Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/12/12-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
16th October 2012 2012 ഒക്ടോബർ 16
THIRUVANANTHAPURAM, TUESDAY
No.
Vol. I
19
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 1 }
24th Aswina 1934 1934 ആശ്വിനം 24
}
PART III
Forest Department
തിരുവനന്തപുരം ഡിവിഷൻ
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
നമ്പർ പ്രവൃത്തിയുടെ പേരും (cid:31) പുനർ ദർഘാസ് പരസ്യം
ഉദ്ദേശ അടങ്കൽ തുകയും
1 ഡി-6882/2011—കുളത്തൂപ്പുഴ റെയിഞ്ചിൽ
പുന്നമൺവയലിൽ ചെക്ക് ഡാം നിർമ്മാണം—
നമ്പർ ഡി-6060/2010. 2012 സെപ്റ്റംബർ 29.
2,00,000
5,000
(cid:31)
2 ഡി-7006/2011—പാലോട് റെയിഞ്ചിൽ കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം
ആദിച്ചൺകോൺ ചെക്ക് ഡാം നിർമ്മാണം—
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ വിവരിക്കുന്ന
4,00,000
10,000
(cid:31)
ജോലികൾക്ക് പൊതുമരാമത്ത്വകുപ്പിലെ അംഗീകൃത
3 ഡി-6242/2012—കുളത്തൂപ്പുഴ റെയിഞ്ചിൽ കരാറുകാരിൽ നിന്നും ഓരോ ജോലിക്കും മുദ്രവച്ച
ച ി റ്റ ാ ർ േ ന ാ ർത്ത ി ൽ അ ട ി പ്പ റ മ്പ ് മ ു ത ൽ ഇ ല വ ് പ ാ ല ം വ െ ര ( 1 ക ി . മ ീ . ) േ റ ാ ഡ ്
7,00,000 17,500 കവറുകളിൽ പ്രവൃത്തിയുടെ പേര് കാണിച്ചുകൊ≠ുള്ള
സോളിംഗും മെറ്റലിംഗും—(cid:31)
ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2012
4 ഡി-7656/2011—പാലോട് റെയിഞ്ചിൽ
ചിറ്റാർ മുല്ലച്ചലിൽ ഫയർ വാച്ച് ടവറിന്റെ ഒക്ടോബർ മാസം 30-ാം തീയതി പകൽ 3 മണിവരെ
2,92,000
7,300
നിർമ്മാണം—(cid:31)
തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ
5 ഡി-822/2012—പാലോട് റെയിഞ്ചിൽ
സ്വീകരിക്കുന്നതും 3.30-ന് ഹാജരുള്ള ദർഘാസുകാരുടെ
ഭരതന്നൂർ സെക്ഷനിൽ വെള്ളയം ദേശം വ ി . എ സ ് . എ സ ് . ക മ്മ ്യ ൂ ണ ി റ്റ ി ഹ ാ ള ു ം സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
5,00,000 12,500
ഓഫീസ് കെട്ടിടവും—(cid:31)16th OCT. 2012] FOREST DEPARTMENT 282 (cid:31) 400 + വാറ്റ്, ക്രമനമ്പർ 2-ന്
ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് (cid:31) 800 + വാറ്റ്, ക്രമനമ്പർ (cid:31) 585 + വാറ്റ്, 3-ന് ക്രമനമ്പർ 5-ന്
(cid:31) 1,400 + വാറ്റ്, ക്രമനമ്പർ 4-ന് (cid:31) 1,000 + വാറ്റ്.
ജോലി ചെയ്ത് തീർക്കേ≠ കാലാവധി—കരാർ തീയതി മുതൽ 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ഉൾപ്പെടെ പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക മടക്കിക്കൊടുക്കുന്നതല്ല. മറ്റു വ്യവസ്ഥകൾ എല്ലാം പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ളതുപോലെ ആയിരിക്കും. കൂടാതെ ജി. ഒ. (പി) നമ്പർ 540/08/fin. തീയതി 1-12-2008-ലെ വ്യവസ്ഥകളും ഈ പ്രവൃത്തിക്ക് ബാധകമായിരിക്കും.
