതെ നിലവിലു≠ായിരുന്ന അങ്ങനെയുള്ള എല്ലാ പുതുക്കിയ നികുതിനിർണ്ണയങ്ങളും അല്ലെങ്കിൽ പുതുക്കിയ പുനർനികുതി നിർണ്ണയങ്ങളും അല്ലെങ്കിൽ മടക്കി അയച്ച നികുതി നിർണ്ണയങ്ങളും 2013 മാർച്ച് 31-നോ അതിനുമുൻപോ പൂർത്തിയാക്കേ≠താണ.്";

(2) 58-ാം വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"58 എ. ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഫയൽ ചെയ്യലും പണം അടയ്ക്കലും.—(1) സർക്കാരിന്, അസസ്സിയോട് അയാൾ ഈ ആക്റ്റിൻകീഴിൽ സമർപ്പി ക്കേ≠തായ റിട്ടേണുകളും, ഫാറങ്ങളും, മറ്റു പത്രികകളും ഈ ആക്റ്റിൻ കീഴിൽ അടയ്ക്കേ≠തായ നികുതിയും ഫീസും മറ്റു തുകകളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ വാണിജ്യ നികുതി വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.

(2) 57-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഇലക്ട്രോണിക് സംവിധാനത്തിലൂടെ റിട്ടേണുകളും ഫാറങ്ങളും മറ്റു പത്രികകളും ഫയൽ ചെയ്യുന്നതോ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നികുതിയും ഫീസും മറ്റുതുകകളും അടയ്ക്കുന്നതോ ആയ ആവശ്യം നടപ്പാക്കുന്നതിന്, കമ്മീഷണർക്ക്, ഗസറ്റ് വി⁄ാപനം വഴി, ഈ ആക്റ്റിൻകീഴിൽ നിർണ്ണയിച്ചിട്ടുള്ള ഫാറങ്ങളിൽ അനുയോജ്യമായ ഭേദഗതികൾ വരുത്താവുന്നതും അത്തരം റിട്ടേണുകളുടെയും ഫാറങ്ങളുടെയും മറ്റു പത്രികകളുടെയും സമർപ്പണത്തിന്റെയും പ്രമാണീകരണത്തിന്റെയും രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതുമാണ്. അങ്ങനെ വരുത്തിയ ഭേദഗതികൾ അല്ലെങ്കിൽ മാറ്റങ്ങൾ വാണിജ്യ നികുതി വകുപ്പിന്റെ വെബ്സൈറ്റിലും കമ്മീഷണർക്ക് യു‡മെന്ന് തോന്നുന്ന പ്രകാരമുള്ള മറ്റുരീതിയിലും പ്രസിദ്ധപ്പെടുത്തേ≠താണ്.".

5. 1976-ലെ 19-ാം ആക്റ്റിന്റെ ഭേദഗതി.—1976-ലെ കേരള മോട്ടോർ വാഹന നികുതി ചുമത്തൽ ആക്റ്റിൽ (1976-ലെ 19), പട്ടികയിലെ അനുബന്ധം—I-ൽ, ക്രമനമ്പർ എ-യിൽ (1)-ാം കോളത്തിലെ 3, 4, 5, 6 എന്നീ ഇനങ്ങൾക്കും അതിനെതിരെ (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ഇനങ്ങളും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—

"3. ക്രയമൂല്യം അഞ്ചുലക്ഷം രൂപവരെ വാഹനത്തിന്റെ ക്രയമൂല്യത്തിന്റെ യുള്ള മോട്ടോർ കാറുകളും വ്യ‡ി 6% പരമായ ഉപയോഗത്തിനുള്ള സ്വകാര്യ സർവ്വീസ് വാഹനങ്ങളും (എൻ. റ്റി. വി.)

4. ക്രയമൂല്യം അഞ്ചുലക്ഷം രൂപയിൽ വാഹനത്തിന്റെ ക്രയമൂല്യത്തിന്റെ കൂടുതലും പത്തുലക്ഷം രൂപവരെ 8% യുള്ളതുമായ മോട്ടോർ കാറുകളും വ്യ‡ിപരമായ ഉപയോഗത്തിനുള്ള സ്വകാര്യ സർവ്വീസ് വാഹനങ്ങളും (എൻ. റ്റി. വി.)6 5. ക്രയമൂല്യം പത്തുലക്ഷം രൂപയിൽ വാഹനത്തിന്റെ ക്രയമൂല്യത്തിന്റെ കൂടുതലും പതിനഞ്ചുലക്ഷം രൂപവരെ 10% യുള്ളതുമായ മോട്ടോർ കാറുകളും വ്യ‡ിപരമായ ഉപയോഗത്തിനുള്ള

സ്വകാര്യ സർവ്വീസ് വാഹനങ്ങളും (എൻ. റ്റി. വി.)

6. ക്രയമൂല്യം പതിനഞ്ചുലക്ഷം രൂപയിൽ വാഹനത്തിന്റെ ക്രയമൂല്യത്തിന്റെ കൂടുതലുള്ള മോട്ടോർ കാറുകളും 15%". വ്യ‡ിപരമായ ഉപയോഗത്തിനുള്ള സ്വകാര്യ സർവ്വീസ് വാഹനങ്ങളും

(എൻ. റ്റി. വി.)

6. 1976-ലെ 32-ാം ആക്റ്റിന്റെ ഭേദഗതി.—1976-ലെ കേരള ആഡംബരങ്ങളി ∑േലുള്ള നികുതി ആക്റ്റിൽ (1976-ലെ 32), 4 ബി വകുപ്പിൽ, (1)-ാം ഉപവകുപ്പിന് താഴെ പറയുന്ന ക്ലിപ്തനിബന്ധന കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"എന്നാൽ, മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ആരാധനാലയ ങ്ങളുടെ പരിസരത്ത് സ്ഥിതിചെയ്യുന്നതുമായ ഹാളുകളും ആഡിറ്റോറിയങ്ങളും ഈ ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്യേ≠ ബാദ്ധ്യത ഉ≠ായിരിക്കുന്നതല്ല.".

