Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notice

Published 16 October 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-16.2012_new_19_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

16th October 2012 2012 ഒക്ടോബർ 16

No.

Vol. I

19 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

}

}

24th Aswina 1934 1934 ആശ്വിനം 24

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

അപേക്ഷകന്റെ പൂർണ്ണ മേൽവിലാസം രേഖപ്പെടുത്തേ≠തു

മാണ്. അന്നേദിവസം 12 മണിക്ക് ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള (1)

സന്നിഹിതരായിരിക്കുന്ന വ്യ‡ികളുടെ സാന്നിദ്ധ്യത്തിൽ

ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും മേലധികാരികളുടെ നമ്പർ ബി-74/2012. 2012 സെപ്റ്റംബർ 24.

അംഗീകാരത്തിന് വിധേയമായി കുറഞ്ഞതുക രേഖപ്പെടുത്തിയി

രിക്കുന്ന വ്യ‡ിക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.

പോട്ടിംഗ് മിശ്രിതം ട്രാൻസ്പോർട്ട് ചെയ്യുന്നതിന് ടിപ്പർ

ലോറിയായിരിക്കണം ഉപയോഗിക്കേ≠ത്. കുറഞ്ഞത്

200 ഘന അടി പോട്ടിംഗ് മിശ്രിതം എങ്കിലും കൊ≠ു

പോകാവുന്ന ടിപ്പർ ആയിരിക്കണം. ഒരു ലോഡ് ട്രാൻസ്പോർട്ട്

ചെയ്യുന്നതിനുള്ള നിരക്ക് ആണ് രേഖപ്പെടുത്തേ≠ത്.

കോട്ടയം ജില്ലാ കൃഷിത്തോട്ടം, കോഴാ ഫാം സൂപ്ര≠ിന്റെ ഓഫീസിൽ നിന്നും ചുവടെ പ്രതിപാദിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി 2012-13 വർഷത്തിൽ കോഴായിലുള്ള കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും പോട്ടിംഗ് മിശ്രിതം ഫാം സൂപ്ര≠് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ടിപ്പർ ലോറിയിൽ എത്തിക്കുന്നതിന് തയ്യാറുള്ള വ്യ‡ികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യമായി 3,000 ഫാം ഓഫീസിൽ അടയ്ക്കേ≠താണ്.

(cid:31)

കൈമാറ്റം ചെയ്യാൻ പാടില്ലാത്ത

ദർഘാസ് ഉറപ്പിച്ചുകിട്ടുന്ന കാരാറുകാരൻ ഈ ഓഫീസിൽ

(cid:31)

നിന്നും ലഭിക്കുന്ന ഓർഡറുകൾ പ്രകാരം നിർദ്ദിഷ്ട

സമയത്തും സ്ഥലത്തും പോട്ടിംഗ് മിശ്രിതം എത്തിച്ച് ഇറക്കി

കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കും. 31-3-2013 വരെ ടിനിരക്കിൽ പോട്ടിംഗ് മിശ്രിതം ഇറക്കിത്തരുവാൻ കാരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. മറ്റെല്ലാ സർക്കാർ ദർഘാസ് നിബന്ധനകളും ഇതിനും 400 വിലയുള്ള (വിൽപ്പന നികുതി പുറമെ) നിർദ്ദിഷ്ട ദർഘാസുകൾ 29-10-2012 വരെ ഫാം ഓഫീസിൽനിന്നും ലഭിക്കുന്ന താണ്. പൂരിപ്പിച്ച ദർഘാസുകൾ ഫാം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോഴാ എന്ന പൂർണ്ണ മേൽവിലാസം എഴുതിയ ലക്കോട്ടിൽ അടക്കം ചെയ്ത് 29-10-2012, 11.30 മണിവരെ സ്വീകരിക്കുന്നതാണ്. ലാക്കോട്ടിനുമുകളിൽ 2012-13 വർഷത്തിൽ പോട്ടിംഗ് മിശ്രിതം ട്രാൻസ്പോർട്ട് ചെയ്യുന്നതി നുള്ള ദർഘാസ് എന്നു വ്യ‡മായി എഴുതിയിരിക്കേ≠തും ബാധകമായിരിക്കും. 54 KERALA GAZETTE [PART III ടെ≠ർ/ലേല പരസ്യം (2) നമ്പർ ബി-74/2012. 2012 സെപ്റ്റംബർ 26.