(cid:31) നിരതദ്രവ്യത്തിനുവേ≠ി ഡ്രാഫ്്റ്റുകൾ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ പേരിലുള്ളതും പ്രവൃത്തിയുടെ പേര് എഴുതി ആവശ്യമായ സ്റ്റാമ്പ് പതിച്ച് കവർ സഹിതം ഒപ്പിട്ടിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം നേരത്തെ നി›യിച്ചിരുന്ന സമയത്തും സ്ഥലത്തും വച്ച് ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. മേൽ പറഞ്ഞ ദിവസങ്ങളിൽ ദർഘാസ് ലഭിക്കാത്ത ജോലികൾക്ക് 2012 ഒക്ടോബർ മാസം 31-ാം തീയതി നി›ിത സമയത്തും സ്ഥലത്തും വച്ച് മേൽ പറഞ്ഞ വ്യവസ്ഥകൾ പ്രകാരം ടെ≠ർ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) തിരുവനന്തപുരം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
പട്ടിക
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31) 1 05/2012-13—അച്ചൻകോവിൽ റെയിഞ്ചിൽ സൗത്ത് സെക്ഷനിൽ ജീവനക്കാർ താമസിക്കുന്ന എ.എഫ്.ഡി. നമ്പർ 3 ക്വാർട്ടേഴ്സിന്റെ പുതുക്കിപ്പണികളും അറ്റകുറ്റപ്പണികളും—
0.992 ലക്ഷം.
2,500 (cid:31)
2 06/2012-13—ടി ടി എ.എഫ്.ഡി. നമ്പർ 4
0.987 ലക്ഷം. 2,500 ക്വാർട്ടേഴ്സിന്റെ ടി ടി—(cid:31)
3 07/2012-13—ടി ടി എ.എഫ്.ഡി. നമ്പർ 5
0.99 ലക്ഷം. 2,500 ക്വാർട്ടേഴ്സിന്റെ ടി ടി—(cid:31)
4 08/2012-13—ടി ടി എ.എഫ്.ഡി. നമ്പർ 6
0.993 ലക്ഷം. 2,500 ക്വാർട്ടേഴ്സിന്റെ ടി ടി—(cid:31)
പുനർ ദർഘാസ്
5 01/2012-13—അച്ചൻകോവിൽ റെയിഞ്ചിൽ സൗത്ത് സെക്ഷനിൽ 2010 മുതലത്തോട് തേക്കുതോട്ടത്തിന് ചുറ്റും 3.5 കി.മീ. നീളത്തിൽ 6 വരികളായി സൗരോർ÷വേലി നിർമ്മിക്കലും
3.778 ലക്ഷം 9,450 പരിപാലനവും—(cid:31)
6 02/2012-13—ടി ടി 2010 പള്ളിവാസൽ തേക്കുതോട്ടത്തിന് ചുറ്റും 3 കി.മീ. നീളത്തിൽ 6 വരികളായി സൗരോർ÷വേലി നിർമ്മിക്കലും
3.348 ലക്ഷം 8,400 പരിപാലനവും—(cid:31)
7 03/2012-13—അച്ചൻകോവിൽ റെയിഞ്ചിൽ നോർത്ത് സെക്ഷനിൽ കുംഭാവുരുട്ടി 2011 തേക്കുതോട്ടത്തിന് ചുറ്റും 1.9 കി.മീ. നീളത്തിൽ 6 വരികളായി സൗരോർ÷വേലി നിർമ്മിക്കലും
2.015 ലക്ഷം 5,050 4 വരെ
പരിപാലനവും—(cid:31) ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 800 + വാറ്റ്, 400 + വാറ്റ്, ക്രമനമ്പർ 5-ന്
(cid:31)
(cid:31)
ക്രമനമ്പർ 6-ന് 700 + വാറ്റ്, ക്രമനമ്പർ 7-ന് 420 + വാറ്റ്.
(cid:31)
(cid:31) അച്ചൻകോവിൽ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-2979/2011. 2012 സെപ്റ്റംബർ 27.
കേരള ഗവർണ്ണർക്കുവ≠ി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അച്ചൻകോവിൽ റെയിഞ്ചിൽ-എ.എഫ്.ഡി. നമ്പർ 3, 4, 5, 6 എന്നീ ക്വാർട്ടേഴ്സുകളുടെ പുതുക്കിപ്പണികളും അറ്റകുറ്റപ്പണികളും ചെയ്യുന്നതിനും താഴെപ്പറയുന്ന വിവിധ തോട്ടങ്ങൾക്കുചുറ്റും സൗരോർ÷വൈദ്യുത കമ്പിവേലിക്കുള്ള സാധനങ്ങൾ സπൈ ചെയ്ത് കമ്പി വേലി സ്ഥാപിക്കുന്ന തിനും വേ≠ി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്ര വച്ചതുമായ ദർഘാസുകൾ അംഗീകൃതകരാറുകാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും 2012 ഒക്ടോബർ മാസം 30-ാം തീയതി ഉച്ചയ്ക്ക്ശേഷം 3.30 മണിവരെ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-10-2012, 1 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-10-2012 ഉച്ചയ്ക്ക്ശേഷം 3.30 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
30-10-2012, 4 മണി.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും ഉപരിയും.