7. 2004-ലെ 30-ാം ആക്റ്റിന്റെ ഭേദഗതി.—2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിൽ (2004-ലെ 30),—

(1) 2-ാം വകുപ്പിൽ,—

(എ) (xviiia) ഖfiത്തിനുശേഷം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്:—

"(xviiib) "ഫേം" എന്നാൽ, 1932-ലെ ഇന്ത്യൻ പാർട്ട്ണർഷിപ്പ് ആക്റ്റിൽ (1932-ലെ 9-ാം കേന്ദ്ര ആക്റ്റ്) നിർവ്വചിച്ചപ്രകാരമുള്ള ഒരു ഫേം എന്നർ∞മാകുന്നതും അതിൽ 2008-ലെ ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ആക്റ്റിൽ (2009-ലെ 6-ാം കേന്ദ്ര ആക്റ്റ്) നിർവ്വചിച്ചപ്രകാരമുള്ള ഒരു ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ഉൾപ്പെടുന്നതുമാകുന്നു.";

(ബി) (xxxi)-ാം ഖfiത്തിനുശേഷം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്:—

"(xxxia) "പാർട്ട്ണർ", "പാർട്ട്ണർഷിപ്പ്" എന്നിവയ്ക്ക് 1932-ലെ ഇന്ത്യൻ പാർട്ട്ണർഷിപ്പ് ആക്റ്റിലും (1932-ലെ 9-ാം കേന്ദ്ര ആക്റ്റ്) 2008-ലെ ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ആക്റ്റിലും (2009-ലെ 6-ാം കേന്ദ്ര ആക്റ്റ്) നിർവ്വചിച്ചപ്രകാരമുള്ള അതേ അർ∞ം ഉ≠ായിരിക്കുന്നതാണ്.";

7

(2) 6-ാം വകുപ്പിൽ,—

(എ) (1)-ാം ഉപവകുപ്പിൽ,—

(i) (എ) ഖfiത്തിനുപകരം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്:—

"(എ) ര≠ും മൂന്നും പട്ടികകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ചരക്കുകളുടെ സംഗതിയിൽ, അങ്ങനെയുള്ള ചരക്കുകളുടെ സംസ്ഥാനത്തിനകത്തുനടത്തുന്ന വില്പനയുടെ എല്ലാ ഘട്ടങ്ങളിലും, അവയിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കുകളിലും, താഴെ വിനിർദ്ദേശിച്ചിരിക്കുന്ന ചരക്കുകളുടെ സംഗതിയിൽ, സംസ്ഥാനത്തിനകത്ത് അങ്ങനെയുള്ള ചരക്കുകളുടെ വില്പനയുടെ എല്ലാ ഘട്ടത്തിലും, (4)-ാം കോളത്തിൽ പറഞ്ഞിരിക്കുന്ന നിരക്കിലും, അതായത്:—

എച്ച്. എസ്. എൻ. നികുതി നിരക്കുകൾ

സാധനങ്ങളുടെ വിവരണം

"ക്രമ നമ്പർ

കോഡ് ശതമാനത്തിൽ

(1) (2)

(3) (4) 1 പുകയിലയുടെയോ പുകയിലയ്ക്ക് 2402 15 പകരമുള്ളതിന്റെയോ സിഗാർസ്, ചെറൂട്ട്സ്, സിഗറില്ലോസ്, സിഗററ്റ്സ്

2 സോഡ ഒഴികെയുള്ള ഏയ്റേറ്റഡ് *** 20 ബ്രാൻഡഡ് ലഘുപാനീയങ്ങൾ

3 പൊതുവെ വെസ്റ്റ് ടൈപ്പ് ബാഗുകൾ *** 20 എന്നറിയപ്പെടുന്ന അല്ലെങ്കിൽ "D" രീതിയിൽ പഞ്ചുചെയ്ത ബാഗുകൾ ഒഴികെയുള്ള സാധനങ്ങൾ വഹിക്കു ന്നതിന് മറ്റെന്തെങ്കിലും പ്രകൃതത്തോടു കൂടിയ, അതിൽത്തന്നെ സാധനങ്ങൾ വഹിക്കാവുന്ന പ്രകൃതത്തോടുകൂടിയ πാസ്റ്റിക് നിർമ്മിത ക്യാരി ബാഗുകൾ

4 പാൻ മസാല 2106.90.20 22.5 5 പാനിനുവേ≠ിയുള്ള ചൂർണ്ണം 2106.90.70 22.5 6 പാൻ ചട്നി

*** 22.5 7 മറ്റ് നിർമ്മിത പുകയിലയും നിർമ്മിത 2403 22.5 പുകയിലയ്ക്ക് പകരമുള്ളതും ഹോമോജി നൈസ്ഡോ പുനർ നിർമ്മിച്ചതോ ആയ പുകയില; പുകയില എക്സ്ട്രാറ്റുകളും

എസ്സൻസുകളും8 വിശദീകരണം:—ഈ ആക്റ്റിന്റെ പട്ടികകളോടൊപ്പം ചേർത്തിരിക്കുന്ന 'പട്ടികകളുടെ വ്യാഖ്യാനത്തിനുള്ള ചട്ടങ്ങൾ' ഈ ഖfiത്തിൽ സൂചിപ്പിച്ചിട്ടുള്ള എച്ച്.എസ്.എൻ. കോഡുകളുടെ വ്യാഖ്യാനങ്ങൾക്കും ബാധകമായിരിക്കുന്നതാണ്.";