കോട്ടയം ജില്ലാ കൃഷിത്തോട്ടം, കോഴാ ഫാം സൂപ്ര≠ിന്റെ ഓഫീസിൽ നിന്നും ചുവടെ പ്രതിപാദിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി 2012-13 വർഷത്തിൽ കോഴായിലുള്ള കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും പോട്ടിംഗ് മിശ്രിതം നിറച്ച ഗ്രോ ബാഗുകൾ പാലാ, കോട്ടയം, ചങ്ങനാശ്ശേരി വൈക്കം എന്നീ മുനിസിപ്പാലിറ്റികളിൽ ഫാം സൂപ്ര≠് നിർദ്ദേശിക്കുന്ന വിവിധ സ്ഥലങ്ങളിൽ ലോറിയിൽ എത്തിക്കുന്നതിന് തയ്യാറുള്ള വ്യ‡ികളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

കൈമാറ്റം ചെയ്യാൻ പാടില്ലാത്ത 400 വിലയുള്ള

(cid:31)

(വിൽപ്പന നികുതി പുറമെ) നിർദ്ദിഷ്ട ദർഘാസുകൾ 18-10-2012, 11 മണിവരെ ഫാം ഓഫീസിൽനിന്നും ലഭിക്കുന്ന താണ്. പൂരിപ്പിച്ച ദർഘാസുകൾ ഫാം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോഴാ എന്ന പൂർണ്ണ മേൽവിലാസം എഴുതിയ ലക്കോട്ടിൽ അടക്കം ചെയ്ത് 18-10-2012, 11.30 മണിവരെ സ്വീകരിക്കുന്നതാണ്. ലക്കോട്ടിനുമുകളിൽ 2012-13 വർഷത്തിൽ പോട്ടിംഗ് മിശ്രിതം നിറച്ച ഗ്രോ ബാഗുകൾ ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള ദർഘാസ് എന്നു വ്യ‡മായി എഴുതിയിരിക്കേ≠തും അപേക്ഷകന്റെ പൂർണ്ണ മേൽവിലാസം രേഖപ്പെടുത്തേ≠തുമാണ്. അന്നേദിവസം 12 മണിക്ക് ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള സന്നിഹിതരായിരിക്കുന്ന വ്യ‡ികളുടെ സാന്നിദ്ധ്യത്തിൽ വച്ച് ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി കുറഞ്ഞതുക രേഖപ്പെടുത്തിയിരിക്കുന്ന വ്യ‡ിക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.

ഉദ്ദേശം ¾ അടി ഉയരവും ഒരു അടി വ്യാസവുമുള്ള ഗ്രോ ബാഗുകൾ ആണ് ട്രാൻസ്പോർട്ട് ചെയ്യേ≠ത്. പ്ളാറ്റ്ഫോമിന് 14 അടി × 6½ അടി, 20 അടി × 8 അടി വലിപ്പമുള്ള ലോറികളിൽ ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള നിരക്കുകൾ പ്രത്യേകം കോട്ട് ചെയ്യേ≠താണ്. ഇതിൽ കൂടുതൽ പ്ളാറ്റ്ഫോം വലിപ്പമുള്ള ലോറിയുടെ നിരക്കും കോട്ട് ചെയ്യാവു ന്നതാണ്. ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള കിലോമീറ്റർ നിരക്കാണ് രേഖപ്പെടുത്തേ≠ത്. നിരതദ്രവ്യമായി 3,000 ഫാം

(cid:31) ഓഫീസിൽ അടയ്ക്കേ≠താണ്. ദർഘാസ് ഉറപ്പിച്ചു കിട്ടുന്ന കാരാറുകാരൻ ഈ ഓഫീസിൽ നിന്നും ലഭിക്കുന്ന ഓർഡറുകൾ പ്രകാരം നിർദ്ദിഷ്ട സമയത്തും സ്ഥലത്തും പോട്ടിംഗ് മിശ്രിതം നിറച്ച ഗ്രോ ബാഗുകൾ എത്തിച്ച് ഇറക്കി കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കും. 31-3-2013 വരെ ടി നിരക്കിൽ ഗ്രോ ബാഗുകൾ ഇറക്കിത്തരുവാൻ കാരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. മറ്റെല്ലാ സർക്കാർ ദർഘാസ് നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, കോഴാ. ഫാം സൂപ്ര≠്.

