©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 ഒക്ടോബർ 16
19
നമ്പർ
} 24th Aswina 1934 1934 ആശ്വിനം 24
PART III
Labour Department
നോട്ടീസ്
നമ്പർ എ. 796/2012/ഡബ്ല്യു.സി.സി. 28/2004.
2012 സെപ്റ്റംബർ 20.
ശ്രീ. കെ. എൻ. മോഹൻദാസ് /െീ നാരായണൻ, ക≠രുവളപ്പിൽ ഹൗസ്, പി. ഒ. കുറ്റൂർ, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 5-8-2009-ാം തീയതി മരണമടഞ്ഞ സുനിൽകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ സുനിൽകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതരായി (1) ശ്രീമതി മഞ്ജു (ഭാര്യ), (2) ആഷിക (മൈനർ മകൾ), (3) ശ്രീമതി ജാനകി (മാതാവ്), ചിറ്റത്തുപറമ്പിൽ ഹൗസ്, തഢ/1570, പി. ഒ. കുറ്റൂർ, തൃശ്ശൂർ, കോലഴി പഞ്ചായത്ത് എന്നിവർ മാത്രമേയുള്ളൂവെന്ന് തൃശ്ശൂർ 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ എംπോയീസ് കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ, തൃശ്ശൂർ.
(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
നമ്പർ ഡബ്ള്യൂ.സി. 33/2010. 2012 സെപ്റ്റംബർ 24.
22nd MAY 2012] LABOUR DEPARTMENT 56ഡി. നമ്പർ 9/453, കൂത്താളിൽ വീട്, ഈസ്റ്റ് പള്ളൂർ പി. ഒ., ചൊക്ളി എന്നവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട്
ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ
പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ
നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
റീജിയണൽ ജോയിന്റ ് ലേബർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ, കമ്മീഷണറുടെ ഓഫീസ്, (വർക്ക്മെൻസ് കോമ്പൻസേഷൻ കോഴിക്കോട്.
കമ്മീഷണർ).