(ii) (സി) ഖfiത്തിൽ, "നാല് ശതമാനം" എന്ന വാക്കുകൾക്കുപകരം "അഞ്ച് ശതമാനം" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(iii) (ഡി) ഖfiത്തിൽ, "12.5%" എന്ന അക്കങ്ങളും ചി"വും വരുന്ന ര≠ിടത്തും അവയ്ക്കുപകരം "13.5%" എന്ന അക്കങ്ങളും ചി"വും ചേർക്കേ≠താണ്; (iv) (എഫ്) ഖfiത്തിൽ, "12.5 ശതമാനം" എന്ന അക്കങ്ങൾക്കും വാക്കിനും പകരം "13.5 ശതമാനം" എന്ന അക്കങ്ങളും വാക്കും ചേർക്കേ≠താണ്;

(v) ഒന്നാമത്തെ ക്ലിപ്തനിബന്ധനയിൽ, "നാല് ശതമാനം" എന്ന വാക്കുകൾക്കുപകരം "അഞ്ച് ശതമാനം" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(vi) നാലാമത്തെ ക്ലിപ്തനിബന്ധനയ്ക്ക് പകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—

"എന്നുതന്നെയുമല്ല, കരാർജോലികളെ സംബന്ധിച്ച്,—

(i) സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജനയുടെയോ പാർലമെന്റ ് അംഗ/ നിയമസഭാ സാമാജിക ഫ≠ോ, പ്രകൃതിദുരിതാശ്വാസ ഫ≠ോ, സർവ്വശിക്ഷാ അഭിയാൻ ഫ≠ോ അല്ലെങ്കിൽ തദ്ദേശ അധികാരസ്ഥാപനങ്ങളുടെ ഫ≠ോ കമാന്റ ് ഏരിയാ വികസന അതോറിറ്റിയുടെയോ ഫ≠ോ ഉപയോഗിച്ചുകൊ≠ുള്ള ഗുണഭോ‡ൃ സമിതി കൾക്ക് കീഴിലും കർഷക ഗുണഭോ‡ൃ അസ്സോസിയേഷനുകളോ കർഷക സമിതിയോ മുഖേനയുള്ള ഒ. എഫ്. ഡി. ജോലികൾക്കും ഉള്ള ഓരോ കരാറിനെ സംബന്ധിച്ചും ആകെ തുക പത്ത് ലക്ഷം രൂപയിൽ കവിയാത്തിടത്ത്, മേൽപ്പറഞ്ഞ (എഫ്) ഖfiത്തിൻ കീഴിൽ നൽകേ≠ നികുതി അഞ്ച് ശതമാനമായിരിക്കേ≠താണ്;

(ii) ജലനിധി പദ്ധതിയുടെ (കെ. ആർ. ഡബ്ല്യു. എസ്. എ.) കീഴിലുള്ള ഓരോ കരാറിനെ സംബന്ധിച്ചും ആകെ തുക എത്രതന്നെ ആയിരുന്നാലും, മേൽപ്പറഞ്ഞ (എഫ്) ഖfiത്തിൻ കീഴിൽ നൽകേ≠ നികുതി നാല് ശതമാനമായിരി ക്കേ≠താണ്; കൂടാതെ, ആക്റ്റിൻകീഴിൽ രജിസ്ട്രേഷൻ പോലുമെടുക്കാതെ, ഗുണഭോ‡ൃ സമിതികൾക്ക് പണം സ്വീകരിക്കാൻ അർഹത ഉ≠ായിരിക്കുന്നതാണ്."; (vii) അഞ്ചാമത്തെ ക്ലിപ്തനിബന്ധനയിൽ, (എ) ഇനത്തിൽ "സെൻട്രൽ പോലീസ് ക്യാന്റീനിനോ ക്യാന്റീൻ സ്റ്റോഴ്സ് വകുപ്പിനോ" എന്ന വാക്കുകൾക്കുപകരം "ക്യാന്റീൻ സ്റ്റോഴ്സ് വകുപ്പിനോ സെൻട്രൽ പോലീസ് ക്യാന്റീനിനോ സെൻട്രൽ പോലീസ് ക്യാന്റീനിനോട് അഫിലിയേറ്റ് ചെയ്ത, സംസ്ഥാനത്തെ ഓരോ ജില്ലകളിലും കേരള പോലീസ് സ്ഥാപിച്ചേക്കാവുന്ന, ഒന്നുവീതം സബ്സിഡിയറി ക്യാന്റീനിനോ" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(viii) ഏഴാമത്തെ ക്ലിപ്തനിബന്ധനയിൽ, "നാല് ശതമാനം" എന്ന വാക്കുകൾക്കു പകരം "അഞ്ച് ശതമാനം" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(ബി) (2)-ാം ഉപവകുപ്പിൽ, (ബി) ഖfiത്തിൽ, "നാല് ശതമാനത്തിൽ" എന്ന വാക്കുകൾക്കു പകരം "അഞ്ച് ശതമാനത്തിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ്;

9

(സി) (5)-ാം ഉപവകുപ്പിൽ, ആറാമത്തെ ക്ലിപ്തനിബന്ധനയ്ക്ക് താഴെ പറയുന്ന കുറിപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"കുറിപ്പ്്:—ഈ ഉപവകുപ്പിൽ വ്യ‡മാക്കിയിട്ടുള്ള വിറ്റുവരവ് പരിധിക്ക് വരുത്തിയിട്ടുള്ള ഏതെങ്കിലും ഭേദഗതി കണക്കിലെടുക്കാതെ ആറാമത്തെ ക്ലിപ്തനിബന്ധന 2005 ഏപ്രിൽ 1-ാം തീയതിയും അന്നുമുതലും പ്രാബല്യത്തിൽ വന്ന തായി കരുതപ്പെടേ≠താണ്.";

(3) 8-ാം വകുപ്പിൽ,—

(എ) (ബി) ഖണ്ഡത്തിൽ,—

(i) (ii)-ാം ഉപഖണ്ഡത്തിൽ, "വർഷംതോറും 1,40,000 രൂപ" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "വർഷംതോറും 1,60,000 രൂപ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;