നമ്പർ ഡി.എ.എഫ്. 90/2012. 2012 സെപ്റ്റംബർ 22.

അരിക്കുഴയിലുള്ള ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിലെ ഏകദേശം 1375 അടയ്ക്ക മരങ്ങളിൽനിന്നും 2012 സെപ്റ്റംബർ മാസം 1-ാം തീയതി മുതൽ 2013 ആഗസ്റ്റ് മാസം 31-ാം തീയതി വരെയുള്ള കാലയളവിൽ വിളവെടുക്കുവാനുള്ള അവകാശം താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി 20-10-2012-ന് പകൽ 3 മണിക്ക് പരസ്യമായി ടെ≠ർ/ലേലം മുഖേന വിൽപ്പന നടത്തുന്നതാണ്.

നിബന്ധനകൾ

(cid:31)

1. പൂരിപ്പിച്ച മുദ്രവച്ച ടെ≠ർ 20-10-2012-ന് പകൽ 1 മണിക്ക് മുമ്പായി ഫാം ഓഫീസിൽ ലഭിച്ചിരിക്കണം. ടെ≠ർ ഫാറത്തിന്റെ വില 150 നികുതിയും ആയിരിക്കും.

2. ആദ്യം ലേലം നടത്തുന്നതും പിന്നീട് ടെ≠ർ തുറക്കു ന്നതുമായിരിക്കും. ലേലത്തിലോ ടെ≠റിലോ ഏതിലാണ് കൂടിയ തുക ലഭിക്കുന്നത് അത് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി ഉറപ്പി ക്കുന്നതാണ്. ടിയാൻ അപ്പോൾ തന്നെ ആകെ തുകയുടെ മൂന്നിൽ ഒന്ന് (1/3) ഓഫീസിൽ അടയ്ക്കേ≠താണ്. മേലധികാരികളുടെ അംഗീകാരം ലഭിച്ച് അറിയിപ്പ് കിട്ടി മൂന്ന് (3) ദിവസത്തിനകം ബാക്കി മുഴുവൻ തുകയും അടച്ച് വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

3. കായ് ഫലം മൊത്തമായിട്ടാണ് ലേലം ചെയ്യുന്നത്.

4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 1000 (ആയിരം മാത്രം) നൽകേ≠താണ്.

(cid:31)

5. ലേല സാധനങ്ങളുടെ സുരക്ഷ ലേലക്കാരൻ ഉറപ്പാക്കേ≠താണ്.

6. വിളവെടുപ്പിനുള്ള അവകാശം 31-8-2013 വരെ മാത്രമായി രിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകുന്നേരം 4 മണി വരെ മാത്രമേ വിളവെടുപ്പ് നടത്താവൂ. വിളവെടുപ്പ് കണക്കുകൾ അന്നേ ദിവസം തന്നെ ഓഫീസിൽ ബോധിപ്പിക്കേ≠ താണ്.

7. ലേലം ഉറപ്പിച്ച് കിട്ടുന്ന വ്യ‡ി

(cid:31)

100 (നൂറു മാത്രം) മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്. ടിയാൻ 1,000 (ആയിരം മാത്രം) സൂപ്ര≠ിന്റെ പേരിൽ (cid:31) എടുത്ത ബാങ്ക് ഡ്രാഫ്റ്റ് സെക്യൂരിറ്റി ആയി നൽകേ≠താണ്. ടിയാന്റെ എന്തെങ്കിലും പ്രവർത്തിമൂലം ഫാമിന് ഏതെങ്കിലും രീതിയിൽ നഷ്ടം ഉ≠ായാൽ ആയത് സെക്യൂരിറ്റി തുകയിൽ നിന്നും ഈടാക്കുന്നതാണ്. ടി തുക മതിയാകാതെ വന്നാൽ ടിയാന്റെ സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്നും ഈടാക്കുന്നതാണ്.

8. മറ്റ് എല്ലാ സർക്കാർ ലേലം/ടെ≠ർ നിബന്ധനകളും ഇതിനും ബാധകമാണ്.

(ഒപ്പ്) ഇടുക്കി ജില്ലാ കൃഷിത്തോട്ടം, അരിക്കുഴ പി. ഒ., തൊടുപുഴ. ഫാം സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 16 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-16.2012_new_19_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-10-16.2012_new_19_Part_3_Agriculture.