ജോലി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ ഒരു മാസം, ക്രമനമ്പർ 5 മുതൽ 7 വരെ 2 മാസം.
ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ/ഏജൻസി കൾ/സ്ഥാപനങ്ങൾ അവരുടെ തിരിച്ചറിയൽ രേഖ ഹാജരാക്കി യെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും16th OCT. 2012] FOREST DEPARTMENT 283 തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം (cid:31) ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തു മാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിരനിക്ഷേപമായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 30-10-2012-ാം തീയതി ഉച്ചയ്ക്ക്ശേഷം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ/ഏജൻസി കളുടെ/സ്ഥാപനങ്ങളുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കു ന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തിദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായി രിക്കും. വൈദ്യുത കമ്പിവേലികൾ സ്ഥാപിക്കുന്നതുസംബന്ധിച്ച് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, തിരുവനന്തപുരത്തിന്റെ 27-10-2009-ലെ 4/2009 നമ്പർ പ്രകാരമുള്ള സർക്കുലറിലെ നിബന്ധനകൾ നിർബന്ധമായും ടെ≠റിൽ പങ്കെടുക്കുന്ന കരാറുകാർ/ഏജൻസികൾ/സ്ഥാപനങ്ങൾ പാലിക്കേ≠താകുന്നു. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ. (പി) 84/97/പി&റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാവ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
5. വൈദ്യുത കമ്പിവേലിക്ക് ആവശ്യമുള്ളത്ര വലിവ് എപ്പോഴും നിലനിർത്തേ≠തും എന്നാൽ അമിത വലിവ് ഉ≠ാകാത്ത വിധത്തിലുമാണ് വേലി സ്ഥാപിക്കേ≠ത്.
6. എ.സി. മെയിൻ വൈദ്യുത കമ്പിവേലിയുമായോ എനർജൈസറുമായോ ഒരു കാരണവശാലും തൊടരുത്.
7. മെയിന്റനൻസ്/എ.എം.സി. കാലാവധിക്കുള്ളിൽ ബാറ്ററി/ എനർജൈസർ/സോളാർ പാനൽ/ക്യാബിൻ സെറ്റ് എന്നിവയ്ക്കു≠ാകുന്ന പോരായ്മകൾ പരിഹരിക്കുന്ന തിനായി ആവശ്യമായ സാങ്കേതിക സേവനങ്ങൾ കരാറുകാരൻ/ഏജൻസി/സ്ഥാപനം ചെയ്തുകൊടുക്കേ≠ താണ്.
8. വലിയകാറ്റോ ഇടിമിന്നലോ ഉ≠ാകുമ്പോൾ വൈദ്യുത ബന്ധം താൽക്കാലികമായി വിടുവാനുള്ള ലൈറ്റനിംഗ് അറസ്റ്റർ ഘടിപ്പിച്ചിരിക്കേ≠താണ്.
9. ചാർ÷റിൽ നിന്നോ സോളാർ പാനലിൽ നിന്നോ എനർജൈസറിലേയ്ക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ടു കൊ≠് വേലി സ്ഥാപിക്കരുത്.
10. ദർഘാസിനൊപ്പം
(cid:31)
നിബന്ധനകൾ
1. വൈദ്യുത കമ്പിവേലികൾ സ്ഥാപിക്കുന്ന ജോലി ഈ രംഗത്ത് പരിചയം ഉള്ള കരാറുകാർ/ഏജൻസി/സ്ഥാപനം മുഖേന ചെയ്യേ≠തിനാൽ തൃപ്തികരമായ രീതിയിൽ ജോലിചെയ്തുകൊടുത്തിട്ടു≠െന്ന് തെളിയിക്കുന്നതിന് ജോലി ചെയ്തുകൊടുത്ത സ്ഥാപനത്തിന്റെ/സ്ഥാപനങ്ങ ളുടെ ജില്ലാ മേലധികാരി/മേലധികാരികളിൽ നിന്നും ലഭിച്ച പരിചയ സർട്ടിഫിക്കറ്റുകളും/സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്.