(ii) (iii)-ാം ഉപഖണ്ഡത്തിൽ, "വർഷംതോറും 2,80,000 രൂപ" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "വർഷംതോറും 3,20,000 രൂപ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;

(iii) (iv)-ാം ഉപഖണ്ഡത്തിൽ, "വർഷംതോറും 15,00,000 രൂപ" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "വർഷംതോറും 18,00,000 രൂപ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;

(iv) ര≠ാമത്തെ ക്ലിപ്തനിബന്ധനയിൽ, "ഇരുപത്തയ്യായിരം", "ഒരു ലക്ഷം" എന്നീ വാക്കുകൾക്കുപകരം "മുപ്പതിനായിരം", "ഒരുലക്ഷത്തി ഇരുപതിനായിരം" എന്നീ വാക്കുകൾ യഥാക്രമം ചേർക്കേ≠താണ്;

(ബി) (ഇ) ഖണ്ഡത്തിൽ,—

(i) "4 ശതമാനം" എന്ന അക്കത്തിനും വാക്കിനും പകരം "5 ശതമാനം" എന്ന അക്കവും വാക്കും ചേർക്കേ≠താണ്;

(ii) ര≠ാമത്തെ ക്ലിപ്തനിബന്ധനയ്ക്കുശേഷം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—

"എന്നുമാത്രമല്ല, ഈ ആക്റ്റിൻകീഴിൽ ഏതെങ്കിലും രജിസ്ട്രേഷൻ എടുത്തിട്ടില്ലാത്തതും എന്നാൽ,—

(എ) ഈ ഖfiത്തിൻകീഴിൽ നികുതി നൽകുന്നതിന് ഓപ്റ്റുചെയ്തിട്ടുള്ള ഒരു ഇറക്കുമതിക്കാരനിൽനിന്നോ ഒരു ഉൽപാദകനിൽ നിന്നോ, അല്ലെങ്കിൽ (ബി) ഒരു മുൻ വിൽപ്പനയിൽ ഈ ഖfiത്തിൻകീഴിൽ സംസ്ഥാനത്ത് അത്തരം ചരക്കുകളുടെ പരമാവധി ചില്ലറവിലയ്ക്കുള്ള നികുതി അടച്ച മറ്റൊരു രജിസ്ട്രേഡ് വ്യാപാരിയിൽനിന്നോ,10 ഏതെങ്കിലും ചരക്കുകൾ വാങ്ങിയിട്ടുള്ളതുമായ ആശുപത്രികളെ സംബന്ധിച്ച്, 2005 ഏപ്രിൽ 1-ാം തീയതിയും അന്നുമുതൽ 2012 മാർച്ച് 31 വരെയും വില്പന നടത്തിയ അത്തരം ചരക്കുകൾക്ക് നികുതി നൽകാൻ ബാദ്ധ്യത ഉ≠ായിരിക്കുന്നതല്ല."; (സി) (ജി) ഖfiത്തിൽ, "12.5%" എന്ന അക്കങ്ങൾക്കും ചി"ത്തിനും പകരം "13.5%" എന്ന അക്കങ്ങളും ചി"വും ചേർക്കേ≠താണ്;

(4) 11-ാം വകുപ്പിൽ, (3)-ാം ഉപവകുപ്പിൽ, മൂന്നാമത്തെ ക്ലിപ്ത നിബന്ധനയിൽ, "നാല് ശതമാനം" എന്ന വാക്കുകൾക്കുപകരം "അഞ്ച് ശതമാനം" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(5) 12-ാം വകുപ്പിൽ,—

(എ) (1)-ാം ഉപവകുപ്പിൽ, മൂന്നാമത്തെ ക്ലിപ്തനിബന്ധനയിൽ, "നാല് ശതമാനം" എന്ന വാക്കുകൾക്കുപകരം "അഞ്ച് ശതമാനം" എന്ന വാക്കുകൾ ചേർക്കേ ≠താണ്;

(ബി) (2)-ാം ഉപവകുപ്പിനോടൊപ്പം താഴെ പറയുന്ന ക്ലിപ്തനിബന്ധന കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 8-ാം വകുപ്പിലെ (ഇ) ഖfiത്തിൻകീഴിൽ, കോമ്പൗ≠ഡ് നികുതി നൽകുന്നതിന് ഓപ്റ്റുചെയ്ത ഒരു മരുന്ന് ഉത്പാദകൻ, 2005 ഏപ്രിൽ മാസം 1-ാം തീയതിയും അന്നുമുതലും വാങ്ങിയ അസംസ്കൃത വസ്തുക്കളി∑േൽ 6-ാം വകുപ്പ് (2)-ാം ഉപവകുപ്പിൻ കീഴിൽ കൊടുത്ത നികുതിക്ക് പ്രത്യേക കിഴിവിന് അർഹത ഉ≠ായിരിക്കുന്നതാണ്.";

(6) 13-ാം വകുപ്പിൽ, (2)-ാം ഉപവകുപ്പിൽ, ര≠ാമത്തെ ക്ലിപ്തനിബന്ധനയിൽ, "നാല് ശതമാനം" എന്ന വാക്കുകൾക്കുപകരം "അഞ്ച് ശതമാനം" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(7) 18-ാം വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"18 എ. മരണപ്പെട്ട വ്യാപാരിയുടെ നിയമാനുസൃത അവകാശിയായി രജിസ്റ്റർ ചെയ്യുന്നതിനും വ്യാപാരം തുടരുന്നതിനും ഉള്ള പ്രത്യേക വ്യവസ്ഥ.—(1) 11-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിൻകീഴിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും ഒരു സോൾ പ്രൊപ്രൈറ്റർ ആയ വ്യാപാരി മരണപ്പെടുകയും അയാളുടെ നിയമാനുസൃത അവകാശി വ്യാപാരം തുടരുകയും ചെയ്യുന്ന സംഗതിയിൽ, അങ്ങനെയുള്ള നിയമാനുസൃത അവകാശി ഒരു രജിസ്ട്രേഡ് വ്യാപാരി അല്ലായെങ്കിൽ അയാൾ, ആ വ്യാപാരി മരണപ്പെട്ട തീയതി മുതൽ നാലുമാസത്തിനകം ഈ ആക്റ്റിൻകീഴിൽ രജിസ്ട്രേഷൻ നേടിയിരിക്കേ≠താണ്.