100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കുന്നതോടൊപ്പം തന്നെ സ്ഥാപിക്കാനുദ്ദേശിക്കുന്ന വൈദ്യുത കമ്പി വേലിയുടെ വാറന്റി കാലാവധിയ്ക്ക്ശേഷം 3 (മൂന്ന്) വർഷത്തെ മെയിന്റനൻസ് പ്രവർത്തിയും ചെയ്ത് കൊടുക്കുന്നതാ ണെന്നും കൂടി ഉൾപ്പെടുത്തി എഗ്രിമെന്റിൽ ഒപ്പുവയ്ക്കേ ≠തും യഥാവിധി മെയിന്റനൻസ് ചെയ്യുന്നതിന് കരാറുകാരൻ/ഏജൻസി/സ്ഥാപനം ബാധ്യസ്ഥരായിരിക്കും. ടി മൂന്ന് വർഷകാലാവധിയ്ക്ക് ശേഷം മാത്രമേ ടി പണി പൂർത്തിയായതായി കണക്കാക്കുകയുള്ളു.
ഈ വി⁄ാപനം വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.forest.keralagov.in-ൽ ലഭ്യമാണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, അച്ചൻകോവിൽ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ
2. കമ്പിവേലി സ്ഥാപിക്കുന്നതിനും അറ്റകുറ്റ പണികൾ ചെയ്യുന്നതിനും ഏറ്റവും ഗുണനിലവാരമുള്ള ഉപകരണ ങ്ങൾ മാത്രം ഉപയോഗിക്കേ≠താണ്. ഉപകരണങ്ങൾ ബാം•ൂർ ആസ്ഥാനമായ പവർറിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ യോ, ഡി.ജി.എസ്. ആന്റ ് ഡി.-യുടെയോ ഗുണമേ∑ാ സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം.
3. ടെ≠റിനോടൊപ്പം സ്റ്റെയിൻ ഇൻസുലേറ്റർ, പോളി കാർബൺ, റീൽ ഇൻസുലേറ്റർ, പോളി പ്രൊപ്പലൈൻ, വയർടൈറ്റ്നർ, ജോയിന്റ ് ക്ലാമ്പ്, ലീഡ്ഒൗട്ട്കേബിൾ, 12 എസ്ജി.ഡബ്ല്യു. ഹൈ ടെൻസിൽ വയർ, 14 എസ്ജി.ഡബ്ല്യു. വൈൻഡിംഗ് വയർ എന്നിവയുടെ സാമ്പിളുകൾ മുദ്രവച്ചതും കരാറുകാരന്റെ പേരുവിവരം രേഖപ്പെടുത്തിയതുമായ കവറിൽ സമർപ്പിക്കേ≠താണ്.
4. എനർജൈസറിൽ പതിപ്പിച്ചിട്ടുള്ള വാറ≠ി/ഗ്യാര≠ി സീൽ നശിപ്പിക്കുകയോ ഇളക്കിമാറ്റുകയോ കേടുവരുത്തു കയോ ചെയ്യരുത്. വാറ≠ി/ഗ്യാര≠ി കാലയളവ് രേഖാമൂലം ടെ≠ർ സമയത്ത് സമർപ്പിക്കുകയും ചെയ്യേ≠താണ്.
ദർഘാസ് പരസ്യം
നമ്പർ എസ്.ഡി.4-2015/2012. 2012 ഒക്ടോബർ 1.
ശെന്തുരുണി വന്യജീവി സങ്കേതത്തിൽ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവ മുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 30-10-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തിദിവസങ്ങളിലും ലഭിക്കുന്നതായിരി ക്കും. ദർഘാസുകൾ 30-10-2012-ന് 3 മണിവരെ സ്വീകരിക്കു ന്നതും അന്നേ ദിവസം വൈകിട്ട് 3.30 മണിയ്ക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വെച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 6-11-2012-നോ 9-11-2012-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.
16th OCT. 2012] FOREST DEPARTMENT 284ജോലിയുടെ പേരും അടങ്കൽ തുകയും—ഒറ്റക്കൽ 6,70,000.
ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബം•ാവിന്റെ നവീകരണം—(cid:31) 16,800.
1,400 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) ജോലി തീർക്കേ≠ പരമാവധി സമയം—ര≠് മാസം.
ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതി അടക്കം രൊക്കംപണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്.
ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം 100-ന്റെ
(cid:31) കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും തിരിച്ചറിയൽ രേഖയുടെ പകർപ്പും അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരി ക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്ന തല്ല. നിരതദ്രവ്യം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി. ഡി. യായി സ്വീകരിക്കുന്നതാണ.് നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരിക്കുന്നതല്ല.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം അനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചിലവിന്റെ 1% ക്ഷേമനിധിയും നിലവിലുള്ള നിയമ മനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥ നാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തിദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ. (പി) 84/97/പി&റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാവ്യവസ്ഥകളും വന നിയമം സംബന്ധിച്ച വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
വൈൽഡ്ലൈഫ്
വാർഡന്റെ കാര്യാലയം, (ഒപ്പ്) തെ∑ല, ഡാം പി. ഒ., വൈൽഡ്ലൈഫ് വാർഡൻ.
ശെന്തുരുണി. (കേരള ഗവർണ്ണർക്കുവേ≠ി)
TIMBER SALES DIVISION, KOTTAYAM
AUCTION CUM TENDER NOTICE
No. TS2-1061/11/Nov.
26th September 2012.
The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each Depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 20-12-2011 by the Chief Conservator of Forests vide Letter No. Pro-5-4668/11 dated 7-12-2011. Further details can be had from Timber Sales Division Kottayam and corresponding depots during the working hours.
Class/Approximate Quantity
Depot Date Rose Teak Teak Other Approximate
Wood (m3) Poles species Value
(Nos.) (Including (cid:31)
hard wood
and Soft wood)
(M3)
Parampuzha 6-11-2012 50 .. .. .. 60,00,000 (Rose Wood)
Parampuzha 29-11-2012 .. 50 .. 50 20,00,000 Kothamangalam 16-11-2012 .. 50 .. 10 20,00,000 Thalakkode 9-11-2012 .. 50 III class-300 50 20,00,000
IV class-30
V class-9
Vettikkad 21-11-2012 .. 50 .. 50 20,00,00016th OCT. 2012] FOREST DEPARTMENT 285 EMD—Teak & Rose wood—(cid:31) 20,000.
Other Species—(cid:31) 10,000.
Value of tender form—(cid:31) 200 + VAT.
Value and quantity of timber is approximate. It may be varied. For details contact to 0481-2312008.
Depot Officer, Kothamangalam-9496279527, 9539879561
Depot Officer, Vettikkadu-9446204808, 9446013055
Depot Officer, Parampuzha-8547601571, 9947953449
Depot Officer, Thalakkodu-9447310172, 9637468965.
കോട്ടയം ഗവൺമെന്റ ് തടി വിൽപന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പറയുന്ന തീയതി കളിൽ 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 7-12-2011-ാം തീയതിയിലെ പ്രൊ. 5-4668/11-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), ഡിപ്പോ ഓഫീസുകളിലോ (ഡിപ്പോ ഓഫീസർ, കോതമംഗലം, 9496279527/9539879561, ഡിപ്പോ ഓഫീസർ, വെട്ടിക്കാട് : 9446204808/9446013055, ഡിപ്പോ ഓഫീസർ, പാറമ്പുഴ : 8547601571/9947953449, ഡിപ്പോ ഓഫീസർ, തലക്കോട് : 9447310172/9637468965) ബന്ധപ്പെടേ≠താണ്.
ഇനം/ഉദ്ദേശ അളവ്
ഈട്ടി
മറ്റിനം
ഡിപ്പോ തീയതി (ക്യുബിക് തേക്ക് തേക്ക് (ക്യു.മീ.)
ഉദ്ദേശ വില
മീറ്റർ) (ക്യു.മീ.) കഴകൾ (ഘനമരങ്ങളും
(cid:31)
(എണ്ണം) വെള്ളമരങ്ങളും
ഉൾപ്പെടെ)
പാറമ്പുഴ 6-11-2012 50 .. ..
.. 60,00,000 (ഈട്ടി)
പാറമ്പുഴ 29-11-2012 .. 50 .. 50 20,00,000 കോതമംഗലം 16-11-2012 .. 50 .. 10 20,00,000 തലക്കോട് 9-11-2012 .. 50 III class-300 50 20,00,000
IV class-30
V class-9
വെട്ടിക്കാട് 21-11-2012 .. 50 .. 50 20,00,000 20,000.
ഇ.എം.ഡി.—തേക്ക്/ഈട്ടി—
(cid:31) 10,000.
200 + വിൽപന നികുതി.
മറ്റിനം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31)
(തടിയുടെ അളവിലും വിലയിലും വ്യത്യാസം വരാവുന്നതാണ്.)
(Sd.) Timber Sales Division,
Divisional Forest Officer.
Kottayam.