(2) വ്യാപാരം തുടരുന്ന നിയമാനുസൃത അവകാശി, മറ്റ് നിയമാനുസൃത അവകാശികൾ ആരെങ്കിലും ഉ≠െങ്കിൽ അവരുടെ സമ്മതത്തോടെ, റിട്ടേൺ ഫയൽ ചെയ്യുന്നതിനും നികുതി അടയ്ക്കുന്നതിനും നിക്ഷേപ വിഭവ ഇളവിനും പ്രത്യേക11 കിഴിവിനും 8-ാം വകുപ്പിനുകീഴിൽ നികുതി അടയ്ക്കുന്നതിനും ഈ ആക്റ്റിൻകീഴിലുള്ള രജിസ്ട്രേഷൻ നമ്പർ തുടരുന്നതിനും വ്യാപാരം തുടരുന്നത് അംഗീകരിച്ചു കിട്ടുന്നതിനുംവേ≠ി നികുതി തിട്ടപ്പെടുത്തുന്ന അധികാരസ്ഥാനത്തിന് അപേക്ഷ നൽകേ≠താണ്.

(3) നികുതി തിട്ടപ്പെടുത്തുന്ന അധികാരസ്ഥാനം, (2)-ാം ഉപവകുപ്പിൻകീഴിലുള്ള ഒരു അപേക്ഷയി∑േൽ ആവശ്യമായ അന്വേഷണം നടത്തിയശേഷം അത്തരം അപേക്ഷ ലഭിച്ച് പതിനാല് ദിവസത്തിനകം അതി∑േൽ ഉത്തരവുകൾ പാസ്സാക്കേ≠താണ്.

വിശദീകരണം:—ഈ വകുപ്പിൽ ഉപയോഗിച്ചിരിക്കുന്ന "വ്യാപാരം തുടരുന്ന നിയമാനുസൃത അവകാശി" എന്ന പദപ്രയോഗത്തിൽ മരണപ്പെട്ട വ്യാപാരിയുടെ നിയമാനുസൃത അവകാശികൾ മാത്രം പങ്കാളികളായി രൂപീകരിച്ച ഒരു പങ്കാളിത്ത സ്ഥാപനവുംകൂടി ഉൾപ്പെടുന്നതാണ്.

(8) 24-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, നാലാമത്തെ ക്ലിപ്തനിബന്ധന യ്ക്കുപകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—

"എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം 2007-08 വർഷങ്ങൾ വരെയുള്ള നികുതി നിർണ്ണയം പൂർത്തിയാക്കുവാനുള്ള സമയപരിധി 2013 മാർച്ച് 31 വരെ ദീർഘിപ്പി ക്കേ≠താണ്.";

(9) 25-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, മൂന്നാമത്തെ ക്ലിപ്തനിബന്ധന യ്ക്കുപകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത്:—

"എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം 2007-08 വർഷങ്ങൾ വരെയുള്ള നികുതി നിർണ്ണയം പൂർത്തിയാക്കുവാനുള്ള സമയപരിധി 2013 മാർച്ച് 31 വരെ ദീർഘിപ്പി ക്കേ≠താണ്.";

(10) 25-ാം വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"25 എ. ആഡിറ്റ് ഒബ്ജക്ഷനുകൾ അടിസ്ഥാനമാക്കിയുള്ള നികുതി നിർണ്ണയം.—ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റിൻകീഴിൽ ചെയ്ത ഒരുനികുതിനിർണ്ണയം അല്ലെങ്കിൽ പുനർ നികുതിനിർണ്ണയം അല്ലെങ്കിൽ ഈ ആക്റ്റിൻകീഴിൽ ഫയൽ ചെയ്ത ഏതെങ്കിലും റിട്ടേണുകളുടെ സൂക്ഷ്മപരിശോധന സംബന്ധിച്ച് ഇന്ത്യയുടെ കംപ്ട്രോളർ ആന്റ ് ആഡിറ്റർ ജനറൽ, ഒരു ആക്ഷേപം ഉന്നയിക്കുകയും, അത്തരം ആക്ഷേപം നിയമപരമാണെന്ന് നികുതി തിട്ടപ്പെടുത്തുന്ന അധികാരസ്ഥന് ബോദ്ധ്യപ്പെടുകയും ചെയ്യുകയാണെങ്കിൽ, അതതു സംഗതി പോലെ, ആരുമായി ബന്ധപ്പെട്ട നികുതി നിർണ്ണയത്തിൽ അല്ലെങ്കിൽ പുനർ നികുതി നിർണ്ണയത്തിൽ അല്ലെങ്കിൽ സൂക്ഷ്മ പരിശോധനയിൽ ആണോ ആക്ഷേപം ഉന്നയിച്ചി ട്ടുള്ളത്, ആ വ്യാപാരിയുടെ അല്ലെങ്കിൽ വ്യാപാരികളുടെ പുനർനികുതി നിർണ്ണയം നടത്തുന്നതിനായി നികുതി തിട്ടപ്പെടുത്തുന്ന അധികാരസ്ഥൻ മുന്നോട്ട് പോകേ≠താണ്:

എന്നാൽ, വ്യാപാരിക്ക് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം കൊടുക്കാതെ ഈ വകുപ്പിൻകീഴിൽ ഒരു ഉത്തരവും പാസ്സാക്കാൻ പാടുള്ളതല്ല.";

12

(11) 93-ാം വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"93 എ. ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഫയൽ ചെയ്യലും പണം അടയ്ക്കലും.—സർക്കാരിന്, അസസ്സിയോട്, അയാൾ ഈ ആക്റ്റിൻകീഴിൽ സമർപ്പി ക്കേ≠തായ റിട്ടേണുകളും ഫാറങ്ങളും മറ്റു നികുതികളും ഈ ആക്റ്റിൻ കീഴിൽ അടയ്ക്കേ≠ നികുതിയും ഫീസും മറ്റു തുകകളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ, വാണിജ്യ നികുതി വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് മുഖേന, സമർപ്പിക്കാൻ ആവശ്യപ്പെടാവുന്നതാണ്.