16th OCT. 2012] FOREST DEPARTMENT 286പുനർ ദർഘാസ് പരസ്യം
നമ്പർ റ്റി. എസ്. 2-1061/ആർ/2011. 2012 സെപ്റ്റംബർ 29.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റാഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയം ഓഫീസിൽനിന്നും ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിക്ക് ര≠് ദിവസം മുമ്പ് മുതൽ ദർഘാസ് കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസർ താഴെ പറയുന്ന പ്രവർത്തി കൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ താഴെപ്പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്ത ക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും
(cid:31) 1 പാറമ്പുഴ ആരണ്യഭവൻ ഫോറസ്റ്റ്
കോπക്സിലെ G1 ക്വാർട്ടേഴ്സിന്റെ നവീകരണവും പെയിന്റ ് ചെയ്ത
2,825 GI സ്റ്റീൽ ഷീറ്റും കമ്പികളും ഉപയോഗിച്ചുള്ള ട്രസ് വർക്കും — (cid:31) 1,13,000
2 ടി WL2 ക്വാർട്ടേഴ്സിന്റെ ടി ടി—
3,675 (cid:31) 1,47,000
3 ടി E1 ക്വാർട്ടേഴിസിന്റെ ടി ടി—
4,625 (cid:31) 1,85,000
4 വെട്ടിക്കാട് ഡിപ്പോ ഓഫീസിന്റെ
സമർപ്പിക്കേ≠ അവസാന ദിവസം വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദ ർഘ ാ സ ു ക ൾ 2 0 1 2 ഒ ക ് േ ട ാ ബ ർ മ ാ സ ം 2 9 - ന ് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വച്ച് കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റാഫീ സറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും. ദർഘാസ് ദിവസം ഏതെങ്കിലും കാരണത്താൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ച് കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റും
(cid:31) 100-ന്റെ സ്റ്റാമ്പ് പേപ്പറിൽ കരാറുകാരൻ ഒപ്പിട്ട പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പി ക്കേ≠താണ്. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസ് സമർപ്പിക്കേ≠താണ്.
ഒരിക്കൽ വാങ്ങുന്ന ദർഘാസുകൾ പിന്നീടുള്ള ദർഘാസ് തീയതികളിലേക്ക് സമർപ്പിക്കുവാൻ പാടുള്ളതല്ല. ഓരോ തീയതിയിലും സമർപ്പിക്കേ≠ ദർഘാസുകൾ പ്രത്യേകം നവീകരണം—(cid:31) 91,000 2,275 5 പാറമ്പുഴ ആരണ്യഭവൻ ഫോറസ്റ്റ്
കോπക്സിലെ E1 ക്വാർട്ടേഴ്സിന്റെ തകർന്ന കോമ്പൗ≠് വാളിന്റെ
വാങ്ങി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ കൊടു ക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതു പുനർ നിർമ്മാണം—(cid:31) 2,50,000 6,250 6 തലക്കോട് ടിമ്പർ ഡിപ്പോ കോമ്പൗ≠ിലെ മാകുന്നു. ആദായ നികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
റോഡിന്റെ റീ-ടാറിംഗ്—(cid:31) 1,98,000 4,950
7 തലക്കോട് ടിമ്പർ ഡിപ്പോയിലെ
4,850 പിക്കറ്റിംഗ് സ്റ്റേഷൻ നിർമ്മാണം— (cid:31) 1,94,000
8 തലക്കോട് ടിമ്പർ ഡിപ്പോയിലെ
അപ്രോച്ച് റോഡിന്റേയും റീട്ടെയിനിംഗ്
ഏതെങ്കിലും കാരണവശാൽ 29-10-2012-ാം തീയതി ദർഘാസ് നടക്കാതെ വന്നാൽ ആയത് 2-11-2012-ാം തീയതി ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 2-11-2012-ാം തീയതി ദർഘാസ് നടക്കാതെ വന്നാൽ ആയത് 8-11-2012-ാം തീയതി ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
വാളിന്റെയും നിർമ്മാണം—(cid:31) 1,58,500 3,970
ക്രമനമ്പർ 5-ന് ദർഘാസ് ഫോറത്തിന്റെ വില— (cid:31)
(cid:31) 500 + വാറ്റ്, മറ്റുള്ളവയ്ക്ക്
(cid:31) 400 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1,2,3,6 ഇവയ്ക്ക് ഒരുമാസം, ക്രമനമ്പർ 4, 5, 7, 8 ഇവയ്ക്ക് ര≠് മാസം.
കരാറുകാരന്റെ ക്ലാസ്—എ, ബി, സി.
കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും അപ്പപ്പോഴുള്ള അംഗീകൃത നിബന്ധനകൾ എല്ലാംതന്നെ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്ന് അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ്
ഓഫീസ്,
(ഒപ്പ്)
കോട്ടയം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
16th OCT. 2012] FOREST DEPARTMENT 287ദർഘാസ് പരസ്യം
നമ്പർ റ്റി. എസ്. 2-1061/ഡിസ്/2011. 2012 സെപ്റ്റംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസർ താഴെ പറയുന്ന പ്രവർത്തിക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ താഴെപ്പറയുന്ന തീയതിക്കും സമയത്തിനും കിട്ടത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ കൊടുക്കു ന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതു മാകുന്നു. ആദായ നികുതി കുടിശ്ശിക വരുത്തിയവരുടെ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഏതെങ്കിലും കാരണവശാൽ 29-10-2012-ാം തീയതി ദർഘാസ് നടക്കാതെ വന്നാൽ ആയത് 2-11-2012-ാം തീയതി ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. 2-11-2012-ാം പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും
(cid:31) കോട്ടയം മുനിസിപ്പാലിറ്റി ഏരിയയിൽ
കേരള വനം വകുപ്പിന്റെ കീഴിലുള്ള
പാറമ്പുഴ ആരണ്യഭവൻ ഫോറസ്റ്റ്
കോംπക്സിൽ സ്ഥിതിചെയ്യുന്ന
491/VIII, 492/VIII നമ്പർ ഡ്യൂπക്സ് കെട്ടിടം ഇപ്പോഴത്തെ അവസ്ഥയിൽ
PWD എഞ്ചിനീയർ നി›യിച്ച പ്രകാരം 14,346) പൊളിച്ച് (തറ വില
(cid:31)
നീക്കം ചെയ്യുന്നതിന് —(cid:31) 14,346 400 ദർഘാസ് ഫോറത്തിന്റെ വില—(cid:31) 400 + വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—15 ദിവസം.
തീയതി ദർഘാസ് നടക്കാതെ വന്നാൽ ആയത് 8-11-2012-ാം തീയതി ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലും കേരള വനം വകുപ്പിലും അപ്പപ്പോഴുള്ള അംഗീകൃത നിബന്ധനകൾ എല്ലാംതന്നെ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്ന് അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,
ടിമ്പർ സെയിൽസ് (ഒപ്പ്)
ഡിവിഷൻ, കോട്ടയം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
ചാലക്കുടി ഡിവിഷൻ
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റാഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, കോട്ടയം ഓഫീസിൽനിന്നും ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിക്ക് ര≠് ദിവസം മുമ്പ് മുതൽ ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസുകൾ 2012 ഒക്ടോബർ മാസം 29-ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വച്ച് കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.
ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ച് കോട്ടയം ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റും
(cid:31) 100-ന്റെ സ്റ്റാമ്പ് പേപ്പറിൽ കരാറുകാരൻ ഒപ്പിട്ട പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പി ക്കേ≠താണ്. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസ് സമർപ്പിക്കേ≠താണ്.
ഒരിക്കൽ വാങ്ങുന്ന ദർഘാസുകൾ പിന്നീടുള്ള ദർഘാസ് തീയതികളിലേക്ക് സമർപ്പിക്കുവാൻ പാടുള്ളതല്ല. ഓരോ തീയതിയിലും സമർപ്പിക്കേ≠ ദർഘാസുകൾ പ്രത്യേകം വാങ്ങി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തിനുവേ≠ി
ദർഘാസ് പരസ്യം
നമ്പർ സി.ഡി.-5689/2007. 2012 സെപ്റ്റംബർ 26.
ചാലക്കുടി ഡിവിഷനിലെ താഴെ പറയുന്ന പ്രവർത്തികൾ നിർവ്വഹിക്കുന്നതിന് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അതത് പ്രവർത്തികളുടെ പേര് രേഖപ്പെടുത്തി മുദ്രവെച്ച കവറുകളിൽ താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 2-11-2012 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ജോലി കൾക്കോ മുഴുവൻ ജോലികൾക്കോ ദർഘാസുകൾ സമർപ്പിക്ക പ്പെട്ടില്ലായെങ്കിൽ അവശേഷിക്കുന്ന ജോലികൾക്കുള്ള ദർഘാസുകൾ 9-11-2012-ന് ഉച്ചകഴിഞ്ഞ് 3 മണിവരെയും തുടർന്നും അവശേഷിക്കുന്ന പ്രവർത്തികൾക്കുള്ള ദർഘാസുകൾ 16-11-2012-ന് ഉച്ചകഴിഞ്ഞ് 3 മണി വരെയും സ്വീകരിക്കുന്നതും അതത് ദിവസം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവർത്തിദിവസം ദർഘാസ് നടത്തുന്നതുമായിരിക്കും.
16th OCT. 2012] FOREST DEPARTMENT 288ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(cid:31) 1 വെള്ളിക്കുളങ്ങര റെയിഞ്ചിലെ ചുങ്കാലിൽ
ബാച്ചിലർ അക്കോമഡേഷൻ നിർമ്മാണം—
7 ലക്ഷം
17,500 (cid:31)
2 ചാലക്കുടി കൂടപ്പുഴയിലെ ഫോറസ്റ്റ്
ക്വാർട്ടേഴ്സുകളുടെ അടിയന്തര അറ്റകുറ്റ
പ്പണികളും കുടിവെള്ള സൗകര്യം
1,400 + ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31) വാറ്റ്, ക്രമനമ്പർ 2-ന് 1,200 + വാറ്റ്, ക്രമനമ്പർ 3-ന്
(cid:31)
930 + വാറ്റ്, ക്രമനമ്പർ 4-ന് 800 + വാറ്റ്, ക്രമനമ്പർ
(cid:31)
(cid:31) 5-ന് 570 + വാറ്റ്, ക്രമനമ്പർ 6-ന് 500 + വാറ്റ്, (cid:31)
(cid:31)
ക്രമനമ്പർ 7-ന് 470 + വാറ്റ്, ക്രമനമ്പർ 8, 9, 10 ഇവയ്ക്ക് (cid:31)
400 + വാറ്റ്.
(cid:31)
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി'യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിനു മുകളിലും പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന്
6 ലക്ഷം 15,000
ഏർപ്പെടുത്തലും—(cid:31)
3 ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ
പാലപ്പിള്ളി റെയിഞ്ചിൽപ്പെട്ട കരയക്കുഴി
യിൽ (വനത്തിനുള്ളിൽ) കോൺക്രീറ്റ്
4.65 ലക്ഷം 11,700 ചെക്ക് ഡാം നിർമ്മാണം—(cid:31)
4 ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിൽ
ഇറിഗേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തൽ—
4 ലക്ഷം
10,000 (cid:31)
5 പരിയാരം റെയിഞ്ചിൽ ശാസ്താംപൂവ്വം
ട്രൈബൽ കോളനിയോട് ചേർന്ന്
കോൺക്രീറ്റ് ചെക്ക് ഡാം നിർമ്മാണം—
2.85 ലക്ഷം
7,200 (cid:31)
6 പാലപ്പിള്ളി റെയിഞ്ചിൽ വേലൂപ്പാടം
പാത്തിക്കരച്ചിറ റോഡ് (350 മീറ്റർ)
6 മാസം. മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവർത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം.
ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിര സിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവർത്തി ലഭിച്ച കരാറു കാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത പ്രവർത്തി വീഴ്ച വരുത്തിയ
2.50 ലക്ഷം 6,300
നിർമ്മാണം—(cid:31)
7 പാലപ്പിള്ളി റെയിഞ്ചിൽ ചക്കിപ്പറമ്പ്
ട്രൈബൽ കോളനിയ്ക്ക് ചുറ്റും കമ്പി
2.35 ലക്ഷം 5,900 വേലി നിർമ്മാണം—(cid:31)
8 വെള്ളിക്കുളങ്ങര റെയിഞ്ചാഫീസ്
ബിൽഡിംഗ് റിനോവേഷൻ പണികൾ—
2 ലക്ഷം
5,000 (cid:31)
9 ചെട്ടിക്കുളം ചന്ദന πാന്റേഷന്റെ ചുറ്റും
ബാർബ്ഡ് വയർ ഫെൻസിങ്ങ് നിർമ്മാണം—
1.50 ലക്ഷം
3,800 (cid:31)
10 പരിയാരം റെയിഞ്ചിലെ അരൂർമുഴി
വരടക്കയം റോഡിൽ ചപ്പാത്ത് നിർമ്മാണം—
1.30 ലക്ഷം
3,300 (cid:31)
കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർദർഘാസ് മൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദിയായി രിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ച വരുത്തിയ കരാറുകാരന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന്
(cid:31) 100 മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാ സിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
ഡിവിഷണൽ (ഒപ്പ്)
ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).