(2) 92-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഇലക്ട്രോണിക് സംവിധാനത്തിലൂടെ റിട്ടേണുകളും ഫാറങ്ങളും മറ്റു പത്രികകളും ഫയൽ ചെയ്യുന്നതോ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നികുതിയും ഫീസും മറ്റുതുകകളും അടയ്ക്കുന്നതോ ആയ ആവശ്യം നടപ്പാക്കുന്നതിന്, കമ്മീഷണർക്ക്, ഗസറ്റ് വി⁄ാപനം വഴി, ഈ ആക്റ്റിൻകീഴിൽ നിർണ്ണയിച്ചിട്ടുള്ള ഫാറങ്ങളിൽ അനുയോജ്യമായ ഭേദഗതികൾ വരുത്താവുന്നതും അത്തരം റിട്ടേണുകളുടെയും ഫാറങ്ങളുടെയും മറ്റു പത്രികകളുടെയും സമർപ്പണത്തിന്റെയും പ്രമാണീകരണത്തിന്റെയും രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതുമാണ്. അങ്ങനെ വരുത്തിയ ഭേദഗതികൾ അല്ലെങ്കിൽ മാറ്റങ്ങൾ വാണിജ്യ നികുതി വകുപ്പിന്റെ വെബ്സൈറ്റിലും കമ്മീഷണർക്ക് യു‡മെന്ന് തോന്നുന്ന പ്രകാരമുള്ള മറ്റുരീതിയിലും പ്രസിദ്ധപ്പെടുത്തേ≠താണ്.";

(12) പട്ടികകളിൽ,—

(എ) ഒന്നാം പട്ടികയിൽ,—

(i) ക്രമനമ്പർ 2-ൽ, (8)-ാം ഇനത്തിനും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറുപ്പുകൾക്കും ശേഷം താഴെ പറയുന്ന ഇനങ്ങളും ഉൾക്കുറുപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"(9) ഇൻട്രാ ഓകുലർ ലെൻസുകൾ 9002.19.00";

(ii) ക്രമനമ്പർ 8-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറുപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറുപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"8 എ. തുണികൊ≠ുനിർമ്മിച്ച ക്യാരിബാഗുകൾ ***.";

(iii) ക്രമനമ്പർ 24 എ-യ്ക്കും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

13

"24 ബി. തേൻ, തേനീച്ചപ്പെട്ടിയും അനുബന്ധസാധനങ്ങളും

(1) തേൻ 0409.00.00

(2) തേനീച്ചപ്പെട്ടിയും അനുബന്ധസാധനങ്ങളും ***";

(iv) ക്രമനമ്പർ 30 ബി-യ്ക്കും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"30 സി. ജീവൻരക്ഷാ ഉപകരണങ്ങൾ

(1) ഹൃദയ മസിലുകളെ ഉത്തേജിപ്പിക്കുന്ന 9021.50.00

പേസ്മേക്കറുകളും അതിന്റെ ഭാഗങ്ങളും ബന്ധപ്പെട്ട സാമഗ്രികളും ഉൾപ്പെടെ

(2) ഹൃദയ വാൽവ്

***

(3) കാർഡിയാക് സ്റ്റെന്റുകൾ ***.";

(v) ക്രമനമ്പർ 49-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

"49 എ പുളിങ്കുരുവും പുളിങ്കുരുപ്പൊടിയും ***";

(ബി) ര≠ാം പട്ടികയിൽ,—

(i) ക്രമനമ്പർ 1-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—

0904.20.10

"2 വറ്റൽ മുളക്

2 എ മല്ലിയുടെ കുരു

0909.20.00

2 ബി ഭക്ഷ്യയോഗ്യമായ എണ്ണകൾ

(1) സോയാബീൻ എണ്ണ 1507.90.10

(2) നിലക്കടലയുടെ എണ്ണ 1508.90.91

(3) ഒലിവ് എണ്ണ 1509.90.10

(4) പാം ഓയിൽ

(എ) ശുദ്ധീകരിച്ച് ബ്ലീച്ച് ചെയ്ത്

ഡിയോഡറൈസ് ചെയ്ത പാം ഓയിൽ 1511.90.1014 (ബി) ശുദ്ധീകരിച്ച് ബ്ലീച്ച് ചെയ്ത്

ഡിയോഡറൈസ് ചെയ്ത പാമോലിൻ 1511.90.20

(5) സൺഫ്ളവർ ഓയിൽ 1512.19.10

(6) സഫോള ഓയിൽ 1512.19.30

(7) പരുത്തിക്കുരു എണ്ണ 1512.29.10

(8) ബബാസു ഓയിൽ 1513.29.20

(9) ശുദ്ധീകരിച്ച കോൾസാ ഓയിൽ 1514.19.10

(10) ശുദ്ധീകരിച്ച റാപ് സീഡ് ഓയിൽ 1514.19.20

(11) ശുദ്ധീകരിച്ച കടുക് എണ്ണ 1514.99.20

(12) ലിൻസീഡ് ഓയിൽ 1515.19.10

(13) മെയിസ് (കോൺ) ഓയിൽ 1515.29.10

(14) അവണക്കെണ്ണ 1515.30.10

(15) എള്ളെണ്ണ 1515.50.91

(16) ഭക്ഷ്യയോഗ്യമായ നിലവാരത്തിലുള്ള 1515.90.40

നി›ിത സസ്യ എണ്ണകൾ അതായത്:— മാങ്കോ കെർനൽ ഓയിൽ, മഹുവഓയിൽ, റൈസ് ബ്രാൻ ഓയിൽ

(17) ഭക്ഷ്യയോഗ്യമായ മറ്റ് എണ്ണകൾ 1515.90.91

(18) പൂർണ്ണമായോ ഭാഗികമായോ ഹൈഡ്രജനേറ്റ് ചെയ്ത മറ്റ്

സസ്യഎണ്ണകൾ

(എ) പരുത്തിക്കുരു എണ്ണ 1516.20.11 (ബി) നിലക്കടല എണ്ണ 1516.20.21 (സി) ആവണക്കെണ്ണ 1516.20.31 (ഡി) വനസ്പതി ഉൾപ്പെടെ മറ്റുളളവ 1516.20.91 (19) 1516 എന്ന നമ്പർ എച്ച്. എസ്. എൻ.

ശീർഷകത്തിലുളളത് ഒഴികെയുളള ഭക്ഷ്യയോഗ്യമായ സസ്യഎണ്ണകൾ

(എ) ലിൻസീഡ് ഓയിൽ 1518.00.1115

(ബി) ഡിഹൈഡ്രേറ്റ് ചെയ്ത കാസ്റ്റർ ഓയിൽ 1518.00.21

(സി) ഭക്ഷ്യയോഗ്യമായ നിലവാരത്തിലുളള മറ്റ് 1518.00.31

സസ്യഎണ്ണകൾ

(20) എണ്ണപ്പനക്കുരു എണ്ണ 1513.21.10 2 സി ധാന്യപ്പൊടി, ആട്ട, മൈദ, സൂജി,—

(1) ഗോതമ്പ് അഥവാ മെസിലിൻ ധാന്യപ്പൊടി 1101.00.00

(2) വരകു ധാന്യപ്പൊടി

1102.10.10 (3) ചോള (ധാന്യപ്പൊടി)

1102.20.20 (4) അരിപ്പൊടി (പുട്ടുപൊടിയും 1102.30.00 അതുപോലുളളവയും)

(5) മറ്റ് ധാന്യപ്പൊടികൾ 1102.90.00";

(ii) ക്രമനമ്പർ 5-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—

"5എ പയറുവർഗ്ഗങ്ങൾ 0713";

(സി) മൂന്നാം പട്ടികയിൽ,—

(i) ശീർഷകത്തിൽ, "4%" എന്ന അക്കത്തിനും ചി"ത്തിനും പകരം "5%" എന്ന അക്കവും ചി"വും ചേർക്കേ≠താണ്;

(ii) ക്രമനമ്പർ 30എ-യ്ക്കും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളി ലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെപ്പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—

"30 ബി. തൊട്ടിലുകൾ **** ";

(iii) ക്രമനമ്പർ 36-ൽ,—

(എ) ശീർഷകത്തിൽ, "6-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ (ഡി) ഖണ്ഡത്തിൻകീഴിൽ വി⁄ാപനം ചെയ്തിട്ടുളളവയും" എന്ന വാക്കുകളും അക്ഷരങ്ങളും ബ്രായ്ക്കറ്റുകളും വിട്ടുകളയേ≠താണ്;

(ബി) 26-ാം ഇനവും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോള ങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെപ്പറയുന്ന ഇനവും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—

16

"27. 1940-ലെ ഡ്രഗ്സ് ആന്റ ് കോസ്മെറ്റിക്സ് ആക്റ്റ് (1940-ലെ 23-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഡ്രഗ് ലൈസൻസിൻകീഴിൽ നിർമ്മിച്ചിട്ടുളള വർദ്ധിത **** "; ലേപനൗഷധങ്ങൾ അടങ്ങിയിട്ടുളള ആയുർവേദ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ

(iv) ക്രമനമ്പർ 38-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;

(v) ക്രമനമ്പർ 39-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—

"40. ഇലക്ട്രോണിക് ടോയ്ലറ്റുകൾ **** ";

(vi) ക്രമനമ്പർ 48-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—

"48. ര≠ാം പട്ടികയിൽ പറഞ്ഞിട്ടുളളതൊഴികെയുളള

ബേസനും കുഴമ്പുരൂപത്തിലുളള മാവും ധാന്യപ്പൊടിയും

(1) ഉണക്കിയ ലെഗുമിനസ് വെജിറ്റബിളിന്റെ

ധാന്യപ്പൊടിയും മാവും പൊടിയും 1106

(2) കുതിർത്ത പൊടി **** ";

(vii) ക്രമനമ്പർ 49എ-ൽ (2)-ാം കോളത്തിലെ ഉൾക്കുറിപ്പുകളിൽ, "ചുക്കു കാപ്പിപ്പൊടിയും, ഏത്തക്കായ, മരച്ചീനി, ചക്ക എന്നിവകൊ≠ു≠ാക്കിയ വറുത്ത ചിപ്സ്" എന്നീ വാക്കുകൾ അവസാനം ചേർക്കേ≠താണ്;

(viii) ക്രമനമ്പർ 58-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;

(ix) ക്രമനമ്പർ 79-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;

(x) ക്രമനമ്പർ 83-ൽ, (1)- ാം കോളത്തിലെ 59-ാം ഇനത്തിനും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ഉൾക്കുറിപ്പും കുറിപ്പും യഥാക്രമം ചേർക്കേ≠താണ,് അതായത്:—

"60 ഫോട്ടോഗ്രാഫിക്കുവേ≠ിയുളള മെഷിനറി ***

കുറിപ്പ്:—ഈ ഉൾക്കുറിപ്പ് 2006 ജൂൺ മാസം 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വന്നതായും 2006 ഒക്ടോബർ മാസം 23-ാം തീയതി മുതൽ പ്രാബല്യ ത്തിലില്ലാതായിത്തീർന്നതായും കരുതപ്പെടേ≠താണ്.";

17

(xi) ക്രമനമ്പർ 95-ൽ, (7)-ാം ഇനവും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;

(xii) ക്രമനമ്പർ 95 എ-യ്ക്കും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—

"95 ബി. പായ്ക്ക് ചെയ്ത കരിക്കിൻവെളളം **** ";

(xiii) ക്രമനമ്പർ 102-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;

(xiv) ക്രമനമ്പർ 120-ൽ,—

(എ) (2)-ാം ഇനത്തിന്റെ (ബി) ഉപഇനവും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;

(ബി) (7)-ാം ഇനത്തിന്റെ (ബി) ഉപഇനവും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;

(xv) ക്രമനമ്പർ 126-ൽ, (2)-ാം കോളത്തിലെ ഉൾക്കുറിപ്പുകളിൽ " പുളിങ്കുരുവും പുളിങ്കുരു പൗഡറും" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്;

(ഡി) ലിസ്റ്റ് എ-ൽ, ക്രമനമ്പർ 174-ൽ, ശീർഷകത്തിൽ, "6-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ (എ) ഖണ്ഡത്തിലെ ക്രമനമ്പർ (3)-ൽ പ്രത്യേകം പറഞ്ഞിട്ടുളളവ ഒഴികെയുളള" എന്നീ വാക്കുകളും അക്കങ്ങളും അക്ഷരവും ബ്രായ്ക്കറ്റും അവസാനം ചേർക്കേ≠താണ്.

8. 2008-ലെ 21-ാം ആക്റ്റിന്റെ ഭേദഗതി.—2008-ലെ കേരള ധനകാര്യ ആക്റ്റിൽ (2008-ലെ 21), 6-ാം വകുപ്പിൽ,—

(1) (1)-ാം ഉപവകുപ്പിൽ,—

(എ) "2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിലെ (2004-ലെ 30) 6-ഉം 8-ഉം വകുപ്പുകൾ പ്രകാരവും" എന്ന വാക്കുകൾ വിട്ടുകളയേ≠ താണ ്;

(ബി) ക്ലിപ്തനിബന്ധനയിൽ, "ആറു ശതമാനം" എന്നീ വാക്കു കൾക്കു പകരം"പത്തു ശതമാനം" എന്നീ വാക്കുകൾ ചേർക്കേ≠താണ്;

(2) (2)-ാം ഉപവകുപ്പിനുശേഷം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"(2 എ) സർക്കാർ ആശുപത്രികളിൽ, ആദായനികുതി കൊടുക്കേ≠തില്ലാത്ത രോഗികൾക്ക്, ജനറിക് മെഡിസിൻ സൗജന്യമായി നൽകുന്നതിനുളള സർക്കാരിന്റെ ബാദ്ധ്യത നിറവേറ്റുന്നതിനായി 1963-ലെ കേരള പൊതുവിൽപ്പന നികുതി ആക്റ്റിലെ (1963-ലെ 15) 5-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിലെ (ബി) ഖണ്ഡത്തിൻകീഴിൽ കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആന്റ ് മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് നൽകേ≠തായ നികുതിയുടെ ഒരു ശതമാനം നിരക്കിൽ18 മെഡിക്കൽ സെസ്സ് എന്ന് വിളിക്കുന്ന ഒരു സെസ്സ് അവരിൽ ചുമത്തേ≠തും പിരിച്ചെടുക്കേ≠തുമാണ്. അങ്ങനെ ശേഖരിക്കുന്ന സെസ്സ്്, (1)-ാം ഉപവകുപ്പിൻകീഴിൽ ശേഖരിക്കേ≠തായ നികുതിക്കു പുറമെ ആയിരിക്കേ≠താണ്;

(3) (3)-ാം ഉപവകുപ്പിനുപകരം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"(3) ഇക്കാര്യത്തിൽ, സർക്കാരിന്, യഥാവിധിയുള്ള ധനവിനിയോഗത്തിന് നിയമസഭ നിയമനിർമ്മാണം നടത്തിയതിനുശേഷം (1)-ാം ഉപവകുപ്പിലോ (2 എ) ഉപവകുപ്പിലോ വിനിർദ്ദേശിച്ചിട്ടുളള ആവശ്യങ്ങൾക്കായി സാമൂഹ്യസുരക്ഷാ സെസ്സിന്റെയും മെഡിക്കൽ സെസ്സിന്റെയും അങ്ങനെയുളള പണം, അതതു സംഗതി പോലെ, ഉപയോഗിക്കാവുന്നതാണ്.";

(4) (4)-ാം ഉപവകുപ്പിൽ,—

(i) "2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിലെ (2004-ലെ 30) 30-ാം വകുപ്പിലെയും" എന്ന വാക്കുകളും അക്കങ്ങളും ബ്രായ്ക്കറ്റും വിട്ടുകളയേ≠താണ്;

(ii) "(1)-ാം ഉപവകുപ്പ് പ്രകാരമുളള" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും ബ്രായ്ക്കറ്റിനും പകരം "(1)-ാം ഉപവകുപ്പും (2എ) ഉപവകുപ്പും പ്രകാരമുളള" എന്ന വാക്കുകളും അക്കങ്ങളും അക്ഷരവും ബ്രായ്ക്കറ്റും പകരം ചേർക്കേ≠താണ്;

(5) (5)-ാം ഉപവകുപ്പിൽ, "2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിലെ തിട്ടപ്പെടുത്തലും ഇൻപുട്ട് ടാക്സ് ക്രഡിറ്റും, പ്രത്യേക റിബേറ്റും ഈടാക്കലും" എന്ന വാക്കുകളും അക്കങ്ങളും വിട്ടുകളയേ≠താണ്.

(ശരിത്തർ÷മ)

എൻ. കേശവൻ നമ്പൂതിരി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 16 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-16.2012_new_19_Part_1_law_16/. Archive identifier in.gazette.kerala_new.2012-10-16.2012_new_19_Part_1_law_16.